Friday, May 18, 2012 7:52 PM IST
Vaartha Blog
RSS
Loading
Home
Kerala News
National News
World News
Business
Editorial
Sports
NRK Zone
Regional
Features
Download Font
Kerala News
മുല്ലപ്പെരിയാര്: പരിശോധന തുടങ്ങി
Published :
Saturday,
March 12,
2011
|
|
Blog
|
Rate the Story
Text Size
Other Stories
Close...
ഇടുക്കി
സുപ്രീംകോടതി ഉന്നതാധികാര സമിതിയുടെ നിര്ദേശ പ്രകാരം മുല്ലപ്പെരിയാര് ഡാമില് സാങ്കേതിക വിദഗ്ധര് പരിശോധന ആരംഭിച്ചു. സെന്ട്രല് സോയില് മെറ്റീരിയല് റിസെര്ച്ചിലെ വിദഗ്ധരായ അലക്സ് വര്ഗീസ്, ബീരേന്ദ്ര പ്രതാപ്, ശിവ ശരണ് എന്നിവരാണു പരിശോധന നടത്തുന്നത്.
റിമോട്ട് ഓപ്പറേറ്റഡ് അന്ഡര് വാട്ടര് വെഹിക്കിള് ഉപയോഗിച്ചാണു പരിശോധന നടത്തുന്നത്. അണക്കെട്ടിന്റെ വെള്ളത്തിനടിയിലെ ഭാഗങ്ങള് അടയാളപ്പെടുത്തിയ ശേഷം സ്കാന് ചെയ്തു പഠനം നടത്താനാണു ലക്ഷ്യമിടുന്നത്. വെഹിക്കിള് ഉപയോഗിച്ച് അണക്കെട്ടിന്റെ വിള്ളലുകളും ദ്വാരങ്ങളും ചിത്രീകരിക്കും. ചിത്രങ്ങള് മോണിറ്ററിലൂടെ കാണുവുന്നതും റെക്കോഡ് ചെയ്തു സൂക്ഷിക്കാവുന്നതുമാണ്.
പരിശോധനയ്ക്കിടെയുണ്ടാകുന്ന തടസങ്ങള് പരിഹരിക്കാന് ചെന്നൈയില് നിന്നുള്ള മുങ്ങല് വിദഗ്ധരും എത്തിയിട്ടുണ്ട്. തമിഴ്നാട് ജലസേചന വകുപ്പ് അധികൃതരും കേരളത്തിനെ പ്രതിനിധീകരിച്ചു ജലവകുപ്പ് എക്സിക്യൂട്ടിവ് എന്ജിനീയറും അസിസ്റ്റന്റ് എന്ജിനീയറും അണക്കെട്ടിലെത്തി.
Rate This News :
Close...
Name
Email
City
Comments:
Maximum Character Allowed -
4000
1
2
3
4
5
6
7
ഹോണ്ടയുടെ "ഡ്രീം യുഗ ' വിപണിയില്
ഇരുചക്ര വാഹന നിര്മാതാക്കളായ ഹോണ്ടയുടെ 110 സിസി ബൈക്ക് ഡ്രീം യുഗ വിപണിയില്. വില 44,642 രൂപ. ലിറ്ററ....
ഫെയ്സ് ബുക്ക് മൂലധന സമാഹരണ ലക്ഷ്യം ഉയര്ത്തി
സിലിക്കണ് വാലിയിലെ ഏറ്റ വും വലിയ പ്രാഥമിക ഓഹരി വില്പ്പനയ്ക്ക് ഫെയ്സ് ബുക്ക് ഒരുങ്ങുന്നു. ഐപിഒ വഴി ....
പോളിടെക്നിക് അപേക്ഷ ജൂണ് രണ്ടു വരെ
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള പോളിടെക്നിക് കോളെജുകളിലെ 2012-13 അധ്യയന വര്ഷത്തെ പ്ര....
ഒമാനില് അധ്യാപകര്
സുല്ത്താനേറ്റ് ഒഫ് ഒമാനില് ഉടന് ആരംഭിക്കുന്ന ബിര്ല പബ്ലിക് സ്കൂളില് ഹെഡ്മിസ്ട്രസ്, കിന്ഡര്ഗാര....
പൂച്ചകളുടെ ചായക്കട
പൊന്നുരുക്കുന്നിടത്തു മാത്രമല്ല, ചായക്കടയിലും ഒരു കാര്യവുമില്ല പൂച്ചയ്ക്ക്. ചായക്കടയുടെ പ്രാന്തപ്രദ....
ഇന്ക്രെഡിബ്ള് ഇന്ത്യ, ഇന്ക്രെഡിബ്ള് ടിഫിന്
മുംബൈയിലെ ഡബ്ബാവാലകള് കൊണ്ടു വന്നിരുന്നതു സാധാരണക്കാരന്റെ ഭക്ഷണമായിരുന്നു. സാധാരണക്കാരന്റെ ഭക്ഷണ....
ദിനോസര് വില്പ്പനയ്ക്ക്
നൂറ്റാണ്ടുകളോളം ഗോബി മരുഭൂമിയില് മണ്ണിനടിയിലായിരുന്നു. എല്ലുകള് പൊട്ടിച്ചിതറി. തലയോട്ടി പലതായി....
Latest News
ജയരാജന് കുത്തിയിരിപ്പു സമരം അവസാനിപ്പിച്ചു
മേരി കോം ഒളിംപിക്സ് യോഗ്യത നേടി
പിണറായി മലക്കം മറിഞ്ഞുവെന്നു ചെന്നിത്തല
എം.വി. ജയരാജന് കുത്തിയിരിപ്പു സമരം നടത്തി
ആക്രമണം പൊലീസ് സഹായത്തോടെ
സിംഗൂര്: മമതയ്ക്കെതിരേ കര്ഷകര്
ശിശുമരണം: 10 ദിവസത്തിനുള്ളില് പ്രകട മാറ്റം
മൂന്നു പേരെ റിമാന്ഡ് ചെയ്തു
LNG പൈപ്പ് ലൈന് പദ്ധതിക്കെതിരേ തമിഴ് കര്ഷകര്
ഇറ്റാലിയന് സംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
അബ്ദുള് റഷീദിന്റെ ജാമ്യാപേക്ഷ തള്ളി
പങ്കുണ്ടെന്നു തെളിഞ്ഞാല് ഇടതുമുന്നണി യോഗത്തില് ചര്ച്ച ചെയ്യും
60 മലയാളി നഴ്സുമാരെ പുറത്താക്കി
തടവുകാരനില് നിന്നു മൊബൈല് ഫോണ് പിടികൂടി
സാഹിത്യനായകന്മാര് മുരട്ടു കിളവന്മാര്
More Stories >>
വളഞ്ഞു