FLASH NEWS
Breaking News
വിഴിഞ്ഞം പദ്ധതിക്ക് തിരിച്ചടി, അദാനി പോർട്ട് സിഇഒ രാജിവച്ചു
India

കടൽക്കൊല കേസ്: ഇറ്റാലിയൻ നാവികരുടെ ജാമ്യ ബോണ്ട് പുതുക്കാൻ അനുമതി

Monday, Aug 4, 2014,14:53 IST By metrovaartha A A A

ന്യൂഡൽഹി

കടൽക്കൊല കേസിൽ അറസ്റ്റിലായ ഇറ്റാലിയൻ നാവികരുടെ ബോണ്ട് പുതുക്കാൻ സുപ്രിംകോടതി  അനുമതി നൽകി. കേസിൽ ജാമ്യം അനുവദിക്കുന്നതിനായി ഒരു കോടി രൂപ നൽകാനാണ് കോടതി ആവശ്യപ്പെട്ടിരുന്നത്. ജാമ്യബോണ്ടിന്‍റെ കാലാവധി അവസാനിരിക്കെയാണ് ഇറ്റലി ബോണ്ട് പുതുക്കാൻ ഇപ്പോൾ അനുമതി തേടിയിരിക്കുന്നത്.

കേസ് നീണ്ടു പോകുന്നതിനാൽ നാവികരെ വെറുതെ വിടണമെന്ന ഹർജിയും ഇറ്റലി സുപ്രിം കോടതിയിൽ സമർപ്പിച്ചു. ഹർജി പരിഗണിക്കുന്നത് അടുത്ത മാസത്തേക്ക് നീട്ടി.