FLASH NEWS
Breaking News
വിഴിഞ്ഞം പദ്ധതിക്ക് തിരിച്ചടി, അദാനി പോർട്ട് സിഇഒ രാജിവച്ചു
kerala

ഹയർ സെക്കൻഡറി ഇടവേള സമയം ദീർഘിപ്പിച്ചു

Friday, Aug 29, 2014,18:40 IST By മെട്രൊവാര്‍ത്ത A A A

തിരുവനന്തപുരം: ഹയർ സെക്കൻഡി തലത്തിൽ ഇടവേള സമയം ദീർഘിപ്പിച്ചു. ഉച്ചയ്ക്കുള്ള ഇടവേള സമയം 40 മിനിറ്റായി ഉയർത്തി. രണ്ട് ഇടവേളകളുടെ സമയം പത്തു മിനിറ്റാക്കി ഉയർത്തി. ഇതോടെ സ്കൂൾ സമയം വൈകുന്നേരം 4.45 വരെയാക്കി. ഇതു സംബന്ധിച്ച ഉത്തരവ് നാളെ പുറത്തിറങ്ങുമെന്നു വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ് അറിയിച്ചു.