FLASH NEWS
Breaking News
ജയയുടെ മരണത്തിലെ ദുരൂഹത: പനീർശെൽവം എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് സ്റ്റാലിൻ
Top News

ബിഗ് സല്യൂട്ട്

Tuesday, Jan 5, 2016,14:15 IST By മെട്രൊവാര്‍ത്ത A A A

രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര ജവാൻ ലെഫ്. കേണൽ നിരഞ്ജൻ കുമാറിന് മെട്രൊ വാർത്ത വായനക്കാർ അർപ്പിക്കുന്ന ആദരാഞ്ജലികൾ……
ഇന്ത്യയുടെ ധീരജവാന്‍ 
-തുളസി പ്രസാദ്, പാലക്കാട്
ധീരജവാന്‍ നിരഞ്ജന് ആയിരം രക്തപ്പൂക്കള്‍ 
-സൗമ്യന്‍, തൃശ്ശൂര്‍
ജന്മനാടിന് വേണ്ടി മരണം വരെ പോരാടി വീരമൃത്യു വരിച്ച ധീരജവാന് കണ്ണീരില്‍ കുതിര്‍ന്ന എന്‍റെ ആദരാഞ്ജലികള്‍ 
-സന്ദീപ്, പെരിങ്ങോട്ട് കുറിശ്ശി, പാലക്കാട്
പാലക്കാടിന്‍റെ ദേശസ്നേഹിക്കു ആയിരം 
പ്രണാമങ്ങള്‍ 
-ജയപ്രകാശ്, കുന്നത്ത്മേട്, പാലക്കാട് 
വീരമൃത്യുവരിച്ച ലെഫ്. കേണല്‍ നിരഞ്ജന്‍ കുമാറിന് എന്‍റെയും കുടുംബത്തിന്‍റെയും ആദരാഞ്ജലികള്‍
-സതീഷ് മാധവ്, കലൂര്‍, എറണാകുളം
ദേശസ്നേഹിയെയാണ് നമുക്ക് നഷ്ടപ്പെട്ടത്. ലെഫ്. കേണല്‍ നിരഞ്ജന്‍ കുമാറിന്‍റെ കുടുംബത്തിന് അനുശോചനം അറിയിക്കുന്നു 
-സെബാസ്റ്റ്യന്‍, ചേര്‍ത്തല, ആലപ്പുഴ
മരിക്കുന്നില്ല നീ, ജീവിക്കുകയാണ് ഇന്ത്യയിലെന്നും 
-അശോകന്‍ പുതുക്കേരി, 
മുഹമ്മ, ആലപ്പുഴ
ജാതിയും മതവും നോക്കാതെ, സ്വന്തം രാജ്യത്തിനും സഹോദരങ്ങള്‍ക്കും വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീരജവാനു ഒരായിരം 
പ്രണാമം
- സലീം, തൊയക്കാവ്, തൃശ്ശൂര്‍
പത്താന്‍കോട്ടില്‍ വീരമൃത്യു വരിച്ച ലെഫ്.കേണല്‍ നിരഞ്ജന്‍ കുമാറിന് ആദരാഞ്ജലികള്‍
- രാഘവന്‍, മതിലകം, 
ചേര്‍ത്തല
രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീര ജവാന്‍ നിരഞ്ജന്‍കുമാറിന് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍
- രാജു അയ്യപ്പാത്ത്, തൃശ്ശൂര്‍
വീരമൃത്യു വരിച്ച ലെഫ്. കേണല്‍ നിരഞ്ജന്‍ കുമാറിന് കണ്ണീരില്‍ കുതിര്‍ന്ന”” സല്യൂട്ട്
- സോമന്‍പിള്ള, കോഴഞ്ചേരി
അങ്ങയുടെ വീരമൃത്യുവില്‍ അഭിമാനം കൊള്ളുന്നു, പ്രാര്‍ഥിക്കുന്നു
- എം.ബി.ബൈജു, മാറാട്, 
എറണാകുളം
കര്‍മധീരനായ ലെഫ്.കേണല്‍ നിരഞ്ജന്‍ സാറിന്‍റെ കുടുംബത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു
- ജോര്‍ജ് കുണ്ടുകുളം, 
കേച്ചേരി, തൃശ്ശൂര്‍
പാലക്കാടിന്‍റെ വീരപുത്രന് പ്രണാമം 
- രഞ്ജിത്ത്, രമ്യ അഡ്വട്ടൈസിങ്, പാലക്കാട്
കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍
- ശ്രീകുമാര്‍, തൃപ്രയാര്‍, തൃശ്ശൂര്‍
ഭീകരതയോട് അടിപതറാതെ ധീരരക്തസാക്ഷിയായി ലെഫ്.കേണല്‍ നിരഞ്ജന്‍ കുമാറിന് ശതകോടി പ്രണാമങ്ങള്‍
- സുനില്‍കുമാര്‍, തൃപ്പുണിത്തുറ
ആദരാഞ്ജലികള്‍
- സുബ്രഹ്മണ്യന്‍ (വിമുക്ത 
ഭടന്‍), ഇരിങ്ങാലക്കുട
വീര പ്രണാമം
- അജിത് കുമാര്‍, കടലശ്ശേരി, തൃശ്ശൂര്‍
ജന്മനാടിനായി നൂറുകോടിയില്‍പരം ഭാരതീയര്‍ക്കായി അങ്ങ് വീരമൃത്യു വരിച്ചു, ധീരജവാനെ അങ്ങേക്കെന്‍റെ ആദരാഞ്ജലികള്‍
- സാബു എബ്രഹാം, കല്ലമ്പലം
വീര പ്രണാമം
- സുധീഷ്, കരുവണ്ണൂര്‍, തൃശ്ശൂര്‍
എന്‍റെ ധീരജവാനെ, ഹൃദയം നിറഞ്ഞ് ഒരു സല്യൂട്ട്. ആ അമ്മയ്ക്കും കുഞ്ഞിനും ഒരു തുള്ളി കണ്ണീരിന്‍റെ സ്വാന്തനം
- സി.എസ്.ബാസില്‍, കലൂര്‍
സ്വന്തം ജീവന്‍ നല്‍കി നാടിനെ രക്ഷിച്ച ധീരജവാന് ഒരു ബിഗ് സല്യൂട്ട്. ഞങ്ങള്‍ അങ്ങയെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു
- മിഥുനയും കുടുംബവും, 
തിരുവനന്തപുരം
ജന്മനാടിന് അനുഗ്രഹമായ ധീരജവാന് പ്രണാമം
- നൈഷാന്‍, തൃശ്ശൂര്‍
ജാതി, മത, ഭാഷ വ്യത്യാസമില്ലാതെ ഓരോ ഭാരതീയനും അഭിമാനിക്കൂ, നമ്മുടെ മകന്‍ ധീര രക്തസാക്ഷിയായതില്‍, കരയരുത്, ജയ്ഹിന്ദ് 
- വിനയകുമാര്‍, കൂവപാടി
ധീരജവാന് ബിഗ് സല്യൂട്ട്
- ഇ.ജെ. ആന്‍റണി, 
തെക്കന്‍ ആര്‍മറി
നാടിന്‍റെ ഹൃദയതുടിപ്പ് നിലനിര്‍ത്താന്‍ മരണം വരിച്ച ധീരജവാന് 
ആദരാഞ്ജലികള്‍
- കാര്‍വര്‍ണ്ണന്‍, പാലക്കാട്
രാജ്യത്തെ ഓരോ പൗരന്‍റെയും അഭിമാനം കാത്ത ലെഫ്. കേണല്‍ നിരഞ്ജന്‍ കുമാറിന്‍റെയും മറ്റ് ഭടന്‍മാരുടെയും വിയോഗം നമ്മുടെ രാജ്യത്തിന്‍റെ തീരാനഷ്ടടമാണ്. ഈ ദു:ഖത്തില്‍ ഞാനും എന്‍റെ കുടുംബവും പങ്കുചേരുന്നു
- ശ്രീനു, കായംകുളം, ആലപ്പുഴ
ദേശസ്നേഹിയായ 
ധീരജവാന് ആദരാഞ്ജലികള്‍
- രാജഗോപാല്‍, പറവൂര്‍, 
എറണാകുളം
ഇന്ത്യയുടെ വീരപുത്രന്‍ ലെഫ്. കേണല്‍ നിരഞ്ജന്‍ കുമാറിന് ആദരാഞ്ജലികള്‍ 
- അരുണ്‍, ചേര്‍ത്തല, 
ആലപ്പുഴ
ധീര മലയാളി ലെഫ്. കേണല്‍ നീരഞ്ജന്‍ കുമാറിന് ബിഗ് സല്യൂട്ട്
- സതീഷ് മാധവ്്, 
പുതുപരിയാരം
ഭാരതാംബയുടെ വീരപുത്രാ, നിന്നെ നമിക്കുന്നു
- ദീപു ശങ്കര്‍, കിഴക്കമ്പലം