FLASH NEWS
Breaking News
മണി പെമ്പിളൈ ഒരുമ പ്രവര്‍ത്തകരോട് മാപ്പുപറയണം: സിപിഐ
Crime

തൃശൂരിൽ യുവാവ് വെട്ടേറ്റ് മരിച്ചു

Tuesday, Jun 7, 2016,22:59 IST By മെട്രൊവാര്‍ത്ത A A A

തൃശൂർ : തൃശൂർ പുതുക്കാട് യുവാവ് വെട്ടേറ്റു മരിച്ചു. രാപ്പാൾ സ്വദേശി കണ്ണനാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്ത് മനോജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വാക്കു തർക്കത്തെ തുടർന്നാണ് മനോജ് കണ്ണനെ വെട്ടിയത്.