FLASH NEWS
Breaking News
സെന്‍കുമാറിന് ഡിജിപി സ്ഥാനം തിരിച്ച് നല്‍കണമെന്ന് സുപ്രീം കോടതി
Travel

ഏ​ഴാ​റ്റു​മു​ഖ​ത്തെ കാ​ഴ്ച​ക​ൾ

Friday, Aug 19, 2016,6:31 IST By മെട്രൊവാര്‍ത്ത A A A

നി​റ​ഞ്ഞൊ​ഴു​കി ഒ​ഴു​കി പാ​തി വ​ഴി​യി​ൽ ഏ​ഴാ​യി പി​രി​ഞ്ഞു പോ​കു​ന്നൊ​രു പു​ഴ…​അ​തി​നു ചു​റ്റും പ​ര​ന്നു കി​ട​ക്കു​ന്ന പാ​റ​ക്കെ​ട്ടു​ക​ളും നി​ഗൂ​ഢ​ത​ക​ൾ ഒ​ളി​പ്പി​ച്ചു വ​ച്ച വ​ന​വും. ഒ​രു ദി​വ​സ​ത്തെ മ​നോ​ഹ​ര​മാ​ക്കാ​ൻ ഇ​ത്ര​യും ത​ന്നെ ധാ​രാ​ളം. പു​ഴ​യു​ടെ ഭം​ഗി​യൊ​ട്ടും ചോ​രാ​തെ കാ​ത്തി​രി​ക്കു​കയാ​ണ് ഏ​ഴാ​റ്റു​മു​ഖം സ​ഞ്ചാ​രി​ക​ൾ​ക്കാ​യി. അ​തി​ര​പ്പി​ള്ളി​യും തു​മ്പൂ​ർ​മു​ഴി​യും വാ​ൽ​പ്പാ​റ​യു​മെ​ല്ലാം വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ പ​റു​ദീ​സ​യാ​യി മാ​റു​മ്പോ​ൾ അ​ധി​ക​മാ​രും അ​റി​യാ​തെ പോ​കു​ന്ന ഇ​ടം.
ചാ​ല​ക്കു​ടി​പ്പു​ഴ​യു​ടെ കു​റു​കെ നി​ർ​മി​ച്ചി​രി​ക്കു​ന്ന ത​ട​യ​ണ​യു​ടെ ഇ​രു​വ​ശ​ത്തു​മാ​യി മ​നോ​ഹ​ര​മാ​യ ഉ​ദ്യാ​ന​വും കു​ട്ടി​ക​ൾ​ക്കാ​യു​ള്ള പാ​ർ​ക്കും ഉ​ൾ​പ്പെ​ട്ട​താ​ണ് ഇ​വി​ടം. കാ​ല​ടി പ്ലാ​ന്‍റേഷ​ൻ എ​സ്റ്റേ​റ്റി​ലാ​ണ് ഈ ​വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്രം സ്ഥി​തി​ചെ​യ്യു​ന്ന​ത്. റോ​ഡി​ലൂ​ടെ​യും അ​തി​ര​പ്പി​ള്ളി വെ​ള്ള​ച്ചാ​ട്ട​ത്തി​ലേ​ക്കു​ള്ള വ​ഴി​യി​ലാ​ണ് പ്ര​കൃ​തി​ഗ്രാ​മം. വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് പു​ഴ​യി​ൽ ഇ​റ​ങ്ങാനും കു​ളി​ക്കാ​നു​മു​ള്ള സൗ​ക​ര്യം ഇ​വി​ടെ​യു​ണ്ട്. വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍ക്കാ​യി കു​തി​ര സ​വാ​രി​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. കെടിഡിസി​യു​ടെ സ​ഹാ​യ​ത്തോ​ടെ കു​ടും​ബ​ശ്രീ പ്ര​വ​ര്‍ത്ത​ക​ര്‍ ന​ട​ത്തു​ന്ന നാ​ട​ന്‍ ഭ​ക്ഷ​ണ​ശാ​ല​യു​ണ്ട്.
ഇ​വി​ടെ നി​ന്ന് അ​തി​ര​പ്പി​ള്ളി വെ​ള്ള​ച്ചാ​ട്ട​ത്തി​ലേ​ക്കും വാ​ഴ​ച്ചാ​ലി​ലേ​ക്കും എ​ളു​പ്പം പോ​കാ​നാ​കും. പു​ഴ​യ്ക്കു കു​റു​കെ തൂ​ക്കു​പാ​ലം വ​ന്ന​തി​നാ​ല്‍ ഇ​രു​ക​ര​ക​ളി​ലേ​യും തൂ​ക്കു​പാ​ലം ഒ​ട്ടേ​റെ വി​നോ​ദ​യാ​ത്ര​ക്കാ​രെ ആ​ക​ര്‍ഷി​ക്കു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് അ​ധി​കൃ​ത​ര്‍. തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ തു​മ്പൂ​ര്‍മു​ഴി​യെ​യും എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ പ്ര​കൃ​തി​ഗ്രാ​മ​ത്തേ​യും ബ​ന്ധി​പ്പി​ച്ചാ​ണു തൂ​ക്കു പാ​ലം നി​ര്‍മി​ച്ച​ത്. 210 മീ​റ്റ​ര്‍ നീ​ള​മു​ണ്ട്. ഒ​രേ സ​മ​യം 1260 പേ​ര്‍ക്കു ക​യ​റാ​നു​ള്ള ശേ​ഷി പാ​ല​ത്തി​നു​ണ്ട്. ദേ​ശീ​യ​പാ​ത​യി​ല്‍ നി​ന്നു 17 കി​ലോ​മീ​റ്റ​ര്‍ ദൂ​രെ​യു​ള്ള ഏ​ഴാ​റ്റു​മു​ഖ​ത്തേ​യും തു​മ്പൂ​ര്‍മു​ഴി​യേ​യും ഒ​ന്നാം ക്ലാ​സ് ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളാ​യി പ്ര​ഖ്യാ​പി​ച്ചി‌​ട്ടു​ണ്ട്.
എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ ചാ​ല​ക്കു​ടി​പ്പു​ഴ​യു​ടെ തീ​ര​ത്താ​ണ് ഏ​ഴാ​റ്റു​മു​ഖ​മെ​ന്ന പ്ര​കൃ​തി ഗ്രാ​മം. നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് 11 കി​ലോ​മീ​റ്റ​റും എ​റ​ണാ​കു​ള​ത്ത് നി​ന്ന് 40 കി​ലോ​മീ​റ്റ​റും അ​ക​ലെ​യാ​യാ​ണ് ഈ ​സ്ഥ​ലം സ്ഥി​തി ചെ​യ്യു​ന്ന​ത്. എ​റ​ണാ​കു​ള​ത്തു​നി​ന്ന് എ​ന്‍ എ​ച്ച് 47വ​ഴി അ​ങ്ക​മാ​ലി ചാ​ല​ക്കു​ടി റൂ​ട്ടി​ല്‍ നി​ന്നും മു​രി​ങ്ങൂ​രി​ല്‍ നി​ന്നും മു​രി​ങ്ങൂ​ര്‍ ഏ​ഴാ​റ്റു​മു​ഖം റോ​ഡി​ലൂ​ടെ​യും അ​തി​ര​പ്പി​ള്ളി വെ​ള്ള​ച്ചാ​ട്ട​ത്തി​ലേ​ക്കു​ള്ള വ​ഴി​യി​ലാ​ണ് പ്ര​കൃ​തി​ഗ്രാ​മം. 59 കി.​മി തൃ​ശൂ​രി​ല്‍ നി​ന്ന് ചാ​ല​ക്കു​ടി റൂ​ട്ടി​ല്‍ മു​രി​ങ്ങൂ​ര്‍ ഏ​ഴാ​റ്റു​മു​ഖം റോ​ഡി​ലൂ​ടെ​യും ഏ​ഴാ​റ്റു​മു​ഖ​ത്ത​ത്തൊം. 49കി.​മി