FLASH NEWS
Breaking News
ജിഷ വധക്കേസിൽ അമിറുൾ ഇസ്‌ലാമിന് വധശിക്ഷ
Cookery

ഓണക്കറികൾ

Sunday, Sep 11, 2016,5:02 IST By മെട്രൊവാര്‍ത്ത A A A

ബീറ്റ്റൂട്ട് കിച്ചടി

ചേ​രു​വ​ക​ൾ

ബീ​റ്റ്റൂ​ട്ട്- അ​ര ക​പ്പ് (അ​രി​ഞ്ഞ​ത്)
തേ​ങ്ങ ചി​ര​കി​യ​ത് – അ​ര ക​പ്പ്‌
പ​ച്ച​മു​ള​ക് – 2 എ​ണ്ണം
പു​ളി​യു​ള്ള തൈ​ര് – കാ​ൽ ക​പ്പ്
ക​ടു​ക് അ​ര​യ്ക്കാ​ൻ – 1 ടീ ​സ്പൂ​ണ്‍
ക​ടു​ക്, വ​റ്റ​ൽ​മു​ള​ക്, എ​ണ്ണ- ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം‌:-
തേ​ങ്ങ ചി​ര​കി​യ​തും ക​ടു​കും പ​ച്ച​മു​ള​കും മി​ക്സി​യി​ൽ അ​ൽ​പ്പം മാ​ത്രം വെ​ള്ളം ചേ​ർ​ത്ത് ക​ട്ടി​യി​ൽ അ​ര​ച്ചെ​ടു​ക്കു​ക. ചൂ​ടാ​യ ചീ​ന​ച്ച​ട്ടി​യി​ൽ എ​ണ്ണ ഒ​ഴി​ച്ച് ക​ടു​കും വ​റ്റ​ൽ​മു​ള​കും ചേ​ർ​ത്ത് മൂ​പ്പി​ക്കു​ക
ക​ടു​ക് പൊ​ട്ടി തീ​രു​മ്പോ​ൾ തീ ​കു​റ​ച്ചി​ട്ട് അ​തി​ലേ​ക്കു പൊ​ടി​യാ​യി അ​രി​ഞ്ഞ ബീ​റ്റ് റൂ​ട്ട് ഇ​ട്ടു വ​ഴ​റ്റു​ക. അ​ൽ​പ്പം ഉ​പ്പും ചേ​ർ​ക്കു​ക. ബീ​റ്റ്റൂ​ട്ട് മു​ക്കാ​ൽ വേ​വാ​കു​മ്പോ​ൾ അ​തി​ലേ​ക്കു അ​ര​ച്ച തേ​ങ്ങ ചേ​ർ​ത്തി​ള​ക്കി​യ ശേ​ഷം തീ ​ഓ​ഫ് ചെ​യ്യാം. ഇ​തു ന​ന്നാ​യി ത​ണു​ത്തു ക​ഴി​യു​മ്പോ​ൾ പു​ളി​ക്കാ​വ​ശ്യ​മാ​യ തൈ​രും പാ​ക​ത്തി​നു ഉ​പ്പും ചേ​ർ​ത്തി​ള​ക്കി ഉ​പ​യോ​ഗി​ക്കാം.

കാളൻ

ചേ​രു​വ​ക​ൾ
പ​ച്ച ഏ​ത്ത​ക്കാ​യ – 2
ചേ​ന – 100 ഗ്രാം
​പ​ച്ച​മു​ള​ക് – 5 എ​ണ്ണം എ​രി​വു​ള്ള​ത്‌
കു​രു​മു​ള​കു​പൊ​ടി – ഒ​രു സ്പൂ​ണ്‍, മ​ഞ്ഞ​ൾ​പ്പൊ​ടി – അ​ര സ്പൂ​ണ്‍, പു​ളി​യു​ള്ള ക​ട്ട​ത്തൈ​ര് – അ​ര ലി​റ്റ​ർ
തേ​ങ്ങ – 1 ചെ​റു​ത്‌, ജീ​ര​കം – കാ​ൽ സ്പൂ​ണ്‍
ഉ​ലു​വാ​പ്പൊ​ടി – 1/4 സ്പൂ​ണ്‍, ക​റി​വേ​പ്പി​ല – ഒ​രു പി​ടി, ക​ടു​ക്, ഉ​ലു​വ, വ​റ്റ​ൽ​മു​ള​ക്, എ​ണ്ണ- ആ​വ​ശ്യ​ത്തി​ന്.
ത​യാ​റാ​ക്കു​ന്ന വി​ധം:-കാ​യ തൊ​ലി ക​ള​ഞ്ഞു നെ​ടു​കെ കീ​റി വ​ലി​യ ക​ഷ്ണ​ങ്ങ​ൾ ആ​യി നു​റു​ക്കു​ക. ചേ​ന ചെ​റി​യ ക​ഷ്ണ​ങ്ങ​ളാ​യും നു​റു​ക്ക​ണം. ഇ​തു മ​ഞ്ഞ​ൾ​പ്പൊ​ടി​യും അ​ൽ​പ്പം കു​രു​മു​ള​ക് പൊ​ടി​യും ചേ​ർ​ത്ത് വേ​വി​ക്കു​ക. വെ​ന്തു ക​ഴി​യു​മ്പോ​ൾ ഇ​തി​ലേ​ക്ക് തൈ​ര് ചേ​ർ​ത്തു ഒ​രു പി​ടി ക​റി​വേ​പ്പി​ല​യും ആ​വ​ശ്യ​ത്തി​നു ഉ​പ്പും ചേ​ർ​ത്ത് കൈ​യെ​ടു​ക്കാ​തെ ഇ​ള​ക്കി കു​റു​കു​ന്ന​തു​വ​രെ തി​ള​പ്പി​ക്കു​ക. ഇ​തി​ലേ​ക്കു തേ​ങ്ങ​യും, ജീ​ര​ക​വും, പ​ച്ച​മു​ള​കും ചേ​ർ​ത്ത് വെ​ണ്ണ​പോ​ലെ അ​ര​ച്ചെ​ടു​ത്ത അ​ര​പ്പു ചേ​ർ​ത്തു തി​ള​പ്പി​ക്കു​ക. വാ​ങ്ങി​വ​ച്ച ശേ​ഷം ഉ​ലു​വാ​പ്പൊ​ടി തൂ​വ​ണം. ക​ടു​കും അ​ൽ​പ്പം ഉ​ലു​വ​യും വ​റ്റ​ൽ​മു​ള​കും ക​റി​വേ​പ്പി​ല​യും എ​ണ്ണ​യി​ൽ വ​റു​ത്തു ചേ​ർ​ത്താ​ൽ കു​റു​ക്കു കാ​ള​ൻ ത​യാ​ർ.

ഓ​ല​ന്‍ 

ചേ​രു​വ​ക​ൾ
കു​മ്പ​ള​ങ്ങ- അ​ര കി​ലോ (ക​നം കു​റ​ച്ച് അ​രി​ഞ്ഞ​ത്)
വ​ന്‍പ​യ​ര്‍ – അ​ര ക​പ്പ്‌ (പു​ഴു​ങ്ങി​യ​ത് )
ജീ​ര​കം -കാ​ല്‍ ടീ​സ്പൂ​ണ്‍
പ​ച്ച​മു​ള​ക് _അ​ഞ്ച്
ചു​മ​ന്നു​ള്ളി – എ​ട്ട് അ​ല്ലി
തേ​ങ്ങാ​പ്പാ​ല്‍ – അ​ര മു​റി തേ​ങ്ങ​യു​ടെ
വെ​ളി​ച്ചെ​ണ്ണ -ഒ​രു ടേ​ബി​ള്‍സ്പൂ​ണ്‍
ക​റി​വേ​പ്പി​ല -ഒ​രു ത​ണ്ട്

ത​യാ​റാ​ക്കു​ന്ന വി​ധം:-
കു​മ്പ​ള​ങ്ങ ജീ​ര​ക​വും ആ​വ​ശ്യ​മാ​യ ഉ​പ്പും വെ​ള്ള​വും ചേ​ര്‍ത്ത് വേ​വി​ക്കു​ക. പാ​തി വേ​വാ​കു​മ്പോ​ൾ പ​ച്ച​മു​ള​കും ചു​മ​ന്നു​ള്ളി​യും, ക​റി​വേ​പ്പി​ല​യും ഇ​ട്ട് വെ​ള്ളം വ​റ്റു​ന്ന​തു​വ​രെ വേ​വി​ക്ക​ണം. ഇ​തി​ലേ​ക്ക് തേ​ങ്ങാ​പ്പാ​ലും വേ​വി​ച്ച പ​യ​റും ചേ​ര്‍ക്ക​ണം. തേ​ങ്ങാ​പ്പാ​ല്‍ ചേ​ര്‍ത്ത​ശേ​ഷം കറി തി​ള​യ്ക്ക​രു​ത്. തീ ​ക്ര​മീ​ക​രി​ച്ച​ശേ​ഷം വെ​ളി​ച്ചെ​ണ്ണ ചേ​ര്‍ക്കു​ക. ആ​വ​ശ്യ​മെ​ങ്കി​ൽ ഉ​പ്പും ചേ​ർ​ക്ക​ണം. ആ​വി വ​രു​മ്പോ​ള്‍ വാ​ങ്ങി വ​യ്ക്കാം.

മാ​ങ്ങാ​പ്പ​ച്ച​ടി

ചേ​രു​വ​ക​ൾ
പ​ച്ച​മാ​ങ്ങ കൊ​ത്തി​യ​രി​ഞ്ഞ് -1 ക​പ്പ്
ക​ടു​ക് – അര ടി​സ്പൂ​ണ്‍, ഉ​ലു​വ -കാൽ ടി​സ്പൂ​ണ്‍
ചു​വ​ന്ന മു​ള​ക് -2 എ​ണ്ണം നു​റു​ക്കി​യ​ത്
ക​റി​വേ​പ്പി​ല – ഒ​രു ത​ണ്ട്
ഉ​പ്പ് -ആ​വ​ശ്യ​ത്തി​ന്, വെ​ളി​ച്ചെ​ണ്ണ -ആ​വ​ശ്യ​ത്തി​ന്
തേ​ങ്ങ ചി​ര​കി​യ​ത് -ഒ​രു മു​റി​യു​ടേ​ത്
ഇ​ഞ്ചി- ഒ​രു ചെ​റി​യ ക​ഷ്ണം‌
പ​ച്ച​മു​ള​ക് – 4 എ​ണ്ണം, ക​ടു​ക് – അ​ര ടി​സ്പൂ​ണ്‍
തൈ​ര് -1 ക​പ്പ്