FLASH NEWS
Breaking News
അണ്ണാ ഡിഎംകെയില്‍ ലയനം: പനീര്‍സെല്‍വം ഉപമുഖ്യമന്ത്രി, വി.കെ.ശശികല പുറത്ത്
kerala

ജ​സ്ന​യ്ക്ക് ത​ന്‍റെ ‘കൃ​ഷ്ണ​നെ’ മോ​ദി​ക്ക് ന​ല്‍ക​ണം

Sunday, Sep 25, 2016,11:08 IST By മെട്രൊവാര്‍ത്ത A A A

കോ​ഴി​ക്കോ​ട്: ബി​ജെ​പി ദേ​ശീ​യ കൗ​ൺ​സി​ൽ ന​ട​ക്കു​ന്ന കോ​ഴി​ക്കോ​ട് സ്വ​പ്ന​ന​ഗ​രി​യി​ലെ ച​രി​ത്ര​പ്ര​ദ​ര്‍ശ​ന​ത്തി​ൽ  ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്നു ജ​സ്‌​ന സ​ലീ​മി​ന്‍റെ കൃ​ഷ്ണ​ചി​ത്ര​ങ്ങ​ള്‍. പ​ര​മ്പ​രാ​ഗ​ത മു​സ്‌​ലിം കു​ടും​ബാം​ഗ​മാ​യ ജ​സ്ന ക​ഴി​ഞ്ഞ ര​ണ്ടു​വ​ര്‍ഷ​മാ​യി വ​ര​ക്കു​ന്ന ചി​ത്ര​ങ്ങ​ളെ​ല്ലാം കൃ​ഷ്ണ​ന്‍റേ​താ​ണ്. അ​തും ഉ​ണ്ണി​ക​ണ്ണ​വേ​ഷം. വ​ലി​യ ഗ്ലാ​സി​ല്‍ ബ​ഹു​വ​ര്‍ണ​ങ്ങ​ളി​ല്‍ വി​രി​ഞ്ഞ ജ​സ്ന​യു​ടെ കൃ​ഷ്ണ​വേ​ഷ​ങ്ങ​ള്‍ ഇ​തി​ന​കം പ്ര​സി​ദ്ധി നേ​ടി​യി​ട്ടു​ണ്ട്.
കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍ ബി​ജെ​പി അ​ധ്യ​ക്ഷ​നാ​യ​പ്പോ​ൾ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി ജ​സ്ന ത​ന്‍റെ കൃ​ഷ്ണ​നെ സ​മ്മാ​നി​ച്ചു. ബി​ജെ​പി എം​പി​യും ന​ട​നു​മാ​യ സു​രേ​ഷ്ഗോ​പി​ക്കും മോ​ഹ​ന്‍ലാ​ലി​നും കൃ​ഷ്ണ ചി​ത്ര​ങ്ങ​ൾ സ​മ്മാ​നി​ച്ചി​ട്ടു​ണ്ട് ജ​സ്ന. കു​മ്മ​ന​വു​മാ​യു​ള്ള പ​രി​ച​യ​മാ​ണ് ജ​സ്ന​യെ  സ്വ​പ്ന ന​ഗ​രി​യി​ലെ ച​രി​ത്ര പ്ര​ദ​ര്‍ശ​ന​ത്തി​ല്‍ എ​ത്തി​ച്ച​ത്.
മൂ​ന്നു​മാ​സ​ത്തി​നി​ടെ ജ​സ്ന വ​ര​ച്ച പ​ത്തോ​ളം കൃ​ഷ്ണ ചി​ത്ര​ങ്ങ​ളു​ടെ ഗ്ലാ​സ് പെ​യി​ന്‍റി​ങ്ങു​ക​ൾ പ്ര​ദ​ര്‍ശ​ന​ത്തി​ലു​ണ്ട്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഇ​ന്നു സ്വ​പ്ന ന​ഗ​രി​യി​ലെ കൗ​ണ്‍സി​ല്‍ ഹാ​ളി​ലെ​ത്തു​മ്പോ​ള്‍ ത​ന്‍റെ ഉ​ണ്ണി​ക്ക​ണ്ണ​നെ അ​ദ്ദേ​ഹ​ത്തി​ന് നേ​രി​ട്ട് സ​മ്മാ​നി​ക്ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്ന് ജ​സ്ന പ​റ​ഞ്ഞു. താ​മ​ര​ശ്ശേ​രി സ്വ​ദേ​ശി​നി​യാ​യ ജ​സ്ന കൊ​യി​ലാ​ണ്ടി കു​റു​വ​ങ്ങാ​ട്ട് ഭ​ര്‍ത്താ​വാ​യ സ​ലീ​മി​നൊ​പ്പ​മാ​ണ് താ​മ​സി​ക്കു​ന്ന​ത്. ഭ​ര്‍ത്താ​വി​ന്‍റെ നാ​ട്ടു​കാ​ർ ന​ല്ല പ്രോ​ത്സാ​ഹ​നം ന​ല്‍കു​ന്നു​ണ്ടെ​ങ്കി​ലും ജ​ന്മ​നാ​ട്ടി​ല്‍ നി​ന്ന് ന​ല്ല അ​നു​ഭ​വ​ങ്ങ​ള​ല്ല ഉ​ണ്ടാ​വു​ന്ന​തെ​ന്ന് ജ​സ്ന. താ​ന്‍ ബി​ജെ​പി​യു​ടെ​യോ മ​റ്റേ​തെ​ങ്കി​ലും രാ​ഷ്ട്രീ​യ​പാ​ര്‍ട്ടി​യു​ടേ​യോ ഭാ​ഗ​മ​ല്ല. ചെ​റു​പ്പം​മു​ത​ല്‍ കൃ​ഷ്ണ​നെ ഇ​ഷ്ട​മാ​ണ്. കൃ​ഷ്ണ​ക​ഥ​ക​ളും. അ​തു​കൊ​ണ്ട് കൃ​ഷ്ണ​നെ വ​ര​യ്ക്കു​ന്നെ​ന്നു​മാ​ത്രം-​ജ​സ്ന പ​റ​ഞ്ഞു നി​ര്‍ത്തി.