FLASH NEWS
Breaking News
കൊല്ലത്ത് സിപിഎം ഹർത്താൽ
Info

ഹി​ന്ദു​സ്ഥാ​ൻ എ​യ്റോ​നോ​ട്ടി​ക്സ് ലി​മി​റ്റ​ഡി​ൽ എ​ൻ​ജി​നീ​യ​ർ

Sunday, Oct 2, 2016,11:07 IST By മെട്രൊവാര്‍ത്ത A A A

പൊ​തു​മേ​ഖ​ല​യി​ലു​ള്ള ന​വ​ര​ത്ന ക​മ്പ​നി​യാ​യ ഹി​ന്ദു​സ്ഥാ​ൻ എ​യ്റോ​നോ​ട്ടി​ക്സ് ലി​മി​റ്റ​ഡി​ൽ എ​ന്‍ജി​നീ​യ​റി​ങ് ബി​രു​ദ​ധാ​രി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു. മാ​നെ​ജ്മെ​ന്‍റ് ട്രെ​യ്നി/​ഡി​സൈ​ൻ ട്രെ​യ്നി ത​സ്തി​ക​ക​ളി​ലേ​ക്കാ​ണ് നി​യ​മ​നം. മാ​നെ​ജ്മെ​ന്‍റ് ട്രെ​യ്നി:​ടെ​ക്നി​ക്ക​ല്‍(50), മാ​നെ​ജ്മെ​ന്‍റ് ട്രെ​യ്നി:​സി​വി​ല്‍(25), ഡി​സൈ​ൻ ട്രെ​യ്നി (50) എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​ഴി​വ്.
മാ​നെ​ജ്മെ​ന്‍റ് ട്രെ​യ്നി: മെ​ക്കാ​നി​ക്ക​ല്‍:​മെ​ക്കാ​നി​ക്ക​ല്‍/​മെ​ക്കാ​നി​ക്ക​ൽ ആ​ന്‍ഡ് ഇ​ന്‍ഡ​സ്ട്രി​യ​ൽ എ​ന്‍ജി​നീ​യ​റി​ങ്/​മെ​ക്കാ​നി​ക്ക​ൽ ആ​ന്‍ഡ് പ്രൊ​ഡ​ക്ഷ​ന്‍ എ​ന്‍ജി​നീ​യ​റി​ങ് ബി​രു​ദം.
ഇ​ല​ക്ട്രി​ക്ക​ല്‍: ഇ​ല​ക്ട്രി​ക്ക​ല്‍/​ഇ​ല​ക്ട്രോ​ണി​ക്സ്/​ഇ​ല​ക്ട്രി​ക്ക​ൽ ആ​ന്‍ഡ് ഇ​ന്‍സ്ട്രു​മെ​ന്‍റേ​ഷ​ൻ എ​ന്‍ജി​നീ​യ​റി​ങ് ബി​രു​ദം.
ഇ​ല​ക്ട്രോ​ണി​ക്സ്: ഇ​ല​ക്ട്രോ​ണി​ക്സ്/​ഇ​ല​ക്ട്രോ​ണി​ക്സ് ആ​ന്‍ഡ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍/​ഇ​ന്‍സ്ട്രു​മെ​ന്‍റേ​ഷ​ൻ ആ​ന്‍ഡ് ക​ണ്‍ട്രോ​ള്‍/​ഇ​ന്‍സ്ട്രു​മെ​ന്‍റേ​ഷ​ൻ ആ​ന്‍ഡ് ഇ​ല​ക്ട്രോ​ണി​ക്സ്/​അ​പൈ്ള​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് ആ​ന്‍ഡ് ഇ​ന്‍സ്ട്രു​മെ​ന്‍റേ​ഷ​ന്‍/​ഇ​ല​ക്ട്രോ​ണി​ക്സ് ആ​ന്‍ഡ് ഇ​ന്‍സ്ട്രു​മെ​ന്‍റേ​ഷ​ന്‍/​ഇ​ല​ക്ട്രോ​ണി​ക്സ് ആ​ന്‍ഡ് ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ന്‍ജി​നീ​യ​റി​ങ് ബി​രു​ദം.
മാ​നെ​ജ്മെ​ന്‍റ് ട്രെ​യ്നി: സി​വി​ല്‍: സി​വി​ൽ എ​ന്‍ജി​നീ​യ​റി​ങ് ബി​രു​ദം.
ഡി​സൈ​ൻ ട്രെ​യ്നി: മെ​ക്കാ​നി​ക്ക​ല്‍: മെ​ക്കാ​നി​ക്ക​ല്‍/​മെ​ക്കാ​നി​ക്ക​ൽ ആ​ന്‍ഡ് ഇ​ന്‍ഡ​സ്ട്രി​യ​ൽ എ​ന്‍ജി​നീ​യ​റി​ങ്/​മെ​ക്കാ​നി​ക്ക​ൽ ആ​ന്‍ഡ് പ്രൊ​ഡ​ക്ഷ​ൻ എ​ന്‍ജി​നീ​യ​റി​ങ്.
ഇ​ല​ക്ട്രി​ക്ക​ല്‍: ഇ​ല​ക്ട്രി​ക്ക​ല്‍/​ഇ​ല​ക്ട്രി​ക്ക​ൽ ആ​ന്‍ഡ് ഇ​ല​ക്ട്രോ​ണി​ക്സ്/​ഇ​ല​ക്ട്രി​ക്ക​ൽ ആ​ന്‍ഡ് ഇ​ന്‍സ്ട്രു​മെ​ന്‍റേ​ഷ​ന്‍.
ഇ​ല​ക്ട്രോ​ണി​ക്സ്: ഇ​ല​ക്ട്രോ​ണി​ക്സ്/​ഇ​ല​ക്ട്രോ​ണി​ക്സ് ആ​ന്‍ഡ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍/​ഇ​ന്‍സ്ട്രു​മെ​ന്‍റേ​ഷ​ൻ ആ​ന്‍ഡ് ക​ണ്‍ട്രോ​ള്‍/​ഇ​ന്‍സ്ട്രു​മെ​ന്‍റേ​ഷ​ൻ ആ​ന്‍ഡ് ഇ​ല​ക്ട്രോ​ണി​ക്സ്/​അ​പൈ്ള​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് ആ​ന്‍ഡ് ഇ​ന്‍സ്ട്രു​മെ​ന്‍റേ​ഷ​ന്‍/ ഇ​ല​ക്ട്രോ​ണി​ക്സ്  ആ​ന്‍ഡ് ഇ​ന്‍സ്ട്രു​മെ​ന്‍റേ​ഷ​ന്‍/​ഇ​ല​ക്ട്രോ​ണി​ക്സ് ആ​ന്‍ഡ് ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ന്‍ജി​നീ​യ​റി​ങ് ബി​രു​ദം.
പ്രാ​യ​പ​രി​ധി: 2017 ഫെ​ബ്രു​വ​രി ഏ​ഴ് അ​ടി​സ്ഥാ​ന​ത്തി​ല്‍28 ക​ഴി​യ​രു​ത്. തെ​ര​ഞ്ഞെ​ടു​പ്പ്: 2017 ഗേ​റ്റ് സ്കോ​ര്‍അ​ടി​സ്ഥാ​ന​മാ​ക്കി. മി​ക​ച്ച ഗേ​റ്റ് സ്കോ​ര്‍നേ​ടു​ന്ന​വ​രി​ൽ നി​ന്ന് അ​ഭി​മു​ഖം ന​ട​ത്തി​യാ​ണ് നി​യ​മ​നം.
ഗേ​റ്റ് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍www.gate.iitr.ernet.in എ​ന്ന വെ​ബ്സൈ​റ്റി​ല്‍ല​ഭി​ക്കും.
തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ര്‍52 ആ​ഴ്ച​ത്തെ പ​രി​ശീ​ല​നം നേ​ട​ണം. പ​രി​ശീ​ല​ന കാ​ല​യ​ള​വി​ല്‍16,400 രൂ​പ സ്റ്റൈ​പ​ന്‍ഡ് ല​ഭി​ക്കും. വി​ജ​യ​ക​ര​മാ​യി പ​രി​ശീ​ല​നം പൂ​ര്‍ത്തി​യാ​ക്കു​ന്ന​വ​രെ 16,400:40,500 ശ​മ്പ​ള​നി​ര​ക്കി​ൽ എ​ന്‍ജി​നീ​യ​ര്‍മാ​രാ​യി നി​യ​മി​ക്കും.
www.halindia.com എ​ന്ന വെ​ബ്സൈ​റ്റി​ൽ അ​പേ​ക്ഷി​ക്കാ​നു​ള്ള ലി​ങ്ക് 2017 ജ​നു​വ​രി ആ​റു മു​ത​ല്‍ല​ഭ്യ​മാ​കും. ഫെ​ബ്രു​വ​രി ഏ​ഴു വ​രെ അ​പേ​ക്ഷി​ക്കാം. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ല്‍.