FLASH NEWS
Breaking News
ദിലീപിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് മാറ്റി
Cookery

നാ​ലു​മ​ണി പ​ല​ഹാ​ര​ങ്ങ​ൾ

Sunday, Oct 9, 2016,5:04 IST By മെട്രൊവാര്‍ത്ത A A A

മ​ധു​ര​ പ്രേ​മി​ക​ൾക്കാ​യി ചി​ല വി​ഭ​വ​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യാ​ണ്. വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ചാ​യ​ക്കൊ​പ്പം ക​ഴി​ക്കാ​ൻ മാ​ത്ര​മ​ല്ല
അ​പ്ര​തീ​ക്ഷി​ത​മാ​യി വീ​ട്ടി​ലേ​ക്കെ​ത്തു​ന്ന അ​തി​ഥി​ക​ൾ​ക്ക് വേ​ഗ​ത്തി​ലു​ണ്ടാ​ക്കി കൊ​ടു​ക്കാ​വു​ന്ന​തു​മാ​യി ചി​ല
പ​ല​ഹാ​ര​ങ്ങ​ളാ​ണി​തൊ​ക്കെ​യും. എ​ളു​പ്പ​ത്തി​ൽ ത​യാ​റാ​ക്കാ​വു​ന്ന രു​ചി​ഭേ​ദ​ങ്ങ​ൾ.

ക്യാ​ര​റ്റ് മ​ഞ്ചൂ​രി​യ​ന്‍
ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ
ക്യാ​ര​റ്റ്- 250 ഗ്രാം, ​സ​വാ​ള- 1, ക്യാ​പ്‌​സി​ക്കം- പ​കു​തി, വെ​ളു​ത്തു​ള്ളി- 4 അ​ല്ലി, ഇ​ഞ്ചി-​ഒ​രു ക​ഷ്ണം, പ​ച്ച​മു​ള​ക്- 3
ത​ക്കാ​ളി പേ​സ്റ്റ്- 2 ടേ​ബി​ള്‍ സ്പൂ​ണ്‍, ചി​ല്ലി സോ​സ്- അ​ര ടേ​ബി​ള്‍ സ്പൂ​ണ്‍, സോ​യാ സോ​സ്-​അ​ര ടേ​ബി​ള്‍ സ്പൂ​ണ്‍
കോ​ണ്‍ഫ്ളോ​ർ-1 ടീ​സ്പൂ​ണ്‍, ഉ​പ്പ് – ആ​വ​ശ്യ​ത്തി​ന്, മ​ല്ലി​യി​ല – ആ​വ​ശ്യ​ത്തി​ന്, എ​ണ്ണ – ആ​വ​ശ്യ​ത്തി​ന്
ക്യാ​ര​റ്റ് വ​റു​ക്കു​വാ​നു​ള്ള കൂ​ട്ടു​ണ്ടാ​ക്കു​വാ​ന്‍
മൈ​ദ-​അ​ര ക​പ്പ്, കോ​ണ്‍ഫ്ളോ​ർ-3 ടീ​സ്പൂ​ണ്‍, മു​ള​കു​പൊ​ടി-​അ​ര ടീ​സ്പൂ​ണ്‍, കു​രു​മു​ള​കു​പൊ​ടി-​അ​ര ടീ​സ്പൂ​ണ്‍
ഇ​ഞ്ചി-​വെ​ളു​ത്തു​ള്ളി പേ​സ്റ്റ്-​അ​ര ടീ​സ്പൂ​ണ്‍, ഉ​പ്പ് – ആ​വ​ശ്യ​ത്തി​ന്
ത​യാ​റാ​ക്കു​ന്ന വി​ധം
കൂ​ട്ടു​ണ്ടാ​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ എ​ല്ലാ ചേ​രു​വ​ക​ളും ഒ​രു​മി​ച്ചു ക​ല​ര്‍ത്തി പാ​ക​ത്തി​നു വെ​ള്ള​മൊ​ഴി​ച്ച് കു​ഴ​മ്പു​പ​രു​വ​ത്തി​ലാ​ക്കു​ക. ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി, പ​ച്ച​മു​ള​ക് എ​ന്നി​വ നു​റു​ങ്ങ​നെ അ​രി​യു​ക. ക്യാ​ര​റ്റ് അ​ധി​കം ക​ട്ടി​യി​ല്ലാ​തെ വ​ട്ട​ത്തി​ല്‍ ചെ​റു​ക​ഷ്ണ​ങ്ങ​ളാ​ക്കി മു​റി​യ്ക്ക​ണം. ഒ​രു പാ​നി​ല്‍ എ​ണ്ണ തി​ള​പ്പി​ച്ച് ക്യാ​ര​റ്റ് ക​ഷ്ണ​ങ്ങ​ള്‍ മാ​വി​ല്‍ മു​ക്കി വ​റു​ത്തെ​ടു​ക്കു​ക. ഇ​ളം ബ്രൗ​ണ്‍ നി​റ​മാ​കു​ന്ന​തു​വ​രെ വ​റു​ക്കു​ക. മ​റ്റൊ​രു പാ​നി​ല്‍ ഒ​രു സ്പൂ​ണ്‍ എ​ണ്ണ​യൊ​ഴി​ച്ചു ചൂ​ടാ​ക്കു​ക. ഇ​തി​ലേ​ക്ക് അ​രി​ഞ്ഞു വ​ച്ചി​രി​ക്കു​ന്ന വെ​ളു​ത്തു​ള്ളി, ഇ​ഞ്ചി, പ​ച്ച​മു​ള​ക് എ​ന്നി​വ ചേ​ര്‍ത്ത് മൂ​പ്പാ​വു​ന്ന​തു​വ​രെ ഇ​ള​ക്കു​ക. പി​ന്നീ​ട് ക്യാ​പ്‌​സി​ക്കം ചേ​ര്‍ത്ത് ഇ​ള​ക്ക​ണം. ഇ​തി​ലേ​ക്ക് ത​ക്കാ​ളി പേ​സ്റ്റ്, സോ​സു​ക​ൾ, ഉ​പ്പ് എ​ന്നി​വ ചേ​ര്‍ക്കു​ക. കോ​ണ്‍ഫ്‌​ളോ​ര്‍ ഒ​രു ക​പ്പു വെ​ള്ള​ത്തി​ല്‍ ക​ല​ക്കി ഇ​തി​ലേ​ക്കൊ​ഴി​യ്ക്ക​ണം. ഇ​തി​ലേ​ക്ക് വ​റു​ത്തു വ​ച്ചി​രി​ക്കു​ന്ന ക്യാ​ര​റ്റ് ചേ​ര്‍ത്ത് ഇ​ള​ക്കാം. സോ​സ് ന​ല്ല​പോ​ലെ പി​ടി​ച്ചു ക​ഴി​യു​മ്പോ​ള്‍ വാ​ങ്ങി വ​യ്ക്കു​ക. മ​ല്ലി​യി​ല​യും സ​വാ​ള അ​രി​ഞ്ഞ​തും ചേ​ര്‍ത്ത് അ​ല​ങ്ക​രി​യ്ക്കാം.

ഈ​ന്ത​പ്പ​ഴം അ​ണ്ടി​പ്പ​രി​പ്പ് പൊ​രി​ച്ച​ത്
ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ
ഈ​ന്ത​പ്പ​ഴം – 15 എ​ണ്ണം
ക​ശു​വ​ണ്ടി​പ്പ​രി​പ്പ് – 15 എ​ണ്ണം
മൈ​ദ – ര​ണ്ടു വ​ലി​യ സ്പൂ​ൺ
വെ​ള്ളം – കാ​ല്‍ ക​പ്പ്
ഉ​പ്പ് – പാ​ക​ത്തി​ന്
എ​ണ്ണ – വ​റു​ക്കാ​ന്‍ ആ​വ​ശ്യ​ത്തി​ന്
ത​യാ​റാ​ക്കു​ന്ന വി​ധം
ഈ​ന്ത​പ്പ​ഴം പി​ള​ര്‍ന്നു കു​രു നീ​ക്കം ചെ​യ്ത ശേ​ഷം  ക​ശു​വ​ണ്ടി​പ്പ​രി​പ്പ് അ​തി​നു​ള്ളി​ൽ വെ​യ്ക്കു​ക. ഇ​തി​നു മു​ക​ളി​ല്‍ ഒ​ന്ന്‍ അ​മ​ർ​ത്തു​ക .
മൈ​ദാ പാ​ക​ത്തി​ന് ഉ​പ്പും​ വെ​ള്ള​വും ചേ​ര്‍ത്ത് ക​ല​ക്കി വയ്ക്കുക. ചീ​ന​ച​ട്ടി​യി​ല്‍ എ​ണ്ണ ചൂ​ടാ​ക്കി ഓ​രോ ഈ​ന്ത​പ്പ​ഴ​വും മൈ​ദ കൂ​ട്ടി​ല്‍ മു​ക്കി എ​ണ്ണ​യി​ലി​ട്ടു വ​റു​ത്തു കോ​രു​ക. ഈ​ന്ത​പ്പ​ഴം അ​ണ്ടി​പ്പ​രി​പ്പ് പൊ​രി​ച്ച​ത് റെ​ഡി​യാ​യി ക​ഴി​ഞ്ഞു.

വെ​ട്ടു​കേ​ക്ക്
ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ
മൈ​ദ -500 ഗ്രാം, ​മു​ട്ട അ​ടി​ച്ച​ത് – 3 എ​ണ്ണം
പ​ഞ്ച​സാ​ര പൊ​ടി​ച്ച​ത് – 2 ക​പ്പ്, നെ​യ്യ് – ഒ​രു ടേ​ബി​ള്‍
സ്പൂ​ണ്‍, പാ​ല്‍ – ഒ​രു ടേ​ബി​ള്‍ സ്പൂ​ണ്‍
വാ​നി​ല എ​സ​ന്‍സ് – അ​ര ടീ​സ്പൂ​ണ്‍, ഏ​ല​ക്കാ​യ് പൊ​ടി​ച്ച​ത്
- 5എ​ണ്ണം, സോ​ഡാ​പ്പൊ​ടി – കാ​ല്‍ ടീ​സ്പൂ​ണ്‍, റ​വ – 100 ഗ്രാം
​ത​യാ​റാ​ക്കു​ന്ന​ വി​ധം
മൈ​ദ​യും റ​വ​യും സോ​ഡാ​പ്പൊ​ടി​യും കൂ​ട്ടി​യി​ള​ക്കി വയ്ക്കു​ക. മു​ട്ട ന​ന്നാ​യി അ​ടി​ച്ച് പ​ഞ്ച​സാ​ര, പാ​ല്‍, ‌നെ​യ്യ്, വാ​നി​ല എ​സ​ന്‍സ്, ഏ​ല​ക്കാ​യ്‌​പ്പൊ​ടി എ​ന്നി​വ​യു​മാ​യി ചേ​ര്‍ത്തി​ള​ക്കു​ക. ഇ​തി​നോ​ടു​കൂ​ടി മൈ​ദ​യും റ​വ​യും ചേ​ര്‍ത്ത് ച​പ്പാ​ത്തി​ക്കു കു​ഴ​യ്ക്കു​ന്ന​തു​പോ​ലെ ന​ന്നാ​യി കു​ഴ​ച്ച് ന​ന​ച്ച തു​ണി കൊ​ണ്ടു മൂ​ടി​വെ​യ്‌​ക്കേ​ണ്ട​താ​ണ്. ര​ണ്ടു മ​ണി​ക്കൂ​റി​നു ശേ​ഷം അ​ര​യി​ഞ്ച് ക​ന​ത്തി​ല്‍ പ​ര​ത്തി ച​തു​ര​ക്ക​ഷ​ണ​ങ്ങ​ളാ​യി മു​റി​ക്കു​ക. ഓ​രോ ക​ഷ്ണ​ത്തി​ന്‍റെ​യും ഓ​രോ മൂ​ല ന​ടു​ക്കു​നി​ന്നു താ​ഴോ​ട്ടു പി​ള​ര്‍ത്തി ഇ​ത​ളു​പോ​ലെ​യാ​ക്ക​ണം. എ​ന്നി​ട്ട് തി​ള​ച്ച എ​ണ്ണ​യി​ല്‍ വ​റു​ത്തു കോ​രി​യെ​ടു​ക്ക​ണം. വെ​ട്ടു​കേ​ക്ക് ര​ണ്ടു മാ​സം വ​രെ കേ​ടു​കൂ​ടാ​തെ സൂ​ക്ഷി​ക്കാ​വു​ന്ന​താ​ണ്.

ഗോ​ത​മ്പ് ഹ​ല്‍വ
ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ള്‍
നെ​യ്യ്-​ ഒ​രു ക​പ്പ്‌, ഗോ​ത​മ്പു​പ്പൊ​ടി-​ഒ​രു ക​പ്പ്‌
വെ​ള്ളം-​ ഒ​ന്ന​ര ക​പ്പ്‌, പ​ഞ്ച​സാ​ര-​അ​ര ക​പ്പ്‌
ബ​ദാം പ​രി​പ്പ് -ആ​വ​ശ്യ​ത്തി​ന്
അ​ണ്ടി​പ്പ​രി​പ്പ്- ആ​വ​ശ്യ​ത്തി​ന്
ഉ​ണ​ക്ക​മു​ന്തി​രി-​ആ​വ​ശ്യ​ത്തി​ന്
ത​യാ​റാ​ക്കു​ന്ന​ വി​ധം
ചു​വ​ടു ക​ട്ടി​യു​ള്ള ഒ​രു ചീ​ന ച​ട്ടി​യി​ല്‍ നെ​യ്യ് ഒ​ഴി​ക്കു​ക. ഇ​ത് ന​ന്നാ​യി ചൂ​ടാ​വു​മ്പോ​ള്‍ കു​റ​ച്ചു അ​ണ്ടി​പ​രി​പ്പും മു​ന്തി​രി​യും ഗോ​ത​മ്പു​പ്പൊ​ടി ചേ​ര്‍ത്തു ന​ല്ല ബ്രൗ​ണ്‍ നി​റ​മാ​കും വ​രെ വ​റു​ക്കു​ക. എ​ന്നി​ട്ട് പ​ഞ്ച​സാ​ര​യും വെ​ള്ള​വും ചേ​ര്‍ത്തു തു​ട​രെ തു​ട​രെ ഇ​ള​ക്കു​ക. കു​റു​കി പാ​ക​മാ​യി വ​രു​മ്പോ​ള്‍ നെ​യ്മ​യം പു​ര​ട്ടി​യ പാ​ത്ര​ത്തി​ലേ​ക്ക് മാ​റ്റി മു​ക​ളി​ല്‍ അ​ണ്ടി​പ​രി​പ്പും മു​ന്തി​രി​യും ബ​ദാ​മും വി​ത​റി ത​ണു​ത്ത ശേ​ഷം ഇ​ഷ്ട​മു​ള്ള ആ​കൃ​തി​യി​ല്‍ മു​റി​ച്ചു വി​ള​മ്പാ​വു​ന്ന​താ​ണ്.