FLASH NEWS
Breaking News
ഛത്തീസ്ഗഡില്‍ മാവോവാദി ആക്രമണം: 24 ജവാന്മാര്‍ കൊല്ലപ്പെട്ടു
Heritage

നൊ​ബേ​ലി​ന്‍റെ മ​ഹ​ത്വം

Wednesday, Oct 12, 2016,4:24 IST By മെട്രൊവാര്‍ത്ത A A A

ലോ​ക​ത്തി​ന് മ​ഹ​ത്താ​യ സം​ഭാ​വ​ന ന​ല്‍കി​യ പ്ര​തി​ഭ​ക​ളെ ക​ഴി​ഞ്ഞ ഒ​രു നൂ​റ്റാ​ണ്ടി​ലേ​റെ​ക്കാ​ല​മാ​യി ലോ​കം ആ​ദ​രി​ക്കു​ന്ന​ത് ആ​ല്‍ഫ്ര​ഡ് നൊ​ബേ​ലി​ന്‍റെ പേ​രി​ലാ​ണ്. ഇ​ന്നു​വ​രെ മ​റ്റൊ​രാ​ള്‍ക്കും ല​ഭി​ക്കാ​ത്ത ബ​ഹു​മ​തി​യാ​ണി​ത്. ഡൈ​നാ​മൈ​റ്റി​ന്‍റെ ക​ണ്ടു​പി​ടി​ത്ത​ത്തി​ലൂ​ടെ നൊ​ബേ​ല്‍ മ​ഹ​ത്താ​യ സം​ഭാ​വ​ന​യാ​ണ് ലോ​ക​ത്തി​ന് ന​ല്‍കി​യ​ത്. എ​ന്നാ​ല്‍ വി​നാ​ശ​കാ​രി​യാ​യ ഒ​രു സ്ഫോ​ട​ക​വ​സ്തു എ​ന്ന നി​ല​യി​ല്‍ യു​ദ്ധ​മു​ഖ​ങ്ങ​ളി​ലാ​ണ് ഇ​ത് കൂ​ടു​ത​ല്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത്. “മ​ര​ണ​ത്തി​ന്‍റെ മൊ​ത്ത വ്യാ​പാ​രി’ എ​ന്ന് ലോ​കം ആ​ല്‍ഫ്ര​ഡ് നൊ​ബേ​ലി​നെ വി​ളി​ച്ചു. ത​ന്‍റെ ക​ണ്ടു​പി​ടി​ത്തം ലോ​ക​ത്ത് മ​ര​ണ​വും വി​നാ​ശ​വും വി​ത​യ്ക്കു​ന്ന​ത് നൊ​ബേ​ലി​നെ വേ​ദ​നി​പ്പി​ച്ചു. അ​തി​ല്‍ നി​ന്നു​ണ്ടാ​യ പ​ശ്ചാ​ത്താ​പ​മാ​ണ് ഈ ​ക​ണ്ടു​പി​ടി​ത്ത​ത്തി​ലൂ​ടെ ല​ഭി​ച്ച സ​മ്പാ​ദ്യം മു​ഴു​വ​ന്‍ മാ​ന​വ​രാ​ശി​യു​ടെ പു​രോ​ഗ​തി​ക്കാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന​വ​രെ അം​ഗീ​ക​രി​ക്കാ​നാ​യി മാ​റ്റി​വ​യ്ക്കാ​ന്‍ നൊ​ബേ​ലി​നെ പ്രേ​രി​പ്പി​ച്ച​ത്.
സ​മാ​ധാ​നം, സാ​ഹി​ത്യം, ഊ​ര്‍ജ​ത​ന്ത്രം, ര​സ​ത​ന്ത്രം, വൈ​ദ്യ​ശാ​സ്ത്രം എ​ന്നി​ങ്ങ​നെ അ​ഞ്ചു​മേ​ഖ​ല​ക​ളി​ല്‍ ശ്ര​ദ്ധേ​യ​മാ​യ നേ​ട്ടം കൈ​വ​രി​ക്കു​ന്ന​വ​രെ ആ​ദ​രി​ക്കു​ന്ന​വി​ധ​ത്തി​ല്‍ ഈ ​തു​ക ഉ​പ​യോ​ഗി​ച്ച് ഒ​രു സ​മ്മാ​നം ഏ​ര്‍പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം ത​ന്‍റെ വി​ല്‍പ്പ​ത്ര​ത്തി​ല്‍ എ​ഴു​തി​വെ​ച്ചു. 1896ല്‍ ​നൊ​ബേ​ല്‍ അ​ന്ത​രി​ച്ചു. 1901 മു​ത​ല്‍ നൊ​ബേ​ല്‍ സ​മ്മാ​നം ന​ല്‍കി​ത്തു​ട​ങ്ങി.

സാ​മ്പ​ത്തി​ക​ശാ​സ്ത്ര​
നൊ​ബേ​ല്‍
1969ലാ​ണ് സാ​മ്പ​ത്തി​ക​ശാ​സ്ത്ര​ത്തി​നു​ള്ള നൊ​ബേ​ല്‍ സ​മ്മാ​നം ന​ല്‍കി​ത്തു​ട​ങ്ങി​യ​ത്. നൊ​ബേ​ലി​നോ​ടു​ള്ള ആ​ദ​ര​വി​ന്‍റെ ഭാ​ഗ​മാ​യി ബാ​ങ്ക് ഒ​ഫ് സ്വീ​ഡ​നാ​ണ് ഈ ​പു​ര​സ്കാ​രം ന​ല്കു​ന്ന​ത്.

സ​മ്മാ​ന​ദാ​നം
എ​ല്ലാ വ​ര്‍ഷ​വും നൊ​ബേ​ലി​ന്‍റെ ജ​ന്മ​മാ​സ​മാ​യ ഒ​ക്ടോ​ബ​റി​ല്‍ നൊ​ബേ​ല്‍ സ​മ്മാ​നം പ്ര​ഖ്യാ​പി​ച്ചു തു​ട​ങ്ങും. അ​ദ്ദേ​ഹ​ത്തി​ന്‍റെ ച​ര​മ​ദി​ന​മാ​യ ഡി​സം​ബ​ര്‍ 10നാ​ണ് സ​മ്മാ​ന​ദാ​നം. സ്റ്റോ​ക് ഹോ​മി​ല്‍ വെ​ച്ചാ​ണ് സ​മ്മാ​ന​ദാ​ന ച​ട​ങ്ങ് ന​ട​ക്കു​ന്ന​ത്. സ​മാ​ധാ​ന​സ​മ്മാ​നം ന​ല്‍കു​ന്ന​താ​ക​ട്ടെ നോ​ര്‍വേ​യി​ലെ ഓ​സ്ലോ​യി​ല്‍ വെ​ച്ചാ​ണ്.

ആ​ല്‍ഫ്ര​ഡി​ന്‍റെ ക​ഥ
സ്വീ​ഡ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ സ്റ്റോ​ക്ഹോ​മി​ല്‍ 1833 ഒ​ക്ടോ​ബ​ര്‍ 21ന് ​ആ​ല്‍ഫ്ര​ഡ് നൊ​ബേ​ല്‍ ജ​നി​ച്ചു. സ്ഫോ​ട​ക വ​സ്തു വി​ദ​ഗ്ധ​നും പാ​ലം പ​ണി​ക​ള്‍ ഏ​റ്റെ​ടു​ത്തു ന​ട​ത്തു​ന്ന കോ​ണ്‍ട്രാ​ക്റ്റ​റു​മാ​യി​രു​ന്നു പി​താ​വാ​യ ഇ​മ്മാ​നു​വേ​ല്‍ നൊ​ബേ​ൽ. ആ​ല്‍ഫ്ര​ഡി​ന്‍റെ ജ​ന​ന​ത്തോ​ടെ ഇ​മ്മാ​നു​വേ​ല്‍ പാ​പ്പ​രാ​യി. അ​ദ്ദേ​ഹം റ​ഷ്യ​യി​ലേ​ക്ക് നാ​ടു​വി​ട്ടു. 1842ല്‍ ​അ​മ്മ​യോ​ടൊ​പ്പം ആ​ല്‍ഫ്ര​ഡും റ​ഷ്യ​യി​ലെ​ത്തി. സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​ര്‍ഗി​ലാ​യി​രു​ന്നു ആ​ല്‍ഫ്ര​ഡി​ന്‍റെ ആ​ദ്യ​കാ​ല വി​ദ്യാ​ഭ്യാ​സം. ര​സ​ത​ന്ത്ര​ത്തി​ലും ഊ​ര്‍ജ​ത​ന്ത്ര​ത്തി​ലും മി​ടു​ക്ക് കാ​ണി​ച്ച​തോ​ടൊ​പ്പം അ​ല്പം ക​വി​ത​ക്ക​മ്പ​വും ആ​ല്‍ഫ്ര​ഡി​നു​ണ്ടാ​യി​രു​ന്നു. ക​വി​ത ത​ല​യ്ക്കു പി​ടി​ക്കു​മോ എ​ന്നു പേ​ടി​ച്ച് ഇ​മ്മാ​നു​വ​ല്‍ ആ​ല്‍ഫ്ര​ഡി​നെ കെ​മി​ക്ക​ല്‍ എ​ൻ​ജി​നീ​യ​റി​ങ്ങി​ല്‍ ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി പാ​രീ​സി​ലേ​ക്ക​യ​ച്ചു. സ്ഫോ​ട​ക​വ​സ്തു​വാ​യ നൈ​ട്രോ​ഗ്ലി​സ​റി​ന്‍ ദ്രാ​വ​കം ക​ണ്ടു​പി​ടി​ച്ച അ​സാ​നി​യോ സോ​ണ്ടെ​റോ എ​ന്ന യു​വ​ശാ​സ്ത്ര​ജ്ഞ​നു​മാ​യി പ​രി​പ​യ​പ്പെ​ടാ​ന്‍
ഇ​ത് അ​വ​സ​ര​മൊ​രു​ക്കി. പാ​ലം പ​ണി​ക്കാ​ര​നാ​യ അ​ച്ഛ​ന് ഇ​ത് ഉ​പ​കാ​ര​പ്പെ​ടും എ​ന്ന ചി​ന്ത ആ​ല്‍ഫ്ര​ഡി​നെ ഈ ​വ​സ്തു​വി​ല്‍ കൂ​ടു​ത​ല്‍ പ​രീ​ക്ഷ​ണ​ങ്ങ​ള്‍ ന​ട​ത്താ​ന്‍ പ്രേ​രി​പ്പി​ച്ചു. ഡൈ​നാ​മൈ​റ്റി​ന്‍റെ ക​ണ്ടു​പി​ടി​ത്ത​ത്തി​ലേ​ക്ക് ന​യി​ച്ച​ത് ഈ ​പ​രീ​ക്ഷ​ണ​ങ്ങ​ളാ​ണ്.

ഡൈനാ​മൈ​റ്റ്
വ​രു​ന്നു
നൈ​ട്രോ ഗ്ലി​സ​റി​നും സി​ലി​ക്ക​യും കൂ​ട്ടി​ക്ക​ല​ര്‍ത്തി​യ കു​ഴ​മ്പ് മാ​ര​ക​ശ​ക്തി​യു​ള്ള സ്ഫോ​ട​ക​വ​സ്തു​വാ​ണെ​ന്ന് മ​ന​സ്സി​ലാ​ക്കി​യ നൊ​ബേ​ല്‍ 1867ല്‍ ​അ​തി​ന്‍റെ പേ​റ്റ​ന്‍റ് സ്വ​ന്ത​മാ​ക്കി. പാ​റ​ക​ള്‍ തു​ര​ക്കാ​നും മ​ല​ക​ള്‍ ഇ​ടി​ച്ചു നി​ര​ത്താ​നു​മെ​ല്ലാം ഇ​തു വ​ന്‍തോ​തി​ല്‍ ഉ​പ​യോ​ഗി​ക്ക​പ്പെ​ട്ടു. 20 രാ​ജ്യ​ങ്ങ​ളി​ലാ​യി 90 ഫാ​ക്ട​റി​ക​ള്‍ ഡൈ​നാ​മൈ​റ്റ് ഉ​ല്പാ​ദ​ന​ത്തി​നാ​യി നൊ​ബേ​ല്‍ തു​ട​ങ്ങി. അ​ങ്ങ​നെ നൊ​ബേ​ല്‍ യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ പ​ണ​ക്കാ​ര​നാ​യി.

വി​ധി​നി​ര്‍ണ​യം ഇ​ങ്ങ​നെ
ര​സ​ത​ന്ത്രം, ഊ​ര്‍ജ​ത​ന്ത്രം,
സാ​മ്പ​ത്തി​ക​ശാ​സ്ത്രം:
ദ ​റോ​യ​ല്‍ സ്വീ​ഡി​ഷ് അ​ക്കാ​ഡ​മി ഒ​ഫ് സ​യ​ന്‍സ് തി​ര​ഞ്ഞെ​ടു​ക്കു​ന്ന 5 അം​ഗ​ങ്ങ​ള്‍ അ​ട​ങ്ങി​യ ഒ​രു ക​മ്മ​റ്റി​യാ​ണ് ഈ ​മേ​ഖ​ല​ക​ളി​ലെ നൊ​ബേ​ല്‍ ജേ​താ​ക്ക​ളെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

സാ​ഹി​ത്യം
സ്വീ​ഡി​ഷ് അ​ക്കാ​ദ​മി ചു​മ​ത​ല​പ്പെ​ടു​ത്തു​ന്ന ഒ​രു ക​മ്മി​റ്റി​യാ​ണ് സാ​ഹി​ത്യ നൊ​ബേ​ല്‍ ജേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

വൈ​ദ്യ​ശാ​സ്ത്രം
നൊ​ബേ​ല്‍ അ​സം​ബ്ലി തി​ര​ഞ്ഞെ​ടു​ക്കു​ന്ന അ​ഞ്ചം​ഗ​ങ്ങ​ളും സ്റ്റോ​ക്ക് ഹോ​മി​ലെ നോ​ര്‍ത്ത് ക​രോ​ലി​ന്‍സ് ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ടി​ലെ 50 അം​ഗ​ങ്ങ​ളും ചേ​ര്‍ന്നാ​ണ് വൈ​ദ്യ​ശാ​സ്ത്ര നൊ​ബേ​ല്‍ ജേ​താ​വി​നെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

സ​മാ​ധാ​നം
നോ​ര്‍വീ​ജി​യ​ന്‍ പാ​ര്‍ല​മെ​ന്‍റ് നി​യോ​ഗി​ക്കു​ന്ന അ​ഞ്ചം​ഗ​ങ്ങ​ളാ​ണ് സ​മാ​ധാ​ന നൊ​ബേ​ല്‍ ജേ​താ​വി​നെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

നൊ​ബേ​ല്‍ കൗ​തു​ക​ങ്ങ​ള്‍
ഒ​രു കു​ടും​ബ​ത്തി​ലേ​ക്ക്
6 നൊ​ബേ​ല്‍ സ​മ്മാ​നം
ഒ​രു കു​ടും​ബ​ത്തി​ലേ​ക്ക് ആ​റ് പ്രാ​വ​ശ്യം നൊ​ബേ​ല്‍ സ​മ്മാ​നം ക​യ​റി വ​രി​ക. ഈ ​അ​പൂ​ര്‍വ ബ​ഹു​മ​തി​ക്ക​ര്‍ഹ​മാ​യ​ത് വി​ഖ്യാ​ത​ശാ​സ്ത്ര​ജ്ഞ​യാ​യ മാ​ഡം ക്യൂ​റി​യു​ടെ കു​ടും​ബ​ത്തി​നാ​ണ്. റേ​ഡി​യോ ആ​ക്റ്റി​വി​റ്റി സം​ബ​ന്ധി​ച്ച ഗ​വേ​ഷ​ണ​ത്തി​ന് 1903ല്‍ ​ഊ​ര്‍ജ​ത​ന്ത്ര​ത്തി​നു​ള്ള നൊ​ബേ​ല്‍ പു​ര​സ്കാ​രം മേ​രി​ക്യൂ​റി​യും ഭ​ര്‍ത്താ​വ് പി​യ​റി​ക്യൂ​റി​യും പ​ങ്കു​വെ​ച്ചു. 1911ലെ ​ര​സ​ത​ന്ത്ര​ത്തി​നു​ള്ള നൊ​ബേ​ല്‍ സ​മ്മാ​ന​വും മേ​രി​ക്യൂ​റി​യെ തേ​ടി​യെ​ത്തി. പൊ​ളോ​ണി​യ​വും റേ​ഡി​യ​വും വേ​ര്‍തി​രി​ച്ചെ​ടു​ത്ത​തി​ന്. 1935ല്‍ ​ഇ​വ​രു​ടെ മ​ക​ളാ​യ ഐ​റി​ന്‍ ജോ​ലി​യോ ക്യൂ​റി​യും ഭ​ര്‍ത്താ​വാ​യ ഫ്രെ​ഡ​റി​ക് ജോ​ലി​യോ ക്യൂ​റി​യും ര​സ​ത​ന്ത്ര​നൊ​ബേ​ല്‍ പ​ങ്കു​വ​ച്ചു. കൃ​ത്രി​മ റേ​ഡി​യോ ആ​ക്ടീ​വ​ത ക​ണ്ടു​പി​ടി​ച്ച​തി​ന്. മാ​ഡം​ക്യൂ​റി​യു​ടെ മ​റ്റൊ​രു മ​ക​ളാ​യ ഈ​വി​ന്‍റെ ഭ​ര്‍ത്താ​വ് എ​ച്ച്.​ആ​ർ. ലാ​ബോ​സെ ഡ​യ​റ​ക്ട​ര്‍ ആ​യി​രി​ക്കു​മ്പോ​ഴാ​ണ് യൂ​ണി​സെ​ഫി​ന് സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ല്‍ സ​മ്മാ​നം ല​ഭി​ക്കു​ന്ന​ത്.

നൊ​ബേ​ല്‍ സ​മ്മാ​നി​ത​രാ​യ അ​ച്ഛ​നും മ​ക​നും
അ​ച്ഛ​നും മ​ക​നും നൊ​ബേ​ല്‍ സ​മ്മാ​നി​ത​രാ​വു​ന്ന​ത് ച​രി​ത്ര​ത്തി​ല്‍ പ​ല പ്രാ​വ​ശ്യം സം​ഭ​വി​ച്ചി​ട്ടു​ള്ള​താ​ണ്. ഒ​രേ വ​ര്‍ഷം ഒ​രേ ക​ണ്ടു​പി​ടി​ത്ത​ത്തി​ന്  ഒ​രേ വേ​ദി​യി​ല്‍ വെ​ച്ച് ഒ​ര​ച്ഛ​നും മ​ക​നും നൊ​ബേ​ല്‍ സ​മ്മാ​നം വാ​ങ്ങി​യ അ​പൂ​ര്‍വ​നി​മി​ഷ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്.
1915ലെ ​ഊ​ര്‍ജ​ത​ന്ത്ര​ത്തി​നു​ള്ള നൊ​ബേ​ല്‍ സ​മ്മാ​നം അ​ച്ഛ​നാ​യ വി​ല്യം ഹെ​ന്‍റി ബ്രാ​ഗും അ​ദ്ദേ​ഹ​ത്തി​ന്‍റെ പു​ത്ര​നാ​യ വി​ല്യം ലോ​റ​ന്‍സ് ബ്രാ​ഗും പ​ങ്കി​ട്ടെ​ടു​ത്തു. എ​ക്സ്റേ ഉ​പ​യോ​ഗി​ച്ച് ക്രി​സ്റ്റ​ല്‍ ഘ​ട​ന​യു​ടെ വി​ശ​ക​ല​നം ന​ട​ത്താ​മെ​ന്ന ക​ണ്ടെ​ത്ത​ലി​നാ​ണ് ഈ ​അ​പൂ​ര്‍വ ബ​ഹു​മ​തി. ഇ​തു​വ​രെ നൊ​ബേ​ല്‍ സ​മ്മാ​നം ല​ഭി​ച്ച​തി​ല്‍ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ആ​ളെ​ന്ന റെ​ക്കോ​ഡ് മ​ക​നാ​യ വി​ല്യം ലോ​റ​ന്‍സ് ബ്രാ​ഗി​നു​ള്ള​താ​ണ്. 1922ല്‍ ​ആ​റ്റ​ത്തി​ന്‍റെ ഘ​ട​ന​യും അ​തി​ല്‍ നി​ന്നു​ള്ള വി​കി​ര​ണ​വും സം​ബ​ന്ധി​ച്ചു​ള്ള പ​ഠ​ന​ങ്ങ​ള്‍ക്ക് നീ​ല്‍സ് ഹെ​ന്‍റി​ക് ഡേ​വി​ഡ് ബോ​ര്‍ നൊ​ബേ​ല്‍ സ​മ്മാ​നി​ത​നാ​യി. അ​ദ്ദേ​ഹ​ത്തി​ന്‍റെ പു​ത്ര​നാ​യ ആ​ഗെ നീ​ല്‍സ് ബോ​ര്‍ 1975ലും ​നൊ​ബേ​ല്‍ സ​മ്മാ​നം നേ​ടി. ആ​റ്റം ന്യൂ​ക്ലി​യ​സ്സി​ലെ വി​വി​ധ​ത​രം ച​ല​ന​ങ്ങ​ള്‍ ത​മ്മി​ലു​ള്ള ബ​ന്ധം ക​ണ്ടു​പി​ടി​ച്ച​തി​ന് റോ​യ് മോ​ട്ട​ല്‍ഡ​ന്‍, ലി​യോ ജ​യിം​സ് റെ​യ്ന്‍ വാ​ട്ട​ര്‍ എ​ന്നി​വ​രോ​ടൊ​പ്പം ആ​ഗെ നീ​ല്‍സ്ബോ​ര്‍ സ​മ്മാ​നം പ​ങ്കി​ടു​ക​യാ​യി​രു​ന്നു.
പ്ര​ത്യേ​ക എ​ന്‍സൈം ഉ​പ​യോ​ഗി​ച്ച് ഡി​എ​ന്‍എ സം​ശ്ലേ​ഷ​ണം ന​ട​ത്തി​യ​തി​ന് ആ​ര്‍ത​ര്‍ കോ​ണ്‍ബ​ര്‍ഗ് 1959ലെ ​നൊ​ബേ​ല്‍ സ​മ്മാ​ന​ത്തി​ന​ര്‍ഹ​നാ​യി. പു​ത്ര​നാ​യ റോ​ജ​ര്‍ കോ​ന്‍ബ​ര്‍ഗാ​ക​ട്ടെ 2006ലെ ​ര​സ​ത​ന്ത്ര​ത്തി​നു​ള്ള നോ​ബ​ല്‍ സ​മ്മാ​ന​വും നേ​ടി. ജീ​നി​ല്‍ നി​ന്ന് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് കോ​ശ​ങ്ങ​ള്‍ എ​ങ്ങ​നെ​യാ​ണ് പ്രോ​ട്ടീ​ന്‍ നി​ർ​മി​ക്കു​ന്ന​തെ​ന്ന് വി​ശ​ദീ​ക​രി​ച്ച​തി​ന്.

നൊ​ബേ​ല്‍ സ​മ്മാ​നം
നി​ര​സി​ച്ച​വ​രും!
ഫ്ര​ഞ്ച് സാ​ഹി​ത്യ​കാ​ര​നാ​യി​രു​ന്ന ഴാ​ങ് പോ​ര്‍ സാ​ര്‍ത്ര് ആ​ണ് നൊ​ബേ​ല്‍ സ​മ്മാ​നം നി​ര​സി​ച്ച ആ​ദ്യ​ത്തെ ആ​ള്‍. 1964ലെ ​സാ​ഹി​ത്യ​ത്തി​നു​ള്ള സ​മ്മാ​ന​മാ​ണ് അ​ദ്ദേ​ഹം വേ​ണ്ട​ന്നു വ​ച്ച​ത്. സാ​ഹി​ത്യ​കാ​ര​ന്‍ ഒ​രി​ക്ക​ലും ഒ​രു സ്ഥാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​റാ​ന്‍ ത​യാ​റാ​ക​രു​ത്. അ​തെ​ത്ര ഉ​ന്ന​തി​യി​ലു​ള്ള​താ​യാ​ലും എ​ന്ന​താ​യി​രു​ന്നു അ​ദ്ദേ​ഹം ഇ​തി​നാ​യി പ​റ​ഞ്ഞ കാ​ര​ണം. വി​യ​റ്റ് നാ​മീ​സ് ക​മ്മ്യൂ​ണി​സ്റ്റ് നേ​താ​വാ​യി​രു​ന്ന ലെ​ഡോ​ക്തോ ആ​ണ് ര​ണ്ടാ​മ​ത്. സ​മാ​ധാ​ന​ത്തി​നു​ള്ള 1973ലെ ​പു​ര​സ്കാ​രം ത​ന്‍റെ രാ​ജ്യം ഇ​നി​യും സ്വ​ത​ന്ത്ര​മാ​യി​ട്ടി​ല്ലെ​ന്ന കാ​ര​ണം​പ​റ​ഞ്ഞ് അ​ദ്ദേ​ഹം നി​ര​സി​ക്കു​ക​യു​ണ്ടാ​യി.

മ​ര​ണാ​ന​ന്ത​ര
ബ​ഹു​മ​തി​ക​ളും
ജീ​വി​ച്ചി​രി​ക്കു​ന്ന​വ​ര്‍ക്കു മാ​ത്ര​മേ നൊ​ബേ​ല്‍ സ​മ്മാ​നം ന​ല്‍കാ​റു​ള്ളൂ. എ​ന്നാ​ല്‍ മ​ര​ണാ​ന​ന്ത​ര​ബ​ഹു​മ​തി​യാ​യി ര​ണ്ടു​പേ​ര്‍ക്ക് നൊ​ബേ​ല്‍ സ​മ്മാ​നം ന​ല്‍കി​യി​ട്ടു​ണ്ട്. ഐ​ക്യ​രാ​ഷ്ട്ര​സം​ഘ​ട​ന​യു​ടെ സെ​ക്ര​ട്ട​റി ജ​ന​റ​ലാ​യി​രു​ന്ന ഡാ​ഗ് ഹാ​മ​ര്‍ഷോ​ര്‍ഡി​ന്‍ ആ​ണ് ഒ​ന്നാ​മ​ന്‍.1961​ലെ സ​മാ​ധാ​ന നൊ​ബേ​ല്‍. ര​ണ്ടാ​മ​ത്തേ​ത്, സ്വീ​ഡി​ഷ് ക​വി​യാ​യ എ​റി​ക് എ​ക്സ​ല്‍ കാ​ള്‍ഫെ​ന്‍ട്ടി​ക് ആ​യി​രു​ന്നു. 1931ലെ ​നൊ​ബേ​ല്‍ സ​മ്മാ​നം. നൊ​ബേ​ലി​ന് നാ​മ​നി​ര്‍ദ്ദേ​ശം ചെ​യ്ത​പ്പോ​ള്‍ ഇ​വ​ര്‍ ര​ണ്ടു​പേ​രും ജീ​വി​ച്ചി​രി​പ്പു​ണ്ടാ​യി​രു​ന്നു. പു​ര​സ്കാ​ര പ്ര​ഖ്യാ​പ​ന​ത്തി​നു​മു​മ്പ് മ​രി​ക്കു​ക​യും ചെ​യ്തു.

ര​ണ്ടാം​വ​ട്ടം നേ​ടി​യ​വ​ര്‍

ലീ​ന​സ് പൗ​ളി​ങ്
ര​ണ്ടു പ്രാ​വ​ശ്യം നോ​ബ​ല്‍ സ​മ്മാ​നം നേ​ടി​യ ചി​ല അ​പൂ​ര്‍വ പ്ര​തി​ഭ​ക​ളു​ണ്ട്. ഒ​ന്ന് ന​മ്മ​ളാ​ദ്യം പ​രി​ച​യ​പ്പെ​ട്ട മേ​രി​ക്യൂ​റി ത​ന്നെ. 1954ല്‍ ​ര​സ​ത​ന്ത്ര​ത്തി​നു​ള്ള നെ​ബേ​ല്‍ സ​മ്മാ​നം ലീ​ന​സ് പൗ​ളി​ങ്ങി​നു ല​ഭി​ച്ചു. രാ​സ​ബ​ന്ധ​ന​ങ്ങ​ളു​ടെ സ്വ​ഭാ​വ​സ​വി​ശേ​ഷ​ത​ക​ളെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​ങ്ങ​ള്‍ക്കും അ​തു​വ​ഴി സ​ങ്കീ​ർ​ണ​പ​ദാ​ര്‍ത്ഥ​ങ്ങ​ളു​ടെ ഘ​ട​ന നി​ർ​ണ​യി​ച്ച​തി​നു​മാ​യി​രു​ന്നു പു​ര​സ്കാ​രം. 1962ലെ ​സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ല്‍ പു​ര​സ്കാ​ര​വും അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി. അ​ണ്വാ​യു​ധ​ങ്ങ​ള്‍ക്കെ​തി​രെ​യു​ള്ള പോ​രാ​ട്ട​ത്തി​നാ​യി​രു​ന്നു പു​ര​സ്കാ​രം.

ജോ​ണ്‍ ബാ​ര്‍ഡീ​ന്‍
അ​മെ​രി​ക്ക​ക്കാ​ര​നാ​യ ജോ​ണ്‍ ബാ​ര്‍ഡീ​ന്‍ 1956ലാ​ണ് ആ​ദ്യ നൊ​ബേ​ല്‍ സ​മ്മാ​നം ല​ഭി​ച്ച​ത്. സെ​മി ക​ണ്ട​ക്ട​റു​ക​ളി​ലെ ഗ​വേ​ഷ​ണ​ത്തി​നും ടാ​ന്‍സി​സ്റ്റ​റി​ന്‍റെ ക​ണ്ടു​പി​ടി​ത്ത​ത്തി​നു​മു​ള്ള ഊ​ര്‍ജ​ത​ന്ത്ര​നൊ​ബേ​ല്‍. ബി​സി​എ​സ് ത​ത്വം എ​ന്ന പേ​രി​ല്‍ അ​റി​യ​പ്പെ​ടു​ന്ന അ​തി​ചാ​ല​ക​ത​യെ​ക്കു​റി​ച്ചു​ള്ള ത​ത്വം ക​ണ്ടു​പി​ടി​ച്ച​തി​ന് 1972ലെ ​ഊ​ര്‍ജ​ത​ന്ത്ര നൊ​ബേ​ലും അ​ദ്ദേ​ഹം പ​ങ്കു​വ​ച്ചു. ലി​നോ​ണ്‍ നീ​ല്‍ കൂ​പ്പ​റോ​ടൊ​പ്പം.

ഫ്രെ​ഡ​റി​ക് സാം​ഗ​ര്‍
പ്രോ​ട്ടീ​നു​ക​ളു​ടെ പ്ര​ത്യേ​കി​ച്ച് ഇ​ന്‍സു​ലി​ന്‍റെ ഘ​ട​ന​യെ​ക്കു​റി​ച്ച് ന​ട​ത്തി​യ പ​ഠ​ന​ത്തി​നാ​ണ് 1958ല്‍ ​ഫ്രെ​ഡ​റി​ക് സാം​ഗ​ര്‍ ആ​ദ്യം നൊ​ബേ​ല്‍ സ​മ്മാ​നി​ത​നാ​കു​ന്ന​ത്. ന്യൂ​ക്ലി​ക് ആ​സി​ഡു​ക​ളു​ടെ വി​ശേ​ഷി​ച്ച് റി ​കൊ​സി​ന​ന്‍റ് ഡി​എ​ൻ​എ​യു​ടെ രാ​സ​ജൈ​വ​ഘ​ട​ന​യെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​ത്തി​ന് 1980ലെ ​ര​സ​ത​ന്ത്ര നൊ​ബേ​ല്‍ സ​മ്മാ​നം ഫ്രെ​ഡ​റി​ക് സാം​ഗ​ര്‍, പേ​ള്‍ബ​ര്‍ഗ് വാ​ള്‍ട്ട​ര്‍ ഗി​ല്‍ബ​ര്‍ട്ടി​നോ​ടൊ​പ്പം പ​ങ്കു​വ​ച്ചു.