FLASH NEWS
Breaking News
ഒക്കീഫെ കൊടുങ്കാറ്റില്‍ തകര്‍ന്നടിഞ്ഞ് കോഹ്ലി ടീം
Cookery

നോ​ൺ വെജ് വി​ഭ​വ​ങ്ങ​ൾ

Sunday, Oct 16, 2016,6:30 IST By മെട്രൊവാര്‍ത്ത A A A

ചി​ക്ക​ൻ മി​ക്സ് വെ​ജി​റ്റ​ബി​ൾ
ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ
ചി​ക്ക​ൻ – 2 കി​ലോ, സ​വാ​ള- 4 എ​ണ്ണം, പ​ച്ച​മു​ള​ക് -10, വെ​ളു​ത്തു​ള്ളി- 10 അ​ല്ലി, ഇ​ഞ്ചി – ഒ​രു വ​ലി​യ ക​ഷ്ണം
ക​റി​വേ​പ്പി​ല – ആ​വ​ശ്യ​ത്തി​ന്, വെ​ളി​ച്ചെ​ണ്ണ – ആ​വ​ശ്യ​ത്തി​ന്, കാ​ര​റ്റ് – ര​ണ്ടെ​ണ്ണം, ബീ​ൻ​സ് – 6 എ​ണ്ണം
വെ​ണ്ട​ക്ക- 6 എ​ണ്ണം, ഉ​ര​ള​ക്കി​ഴ​ങ്ങ് – 2 എ​ണ്ണം, ഗ​രം മ​സാ​ല – 1 ടീ​സ്പൂ​ണ്‍, മ​ഞ്ഞ​ൾ പൊ​ടി – 1 ടീ​സ്പൂ​ണ്‍
മു​ള​കു​പൊ​ടി – 1 ടീ​സ്പൂ​ണ്‍
ത​യാ​റാ​ക്കു​ന്ന വി​ധം
ഇ​നി അ​ടി ക​ട്ടി​യു​ള്ള ഒ​രു പാ​ത്രം അ​ടു​പ്പി​ൽ വെ​ച്ച് അ​തി​ലേ​ക്ക് ആ​വ​ശ്യ​ത്തി​ന് വെ​ളി​ച്ചെ​ണ്ണ ഒ​ഴി​ച്ച് ചൂ​ടാ​ക്കു​ക. വെ​ളി​ച്ചെ​ണ്ണ ചൂ​ടാ​യാ​ൽ അ​തി​ലേ​ക്ക് സ​വാ​ള ഇ​ട്ടു വ​ഴ​റ്റു​ക. അ​തി​ലേ​ക്ക് വെ​ളു​ത്തു​ള്ളി​യും ഇ​ഞ്ചി​യും പ​ച്ച​മു​ള​കും ത​ക്കാ​ളി​യും ചേ​ർ​ത്തു വ​ഴ​റ്റു​ക. ഇ​വ ന​ന്നാ​യി വ​ഴ​ന്നു വ​രു​മ്പോ​ൾ അ​തി​ലേ​ക്ക് ക​ഴു​കി വൃ​ത്തി​യാ​ക്കി വെ​ച്ചി​രി​ക്കു​ന്ന ചി​ക്ക​ൻ ക​ഷ​ണ​ങ്ങ​ളും ചേ​ർ​ക്കു​ക. ശേ​ഷം ഗ​രം​മ​സാ​ല​യും മ​ഞ്ഞ​ൾ​പൊ​ടി​യും.​മു​ള​കു​പൊ​ടി​യും ചേ​ർ​ത്തു ന​ന്നാ​യി ഇ​ള​ക്കി അ​ട​ച്ച് ചെ​റി​യ തീ​യി​ൽ വെ​ക്കു​ക ചി​ക്ക​ൻ ചെ​റി​യ വേ​വാ​യി തു​ട​ങ്ങു​മ്പോ​ൾ അ​തി​ലേ​ക്ക് അ​രി​ഞ്ഞു വെ​ച്ചി​രി​ക്കു​ന്ന വെ​ണ്ട​ക്ക ഒ​ഴി​ച്ചു​ള്ള ബാ​ക്കി പ​ച്ച​ക​റി​ക​ളും ക​റി​വേ​പ്പി​ല​യും കൂ​ടി ചേ​ർ​ത്ത് (വെ​ണ്ട​ക്ക വേ​വ് കു​റ​വാ​യ​ത് കൊ​ണ്ട് കു​റ​ച്ചു ക​ഴി​ഞ്ഞ് ചേ​ർ​ത്താ​ൽ മ​തി​യാ​വും) ഉ​പ്പും കൂ​ടി നോ​ക്കി​യ​തി​നു ശേ​ഷം വീ​ണ്ടും ചെ​റി​യ തീ​യി​ൽ അ​ട​ച്ചു വെ​ച്ചു വേ​വി​ക്കാം.

കോ​ഴി ഉ​ല​ർ​ത്തി​യ​ത്

കോ​ഴി : 1/2 കി​ലോ
തൈ​ര് : ഒ​രു ടേ​ബി​ൾ​സ്പൂ​ണ്‍
സ​വാ​ള : ഒ​ന്ന്
കാ​പ്സി​ക്കം : ഒ​ന്ന്
ഇ​ഞ്ചി വെ​ളു​ത്തു​ള്ളി അ​ര​ച്ച​ത്‌ :
1 ടീ​സ്പൂ​ണ്‍
ചെ​റി​യ ഉ​ള്ളി : 4 എ​ണ്ണം
മ​ഞ്ഞ​ൾ​പ്പൊ​ടി : 1/8 ടീ​സ്പൂ​ണ്‍
ഉ​പ്പു : ആ​വ​ശ്യ​ത്തി​ന്
എ​ണ്ണ : 2 ടേ​ബി​ൾ​സ്പൂ​ണ്‍
കു​രു​മു​ള​ക് : 1 ടേ​ബി​ൾ​സ്പൂ​ണ്‍
ചു​വ​ന്ന മു​ള​ക് : 4 എ​ണ്ണം
ജീ​ര​കം : 1/4 ടീ​സ്പൂ​ണ്‍
മ​ല്ലി : 1 ടീ​സ്പൂ​ണ്‍
ഗ്രാ​മ്പൂ : 4 എ​ണ്ണം
പ​ട്ട : ഒ​രു ക​ഷ്ണം
ത​യാ​റാ​ക്കു​ന്ന വി​ധം
കു​രു​മു​ള​കും ചു​വ​ന്ന മു​ള​കും ജീ​ര​ക​വും മ​ല്ലി​യും ഗ്രാ​മ്പൂ​വും പ​ട്ട​യും എ​ല്ലാം കൂ​ടി എ​ണ്ണ​യി​ല്ലാ​തെ വ​റു​ക്കു​ക. ആ​റി​യ ശേ​ഷം ഉ​ള്ളി ചേ​ർ​ത്തു അ​ര​ക്കു​ക. കോ​ഴി ക​ഴു​കി ചെ​റി​യ ക​ഷ്ണ​ങ്ങ​ളാ​യി അ​രി​ഞ്ഞു വെ​ക്കു​ക. അ​രി​ഞ്ഞു വെ​ച്ച കോ​ഴി​യി​ൽ ഉ​പ്പും മ​ഞ്ഞ​പ്പൊ​ടി​യും ഇ​ഞ്ചി വെ​ളു​ത്തു​ള്ളി അ​ര​ച്ച​തും വ​റു​ത്ത​ര​ച്ചു വെ​ച്ച മ​സാ​ല​യും തൈ​രും ചേ​ർ​ത്തി ന​ന്നാ​യി മി​ക്സ്‌ ചെ​യ്ത് ഒ​രു മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്ക് ഫ്രി​ഡ്ജി​ൽ വെ​ക്കു​ക. വ​ലി​യ ഉ​ള്ളി​യും കാ​പ്സി​ക്ക​വും ക​ന​മി​ല്ല​തെ ഒ​രി​ഞ്ചു നീ​ള​ത്തി​ൽ അ​രി​ഞ്ഞു വെ​ക്കു​ക. ഒ​രു നോ​ണ്‍സ്റ്റി​ക് പാ​നി​ൽ ഒ​രു ടേ​ബി​ൾ സ്പൂ​ണ്‍ എ​ണ്ണ​യൊ​ഴി​ച്ചു ചൂ​ടാ​ക്കി​യ ശേ​ഷം അ​രി​ഞ്ഞു വെ​ച്ച ഉ​ള്ളി​യും കാ​പ്സി​ക്ക​വും ഇ​ട്ടു ഒ​രു മി​നി​ട്ടു നേ​ര​ത്തേ​ക്കു മൂ​പ്പി​ച്ച ശേ​ഷം പാ​നി​ൽ നി​ന്നും മാ​റ്റി വെ​ക്കു​ക. പാ​നി​ൽ ബാ​ക്കി എ​ണ്ണ​യൊ​ഴി​ച്ചു ചൂ​ടാ​ക്കി ഫ്രി​ഡ്ജി​ൽ നി​ന്നും എ​ടു​ത്ത കോ​ഴി ഇ​ട്ടു ര​ണ്ടു മൂ​ന്നു മി​നി​ട്ടു മൂ​പ്പി​ക്കു​ക. എ​ന്നി​ട്ടു പാ​ൻ അ​ട​ച്ചു​വെ​ക്കു​ക, വെ​ള്ളം ചേ​ർ​ക്ക​ണ്ട ആ​വ​ശ്യ​മി​ല്ല. മൂ​ന്നു മി​നി​ട്ടു ക​ഴി​ഞ്ഞു മൂ​ടി തു​റ​ന്നു നോ​ക്കി മൂ​പ്പി​ച്ചു വെ​ച്ച ഉ​ള്ളി​യും കാ​പ്സി​ക്ക​വും ചേ​ർ​ത്ത് ഇ​ള​ക്കി ചെ​റി​യ തീ​യി​ൽ വെ​ച്ചു ബ്രൗ​ണ്‍ നി​റം ആ​വു​ന്ന​തു വ​രെ മൂ​പ്പി​ക്കു​ക. അ​തി​നു മു​ക​ളി​ൽ മ​ല്ലി​യി​ല വി​ത​റി വി​ള​മ്പാം.

മു​ട്ട കു​റു​മ

ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ
മു​ട്ട : 4 എ​ണ്ണം, വ​ലി​യ ഉ​ള്ളി : 2 എ​ണ്ണം, ഇ​ഞ്ചി വെ​ളു​ത്തു​ള്ളി പേ​സ്റ്റ് :
1 ടേ​ബി​ൾ​സ്പൂ​ണ്‍, ത​ക്കാ​ളി : 1, മു​ള​കു​പൊ​ടി : 1 ടീ​സ്പൂ​ണ്‍
മ​ല്ലി​പ്പൊ​ടി : 1 ടീ​സ്പൂ​ണ്‍, മ​ഞ്ഞ​പ്പൊ​ടി : 1/4 ടീ​സ്പൂ​ണ്‍
തേ​ങ്ങ ചി​ര​വി​യ​ത് : 3 ടേ​ബി​ൾ​സ്പൂ​ണ്‍, എ​ണ്ണ :2ടേ​ബി​ൾ​സ്പൂ​ണ്‍
ഉ​പ്പു : പാ​ക​ത്തി​ന്, മ​ല്ലി​യി​ല : അ​ല്പം, പ​ട്ട : ഒ​രി​ഞ്ചു ക​ഷ്ണം
ഗ്രാ​മ്പൂ : 3 എ​ണ്ണം, പെ​രും ജീ​ര​കം : 1/4 ടീ​സ്പൂ​ണ്‍
അ​ണ്ടി​പ​രി​പ്പ് : 5 എ​ണ്ണം
ത​യാ​റാ​ക്കു​ന്ന​വി​ധം
മു​ട്ട വേ​വി​ച്ചു തോ​ലു ക​ള​ഞ്ഞു വെ​ക്കു​ക. പ​ട്ട​യും ഗ്രാ​മ്പൂ​വും പെ​രും​ജീ​ര​ക​വും എ​ണ്ണ​യി​ല്ലാ​തെ വ​റു​ത്ത ശേ​ഷം അ​ണ്ടി​പ​രു​പ്പും തേ​ങ്ങ​യും ചേ​ർ​ത്ത് ന​ന്നാ​യി അ​ര​ച്ച് വെ​ക്കു​ക. ഒ​രു നോ​ണ്‍ സ്റ്റി​ക് പാ​നി​ൽ എ​ണ്ണ​യൊ​ഴി​ച്ച് നീ​ള​ത്തി​ൽ അ​രി​ഞ്ഞ ഉ​ള്ളി ന​ന്നാ​യി വ​ഴ​റ്റു​ക. ഇ​തി​ൽ ഇ​ഞ്ചി​യും വെ​ളു​ത്തു​ള്ളി​യും അ​ര​ച്ച​തു ചേ​ർ​ത്തി വ​ഴ​റ്റ​ണം. തീ ​കു​റ​ച്ച് മു​ള​കു​പൊ​ടി​യും മ​ല്ലി​പ്പൊ​ടി​യും മ​ഞ്ഞ​പ്പൊ​ടി​യും ചേ​ർ​ക്കു​ക.
പ​ച്ച​മ​ണം മാ​റി​യാ​ൽ ത​ക്കാ​ളി അ​രി​ഞ്ഞ​തും ചേ​ർ​ത്തി വ​ഴ​റ്റ​ണം. തേ​ങ്ങ​യും പ​ട്ട​യും അ​ണ്ടി​പ്പ​രി​പ്പും മ​റ്റും ചേ​ർ​ത്തി അ​ര​ച്ചു​വെ​ച്ച മി​ശ്രി​തം ചേ​ർ​ക്കു​ക. ഒ​ന്നൊ​ര ക​പ്പ്‌ വെ​ള്ള​മൊ​ഴി​ച്ച് ഉ​പ്പി​ട്ട് ഒ​ന്നു തി​ള​പ്പി​ക്കു​ക. ഇ​തി​ൽ വേ​വി​ച്ചു വെ​ച്ച മു​ട്ട ര​ണ്ടാ​യി നെ​ടു​കെ മു​റി​ച്ച് ഈ ​ക​റി​യി​ലേ​ക്ക്‌ മെ​ല്ലെ ചേ​ർ​ക്കു​ക. ക​റി കു​റു​കി​വ​രു​മ്പോ​ൾ തീ​യി​ൽ നി​ന്നും മാ​റ്റി മ​ല്ലി​യി​ല മേ​ലെ തൂ​വു​ക.

പെ​പ്പ​ർ മ​ത്തി

മ​ത്തി – 1 കി​ലോ, കൊ​ച്ചു​ള്ളി -20 എ​ണ്ണം, ത​ക്കാ​ളി – 2 എ​ണ്ണം, വെ​ളു​ത്തു​ള്ളി -ഒ​രു കു​ടം
ഇ​ഞ്ചി – ചെ​റി​യൊ​രു ക​ഷ്ണം, പ​ച്ച​മു​ള​ക് -10 എ​ണ്ണം, കു​രു​മു​ള​ക് – ഒ​രു പി​ടി, ഉ​പ്പ് – ആ​വ​ശ്യ​ത്തി​ന്
വെ​ളി​ച്ചെ​ണ്ണ – ആ​വ​ശ്യ​ത്തി​ന്, കു​ടം​പു​ളി- ആ​വ​ശ്യ​ത്തി​ന്, ക​റി​വേ​പ്പി​ല -ആ​വ​ശ്യ​ത്തി​ന്
ത​യാ​റാ​ക്കു​ന്ന വി​ധം
മ​ത്തി ക​ഴു​കി വൃ​ത്തി​യാ​ക്കി വ​ര​ഞ്ഞു വെ​ക്കു​ക.​അ​തി​നു ശേ​ഷം വി​സ്താ​ര​മു​ള്ളോ​രു പാ​ത്ര​ത്തി​ൽ കൊ​ച്ചു​ള്ളി ര​ണ്ടാ​യി കീ​റി​യ​തും പ​ച്ച​മു​ള​ക് കീ​റി​യ​തും ഇ​ഞ്ചി​യും വെ​ളു​ത്തു​ള്ളി​യും ചെ​റു​താ​യി അ​രി​ഞ്ഞ​തും ത​ക്കാ​ളി അ​രി​ഞ്ഞ​തും ക​റി​വേ​പ്പി​ല​യും കു​റ​ച്ചു വെ​ളി​ച്ചെ​ണ്ണ​യും ആ​വ​ശ്യ​ത്തി​ന് ഉ​പ്പും​കൂ​ടി കൈ ​കൊ​ണ്ടൊ​ന്നു ഞെ​ര​ടി വെ​ക്കു​ക. അ​തി​നു ശേ​ഷം കു​രു​മു​ള​ക് കു​റ​ച്ചു വെ​ള്ള​വും കു​ടം​പു​ളി​യും ചേ​ർ​ത്ത് അ​ര​ച്ചെ​ടു​ക്കു​ക. നേ​ര​ത്തെ ത​യാ​റാ​ക്കി വെ​ച്ച കൂ​ട്ടി​ലേ​ക്ക് ഒ​ഴി​ച്ച് ഇ​ള​ക്കു​ക. അ​തി​നു ശേ​ഷം വൃ​ത്തി​യാ​ക്കി വെ​ച്ചി​രി​ക്കു​ന്ന മ​ത്തി അ​തി​നു മു​ക​ളി​ൽ നി​ര​ത്തി വെ​ച്ചു പാ​ത്രം വാ​ഴ​യി​ല കൊ​ണ്ട് മൂ​ടു​ക. ഇ​നി​യി​ത് ന​ന്നാ​യി അ​ട​ച്ചു അ​ടു​പ്പി​ലേ​ക്ക് വെ​ക്കാം. മീ​ൻ വെ​ന്ത​തി​ന് ശേ​ഷം തീ ​ഒ​ഫ് ചെ​യ്യു​ക. അ​തി​ലേ​ക്ക് ചെ​റു​താ​യി അ​രി​ഞ്ഞ ചു​വ​ന്നു​ള്ളി​യും ഉ​ലു​വ​യും ക​റി​വേ​പ്പി​ല​യും താ​ളി​ച്ച്‌ ഒ​ഴി​ക്കു​ക.