FLASH NEWS
Breaking News
സ്വർണ്ണക്കപ്പ് കോഴിക്കോടിന്
Kerala

സുകൃതം നിലച്ചു : ചി​​കി​​ത്സ​​യ്ക്ക് മാ​​ർ​​ഗം​ തേ​​ടി ക്യാ​​ൻ​​സ​​ർ രോ​​ഗി​​ക​​ൾ

Saturday, Oct 22, 2016,12:10 IST By സി​​റി​​ൽ ലൂ​​ക്കോ​​സ് A A A

കൊ​​ച്ചി: ദാ​​രി​​ദ്ര രേ​​ഖ​​യ്ക്കു താ​​ഴെ​​യു​​ള്ള ആ​​യി​​ര​​ക്ക​​ണ​​ക്കി​​നു ക്യാ​​ൻ​​സ​​ർ രോ​​ഗി​​ക​​ളെ ദു​​രി​​ത​​ത്തി​​ലാ​​ക്കി എ​​റ​​ണാ​​കു​​ളം ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ നി​​ന്നു​​ള്ള സൗ​​ജ​​ന്യ മ​​രു​​ന്നു വി​​ത​​ര​​ണം നി​​ല​​ച്ചു. സ​​ർ​​ക്കാ​​രി​​ൽ നി​​ന്നും ഫ​​ണ്ട് ല​​ഭി​​ക്കാ​​താ​​യ​​തോ​​ടെ​​യാ​​ണ് സു​​കൃ​​തം പ​​ദ്ധ​​തി വ​​ഴി​​യു​​ള്ള മ​​രു​​ന്നു വി​​ത​​ര​​ണം നി​​ല​​ച്ച​​ത്. നി​ല​വി​ൽ സ​​ന്ന​​ദ്ധ സം​​ഘ​​ട​ന​​ക​​ളു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ​​യാ​​ണ് ആ​​ശു​​പ​​ത്രി​​യി​​ൽ മ​​രു​​ന്നു​​ക​​ൾ വി​​ത​​ര​​ണം ചെ​​യ്യു​​ന്ന​​ത്. എ​​ന്നാ​​ൽ രോ​​ഗി​​ക​​ളു​​ടെ എ​​ണ്ണം​കൂ​​ടി വ​​രു​​ന്ന​​തി​​നാ​​ൽ സം​​ഘ​​ട​​ന​​ക​​ൾ​​ക്കു വ​​ൻ സാ​​മ്പ​​ത്തി​​ക ബാ​​ധ്യ​​ത​​യു​ണ്ടാ​​കു​​ന്ന​ു.
എ​​റ​​ണാ​​കു​​ള​​ത്തി​​നു പു​​റ​​മേ, സ​​മീ​​പ ജി​​ല്ല​​ക​​ളാ​​യ തൃ​​ശൂ​​ർ, ഇ​​ടു​​ക്കി, ആ​​ല​​പ്പു​​ഴ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ ക്യാ​​ൻ​​സ​​ർ രോ​​ഗി​​ക​​ളും എ​​റ​​ണാ​​കു​​ളം ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്താ​​റു​​ണ്ട്. ക​​ഴി​​ഞ്ഞ അ​​ഞ്ചു മാ​​സ​​മാ​​യി സ​​ർ​​ക്കാ​​രി​​ൽ നി​​ന്നും മ​​രു​​ന്നു വി​​ത​​ര​​ണ​​ത്തി​​നു​​ള്ള ഫ​​ണ്ട് വ​​രു​​ന്നി​​ല്ലാ​​യെ​​ന്ന് ആ​​ശു​​പ​​ത്രി വൃ​​ത്ത​​ങ്ങ​​ൾ പ​​റ​​യു​​ന്നു.
പ്ര​​തി​​ദി​​നം നൂ​​റി​​ന​​ടു​​ത്ത് ക്യാ​​ൻ​​സ​​ർ രോ​​ഗി​​ക​​ൾ എ​​റ​​ണാ​​കു​​ളം ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ തേ​​ടി​​യെ​​ത്തു​​ന്നു​​ണ്ട്. ബി​​പി​​എ​​ൽ ലി​​സ്റ്റി​​ൽ ഉ​​ൾ​​പ്പെ​​ട്ട​​വ​​രാ​​ണെ​​ത്തു​​ന്ന​​വ​​രി​​ൽ ഏ​​റെ​​യും. എ​​റ​​ണാ​​കു​​ളം ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​ക്ക് പു​​റ​​മേ തി​​രു​​വ​​ന​​ന്ത​​പു​​രം-​ മ​​ല​​ബാ​​ർ ക്യാ​​ൻ​​സ​​ർ സെ​​ന്‍റ​​റു​​ക​​ൾ, ഗ​​വ​​ൺ​​മെ​​ന്‍റ് മെ​​ഡി​​ക്ക​​ൽ കോ​​ളെ​​ജു​​ക​​ൾ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണ് സു​​കൃ​​തം പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. കേ​​ന്ദ്ര സ​​ഹാ​​യം ല​​ഭി​​ക്കു​​ന്ന​​തി​​നാ​​ൽ തി​​രു​​വ​​ന​​ന്ത​​പു​​രം റീ​​ജ്യ​ണ​​ൽ ക്യാ​​ൻ​​സ​​ർ സെ​​ന്‍റ​​റി​​ൽ മാ​​ത്ര​​മാ​​ണ് ഇ​​പ്പോ​​ൾ ഭേ​​ദ​​പ്പെ​​ട്ട ചി​​കി​​ത്സ ല​​ഭി​​ക്കു​​ന്ന​​ത്.
സം​​സ്ഥാ​​ന​​ത്ത് ക്യാ​​ൻ​​സ​​ർ രോ​​ഗി​​ക​​ളു​​ടെ എ​​ണ്ണ​​ത്തി​​ലു​ണ്ടാ​​കു​​ന്ന വ​​ർ​​ധ​​ന​​വ് ക​​ണ​​ക്കി​​ലെ​​ടു​​ത്ത് അ​​വ​​രി​​ൽ നി​​ർ​​ധ​​ന​​രാ​​യ രോ​​ഗി​​ക​​ൾ​​ക്കാ​​വ​​ശ്യ​​മാ​​യ ചി​​കി​​ത്സ സൗ​​ജ​​ന്യ​​മാ​​യി ല​​ഭ്യ​​മാ​​ക്കു​​ക​യെ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ 2014ലാ​​ണ് സു​​കൃ​​തം പ​​ദ്ധ​​തി ആ​​രം​​ഭി​​ച്ച​​ത്.
പ​​ദ്ധ​​തി നി​​ല​​ച്ച​​തോ​​ടെ പ്ര​​തി​​മാ​​സം നാ​​ൽ​​പ്പ​​തി​​നാ​​യി​​ര​​ത്തി​​ല​​ധി​​കം രൂ​​പ​​യു​​ടെ മ​​രു​​ന്നു​​ക​​ളാ​​ണ് സ​​ന്ന​​ദ്ധ സം​​ഘ​​ന​​ക​​ൾ ആ​​ശു​​പ​​ത്രി​​യി​​ൽ വി​​ത​​ര​​ണം ചെ​​യ്യു​​ന്ന​​ത്. എ​​ന്നാ​​ൽ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തു​​ന്ന മു​​ഴു​​വ​​ൻ രോ​​ഗി​​ക​​ൾ​​ക്കും വി​​ത​​ര​​ണം ചെ​​യ്യാ​​നു​​ള്ള മ​​രു​​ന്നു​​ക​​ൾ ഇ​​വി​​ടെ ല​​ഭ്യ​​മ​​ല്ല​യെ​​ന്ന​​താ​​ണു പ്ര​​ധാ​​ന പോ​​രാ​​യ്മ.