FLASH NEWS
Breaking News
കൊല്ലത്ത് അനധികൃത പണം പിടിച്ചു
Crime

നി​യ​മം ശ​ക്ത​മാ​ണ്, ന​ട​പ്പാ​ക്ക​ണ​മെ​ന്നു മാ​ത്രം

Saturday, Oct 22, 2016,9:18 IST By ഡോ. ​കെ.​സി. സു​രേ​ഷ് A A A

ചു​മ​ത​ല​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എം​എ​ല്‍എ, എം​പി തു​ട​ങ്ങി​യ​വ​ര്‍ പ​ബ്ലി​ക് സ​ര്‍വ​ന്‍റാ​കു​ന്ന​ത്. കൈ​ക്കൂ​ലി ചോ​ദി​ക്കു​ന്ന​ത് കു​റ്റ​മാ​ണ്. പ​ക്ഷേ, കൈ​ക്കൂ​ലി കൊ​ടു​ക്കാ​ന്‍ ത​യാ​റാ​കു​ന്ന​ത് ഒ​രു അ​ഴി​മ​തി​ക്കാ​ര​നെ നി​യ​മ​ത്തി​ന്‍റെ മു​ന്നി​ലെ​ത്തി​ക്കാ​നാ​ണെ​ന്നു വ്യാ​ഖ്യാ​നി​ച്ച് കു​റ്റം ചാ​ര്‍ത്ത​പ്പെ​ടു​ന്നി​ല്ല. ഈ ​നി​യ​മം കൈ​കാ​ര്യം ചെ​യ്യു​മ്പോ​ള്‍ ഒ​രു പൊ​തു സ്ഥാ​പ​നം നി​യ​മ​പ്ര​കാ​രം ഈ​ടാ​ക്കേ​ണ്ട നി​കു​തി, ലൈ​സ​ന്‍സ് ഫീ ​എ​ന്നി​വ ഈ​ടാ​ക്കാ​തെ വീ​ഴ്ച വ​രു​ത്തു​ന്ന​തും, അ​തി​ലൂ​ടെ അ​ധി​കാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് അ​ന​ധി​കൃ​ത ന​ഷ്ടം സം​ഭ​വി​ക്കു​ന്ന​തും കു​റ്റ​ക​ര​മാ​ണ്.
പ​ദ്ധ​തി​യു​ടെ ച​ട്ട​ങ്ങ​ളും, വി​ജ്ഞാ​പ​ന​ത്തി​ലെ ന​ട​പ​ടി ക്ര​മ​ങ്ങ​ളും പാ​ലി​ച്ചാ​യി​രി​ക്ക​ണം പൊ​തു​ഫ​ണ്ട് വി​നി​യോ​ഗം. ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് സ​ര്‍ക്കാ​ര്‍ ധ​ന​സ​ഹാ​യ​മോ, ലോ​ക ബാ​ങ്ക് ധ​ന സ​ഹാ​യ​മോ നി​ര്‍ദി​ഷ്ട മാ​ര്‍ഗ​രേ​ഖ വി​ട്ട് സ്വ​യം തീ​രു​മാ​ന​മെ​ടു​ത്ത് മ​റ്റ് ചെ​ല​വു​ക​ള്‍ക്കാ​യി ചെ​ല​വ് ചെ​യ്യു​വാ​ന്‍ അ​നു​വാ​ദ​മി​ല്ല. അ​ങ്ങി​നെ ചെ​യ്യു​ന്ന പ്ര​വൃ​ത്തി ഈ ​നി​യ​മ​ത്തി​ന്‍റെ കീ​ഴി​ല്‍ വ​രു​ന്ന അ​ഴി​മ​തി​യാ​ണ്.
എം​എ​ല്‍എ ഫ​ണ്ട് എം​എ​ല്‍എ​ക്ക് ഇ​ഷ്ടം പോ​ലെ വി​നി​യോ​ഗി​ക്കാ​നാ​വി​ല്ല. എം​എ​ല്‍എ ഫ​ണ്ട് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് സ​ര്‍ക്കാ​ര്‍ ഉ​ത്ത​ര​വു​ക​ളു​ണ്ട്. ആ ​പ​ണം ഉ​പ​യോ​ഗി​ച്ച് അ​ന​ധി​കൃ​തമായ കെ​ട്ടി​ട നി​ര്‍മാ​ണം ന​ട​ത്തു​ന്ന​ത് ത​ട​യേ​ണ്ട​ത് എം​എ​ല്‍എ​യും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്ന​വ​രു​മാ​ണ്. അ​തി​നു സാ​ധി​ക്കാ​തെ വ​ന്നാ​ല്‍ മൗ​നം പാ​ലി​ച്ചാ​ല്‍ വ​രു​ന്ന ന​ഷ്ടം അ​ഴി​മ​തി​യു​ടെ പ​രി​ധി​യി​ല്‍ വ​രും എ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല. ചി​ല നി​ര്‍മാ​ണ​വേ​ല​ക​ള്‍ തീ​ര്‍ത്തും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​ണെ​ങ്കി​ല്‍ “ടോ​ട്ട​ല്‍ ലോ​സ്’ എ​ന്ന ഗ​ണ​ത്തി​ല്‍പ്പെ​ടു​ത്തി ഈ ​നി​യ​മം പ്ര​യോ​ഗി​ക്കാ​വു​ന്ന​താ​ണ്.
പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പ​ല്‍ ത​ല​ങ്ങ​ളി​ല്‍ കെ​ട്ടി​ട​നി​കു​തി, ക​ച്ച​വ​ട സ്ഥാ​പ​ന നി​കു​തി, വി​വി​ധ ലൈ​സ​ന്‍സു​ക​ള്‍ എ​ന്നി​വ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ത്തി​നു കി​ട്ടേ​ണ്ട​തും ന്യാ​യ​മാ​യി പി​രി​ക്കേ​ണ്ട​തു​മാ​യ തു​ക​ക​ളാ​ണ്. ഇ​തു പി​രി​ച്ചെ​ടു​ത്ത് മു​ത​ല്‍കൂ​ട്ട​ണം. അ​ല്ലെ​ങ്കി​ല്‍ അ​ത് പൊ​തു ഖ​ജ​നാ​വി​ന്‍റെ അ​ന്യാ​യ ന​ഷ്ട​മാ​യി ക​ണ​ക്കാ​ക്കു​ക​യും ആ​യ​ത് മ​റ്റു​ള്ള​വ​ര്‍ക്ക് അ​ന്യാ​യ ലാ​ഭം ഉ​ണ്ടാ​യ​താ​യും ക​ണ​ക്കാ​ക്കി അ​ഴി​മി​തി നി​രോ​ധ​ന നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ല്‍ വ​രു​ന്ന​താ​ണ്. മാ​ലി​ന്യ​സം​സ്ക​ര​ണം പാ​ട​ത്തേ​ക്കാ​യാ​ല്‍ കൃ​ഷി​യാ​ണ് ന​ശി​ക്കു​ന്ന​ത്. കൃ​ഷി ന​ശി​ക്കു​ന്ന​ത് രാ​ജ്യം ന​ശി​പ്പി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണ്. കൃ​ഷി​യി​ല്‍ നി​ന്ന് വ​രു​ന്ന വ​രു​മാ​നം ന​ഷ്ട​പ്പെ​ടു​ത്തു​ന്ന​ത് കു​റ്റ​ക​ര​മാ​ണ്. ആ​യ​തി​നെ അ​ന്യാ​യ ന​ഷ്ട​മാ​യി ക​ണ​ക്കാ​ക്കാ​വു​ന്ന​താ​ണ്. ഇ​തി​നെ ത​ട​യേ​ണ്ട​വ​ര്‍ ദു​രു​ദ്ദേ​ശ​പ​ര​മാ​യും ദൂ​ഷി​ത​മാ​യും അ​നാ​സ്ഥ കാ​ണി​ച്ചാ​ല്‍ ഈ ​നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ല്‍ അ​തും പെ​ടു​ന്നു.
മു​നി​സി​പ്പ​ല്‍ കു​ടി​വെ​ള്ള വി​ത​ര​ണം സു​ഗ​മ​മാ​ക്കാ​തെ, സ്വ​കാ​ര്യ ടാ​ങ്ക​ര്‍ ‘കു​ടി​വെ​ള്ള സം​സ്കാ​രം’ വ​ള​ര്‍ത്തി​യെ​ടു​ത്ത​ത് ഇ​വി​ട​ത്തെ വെ​ള്ള മാ​ഫി​യ​യാ​ണ്. അ​വ​ര്‍ അ​തി​ലൂ​ടെ കോ​ടി​ക​ളാ​ണ് കൊ​യ്യു​ന്ന​ത്. ഭൂ​ഗ​ര്‍ഭ ജ​ല​സ​മ്പ​ത്ത് ന​ശി​പ്പി​ക്കു​ന്ന​തോ​ടൊ​പ്പം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ത്താ​ശ​യോ​ടെ​യു​ള്ള “സ്വ​കാ​ര്യ ജ​ല വ്യ​വ​സാ​യം” അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രും. കു​ടി​വെ​ള്ളം മ​നു​ഷ്യാ​വ​കാ​ശ​മാ​ണ്. അ​ഴി​മ​തി മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​വും. ന​ദീ​ത​ട സം​ര​ക്ഷ​ണം(​ത​ണ്ണീ​ര്‍ത്ത​ടം), നെ​ല്‍വ​യ​ലു​ക​ള്‍ എ​ന്നി​വ കൈ​വ​ശ​പ്പെ​ടു​ത്തു​ന്ന​ത് സ​ര്‍ക്കാ​ര്‍ ഭൂ​മി കൈ​വ​ശ​പ്പെ​ടു​ത്തി​യ​താ​ണെ​ങ്കി​ല്‍ അ​തും അ​ഴി​മ​തി​നി​രോ​ധ​ന നി​യ​മ​ത്തി​ന്‍റെ കീ​ഴി​ല്‍ വ​രും.
ഗ്രാ​ന്‍റു​ക​ള്‍ ന​ല്‍കു​ന്ന​ത് പ​ണം കൊ​യ്യു​ന്ന പ​ദ്ധ​തി​ക​ള്‍ തു​ട​ങ്ങാ​ന​ല്ല എ​ന്ന​തി​നാ​ല്‍ അ​ത് ചെ​ല​വി​ട്ട് വ​രു​മാ​നം ല​ക്ഷ്യ​മി​ട്ട് കൊ​ണ്ട് വ​രു​ന്ന പ​ദ്ധ​തി​ക​ള്‍ കു​റ്റ​ക​ര​മാ​യ പ്ര​വൃ​ത്തി​യാ​ണ്. പൊ​തു​ജ​ന ന​ന്മ​യാ​ണ് ഗ്രാ​ന്‍റിന്‍റെ അ​ടി​സ്ഥാ​ന ത​ത്വം. കെ​ട്ടി​ട​നി​ര്‍മാ​ണ ച​ട്ട​ങ്ങ​ള്‍ ലം​ഘി​ച്ച് സ​ര്‍ക്കാ​ര്‍ പു​റ​മ്പോ​ക്ക് കൈ​യേ​റി പ​ണി​തു​യ​ര്‍ത്തു​ന്ന മ​ണി​മാ​ളി​ക​ക​ൾ, വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍, എ​ല്ലാം സ​ര്‍ക്കാ​രി​ന്‍റെ ന​ഷ്ട​വും, അ​ന​ധി​കൃ​ത കൈ​യേ​റ്റ​ക്കാ​ര്‍ക്ക് ലാ​ഭ​വു​മാ​ണ്. അ​തും അ​ഴി​മ​തി ത​ന്നെ.
കൈ​ക്കൂ​ലി​യും അ​ഴി​മ​തി​യും ഫ​ല​പ്ര​ദ​മാ​യി നി​രോ​ധി​ക്കു​ന്ന​തി​ന് സ​ര്‍ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ൾ, വ​കു​പ്പു​ക​ള്‍ എ​ന്നി​വ​യ്ക്കു പു​റ​മെ പൊ​തു​ചു​മ​ത​ല ഏ​ല്‍പ്പി​ക്ക​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ള്ള അ​ർ​ധ സ​ര്‍ക്കാ​ര്‍ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, സം​ഘ​ട​ന​ക​ള്‍, അ​തി​ന്‍റെ വ​കു​പ്പു​ക​ള്‍ എ​ന്നി​വ ഉ​ള്‍പ്പെ​ടു​ത്തി “പ​ബ്ലി​ക് സ​ര്‍വ​ന്‍റ്’ എ​ന്ന പ​ദ​ത്തെ വി​പു​ലീ​ക​രി​ച്ചു വ്യാ​ഖ്യാ​നി​ച്ച്, സ​ഹ​ക​ര​ണ സം​ഘം ജീ​വ​ന​ക്കാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ള്‍, സ്വ​കാ​ര്യ ബാ​ങ്ക് ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​രെ കൂ​ടി ഉ​ള്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.
പൊ​തു ചു​മ​ത​ല(​പ​ബ്ലി​ക് ഡ്യൂ​ട്ടി) ചെ​യ്യു​ന്ന ഏ​തൊ​രാ​ളും ഈ ​നി​യ​മ​ത്തി​ന്‍റെ കീ​ഴി​ല്‍ വ​ര​ണം എ​ന്ന​താ​ണ് നി​യ​മം ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. അ​ഴി​മ​ത‌ി ക​ണ്ടെ​ത്തു​ന്ന​തി​ന് മാ​ധ്യ​മ​വാ​ര്‍ത്ത​ക​ളും വി​വ​രാ​വ​കാ​ശ രേ​ഖ​ക​ളു​മാ​ണ് ഇ​ന്നെ​ല്ലാ​വ​രും ആ​ശ്ര​യി​ക്കു​ന്ന​ത്. ‌
കാ​ല​താ​മ​സം ഒ​ഴി​വാ​ക്കി​യു​ള്ള അ​ന്വേ​ഷ​ണ രീ​തി അ​ഴി​മ​തി നി​രോ​ധ​ന​ത്തി​ന്‍റെ മ​ര്‍മ​മാ​ണ്. “പ​ഴ​യ​വീ​ഞ്ഞ് പു​തി​യ കു​പ്പി” എ​ന്ന സ​മ്പ്ര​ദാ​യം മാ​റി പു​തി​യ വീ​ഞ്ഞ് പു​തി​യ കു​പ്പി​യി​ലാ​ക്ക​ണം. അ​ഴി​മ​തി മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്ന് കോ​ട​തി​ക​ള്‍ പ​റ​ഞ്ഞി​ട്ടും അ​ഴി​മ​തി​ക്കാ​ര്‍ “ഫ്രീ ​സോ​ണി”​ലാ​ണ്. ചി​ല നി​ബ​ന്ധ​ന​ക​ളോ​ടെ “ഫ്രീ ​സോ​ൺ അ​വ​സാ​നി​പ്പി​ക്ക​ണം. എ​ങ്കി​ലേ അ​ഴി​മ​തി വി​രു​ദ്ധ പോ​രാ​ട്ട​ത്തി​ന് പൊ​തു സ​മൂ​ഹം ത​യ്യാ​റാ​കൂ.
അവസാനിച്ചു
(വി​ജി​ല​ന്‍സ് ആ​ന്‍റ് ആ​ന്‍റി
ക​റ​പ്ഷ​ന്‍ ബ്യൂ​റോ മു​ന്‍ ലീ​ഗ​ല്‍
അ​ഡ്വൈ​സ​റാണ് ലേഖകൻ)