FLASH NEWS
Breaking News
പി കെ കുഞ്ഞാലിക്കുട്ടി മുസ്ലീംലീഗ് ദേശിയ ജനറൽ സെക്രട്ടറി
Kochi

മ​​ണ്ഡ​​ല​​കാ​​ല​​ത്തി​​നൊ​​രു​​ങ്ങി ഏ​​റ്റു​​മാ​​നൂ​​ർ മ​​ഹാ​​ദേ​​വ ക്ഷേ​​ത്രം

Monday, Oct 24, 2016,9:49 IST By സ്വ​​ന്തം ലേ​​ഖ​​ക​​ൻ A A A

കോ​​ട്ട​​യം: ശ​​ബ​​രി​​മ​​ല തീ​​ർ​​ഥാ​​ട​​ക​​രു​​ടെ പ്ര​​ധാ​​ന ഇ​​ട​​ത്താ​​വ​​ള​​ങ്ങ​​ളി​​ലൊ​​ന്നാ​​യ ഏ​​റ്റു​​മാ​​നൂ​​ർ മ​​ഹാ​​ദേ​​വ ക്ഷേ​​ത്രം മ​​ണ്ഡ​​ല​​കാ​​ല​​ത്തി​​നാ​​യു​​ള്ള ത​​യാ​​റെ​​ടു​​പ്പി​​ലാ​​ണ്. ശ​​ബ​​രി​​മ​​ല​ തീ​​ര്‍ഥാ​​ട​​ന​ കാ​​ല​​ത്ത്‌ ഒ​​രു പ്ര​​ധാ​​ന ഇ​​ട​​ത്താ​​വ​​ള​​മാ​​ണ്‌ ഏ​​റ്റു​​മാ​​നൂ​​ര്‍ മ​​ഹാ​​ദേ​​വ​​ക്ഷേ​​ത്രം. വ​​ട​​ക്ക​​ന്‍ മേ​​ഖ​​ല​​യി​​ല്‍ നി​​ന്നു​​ള്ള അ​​യ്യ​​പ്പ​​ഭ​​ക്ത​​ര്‍ക്ക്‌ ഏ​​റെ ഉ​​പ​​ക​​രി​​ക്ക​​പ്പെ​​ടു​​ന്ന ക്ഷേ​​ത്രം കൂ​​ടി​​യാ​​ണി​​ത്. എം​​സി റോ​​ഡി​​ലൂ​​ടെ വാ​​ഹ​​ന​​ങ്ങ​​ളി​​ലെ​​ത്തു​​ന്ന തീ​​ർ​​ഥാ​​ട​​ക സം​​ഘം ഏ​​റ്റു​​മാ​​നൂ​​രി​​ലെ​​ത്തി ക്ഷേ​​ത്ര​​ദ​​ർ​​ശ​​നം ന​​ട​​ത്തി​​യ ശേ​​ഷ​​മേ ശ​​ബ​​രി​​മ​​ല​​യാ​​ത്ര തു​​ട​​രാ​​റു​​ള്ളു. വ​​ട​​ക്ക​​ന്‍ മേ​​ഖ​​ല​​യി​​ലു​​ള്ള​​വ​​ര്‍ക്ക്‌ കോ​​ട്ട​​യം ന​​ഗ​​ര​​ത്തി​​ലെ​​ത്താ​​തെ​ത​​ന്നെ ഏ​​റ്റു​​മാ​​നൂ​​രി​​ല്‍നി​​ന്ന്‌ പാ​​ലാ റൂ​​ട്ടി​​ലൂ​​ടെ ഏ​​രു​​മേ​​ലി-​പ​​മ്പ വ​​ഴി പോ​കാ​നും എ​​ളു​​പ്പ​​മാ​​ണ്‌.
വി​​ശാ​​ല​​മാ​​യ പാ​​ര്‍ക്കി​​ങ് സൗ​​ക​​ര്യ​​വും ക്ഷേ​​ത്ര​​ത്തി​​ന്‍റെ പ്ര​​ത്യേ​​ക​​ത​​യാ​​ണ്. ഏ​​ക​​ദേ​​ശം അ​​ഞ്ചേ​​ക്ക​​ർ വി​​സ്തീ​​ർ​​ണ​​ത്തി​​ലാ​​ണ് ക്ഷേ​​ത്ര​​വും പ​​രി​​സ​​ര​​വും. എം​​സി റോ​​ഡി​​ന്‍റെ കി​​ഴ​​ക്കു​​ഭാ​​ഗ​​ത്ത് അ​​തി​​മ​​നോ​​ഹ​​ര​​മാ​​യ ക്ഷേ​​ത്ര​​ക​​വാ​​ടം കാ​​ണാം. ക​​വാ​​ട​​ത്തി​​നു​​ള്ളി​​ൽ ത​​ന്നെ​​യാ​​ണ് വാ​​ഹ​​ന​​പാ​​ർ​​ക്കി​​ങ് സൗ​​ക​​ര്യ​​വും ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. ഇ​​തും ക​​ഴി​​ഞ്ഞ് അ​​ൽ​​പ​​ദൂ​​രം ന​​ട​​ന്നാ​​ൽ ഏ​​തൊ​​രു ക്ഷേ​​ത്ര​​ത്തി​​ലേ​​തും പോ​​ലെ വ​​ലി​​യ ആ​​ൽ​​മ​​രം കാ​​ണാ​​നാ​​വും. ദി​​വ​​സ​​വും രാ​​വി​​ലെ ഈ ​​ആ​​ൽ​​മ​​ര​​ത്തെ പ്ര​​ദ​​ക്ഷി​​ണം വ​​യ്ക്കു​​ന്ന​​ത് ഉ​​ത്ത​​മ​​മാ​​യി ക​​ണ​​ക്കാ​​ക്ക​​പ്പെ​​ടു​​ന്നു.
ക്ഷേ​​ത്ര​​ത്തി​​നു നാ​​ലു​​ഭാ​​ഗ​​ത്തും ഗോ​​പു​​ര​​ങ്ങ​​ളു​​ണ്ടെ​​ങ്കി​​ലും പ​​ടി​​ഞ്ഞാ​​റു​​ഭാ​​ഗ​​ത്തു​​ള്ള​​താ​​ണ് ഏ​​റ്റ​​വും വ​​ലു​​തും മ​​നോ​​ഹ​​ര​​വും. ഇ​​തി​​ന്‍റെ വ​​ട​​ക്കു​ പ​​ടി​​ഞ്ഞാ​​റു​​ഭാ​​ഗ​​ത്ത് ശ്രീ​​കൃ​​ഷ്ണ​​ക്ഷേ​​ത്രം സ്ഥി​​തി​​ചെ​​യ്യു​​ന്നു. ‘കീ​​ഴ്തൃ​​ക്കോ​​വി​​ൽ ക്ഷേ​​ത്രം’ എ​​ന്നാ​​ണ് ഇ​​തി​​ന്‍റെ പേ​​ര്.
വി​​രി​​വ​​യ്‌​​ക്കാ​​നും കെ​​ട്ടു​​മു​​റു​​ക്കാ​​നും ക്ഷേ​​ത്ര​​ത്തി​​ല്‍ സം​​വി​​ധാ​​ന​​മു​​ണ്ട്‌. കു​​ളി​​ക്കു​​ന്ന​​തി​​നും മ​​റ്റ്‌ പ്രാ​​ഥ​​മി​​ക ആ​​വ​​ശ്യ​​ങ്ങ​​ള്‍ക്കും സ്ഥി​​ര​​മാ​​യ സം​​വി​​ധാ​​ന​​മു​​ണ്ട്‌. ഇ​​തി​​നു പു​​റ​​മേ ദേ​​വ​​സ്വം ബോ​​ര്‍ഡ്‌ കൂ​​ടു​​ത​​ല്‍ സൗ​​ക​​ര്യ​​ങ്ങ​​ള്‍ ഏ​​ര്‍പ്പെ​​ടു​​ത്തു​​ന്നു​​ണ്ട്‌. ഇ​​തി​​നു​​ള​​ള ഒ​​രു​​ക്ക​​ങ്ങ​​ളി​​ലാ​​ണ്‌ ദേ​​വ​​സ്വം അ​​ധി​​കൃ​​ത​​ര്‍.