FLASH NEWS
Breaking News
മോഹൻലാലിന്‍റെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്ത് ജഗതി
Kerala

സ്ത്രീ ​സം​രം​ഭ​ക​രെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ഷീ ​ഒ​പ്റ്റി​ക്ക​ൽ​സ്

Thursday, Oct 27, 2016,10:06 IST By കെ.​വി. ന​ടാ​ഷ A A A

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ സ്ത്രീ ​സം​രം​ഭ​ക​രെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ കേ​ര​ള വ​നി​താ വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ന്‍റെ കീ​ഴി​ൽ ഷീ ​ഒ​പ്റ്റി​ക്ക​ൽ​സ് പ​ദ്ധ​തി വ​രു​ന്നു. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളോ​ട​നു​ബ​ന്ധി​ച്ച് ക​ണ്ണ​ട വി​ൽ​പ്പ​ന​ശാ​ല തു​ട​ങ്ങു​ക​യാ​ണു പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.
സം​സ്ഥാ​ന​ത്ത് ആ​കെ ന​ട​പ്പാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പ​ദ്ധ​തി പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ആ​ലു​വ​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ആ​രം​ഭി​ച്ചു. ഇ​ത് വി​ജ​യി​ക്കു​ന്ന മു​റ​യ്ക്കു മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു​കൂ​ടി വ്യാ​പി​പ്പി​ക്കാ​നാ​ണ് അ​ധി​കൃ​ത​ർ ആ​ലോ​ചി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം ആ​സ്ഥാ​ന​മാ​യി​ട്ടു​ള​ള റോ​സ് ഒ​പ്റ്റി​ക്ക​ൽ​സാ​ണ് പ​ദ്ധ​തി​ക്കു സാ​ങ്കേ​തി​ക സ​ഹാ​യം ന​ൽ​കു​ന്ന​ത്.
സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ളെ​ജു​ക​ൾ, ജി​ല്ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​ക​ൾ, മ​റ്റ് സ​ർ​ക്കാ​ർ ആ​തു​ര സേ​വ​ന സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് ഷീ ​ഒ​പ്റ്റി​ക്ക​ൽ​സ് പ്ര​വ​ർ​ക്കു​ന്ന​ത്. നേ​ത്ര പ​രി​ശോ​ധ​ന​ക്കെ​ത്തു​ന്ന സ്ത്രീ​ക​ൾ​ക്കു സേ​വ​നം തി​ക​ച്ചും സൗ​ജ​ന്യ​മാ​യി​രി​ക്കും.
ബി​പി​എ​ൽ വി​ഭാ​ഗ​ത്തി​ലു​ള്ള 50 വ​യ​സു​ക​ഴി​ഞ്ഞ സ്ത്രീ​ക​ൾ​ക്ക് ക​ണ്ണ​ട​ക​ൾ സൗ​ജ​ന്യ​മാ​ണ്. കൂ​ടാ​തെ ഷീ ​ഒ​പ്റ്റ​ക്ക​ൽ​സി​ൽ നി​ന്ന് ക​ണ്ണ​ട വാ​ങ്ങു​ന്ന സ്ത്രീ​ക​ൾ​ക്ക് 25 ശ​ത​മാ​നം വി​ല​ക്കു​റ​വും ല​ഭി​ക്കും. ഷീ ​ഒ​പ്റ്റി​ക്ക​ൽ​സ് സം​രം​ഭ​ത്തി​നു താ​ത്പ​ര്യ​മു​ള്ള സ്ത്രീ​ക​ൾ​ക്കു വ​നി​താ വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ന്‍റെ കീ​ഴി​ൽ കു​റ​ഞ്ഞ പ​ലി​ശ​യ്ക്ക് വാ​യ്പ്പ​യും ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​ന​വും ന​ൽ​കും. തെ​ര​ഞ്ഞ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്കു സാ​ങ്കേ​തി​ക പ​രി​ജ്ഞാ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് മൂ​ന്നു മാ​സ​ത്തെ പ്ര​ത്യേ​ക പ​രി​ശീ​ല​ന​വും ന​ൽ​കും.