FLASH NEWS
Breaking News
സ്വർണ്ണക്കപ്പ് കോഴിക്കോടിന്
Cookery

നാടൻ രുചികൾ

Sunday, Oct 30, 2016,6:47 IST By മെട്രൊവാര്‍ത്ത A A A

ചേ​ന കു​രു​മു​ള​ക് ഫ്രൈ

ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ
ചേ​ന – 400 ഗ്രാം
​സ​വാ​ള -1 വ​ലു​ത്
വെ​ള്ളു​തു​ള്ളി -5 അ​ല്ലി
കു​രു​മു​ള​ക് -2 ടീ​സ്പൂ​ൺ
തേ​ങ്ങാ കൊ​ത്ത് -1/4 ക​പ്പ്
ക​റി​വേ​പ്പി​ല -1 ത​ണ്ട്
മ​ഞ​ൾ​പൊ​ടി -1/4 ടീ ​സ്പൂ​ൺ
ഗ​രം മ​സാ​ല -1/4 ടീ​സ്പൂ​ൺ
വ​റ്റ​ൽ​മു​ള​ക് -2 എ​ണ്ണം
ഉ​പ്പ് ,എ​ണ്ണ,ക​ടു​ക് -ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം:-
ചേ​ന ക​നം കു​റ​ഞ്ഞ ക​ഷ്ണ​ങ്ങ​ളാ​യി അ​രി​ഞ്ഞ് ഉ​പ്പ്, മ​ഞ്ഞ​ൾ​പൊ​ടി ഇ​വ ചേ​ർ​ത്ത് ഉ​ട​ഞ്ഞു പോ​കാ​തെ വേ​വി​ച്ച് എ​ടു​ക്കു​ക.
സ​വാ​ള, വെ​ള്ളു​തു​ള്ളി, കു​രു​മു​ള​ക് ഇ​വ ചെ​റു​താ​യി ച​ത​ച്ച് എ​ടു​ക്കു​ക. പാ​നി​ൽ എ​ണ്ണ ചൂ​ടാ​ക്കി ക​ടു​ക്, വ​റ്റ​ൽ​മു​ള​ക് , ക​റി​വേ​പ്പി​ല ഇ​വ ചേ​ർ​ത്ത് മൂ​പ്പി​ക്കു​ക. ശേ​ഷം ച​ത​ച്ച് വ​ച്ച കൂ​ട്ട് ചേ​ർ​ത്ത് ഇ​ള​ക്കി മൂ​പ്പി​ക്കു​ക. പ​ച്ച​മ​ണം കു​റ​ച്ച് മാ​റി ക​ഴി​യു​മ്പോ​ൾ മ​ഞ്ഞ​ൾ​പൊ​ടി, തേ​ങ്ങാ കൊ​ത്ത് ഇ​വ കൂ​ടെ ചേ​ർ​ത്ത് ഇ​ള​ക്കി മൂ​പ്പി​ക്കു​ക. ശേ​ഷം വേ​വി​ച്ച് വ​ച്ച ചേ​ന, പാ​ക​ത്തി​നു ഉ​പ്പ്, ഗ​രം മ​സാ​ല ഇ​വ കൂ​ടെ ചേ​ർ​ത്ത് ന​ന്നാ​യി ഇ​ള​ക്കി യോ​ജി​പ്പി​ക്കു​ക. 3-4 മി​നു​റ്റ് മൂ​ടി വ​ച്ച് ,ശേ​ഷം മൂ​ടി തു​റ​ന്ന് ന​ന്നാ​യി ഇ​ള​ക്കി ,ന​ല്ല ഡ്രൈ ​ആ​ക്കി എ​ടു​ത്തു ചൂ​ടോ​ടെ ചോ​റി​നൊ​പ്പം ഉ​പ​യോ​ഗി​ക്കാം.

പ​ച്ച പ​പ്പാ​യ ക​റി

പ​പ്പാ​യ -1
തേ​ങ്ങാ – അ​ര​മു​റി
മു​ള​കു​പൊ​ടി – ഒ​രു ടീ​സ്പൂ​ൺ
മ​ഞ്ഞ​പ്പൊ​ടി – 1‍/4 ടീ​സ്പൂ​ൺ
വെ​ളു​ത്തു​ള്ളി – 3 അ​ല്ലി
ക​ടു​ക് ,ഉ​പ്പ് ,വെ​ളി​ച്ചെ​ണ്ണ – ആ​വ​ശ്യ​ത്തി​ന്
സ​വാ​ള ചെ​റു​ത് – ഒ​രെ​ണ്ണം
പ​ച്ച​മു​ള​ക് – ര​ണ്ട് എ​ണ്ണം

ത​യാ​റാ​ക്കു​ന്ന വി​ധം:-
പ​പ്പാ​യ ചെ​റു​താ​യി അ​രി​ഞ്ഞ​തി​ൽ മു​ള​കു​പൊ​ടി​യും മ​ഞ്ഞ​പ്പൊ​ടി​യും സ​വാ​ള, പ​ച്ച​മു​ള​ക് ഉ​പ്പ് തേ​ങ്ങാ ചി​ര​വി​യ​ത് എ​ല്ലാം ചേ​ർ​ത്തു കു​റ​ച്ചു വെ​ള്ള​വും ചേ​ർ​ത്തു കു​ക്ക​റി​ൽ വേ​വി​ക്കു​ക. മൂ​ന്ന് വി​സി​ലാ​കു​മ്പോ​ൾ തീ ​ഒ​ഫ് ചെ​യ്യു​ക. അ​തി​നു ശേ​ഷം ഒ​രു പാ​നി​ൽ കു​റ​ച്ചു വെ​ളി​ച്ചെ​ണ്ണ ഒ​ഴി​ച്ചു ചൂ​ടാ​കു​മ്പോ​ൾ വെ​ളു​ത്തു​ള്ളി ച​ത​ച്ച​തും ക​ടു​കും ക​റി​വേ​പ്പി​ല​യു​മി​ട്ടു താ​ളി​ച്ചു ഒ​ഴി​ച്ച് കൊ​ടു​ക്കാം.

കൂ​ര്‍ക്ക ഉ​ള്ളി
മു​ള​ക് കാ​ച്ചി​യ​ത്

ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ
കൂ​ർ​ക്ക – അ​ര​കി​ലോ
മ​ഞ്ഞ​ൾ​പ്പൊ​ടി – ര​ണ്ട് ടീ​സ്പൂ​ൺ
ഉ​പ്പ് – ആ​വ​ശ്യ​ത്തി​ന്
വെ​ളി​ച്ചെ​ണ്ണ – ആ​വ​ശ്യ​ത്തി​ന്
വേ​പ്പി​ല – ര​ണ്ട് ത​ണ്ട്
ഉ​ള്ളി – ആ​റെ​ണ്ണം
വെ​ള്ളു​ത്തു​ള്ളി – ര​ണ്ട് അ​ല്ലി
ച​ത​ച്ച​മു​ള​കു​പ്പൊ​ടി – മൂ​ന്ന് ടീ​സ്പൂ​ൺ
ക​ടു​ക് – ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം:-
കൂ​ര്‍ക്ക തൊ​ലി ക​ള​ഞ്ഞ് ചെ​റി​യ ക​ഷ്ണ​ങ്ങ​ള്‍ ആ​ക്കി നു​റു​ക്കി,കു​റ​ച്ച് മ​ഞ്ഞ​ള്‍ പൊ​ടി ഇ​ട്ട് ക​ഴു​കി​യെ​ടു​ക്കു​ക. ശേ​ഷം ഉ​പ്പ് ചേ​ര്‍ത്ത് വേ​വി​ക്കു​ക. ചീ​ന​ച​ട്ടി​യി​ല്‍ വെ​ളി​ച്ചെ​ണ്ണ ഒ​ഴി​ച്ച് ചൂ​ടാ​കു​മ്പോ​ള്‍, ക​ടു​ക് ഇ​ടു​ക. ഇ​തി​ന് പി​ന്നാ​ലെ ചെ​റി​യ ഉ​ള്ളി​യും വെ​ളു​ത്തു​ള്ളി​യും കൂ​ടി ച​ത​ച്ച​ത് ചേ​ര്‍ത്ത് മൂ​പ്പി​ക്കു​ക. ഇ​തി​ലേ​ക്ക് വേ​പ്പി​ല​യും ച​ത​ച്ച മു​ളു​കു​പ്പൊ​ടി​യും ചേ​ര്‍ത്ത് മൂ​പ്പി​ച്ച​തി​ലേ​ക്ക് വേ​വി​ച്ച കൂ​ര്‍ക്ക ചേ​ര്‍ത്തി​ള​ക്കാം. ചൂ​ടോ​ടെ ക​ഴി​ക്കാം.

വാ​ഴ​കൂ​മ്പ് തോ​ര​ൻ

ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ
വാ​ഴ​കൂ​മ്പ് -ഒ​രെ​ണ്ണം
തേ​ങ്ങ – 3/4 ക​പ്പ്
പ​ച്ച​മു​ള​ക് -4
ചെ​റി​യു​ള്ളി – 5
വെ​ള്ളു​തു​ള്ളി -3 അ​ല്ലി
ക​റി​വേ​പ്പി​ല -1 ത​ണ്ട്
മ​ഞ​ൾ​പൊ​ടി -1/4 ടീ​സ്പൂ​ൺ
ഉ​ഴു​ന്ന് പ​രി​പ്പ് – 1 ടീ​സ്പൂ​ൺ
വ​റ്റ​ൽ​മു​ള​ക് -2 എ​ണ്ണം
ഉ​പ്പ്, എ​ണ്ണ ,ക​ടു​ക്- ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം:-
വാ​ഴ​കൂ​മ്പ് പൊ​ടി​യാ​യി അ​രി​ഞ്ഞ് കു​റ​ച്ച് എ​ണ്ണ പു​ര​ട്ടി​വെ​യ്ക്കു​ക. തേ​ങ്ങ, പ​ച്ച​മു​ള​ക്, ചെ​റി​യു​ള്ളി, വെ​ള്ളു​തു​ള്ളി, എ​ന്നി​വ ര​ണ്ട് നു​ള്ള് മ​ഞ​ൾ​പൊ​ടി ഇ​വ ചെ​റു​താ​യി ച​ത​ച്ച് എ​ടു​ക്കു​ക. പാ​നി​ൽ എ​ണ്ണ ചൂ​ടാ​ക്കി ക​ടു​ക്, വ​റ്റ​ൽ​മു​ള​ക്, ഉ​ഴു​ന്ന്, ക​റി​വേ​പ്പി​ല ഇ​വ ചേ​ർ​ത്ത് മൂ​പ്പി​ക്കു​ക.( ഉ​ഴു​ന്നി​നു പ​ക​രം 1 സ്പൂ​ൺ അ​രി ചേ​ർ​ത്തു മൂ​പ്പി​ച്ചാ​ലും ന​ല്ല​താ​ണു) ശേ​ഷം വാ​ഴ​കൂ​മ്പ് അ​രി​ഞ്ഞ​ത് ചേ​ർ​ത്ത് ഇ​ള​ക്കി ,മ​ഞ​ൾ​പൊ​ടി ,പാ​ക​ത്തി​നു ഉ​പ്പ് ഇ​വ ചേ​ർ​ത്ത് ഇ​ള​ക്കു​ക. കു​റ​ച്ച് നേ​രം അ​ട​ച്ച് വ​ച്ച് വേ​വി​ക്കു​ക.
ഒ​രു മു​ക്കാ​ൽ വേ​വ് ആ​കു​മ്പോ​ൾ തേ​ങ്ങ കൂ​ട്ട് ചേ​ർ​ത്ത് ന​ന്നാ​യി ഇ​ള​ക്കി ,പ​ച്ച​മ​ണ​മൊ​ക്കെ മാ​റി
ന​ല്ല ഡ്രൈ ​ആ​കു​ന്ന വ​രെ ഇ​ള​ക്കി തോ​ർ​ത്തി എ​ടു​ക്കു​ക. രു​ചി​ക​ര​മാ​യ വാ​ഴ​കൂ​മ്പ് തോ​ര​ൻ റെ​ഡി. വാ​ഴ​കൂ​മ്പ് പ​യ​റും പ​രി​പ്പും ചേ​ർ​ത്തും ഇ​തു​പോ​ലെ ത​ന്നെ തോ​ര​ൻ ഉ​ണ്ടാ​ക്കാ​വു​ന്ന​താ​ണ്. പ​യ​റും പ​രി​പ്പും ആ​ദ്യ​മെ വേ​വി​ച്ച് മാ​റ്റി വ​ക്ക​ണം, പി​ന്നീ​ട് തേ​ങ്ങ ചേ​ർ​ക്കു​ന്ന​തി​നു മു​ൻ​പെ ചേ​ർ​ത്തു കൊ​ടു​ത്താ​ൽ മ​തി. ബാ​ക്കി​യൊ​ക്കെ തോ​ര​നു​ണ്ടാ​ക്കി​യ​ത് പോ​ലെ ത​ന്നെ​യാ​ണ്.