FLASH NEWS
Breaking News
കൊല്ലത്ത് അനധികൃത പണം പിടിച്ചു
Top News

കാഴ്ചകളുടെ നാടുകാണിച്ചുരം

Friday, Nov 4, 2016,6:10 IST By മെട്രൊവാര്‍ത്ത A A A

ക​ണ്ണെ​ത്താ ദൂ​ര​ത്തോ​ളം പ​ര​ന്നു കി​ട​ക്കു​ന്ന തേ​യി​ല​ത്തോ​ട്ട​ങ്ങ​ളും നീ​ല​മ​ല​ക​ളും അ​രി​കി​ട്ട വ​ഴി… ഇ​രു​വ​ശ​ങ്ങ​ളി​ലും കാ​ടും ചോ​ല​ക​ളും ഒ​ളി​പ്പി​ച്ചു വ​ച്ച നാ​ടു​കാ​ണി​ച്ചു​രം. ഒ​രു വ​ഴി​യെ​ന്ന​തി​ലു​പ​രി സ​ഞ്ചാ​രി​ക​ളു​ടെ മ​ന​സു നി​റ​യ്ക്കു​ന്ന കാ​ഴ്ച​ക​ളു​ടെ മ​റ്റൊ​രു ലോ​ക​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് നാ​ടു​കാ​ണി​ച്ചു​രം.
കോ​ഴി​ക്കോ​ട്––​നി​ല​മ്പൂ​ർ–​ഗൂ​ഡ​ല്ലൂ​ർ കെ​എ​ൻ​ജി റോ​ഡ് ക​ട​ന്നു​പോ​കു​ന്ന നാ​ടു​കാ​ണി ചു​രം. അ​തി​ർ​ത്തി ക​ട​ന്നു ര​ണ്ടു കി​ലോ​മീ​റ്റ​ർ ക​ഴി​ഞ്ഞാ​ൽ വ​യ​നാ​ട്ടി​ലേ​ക്കും ഗൂ​ഡ​ല്ലൂ​രി​ലേ​ക്കു​മാ​യി റോ​ഡ് വ​ഴി​പി​രി​യും. ഗൂ​ഡ​ല്ലൂ​രി​ൽ നി​ന്നു ഇ​ട​ത്തോ​ട്ട് തി​രി​ഞ്ഞു മൈ​സൂ​ർ റൂ​ട്ടാ​ണ്. ഗൂ​ഡ​ല്ലൂ​രി​ൽ നി​ന്നു വ​ല​ത്തോ​ട്ട് തി​രി​ഞ്ഞാ​ൽ ഊ​ട്ടി റൂ​ട്ടി​ൽ മു​ന്നോ​ട്ടു​പോ​കാം. നാ​ടു​കാ​ണി ചു​രം ക​ണ്ടെ​ത്തി​യ​ത് ബ്രി​ട്ടീ​ഷു​കാ​ര​നാ​യ വി​ല്യം കാം​ബെ​യി​ലാ​ണ്. പ​ണ്ട് ഒ​രു ആ​ദി​വാ​സി​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ചു​രം ക​ണ്ടെ​ത്തി​യ​തെ​ന്നും പ​റ​യ​പ്പെ​ടു​ന്നു. ആ ​ഓ​ർ​മ​യ്ക്കാ​യി ബ്രി​ട്ടീ​ഷു​കാ​ർ നാ​ടു​കാ​ണി അ​ണ്ണാ​ന​ഗ​റി​ൽ ഒ​രു സ്മാ​ര​ക​വും നി​ർ​മി​ച്ചി​ട്ടു​ണ്ട്.
നീ​ല​ഗി​രി ജൈ​വ​സം​ര​ക്ഷ​ണ​മേ​ഖ​ല​യി​ലു​ൾ​പ്പെ​ടു​ന്ന​താ​ണ് നാ​ടു​കാ​ണി​ച്ചു​ര​വും. അ​പൂ​ർ​വ ഇ​നം സ​സ്യ​ങ്ങ​ളു​ടെ​യും ശ​ല​ഭ​ങ്ങ​ളു​ടെ​യും ജീ​വ​ജാ​ല​ങ്ങ​ളു​ടെ​യും സ​ങ്കേ​തം. പ​ണ്ട് ബി​ർ​ള ക​മ്പ​നി​യു​ടെ യൂ​ക്കാ​ലി​പ്റ്റ്സ് തോ​ട്ട​ങ്ങ​ളാ​യി​രു​ന്നു ഈ ​ഭാ​ഗ​ത്തു​ണ്ടാ​യി​രു​ന്ന​ത്.

കു​ളി​രേ​കും ചോ​ല​ക​ൾ

ചോ​ല​ക​ളാ​ണ് മ​റ്റൊ​രു ആ​ക​ർ​ഷ​ണം. വേ​ന​ലി​ലും ത​ണു​പ്പ​നു​ഭ​വ​പ്പെ​ടു​ന്ന ത​ണു​പ്പ​ൻ​ചോ​ല, ക​ല്ല​ള, പോ​ത്തും​കു​ഴി, ജാ​റം, അ​തി​ർ​ത്തി എ​ന്നി​വി​ട​ങ്ങ​ളി​ൽ വേ​ന​ൽ​ക്കാ​ല​ത്ത് ഒ​ട്ടേ​റെ ആ​ളു​ക​ളാ​ണ് കു​ടും​ബ​സ​മേ​തം മ​ണി​ക്കൂ​റു​ക​ൾ ചെ​ല​വ​ഴി​ക്കു​ന്ന​ത്. വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന സിം​ഹ​വാ​ല​ൻ​കു​ര​ങ്ങ്, ക​രി​ങ്കു​ര​ങ്ങ്, ഹ​നു​മാ​ൻ​കു​ര​ങ്ങ്, കു​ട്ടി​ത്തേ​വാ​ങ്ക്, നാ​ട​ൻ​കു​ര​ങ്ങ് എ​ന്നി​വ​യും വി​വി​ധ​യി​നം പ​ക്ഷി​ക​ളു​മു​ണ്ട്. ഒ​ന്നാം​വ​ള​വി​ലെ വ്യൂ​പോ​യി​ന്‍റാ​ണ് ഏ​റ്റ​വും ആ​ക​ർ​ഷ​കം.
നാ​ടു​കാ​ണി​യി​ലെ നീ​ഡി​ൽ റോ​ക്കും (ഊ​സി​മ​ലൈ) ഫ്രോ​ഗ് ഹി​ൽ​സും സ​ഞ്ചാ​രി​ക​ളെ മാ​ടി​വി​ളി​ക്കു​ന്നു.​സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് 1100 അ​ടി​യാ​ണ് ചു​ര​ത്തി​ന്‍റെ ഉ​യ​രം.
കാ​ര​ക്കോ​ട​ൻ പു​ഴ​യു​ടെ ച​ന്തം

പ​ണ്ടു​കാ​ല​ത്തു നി​ർ​മി​ച്ച ക്ഷേ​ത്ര​ത്തി​ന്‍റെ അ​വ​ശേ​ഷി​പ്പു​ക​ളും നാ​ടു​കാ​ണി​യി​ൽ കാ​ണാം. ഇ​തി​നു സ​മീ​പ​ത്താ​യി ഒ​രു ജാ​റ​മു​ണ്ട്. ജാ​റ​ത്തി​നു താ​ഴെ കാ​ട്ടി​ലൂ​ടെ കീ​ഴോ​ട്ടി​റ​ങ്ങി​യാ​ൽ കാ​ര​ക്കോ​ട​ൻ പു​ഴ​യു​ടെ വ​ശ്യ​ഭാ​വ​ങ്ങ​ൾ ദ​ർ​ശി​ക്കാം. നി​ര​വ​ധി പേ​രാ​ണ് ചു​ര​ത്തി​ന്‍റെ ഭം​ഗി തേ​ടി ദി​വ​സ​വും ഇ​വി​ടെ​യെ​ത്തു​ന്ന​ത്. ആ​ന്ധ്ര, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക സം​സ്‌​ഥാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള സ​ഞ്ചാ​രി​ക​ളു​ടെ പ്രി​യ താ​വ​ള​മാ​ണി​വി​ടം. അ​ടു​ത്ത​കാ​ല​ത്തു നാ​ടു​കാ​ണി​വ​ന​ത്തി​ൽ വാ​ച്ച് ട​വ​റും സ്‌​ഥാ​പി​ച്ചി​ട്ടു​ണ്ട്. കേ​ര​ള–​ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​ക്കാ​ടു​ക​ളി​ൽ മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വ​നം​വ​കു​പ്പ് വാ​ച്ച് ട​വ​ർ സ്‌​ഥാ​പി​ച്ച​ത്. താ​ഴെ നാ​ടു​കാ​ണി​യി​ൽ വ​ന​ത്തി​ലെ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ത്താ​ണ് വാ​ച്ച് ട​വ​ർ നി​ർ​മി​ച്ച​ത്. വാ​ച്ച് ട​വ​റി​ൽ നി​ന്ന് ഓ​വാ​ലി, എ​ല്ല​മ​ല, പെ​രി​യ​ഷോ​ല, ചി​ന്നാ​മ​ല, ജീ​ൻ​പൂ​ൾ, കു​ന്ത​ൻ​പു​ഴ, തേ​ൻ​പാ​റ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ന​മേ​ഖ​ല നി​രീ​ക്ഷി​ക്കാ​ൻ സാ​ധി​ക്കും.