തെരുവുനായ ആക്രമണം: ബാലരാമപുരത്ത് രണ്ടുവയസുകാരന് പരിക്ക്

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ബാലരാമപുത്ത് രണ്ടു വയസുകാരനെ തെരുവുനായ കടിച്ചു. കുട്ടി വീടിനു മുന്നിൽ കളിക്കുമ്പോഴാണ് തെരുവുനായയുടെ കടിയേറ്റ്. ശബ്ദം കേട്ടെത്തിയ വീട്ടുകാരമാണ് ആക്രമണത്തിൽ നിന്ന് രക്ഷിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com