FLASH NEWS
Breaking News
തോമസ് ചാണ്ടിക്കും അൻവറിനുമെതിരെ വിഎസ് അച്യുതാനന്ദൻ
Top News

സാ​ഗ​ര​സൗ​ന്ദ​ര്യ​വു​മാ​യി മു​ഴു​പ്പി​ല​ങ്ങാ​ട്

Friday, Nov 18, 2016,3:25 IST By മെട്രൊവാര്‍ത്ത A A A

മ​ണ​ൽ​പ്പ​ര​പ്പി​ന​പ്പു​റം ക​ണ്ണെ​ത്താ​ദൂ​ര​ത്തോ​ളം പ​ര​ന്നു കി​ട​ക്കു​ന്ന നീ​ല സാ​ഗ​രം. പാ​റ​ക്കെ​ട്ടു​ക​ളി​ലേ​ക്ക് ആ​ഞ്ഞ​ടി​ക്കു​ന്ന തി​ര​മാ​ല​ക​ളു​ടെ സൗ​ന്ദ​ര്യം. ക​ണ്ണൂ​രി​ന്‍റെ സാ​ഗ​ര​സൗ​ന്ദ​ര്യ​മാ​ണ് മു​ഴു​പ്പി​ല​ങ്ങാ​ട്. ക​ട​ലി​നെ സ്നേ​ഹി​ക്കു​ന്ന സ​ഞ്ചാ​രി​ക​ളാ​രും ഒ​ഴി​വാ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കാ​ത്ത ക​ട​ൽ​ത്തീ​രം.
ദേ​ശീ​യ പാ​ത 17ല്‍ ​നി​ന്ന് പ​ടി​ഞ്ഞാ​റ് മാ​റി സ്ഥി​തി ചെ​യ്യു​ന്ന മു​ഴ​പ്പി​ല​ങ്ങാ​ടി​ലേ​ക്ക് ക​ണ്ണൂ​ര്‍ ന​ഗ​ര​ത്തി​ല്‍ നി​ന്ന് 15 കി​ലോ​മീ​റ്റ​റാ​ണ് ദൂ​രം. ഇ​വി​ടെ അ​ങ്ങി​ങ്ങാ​യു​ള്ള പാ​റ​ക്കെ​ട്ടു​ക​ളി​ലി​രു​ന്ന് പ്ര​കൃ​തി സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കു​ന്ന​തും ബീ‍ച്ചി​ലൂ​ടെ വ​ണ്ടി​യോ​ടി​ച്ച് ര​സി​ക്കു​ന്ന​തി​നൊ​പ്പം മ​ന​സ്സി​നു സ​ന്തോ​ഷം പ​ക​രും.
ക​ട​ല്‍ത്തീ​ര​ങ്ങ​ള്‍ കൊ​ണ്ട് സ​മ്പ​ന്ന​മാ​യ കേ​ര​ള​ത്തി​ലെ നീ​ളം കൂ​ടി​യ ഡ്രൈ​വ് ഇ​ന്‍ ബീ​ച്ച് മു​ഴ​പ്പി​ല​ങ്ങാ​ട് ബീ​ച്ച്. ത​ല​ശ്ശേ​രി​യി​ല്‍ നി​ന്ന് എ​ട്ടു കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ സ്ഥി​തി ചെ​യു​ന്ന മു​ഴ​പ്പി​ല​ങ്ങാ​ട് ഡ്രൈ​വ് ഇ​ന്‍ ബീ​ച്ചി​ന്‍റെ ദൈ​ര്‍ഘ്യം ഏ​ക​ദേ​ശം അ​ഞ്ച് കി​ലോ​മീ​റ്റ​റാ​ണ്. ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ഡ്രൈ​വ് ഇ​ൻ ബീ​ച്ചാ​ണി​ത്. 5 കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള ഈ ​ക​ട​പ്പു​റം ഒ​രു വ​ലി​യ അ​ർ​ദ്ധ​വൃ​ത്തം തീ​ർ​ത്ത് വ​ട​ക്കേ ക​ണ്ണൂ​രി​ന്‍റെ ഒ​രു ന​ല്ല ദൃ​ശ്യം ന​ൽ​കു​ന്നു. ക​ട​ൽ തീ​ര​ത്തി​നു തെ​ക്കു​വ​ശ​ത്താ​യി ക​ട​പ്പു​റ​ത്തു​നി​ന്നും ഏ​ക​ദേ​ശം 200 മീ​റ്റ​ർ അ​ക​ലെ​യാ​യി ധ​ർ​മ​ടം തു​രു​ത്തു​മു​ണ്ട്.
മ​ണ​ലി​ല്‍ പൂ​ഴ്ന്നു പോ​കാ​തെ എ​ല്ലാ ത​രം വാ​ഹ​ന​ങ്ങ​ളി​ലും സ​ഞ്ച​രി​ക്കാ​നാ​കും എ​ന്ന​താ​ണ് ഈ ​ക​ട​ല്‍തീ​ര​ത്തെ വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​ത്. ചു​രു​ക്കം ചി​ല വി​ദേ​ശ ബീ​ച്ചു​ക​ളി​ല്‍ മാ​ത്രം ദൃ​ശ്യ​മാ​കു​ന്ന ഈ ​പ്ര​തി​ഭാ​സം മു​ഴ​പ്പി​ല​ങ്ങാ​ടി​ന് മു​ന്നി​ല്‍ വ​ന്‍ ടൂ​റി​സം സാ​ധ്യ​ത​ക​ളാ​ണ് തു​റ​ന്നി​ട്ടി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍, അ​വ​യൊ​ന്നും ഇ​തു​വ​രെ പ്രാ​യോ​ഗി​ക​മാ​യി​ട്ടി​ല്ല എ​ന്ന​ത് മ​റ്റൊ​രു സ​ത്യം.
ശാ​ന്ത സു​ന്ദ​ര​മാ​യ ഈ ​ക​ട​ല്‍‌​തീ​ര​ത്തെ കു​റി​ച്ച് കേ​ട്ട​റി​ഞ്ഞ് വി​ദേ​ശി​ക​ള്‍ ഉ​ള്‍പ്പ​ടെ​യു​ള്ള നി​ര​വ​ധി വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍ ഇ​വി​ടേ​യ്ക്ക് വ​ന്ന് തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​വി​ടെ അ​ങ്ങി​ങ്ങാ​യി പ​ട​ര്‍ന്ന് കി​ട​ക്കു​ന്ന പാ​റ​ക്കെ​ട്ടു​ക​ള്‍ക്കി​ട​യി​ലൂ​ടെ രൂ​പ​പ്പെ​ട്ട ചെ​റു അ​രു​വി​ക​ളും മു​ഴ​പ്പി​ല​ങ്ങാ​ടി​ക്ക് അ​പൂ​ര്‍വ സൗ​ന്ദ​ര്യം സ​മ്മാ​നി​ക്കു​ന്നു. ക​ട​ല്‍ തീ​ര​ത്തെ പ​ന​ന്തോ​പ്പു​ക​ളും ഈ ​മ​നോ​ഹ​ര​തീ​ര​ത്തി​ന്‍റെ മി​ഴി​വ് കൂ​ട്ടു​ന്നു. ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി ഏ​പ്രി​ൽ – മെ​യ് മാ​സ​ത്തി​ൽ ഇ​വി​ടെ ‘ബീ​ച്ച് ഫ​സ്റ്റി​വ​ൽ’ ന​ട​ക്കാ​റു​ണ്ട്. ക​ട​ലി​ലെ സാ​ഹ​സി​ക യാ​ത്ര, ഉ​ല്ലാ​സ യാ​ത്ര​ക​ൾ, കു​ട്ടി​ക​ളു​ടെ വി​നോ​ദ പ​രി​പാ​ടി​ക​ൾ, ക​ലാ-​സാം​സ്ക്കാ​രി​ക പ​രി​പാ​ടി​ക​ൾ, പ്ര​ദ​ർ​ശ​ന​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം ആ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ഇ​വി​ടെ ഒ​രു​ക്കാ​റു​ണ്ട്. സാ​യാ​ഹ്ന​ങ്ങ​ളി​ൽ വി​ശ്ര​മി​ക്കാ​നും കാ​റ്റു​കൊ​ള്ളാ​നു​മാ​യി അ​നേ​കം ആ​ളു​ക്ക​ൽ നി​ത്യേ​ന മു​ഴ​പ്പി​ല​ങ്ങാ​ട് ബീ​ച്ചി​ൽ എ​ത്തി​ച്ചേ​രാ​റു​ണ്ട്. നി​ര​വ​ധി റി​സോ​ർ​ട്ടു​ക​ളും ബീ​ച്ചി​നോ​ട് ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഇ​രു​വ​ശ​ങ്ങ​ളി​ലാ​യി സ്ഥി​തി​ചെ​യ്യു​ന്ന പാ​റ​ക്കൂ​ട്ട​ങ്ങ​ളി​ൽ ധാ​രാ​ളം ക​ല്ലു​മ്മ​ക്കാ​യ (ഒ​രി​നം ക​ക്ക) ഉ​ണ്ട്. ശൈ​ത്യ​കാ​ല​ങ്ങ​ളി​ൽ ധാ​രാ​ളം ദേ​ശാ​ട​ന പ​ക്ഷി​ക​ൾ ഇ​വി​ടെ വി​രു​ന്നു വ​രാ​റു​ണ്ട്.
യാ​ത്രാ​സൗ​ക​ര്യം
ദേ​ശീ​യ പാ​ത​യി​ല്‍ നി​ന്ന് 17 കി.​മീ. പ​ടി​ഞ്ഞാ​റു
മാ​റി​യാ​ണ് മു​ഴു​പ്പി​ല​ങ്ങാ​ട് ബീ​ച്ച്
സ​മീ​പ റെ​യി​ല്‍വേ​സ്റ്റേ​ഷ​ന്‍ : ക​ണ്ണൂ​ര്‍.
സ​മീ​പ വി​മാ​ന​ത്താ​വ​ളം : ക​രി​പ്പൂ​ര്‍ ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍
എ​യ​ര്‍പോ​ര്‍ട്ട്, ക​ണ്ണൂ​ര്‍ പ​ട്ട​ണ​ത്തി​ല്‍ നി​ന്ന് 93 കി.​മീ