FLASH NEWS
Breaking News
എസ്. രാജേന്ദ്രന്‍ എംഎല്‍എ ഭൂമാഫിയയുടെ ആളാണെന്ന് വി.എസ്. അച്യുതാനന്ദന്‍
Health

സി​ഗ​ര​റ്റി​ന് മു​ൻ​പ് വൈ​ൻ കു​ടി​ച്ചാ​ൽ

Friday, Nov 18, 2016,7:25 IST By മെട്രൊവാര്‍ത്ത A A A

പു​ക​വ​ലി​ക്കു​ന്ന​തി​ന് മു​ൻ​പ് ഇ​ത്തി​രി വൈ​ൻ കു​ടി​ക്കു​ന്ന ശീ​ല​മു​ള്ള​വ​രു​ടെ ശ്ര​ദ്ധ​യ്ക്ക്… പു​ക​വ​ലി ത​ന്നെ ആ​രോ​ഗ്യ​ത്തി​നെ ന​ശി​പ്പി​ക്കും. അ​തി​ന്‍റെ കൂ​ടി ഇ​ത്തി​രി വൈ​ൻ കു​ടി​ക്കു​ക​യും കൂ​ടി ചെ​യ്താ​ൽ ശ​രീ​ര​ത്തി​ന് അ​ൽ​പം ന​ല്ല​താ​ണെ​ന്നാ​ണ് പു​തി​യ പ​ഠ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്നു. പു​ക​വ​ലി ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​രം.. ക്യാ​ന്‍സ​റി​ന് കാ​ര​ണ​മാ​കു​ന്ന പു​ക​വ​ലി ശ്വാ​സ​കോ​ശ​ത്തി​ന്‍റെ​യും ഹൃ​ദ​യ​ത്തി​ന്‍റെ​യും പ്ര​വ​ര്‍ത്ത​ന​ത്തെ താ​റു​മാ​റാ​ക്കും. ഇ​തൊ​ക്കെ അ​റി​ഞ്ഞു​കൊ​ണ്ടു ത​ന്നെ പു​ക​വ​ലി പ​ല​ർ​ക്കും ഒ​ഴി​വാ​ക്കാ​ന്‍ പ​റ്റാ​ത്ത​താ​യി മാ​റി​യി​രി​ക്കു​ന്നു.
സി​ഗ​റ​റ്റ് വ​ലി​ക്കു​ന്ന​തി​ന് മു​ൻ​പ് ഒ​രു ഗ്ലാ​സ് വൈ​ൻ കു​ടി​ക്കു​ക​യാ​ണെ​ങ്കി​ൽ ശ​രീ​ര​ത്തി​ല്‍ പു​ക​വ​ലി​യു​ടെ ദോ​ഷ​ഫ​ല​ങ്ങ​ള്‍ കു​റ​യ്ക്കു​മെ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. 20 പേ​രി​ല്‍ ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ലൂ​ടെ​യാ​ണ് ശാ​സ്ത്ര​ജ്ഞ​രു​ടെ ക​ണ്ടു​പി​ടു​ത്തം. പ​കു​തി പേ​രെ വൈ​ന്‍ ന​ല്‍കി ഒ​രു മ​ണി​ക്കൂ​റി​ന് ശേ​ഷ​മാ​ണ് പു​ക​വ​ലി​ക്കാ​ന്‍ അ​നു​വ​ദി​ച്ച​ത്. ര​ക്ത​ത്തി​ല്‍ 0.75% ആ​ല്‍ക്ക​ഹോ​ളി​ന്‍റെ അ​ള​വ് ഉ​ണ്ടാ​കാ​ന്‍ പാ​ക​ത്തി​ലാ​ണ് വൈ​ന്‍ ന​ല്‍കി​യ​ത്. പു​ക​വ​ലി​യെ തു​ട​ര്‍ന്ന് ര​ക്ത​ധ​മ​നി​ക​ളു​ടെ ഭി​ത്തി​യി​ല്‍ നി​ന്നും പ്ലേ​റ്റ്‌​ലെ​റ്റു​ക​ളി​ല്‍ നി​ന്നും ശ്വേ​ത ര​ക്താ​ണു​ക്ക​ളി​ല്‍ നി​ന്നും വി​ട്ടു​വ​രു​ന്ന മൗ​ലി​ക ക​ണ​ങ്ങ​ളെ ത​ട​യാ​ന്‍ വൈ​ന്‍ കു​ടി​ച്ച​വ​ര്‍ക്ക് സാ​ധി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി. പു​ക​വ​ലി​യു​ടെ ആ​ഘാ​ത​വും ന​ശീ​ക​ര​ണ​വും സൂ​ചി​പ്പി​ക്ക​പ്പെ​ടു​ന്ന​ത് ഈ ​ക​ണ​ങ്ങ​ളു​ടെ പി​ന്‍മാ​റ്റ​മാ​ണ്. പു​ക​വ​ലി​ക്ക് ശേ​ഷം ത്വ​രി​ത​പ്പെ​ടു​ന്ന പ്രാ​യം കൂ​ട്ടാ​ന്‍ ഇ​ട​യാ​ക്കു​ന്ന ടെ​ലോ​മെ​റ​സ് എ​ന്ന എ​ന്‍സൈ​മി​ന്‍റെ പ്ര​വ​ര്‍ത്ത​നം പ​തു​ക്കെ​യാ​ക്കാ​നും വൈ​നി​ന്‍റെ ഉ​പ​ഭോ​ഗ​ത്തി​ലൂ​ടെ സാ​ധി​ച്ച​താ​യി ക​ണ്ടെ​ത്തി.
ജ​ര്‍മ്മ​നി​യി​ലെ സാ​ര്‍ലാ​ന്‍ഡ് യൂ​നി​വേ​ഴ്‌​സി​റ്റി​യി​ലെ ഡോ. ​വി​ക്ടോ​റി​യ ഷാ​ർ‌​വാ​സാ​ണ് ഗ​വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍കി​യ​ത്. ധ​മ​നി​ക​ളി​ല്‍ പു​ക​വ​ലി​യും റെ​ഡ് വൈ​നും ഉ​ണ്ടാ​ക്കു​ന്ന മാ​റ്റ​ങ്ങ​ളാ​ണി​തെ​ന്നും ഡോ​ക്റ്റ​ർ കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു. അ​മി​ത​മാ​യ പു​ക​വ​ലി​യു​ടെ ദോ​ഷ​ങ്ങ​ള്‍ ത​ട​യാ​ന്‍ റെ​ഡ് വൈ​നെ​ന്ന​ല്ല ഒ​ന്നി​നും ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു​ണ്ട്.