FLASH NEWS
Breaking News
മുഖ്യമന്ത്രി പിണറായി വിജയനെ മാറ്റണം, ഹൈക്കോടതിയിൽ ഹർജി
Health

ഭ​ക്ഷ​ണ​ത്തി​ൽ അ​ൽ​പ്പം കൂ​ടി ശ്ര​ദ്ധി​ക്കാം

Monday, Nov 21, 2016,4:55 IST By മെട്രൊവാര്‍ത്ത A A A

ആ​ഹാ​ര​പ​ദാ​ർ​ഥ​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ല​ർ​ജി ഇ​ന്ന് ഭൂ​രി​പ​ക്ഷം പേ​രും അ​ഭി​മു​ഖീ​ക​രി​ക്കു​ന്നു​ണ്ട്. വേ​ണ്ട രീ​തി​യി​ൽ മു​ൻ ക​രു​ത​ലു​ക​ളെ​ടു​ക്കു​ക​യോ ചി​കി​ത്സി​ക്കു​ക​യോ ചെ​യ്യാ​തി​രു​ന്നാ​ൽ അ​നേ​കം ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കും ഭ​ക്ഷ​ണ​ത്തോ​ടു​ള്ള അ​ല​ർ​ജി. ഭ​ക്ഷ​ണ​ത്തി​ലെ പ്രോ​ട്ടി​നെ​തി​രെ ശ​രീ​രം പ്ര​തി​രോ​ധി​ക്കു​പ്പോ​ൾ ആ​ണ് അ​ല​ർ​ജി​യു​ണ്ടാ​കു​ന്ന​ത്.​ശ​രീ​രം ചെ​റി​ഞ്ഞു ത​ടി​ക്ക​ലും വ​യ​റ്റി​ലെ അ​സ്വ​സ്ഥ​ക​ളും മു​ത​ല്‍ ആ​സ്മ പോ​ലെ​യു​ള്ള ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ള്‍ വ​രെ ഭ​ക്ഷ​ണ അ​ല​ര്‍ജി മൂ​ല​മു​ണ്ടാ​കും. ഭ​ക്ഷ​ണ​ത്തി​ന് നി​റ​വും മ​ണ​വും​കൂ​ട്ടാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന രാ​സ​വ​സ്തു​ക്ക​ളും അ​ല​ർ​ജി​യു​ണ്ടാ​ക്കും.

അ​ല​ർ​ജി​യു​ണ്ടാ​ക്കു​ന്ന ഭ​ക്ഷ​ണ​ങ്ങ​ൾ
ക​പ്പ​ല​ണ്ടി, പാ​ൽ, മു​ട്ട, ഗോ​ത​മ്പ്, സോ​യാ തു​ട​ങ്ങി​യ​വ അ​ല​ർ​ജി​യു​ണ്ടാ​കു​ന്ന​തി​ൽ മു​ൻ​പ​ന്തി​യി​ലാ​ണ്.
മാ​ട്ടി​യി​റ​ച്ചി, പ​ന്നി​യി​റ​ച്ചി, കോ​ഴി​യി​റ​ച്ചി, ഞ​ണ്ട്, ചെ​മ്മീ​ൻ തു​ട​ങ്ങി​യ​വ​യും അ​ല​ർ​ജി​യു​ണ്ടാ​ക്കും. കാ​ബേ​ജ്, കൂ​ൺ, ഗ്രീ​ൻ​പീ​സ് തു​ട​ങ്ങി​യ​വ അ​ല​ർ​ജി​യു​ള്ള​വ​രു​മു​ണ്ട്. മു​തി​ര്‍ന്ന​വ​രി​ല്‍ 2.5 ശ​ത​മാ​നം പേ​രി​ലും കു​ട്ടി​ക​ളി​ല്‍ 6 മു​ത​ല്‍ 8 ശ​ത​മാ​നം വ​രെ പേ​രി​ലും ഫു​ഡ് അ​ല​ര്‍ജി ഉ​ള്ള​താ​യി​ട്ടാ​ണ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. യ​ഥാ​ര്‍ഥ ഫു​ഡ് അ​ല​ര്‍ജി​യു​ടെ കാ​ര്യ​മാ​ണി​ത്. ഇ​തി​ലും വ​ള​രെ കൂ​ടു​ത​ല്‍ പേ​ര്‍ക്ക് ആ​ഹാ​രം വ​യ​റ്റി​ല്‍ പി​ടി​ക്കാ​ത്ത ഒ​ര​വ​സ്ഥ ക​ണ്ടു​വ​രാ​റു​ണ്ട്. ഫു​ഡ് ഇ​ന്‍ടോ​ള​റ​ന്‍സ് എ​ന്ന ഈ ​അ​വ​സ്ഥ​യെ പ​ല​പ്പോ​ഴും ഫു​ഡ് അ​ല​ര്‍ജി​യാ​യി തെ​റ്റി​ദ്ധ​രി​ക്കാ​റു​ണ്ട്. ഫു​ഡ് ഇ​ന്‍ടോ​ള​റ​ന്‍സി​ന് ഉ​ത്ത​മോ​ദാ​ഹ​ര​ണ​മാ​ണ് ലാ​ക്ടോ​സ് ഇ​ന്‍ടോ​ള​റ​ന്‍സ്. ഒ​രാ​ളു​ടെ ദ​ഹ​ന​വ്യ​വ​സ്ഥ​യി​ല്‍ പാ​ലി​ലെ​യും പാ​ല്‍ ഉ​ത്പ​ന്ന​ങ്ങ​ളി​ലെ​യും പ്രോ​ട്ടീ​ന്‍ ദ​ഹി​പ്പി​ക്കു​വാ​നാ​വ​ശ്യ​മാ​യ എ​ന്‍സൈ​മു​ക​ള്‍ സ്വാ​ഭാ​വി​ക​മാ​യി​ത്ത​ന്നെ ഇ​ല്ലാ​തി​രി​ക്കു​ന്ന അ​വ​സ്ഥ​യാ​ണി​ത്

ല​ക്ഷ​ണ​ങ്ങ​ൾ
വ​യ​റു​വേ​ദ​ന, ഛർ​ദ്ദി, വ​യ​റി​ള​ക്കം, മ​ല​ത്തി​ൽ ര​ക്തം കാ​ണു​ക തു​ട​ങ്ങി​യ​വ​യു​ണ്ടാ​കാം. ചു​വ​ന്ന​മാം​സ​ത്തോ​ട് അ​ല​ർ​ജി​യു​ള​ള​വ​ർ ബീ​ഫ് ക​ഴി​ച്ചാ​ൽ ശ​രീ​രം ചൊ​റി​ഞ്ഞു​ത​ടി​ക്കും. ഗോ​ത​മ്പി​ലും ബാ​ർ​ലി​യി​ലും അ​ട​ങ്ങി​യി​രി​ക്കു​ന്ന ഗ്ലു​ട്ടി​ൻ എ​ന്ന ഘ​ട​ക​ത്തോ​ടു​ള​ള അ​ല​ർ​ജി ശ​രീ​രം മെ​ലി​യു​ക, വി​ള​ർ​ച്ച തു​ട​ങ്ങി പോ​ഷ​ക കു​റ​വി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ക്കും.
ശ്വാ​സോ​ച്ഛ്വാ​സ​ത്തി​ന് ബു​ദ്ധി​മു​ട്ട്, വേ​ഗ​ത്തി​ലു​ള്ള ശ്വാ​സോ​ച്ഛ്വാ​സം, വേ​ഗ​ത്തി​ലും ക്ര​മം തെ​റ്റി​യു​മു​ള്ള ഹൃ​ദ​യ​മി​ടി​പ്പ്, തൊ​ണ്ട​യ്ക്കു​ള്ളി​ലെ വീ​ക്ക​വും ത​ട​സ്സ​വും, ത​ല​ക​റ​ക്കം, ബോ​ധ​ക്ഷ​യം എ​ന്നി​വ കൂ​റേ​ക്കൂ​ടി ഗു​രു​ത​ര​മാ​യ ല​ക്ഷ​ണ​ങ്ങ​ളാ​ണ്. അ​ന​ഫൈ​ലാ​റ്റി​ക് ഷോ​ക്ക് എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​വ​സ്ഥ​യാ​ണ് ഫു​ഡ് അ​ല​ര്‍ജി​യു​ടെ ഏ​റ്റ​വും ഗു​രു​ത​ര​മാ​യ അ​വ​സ്ഥ. ര​ക്ത​സ​മ്മ​ര്‍ദം അ​പ​ക​ട​മാം​വി​ധം താ​ഴു​ക, ക​ടു​ത്ത ശ്വാ​സ​ത​ട​സ്സം എ​ന്നി​വ​മൂ​ലം മ​ര​ണം വ​രെ സം​ഭ​വി​ക്കാം

കു​റ​ച്ച് ശ്ര​ദ്ധി​ക്കാം
കൃ​ത്ര​മ​നി​റ​ങ്ങ​ൾ അ​ല​ർ​ജി​യു​ണ്ടാ​ക്കാം,അ​ജി​നോ​മോ​ട്ടോ അ​ല​ർ​ജീ​യു​ണ്ടാ​ക്കാം,അ​ച്ചാ​റി​ൽ കേ​ടു​കൂ​ടാ​തെ​യി​രി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കൂ​ന്ന സോ​ഡി​യം​ബേ​ൻ​സോ​ബെ​റ്റ് അ​ല​ർ​ജി​യു​ണ്ടാ​ക്കു​ന്നു.
പ​ച്ച​ക്ക​റി​ക​ൾ വേ​വി​ച്ചു​മാ​ത്രം ക​ഴി​ക്കു​ക, തോ​ടു​ള​ള മ​ത്സ്യ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക, കോ​ള​പോ​ലെ​യു​ള​ള പാ​നീ​യ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക, കൃ​ത്രി​മ മ​ധു​രം അ​ട​ങ്ങി​യ ഐ​സ്ക്രീം, ചോ​ക്ല​റ്റ്, കോ​ൺ​സി​റ​പ്പ് എ​ന്നി​വ ഒ​ഴി​വാ​ക്കു​ക പ്ര​തി​രോ​ധ​വും ചി​കി​ത്സ​യും: അ​ല​ര്‍ജി​യു​ണ്ടാ​ക്കു​ന്ന ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ ക​ണ്ടെ​ത്തു​ക​യും അ​വ​യു​ടെ ഉ​പ​യോ​ഗം തീ​ര്‍ത്തും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്യു​ക. ഇ​ന്ന് പ​ല​ത​ര​ത്തി​ലു​ള്ള അ​ല​ര്‍ജി ടെ​സ്റ്റു​ക​ള്‍ ല​ഭ്യ​മാ​ണ്. ര​ക്ത​പ​രി​ശോ​ധ​ന, പാ​ച്ച് ടെ​സ്റ്റ് എ​ന്നി​വ​യൊ​ക്കെ ഇ​ന്നു​ണ്ട്. ചെ​റി​യ രീ​തി​യി​ലു​ള്ള അ​ല​ര്‍ജി​ക്ക് ക​ലാ​മി​ന്‍ ലോ​ഷ​ന്‍, ക്ലോ​ര്‍ഫി​നി റാ​മി​ന്‍ മാ​ലി​യേ​റ്റ് (അ​വി​ല്‍ ഗു​ളി​ക), ത​ണു​ത്ത വെ​ള്ള​ത്തി​ലെ കു​ളി എ​ന്നി​വ​യൊ​ക്കെ ആ​ശ്വാ​സം ത​രും. അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ആ​സ്പ​ത്രി വാ​സം ത​ന്നെ വേ​ണ്ടി​വ​ന്നേ​ക്കാം. സ്റ്റീ​റോ​യ്ഡ് മ​രു​ന്നു​ക​ള്‍, ഓ​ക്‌​സി​ജ​ന്‍ എ​ന്നി​വ​യൊ​ക്കെ​യാ​ണ് ചി​കി​ത്സ. അ​പൂ​ര്‍വ​മാ​യി തൊ​ണ്ട​നാ​ളം തു​റ​ക്കു​ന്ന ഓ​പ്പ​റേ​ഷ​നും വേ​ണ്ടി​വ​ന്നേ​ക്കാം