FLASH NEWS
Breaking News
വാഹന പണിമുടക്കിൽ നിന്ന് മലപ്പുറം ജില്ലയെ ഒഴിവാക്കി
Kids

സ്കൂ​ളു​ക​ളി​ല്‍ ന്യൂ​ട്രീ​ഷ്യ​ന്‍ ക്ല​ബ്ബു​ക​ള്‍; അ​മ്മ​മാ​ർ​ക്കും പ​രി​ശീ​ല​നം

Monday, Nov 21, 2016,9:17 IST By ടി. ​സ​ന്ദീ​പ് A A A

ക​ണ്ണൂ​ര്‍: കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ ശീ​ലം പ​രി​പോ​ഷി​പ്പി​ക്കാ​ന്‍ സ്കൂ​ളു​ക​ളി​ൽ ന്യ​ട്രീ​ഷ്യ​ന്‍ ക്ല​ബ്ബു​ക​ള്‍ രൂ​പീ​ക​രി​ക്കു​ന്നു. കു​ട്ടി​ക​ളി​ല്‍ ജീ​വി​ത​ശൈ​ലി രോ​ഗം ഉ​ണ്ടാ​കു​ന്ന​തി​നു​ള്ള കാ​ര​ണം ഭ​ക്ഷ​ണ ശീ​ല​ങ്ങ​ളാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണി​ത്.

കു​ട്ടി​ക​ളെ​യും മാ​താ​പി​താ​ക്ക​ളെ​യും ക്ല​ബ്ബു​ക​ൾ വ​ഴി ബോ​ധ​വ​ത്ക​രി​ക്കും. 11 മു​ത​ല്‍ 17 വ​രെ വ​യ​സു​ള്ള കു​ട്ടി​ക​ള്‍ക്കു​വേ​ണ്ടി ന​ട​ത്തു​ന്ന ‘ഈ​റ്റ് ബെ​റ്റ​ര്‍ ഫീ​ല്‍ ബെ​റ്റ​ര്‍’ എ​ന്ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് ക്ല​ബ്ബു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്. പോ​ഷ​കാ​ഹാ​ര കാ​ര്യാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ദ്ധ​തി.
കു​ട്ടി​യോ​ടൊ​പ്പ​മി​രു​ന്ന് ഒ​രു പോ​ലെ പോ​ഷ​ക മൂ​ല്യ​മു​ള​ള ഭ​ക്ഷ​ണം ക​ഴി​ക്കു​ക, കൊ​ഴു​പ്പി​ന്‍റെ അ​തി​പ്ര​സ​ര​മു​ള​ള ഭ ​ക്ഷ​ണം സൂ​ക്ഷി​ക്കാ​തി​രി​ക്കു​ക, കു​ട്ടി​ക്ക് വ്യാ​യാ​മ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് പ​റ​ഞ്ഞ് കൊ​ടു​ക്കു​ക​യും അ​വ​രോ​ടൊ​പ്പം വ്യാ​യാ​മം ശീ​ലി​ക്കു​ക​യും ചെ​യ്യു​ക തു​ട​ങ്ങി​യ​വ​യാ​ണ് പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​മ്മ​മാ​രെ പ​ഠി​പ്പി​ക്കു​ക. കു​ട്ടി​ക​ള്‍ക്കി​ഷ്ട​പ്പെ​ട്ട ഭ​ക്ഷ​ണം രു​ചി​ക​ര​മാ​യി വീ​ട്ടി​ല്‍ ത​യാ​റാ​ക്കി ന​ല്‍കാ​ന്‍ അ​മ്മ​മാ​രെ ബോ​ധ​വ​ല്‍ക്ക​രി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​വു​മു​ണ്ട് ക്ല​ബ്ബി​ന്. ന്യൂ​ട്രീ​ഷ്യ​ന്‍ ക്ല​ബ്ബി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തും. ന​ല്ല ഭ​ക്ഷ​ണം ത​യാ​റാ​ക്കാ​ന്‍ അ​മ്മ​മാ​ര്‍ക്ക് പാ​ച​ക പ​രി​ശീ​ല​നം ന​ല്‍കും.
സ്കൂ​ള്‍ ക്യാ​ന്‍റീ​ന്‍ ന​ട​ത്തി​പ്പു​കാ​ര്‍ക്കും പാ​ച​ക​ക്കാ​ര്‍ക്കും പ്ര​ത്യേ​ക പാ​ഠ​ശാ​ല ന​ട​ത്താ​നും പ​ദ്ധ​തി​യു​ണ്ട്. അ​ടു​ത്ത മൂ​ന്നു​മാ​സ​ത്തി​നു​ള്ളി​ല്‍ സ്കൂ​ളു​ക​ളി​ല്‍ പ​ദ്ധ​തി ന ​ട​ത്താ​നാ​ണ് തീ​രു​മാ​നം. മ​ല​പ്പു​റം, വ​യ​നാ​ട്, കാ​സ​ർ​ഗോ​ഡ്, കോ​ട്ട​യം, ഇ​ടു​ക്കി, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലാ​ണ് പ​ദ്ധ​തി ആ​ദ്യ​ഘ​ട്ടം ന​ട​പ്പാ​ക്കു​ന്ന​ത്. സ്കൂ​ളി​ലെ ഒ​രു അ​ധ്യാ​പ​ക​നാ​യി​രി​ക്കും ഇ​തി​ന്‍റെ മു​ഖ്യ​ചു​മ​ത​ല. ആ​ഴ്ച​യി​ലൊ​രു ദി​വ​സ​മാ​ണ് ക്ല​ബ്ബു​ക​ള്‍ പ്ര​വ​ര്‍ത്തി​ക്കു​ക.
നി​ല​വി​ലു​ള്ള ഭ​ക്ഷ​ണ രീ​തി​യെ​ക്കു​റി​ച്ചും ല​ഭ്യ​മാ​കേ​ണ്ട ഭ​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചും ബോ​ധ​വ​ല്‍ക്ക​ര​ണം ന​ല്‍കും. സ്കൂ​ള്‍ കാ​ന്‍റീ​നു​ക​ളി​ല്‍ ന​ല്‍കേ​ണ്ട ഭ ​ക്ഷ​ണ​ത്തി​ന്‍റെ പ​ട്ടി​ക​യും അ​തു​ണ്ടാ​ക്കേ​ണ്ട വി​ധ​വും അ​വ​രെ ബോ​ധ്യ​പ്പെ​ടു​ത്തും.
സ്കൂ​ളി​ലേ​ക്ക് പോ​കു​മ്പോ​ഴും മ​റ്റും എ​ളു​പ്പ​ത്തി​നു​വേ​ണ്ടി കു​ട്ടി​യെ കൂ​ടു​ത​ല്‍ ക​ലോ​റി​യ​ട​ങ്ങു​ന്ന ജ​ങ്ക് ഫു​ഡ് ക​ഴി​ക്കാ​ന്‍ ശീ​ലി​പ്പി​ക്കു​ന്ന​താ​ണ് ഭ​ക്ഷ​ണ​ശീ​ലം അ​പ്പാ​ടെ മാ​റ്റു​ന്ന​തി​ലേ​ക്ക് കു​ട്ടി​ക​ളെ കൊ​ണ്ടെ ത്തി​ക്കു​ന്ന​തെ​ന്നാ​ണ്
പ​ഠ​ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. രു​ചി​കൂ​ട്ടാ​ന്‍ വേ​ണ്ടി ചേ​ര്‍ക്കു​ന്ന കൊ​ഴു​പ്പും അ​ജ്നോ​മോ​ട്ടോ പോ​ലു​ള്ള രാ​സ​വ​സ്തു​ക്ക​ളു​മാ​ണ് കു​ഞ്ഞു​വ​യ​റ്റി​ലേ​ക്ക് ത​ള്ളി​വി​ടു​ന്ന​ത്. ജ​ങ്ക് ഫു​ഡു​ക​ളും പാ​ക്ക​റ്റ് ഫു​ഡു​ക​ളും ബേ​ക്ക​റി പ​ല​ഹാ​ര​ങ്ങ​ളും ന​ല്‍കു​ന്ന​ത് കു​ട്ടി​ക​ളു​ടെ ആ​ഹാ​ര​ത്തോ​ടു​ള്ള താ​ത്പ​ര്യ​ത്തെ ഇ​ല്ലാ​താ​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വ​റു​ത്ത​തും പൊ​രി​ച്ച​തു​മാ​യ ഭ​ക്ഷ​ണം കു​ട്ടി​ക​ള്‍ക്ക് അ​മി​ത​മാ​യി ന​ല്‍കു​ന്ന​ത് അ​മി​ത​വ​ണ്ണം, പ്ര ​മേ​ഹം തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ള്‍ക്ക് കാ​ര​ണ​മാ​കു​ന്നു​ണ്ട്.
ടെ​ലി​വി​ഷ​നു മു​ന്നി​ല്‍ ച​ട​ഞ്ഞു കൂ​ടു​ന്ന കു​ട്ടി​ക​ള്‍ക്ക് വ്യാ​യാ​മ​ത്തി​ന് മാ​ര്‍ഗ്ഗ​മി​ല്ലാ​ത്ത​തും ക​ഴി​ക്കു​ന്ന ഭ ​ക്ഷ​ണ​ത്തി​ലെ അ​മി​ത ഊ​ര്‍ജ്ജം ചെ​ല​വ​ഴി​ക്ക​പ്പെ​ടാ​തെ കൊ​ഴു​പ്പാ​യി ശ​രീ​ര​ത്തി​ല്‍ അ​ടി​ഞ്ഞു കൂ​ടു​ന്ന​തും കു​ട്ടി​ക​ളെ പി​ന്നീ​ട് വ​ലി​യ രോ​ഗ​ത്തി​ലേ​ക്ക് ത​ള്ളി​വി​ടു​ന്നു​വെ​ന്നും ഡോ​ക്റ്റ​ര്‍മാ​ര്‍ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.