FLASH NEWS
Breaking News
പാതയോരത്തെ മദ്യവില്‍പ്പന ഗൗരവമേറിയ പ്രശ്നമെന്ന് സുപ്രീം കോടതി
Cinema

ഒരേ മുഖം ഡിസംബർ ഒന്നിന്

Wednesday, Nov 23, 2016,18:48 IST By മെട്രൊവാര്‍ത്ത A A A

ധ്യാൻ ശ്രീനിവാസൻ അജു വർഗീസ് തുടങ്ങിയവർ പ്രധാനവേഷത്തിലെത്തുന്ന ഒരേ മുഖത്തിന്‍റെ റിലീസ്  ഡിസബംർ ഒന്നിന്. ചില്ലറപ്രശ്നത്തെ തുടർന്ന് നേരത്തെ റിലീസ് മാറ്റിയ ചിത്രം 24 ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ചിത്രത്തിന്‍റെ റിലീസ് വീണ്ടും മാറ്റുകയായിരുന്നുവെന്ന് സംവിധായകൻ സജിത്ത് മെട്രൊവാർത്ത ഓൺലൈനിനോട് പറഞ്ഞു. പ്രയാഗാ മാർട്ടിൻ ,ഗായത്രി സുരേഷ്, ദേവി അജിത്ത് , ദേവൻ തുടങ്ങി വമ്പൻതാരനിരയും ചിത്രത്തിൽ അണി നിരക്കുന്നുണ്ട്.