FLASH NEWS
Breaking News
ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം: തീരുമാനം എൽഡിഎഫിന് വിട്ട് സിപിഎം
Art-culture

ലി​റ്റി​ൽ മ​ജീ​ഷ്യ​ൻ

Friday, Nov 25, 2016,4:05 IST By ജാ​ക്സ​ണ്‍ തോ​ട്ടു​ങ്ക​ല്‍ A A A

ആ​രെ​യും ആ​ക​ർ​ഷി​ക്കു​ന്ന… വി​സ്മ​യി​പ്പി​ക്കു​ന്ന കാ​ഴ്ച​ക​ളു​ടെ ലോ​ക​മാ​ണ് ഇ​ന്ദ്ര​ജാ​ലം. എ​ത്ര ക​ണ്ടാ​ലും മ​തി​വ​രി​ല്ല… ആ ​മാ​യാ​ജാ​ല​ക്ക​ഥ​ക​ൾ​ക്ക് പി​ന്നി​ലെ അ​റി​യാ​ക്ക​ഥ​ക​ൾ​ക്കാ​യി ഒ​രി​ക്ക​ലെ​ങ്കി​ലും മ​ന​സ് ആ​ഗ്ര​ഹി​ച്ചു പോ​കും. നി​റ​മു​ള്ള തു​ണി​ക്കു​ള്ളി​ൽ നി​ന്ന് പ്രാ​വ് പ​റ​ന്നു​യ​രു​ന്ന​തും തൂ​വാ​ല​ക​ളി​ൽ നി​ന്നു പൂ​ക്ക​ളെ സൃ​ഷ്ടി​ക്കു​ന്ന​തു​മൊ​ക്കെ ക​ണ്ണി​മ ചി​മ്മാ​തെ ക​ണ്ടി​രി​ക്കു​ന്ന​വ​രാ​ണേ​റെ​യും. കു​ഞ്ഞു​മ​ന​സു​ക​ളി​ൽ ആ​ന​ന്ദ​ത്തി​ന്‍റെ വി​സ്മ​യ​ക്കാ​ഴ്ച​ക​ളൊ​രു​ക്കു​ന്ന മാ​യാ​ജാ​ല​ലോ​ക​ത്തി​ൽ തി​ള​ങ്ങി നി​ൽ​ക്കു​ക​യാ​ണ് ഒ​രു പ​ത്തു വ​യ​സു​കാ​ര​ൻ. വ​ർ​ഷ​ങ്ങ​ളു​ടെ അ​നു​ഭ​വ​ത്തി​ൽ നി​ന്നു മ​ജീ​ഷ്യ​നാ​യി തി​ള​ങ്ങി​നി​ൽ​ക്കു​ന്ന​വ​ർ​ക്കി​ട​യി​ലെ ഒരു കൊ​ച്ചു താ​രം.
ഇ​ടു​ക്കി ജി​ല്ല​യി​ലെ തൊ​ടു​പു​ഴ സ്വ​ദേ​ശി​യാ​യ ജോ​ണ്‍ ബേ​ബി​യാ​ണ് ഇ​ന്ദ്ര​ജാ​ല​ലോ​ക​ത്ത് സാ​ന്നി​ധ്യ​മാ​കു​ന്ന​ത്. ഈ ​ചെ​റു​പ്രാ​യ​ത്തി​ല്‍ നി​ര​വ​ധി വേ​ദി​ക​ളി​ൽ മാ​ജി​ക് അ​വ​ത​രി​പ്പി​ച്ച് ഈ ​കു​ഞ്ഞു​മാ​ന്ത്രി​ക​ൻ ആ​സ്വാ​ദ​ക​രു​ടെ ഹൃ​ദ​യം ക​വ​ർ​ന്നി​രി​ക്കു​ക​യാ​ണ്. തൊ​ടു​പു​ഴ​യ്ക്ക​ടു​ത്തു​ള്ള ക​ല്ലാ​നി​ക്ക​ല്‍ സെ​ന്‍റ് ജോ​ര്‍ജ് യു പി സ്കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സു​കാ​ര​നാ​ണ് ഈ ​മ​ജീ​ഷ്യ​ൻ. ഇ​തി​ന​കം വ​ലു​തും ചെ​റു​തു​മാ​യ നി​ര​വ​ധി വേ​ദി​ക​ളി​ൽ മാ​ജി​ക് അ​വ​ത​രി​പ്പി​ച്ചു ക​ഴി​ഞ്ഞു.
അ​ച്ഛ​ന്‍റെ പാ​ത​യി​ലൂ​ടെ മ​ക​നും
ജോ​ണ്‍ ബേ​ബി മാ​ജി​ക്കി​നോ​ടു​ള്ള ഇ​ഷ്ടം ആ​ദ്യ​മാ​യി തു​റ​ന്നു​പ​റ​യു​ന്ന​ത് സ്വ​ന്തം അ​ച്ഛ​ൻ ബേ​ബി​യോ​ട് ത​ന്നെ​യാ​യി​രു​ന്നു. മാ​ജി​ക്കി​നോ​ടു​ള്ള ക​മ്പം തോ​ന്നു​ന്ന​തും ഇ​ഷ്ടം തു​റ​ന്നു പ​റ​യു​ന്ന​തു​മാ​ക​ട്ടെ മൂ​ന്നാം ക്ലാ​സ്സി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍. ബേ​ബി​ക്ക് റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ വാ​ര്‍ഷി​ക​ത്തി​ല്‍ മാ​ജി​ക് അ​വ​ത​രി​പ്പി​ക്കാ​ന്‍ അ​വ​സ​രം കി​ട്ടി. ഇ​തി​നു വേ​ണ്ട അ​സം​സ്കൃ​ത വ​സ്തു​ക്ക​ള്‍ സ്വ​രു​കൂ​ട്ടു​ന്ന​തി​ല്‍ മ​ക​ന്‍ ജോ​ൺസ​നെ​യും ബേ​ബി കൂ​ടെ കൂ​ട്ടി. അ​തൊ​രു അ​വ​സ​ര​മാ​യി​രു​ന്നു… മാ​ജി​ക്കി​നെ കൂ​ടു​ത​ൽ അ​ടു​ത്ത​റി​യു​ന്ന​തി​ന് സാ​ധി​ക്കു​ന്ന​ത് ഈ ​അ​വ​സ​ര​ത്തി​ലൂ​ടെ​യാ​ണ്. ഇ​ന്ത്യ​യി​ലെ പു​ണ്യ​ന​ദി​ക​ളു​ടെ വെ​ള്ളം നി​മി​ഷ​ങ്ങ​ള്‍ക്കു​ള്ളി​ല്‍ സ്റ്റേ​ജി​ല്‍ പ്ര​ത്യ​ക്ഷ​മാ​ക്കി​യ​ത് ജോ​ണി​ന്‍റെ മ​ന​സ്സി​ല്‍ ജാ​ല​വി​ദ്യ​യോ​ടു​ള്ള താ​ല്‍പ്പ​ര്യം വ​ർ​ധി​പ്പി​ക്കു​ന്ന​ത് കാ​ര​ണ​മാ​യി. തെ​രു​വോ​ര സ​ര്‍ക്ക​സ് ത​മ്പി​ല്‍ ഒ​ട്ട​ന​വ​ധി മാ​ജി​ക്കു​ക​ള്‍ കാ​ണി​ച്ചും സൈ​ക്കി​ള്‍ അ​ഭ്യാ​സ​ങ്ങ​ള്‍ പ്ര​ക​ടി​പ്പി​ച്ചും ക​ഷ്ട​പ്പാ​ടി​ന്‍റെ ക​യ്പ് നീ​ര​റി​ഞ്ഞ് പ​ടു​ത്തു​യ​ര്‍ത്ത ജീ​വി​ത​മാ​ണ് ബേ​ബി​യു​ടേ​ത്. മ​ക​ന്‍റെ ജ​ല​വി​ദ്യ​യോ​ടു​ള്ള താ​ല്‍പ്പ​ര്യം ക​ണ്ട് അ​റി​യ​പ്പെ​ടു​ന്ന മാ​ന്ത്രി​ക​നാ​ക്കി മാ​റ്റാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ബേ​ബി.
പ​ഠ​ന​ത്തി​നൊ​പ്പം മാ​ജി​ക്കും
ജീ​വി​ത​ത്തി​ല്‍ ഉ​ന്ന​ത വി​ജ​യം കൈ​വ​രി​ച്ച​വ​രൊ​ക്കെ ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ​യും നി​ശ്ച​യ​ദാ​ര്‍ഢ്യ​ത്തോ​ടെ​യും ക​ട​ന്നു പോ​ന്ന​വ​ര്‍ ത​ന്നെ​യാ​ണ്. ഈ ​ചി​ന്ത​യാ​ണ് ത​ന്നെ​ നാ​ലാം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന മ​ക​നെ മാ​ന്ത്രി​ക​നാ​ക്കാ​ന്‍ പ്രേ​രി​പ്പി​ച്ച​തെ​ന്ന് ബേ​ബി പ​റ​യു​ന്നു. പ​ഠി​ത്ത​ത്തോ​ടൊ​പ്പ​മാ​ണ് മാ​ജി​ക് പ​ഠ​ന​വും. വി​ദ്യാ​ഭ്യാ​സ​വും ഒ​രു​പോ​ലെ കൊ​ണ്ടു പോ​കു​വാ​ന്‍ ഈ ​മി​ടു​ക്ക​ന്‍ പ്ര​യത​്നി​ക്കു​ന്ന​ത് അ​ഭി​മാ​ന​ത്തോ​ടെ​യാ​ണ് മാ​താ​പി​താ​ക്ക​ളും നോ​ക്കി കാ​ണു​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍ഷം ആ​ദ്യ​ത്തി​ല്‍ തൊ​ടു​പു​ഴ വി​ജ്ഞാ​ന മാ​ത പ​ള്ളി​യി​ല്‍ ബേ​ബി ജാ​ല​വി​ദ്യ കാ​ണി​ച്ച​പ്പോ​ള്‍ ജോ​ണ്‍ ഒ​ന്നു​റ​ച്ചു. താ​ന്‍ അ​ടു​ത്ത വ​ര്‍ഷം ഈ ​പ​ള്ളി​യി​ല്‍ മാ​ജി​ക്ക് അ​വ​ത​രി​പ്പി​ക്കും. ഈ ​തീ​രു​മാ​ന​മാ​ണ് കു​ഞ്ഞു ജോ​ണി​നെ നാ​ട്ടു​കാ​രു​ടെ പ്രി​യ​പ്പെ​ട്ട മാന്ത്രി​ക​നാ​ക്കി​യ​ത്.
മു​തു​കാ​ടാ​കാ​ന്‍ ആ​ഗ്ര​ഹം
ചെ​റു​പ്രാ​യ​ത്തി​ല്‍ ത​ന്നെ മാ​ജി​ക്കി​നെ പ്ര​ണ​യി​ക്കു​ന്ന ജോ​ണ്‍ ബേ​ബി​യു​ടെ ആ​രാ​ധ​നാ​പാ​ത്ര​ങ്ങ​ൾ പ്ര​ശ​സ്ത മാ​ന്ത്രി​ക​രാ​യ ഗോ​പി​നാ​ഥ് മു​തു​കാ​ടും സമ്രാ​ട്ടു​മൊ​ക്കെ​യാ​ണ്. കാ​ലി​പ്പ​ട്ടി​യി​ല്‍ നി​ന്നും പ്രാ​വി​നെ​യും മു​യ​ലി​നെ​യും മൊ​ക്കെ ഈ ​പ്ര​ഗ​ല്‍ഭരെ​ടു​ക്കും. ഇ​ത് ത​ന്നെ​യാ​ണ് ജൂ​നി​യ​ര്‍ മ​ജീ​ഷ്യ​ന്‍ ജോ​ണും ചെ​യ്യു​ന്ന​ത്. മ​ക​ൻ മ​ജീഷ്യ​നാ​കു​ന്ന​തി​നോ​ട് അ​ച്ഛ​നും ഇ​ഷ്ടം മാ​ത്ര​മേ​യു​ള്ളൂ. മു​തു​കാ​ടി​ന്‍റെ​യും സ​മ്രാ​ട്ടി​ന്‍റെ​യും മാ​ജി​ക് ഷോ ​എ​വി​ടെ ഉ​ണ്ടെ​ങ്കി​ലും മ​ക​നെ കാ​ണി​ക്കാ​ന്‍ കൊ​ണ്ടു പോ​കും. ഇ​ങ്ങ​നെ​യൊ​ക്കെ​യാ​ണെ​ങ്കി​ലും മാ​ജി​ക്കി​ന് ആ​വ​ശ്യ​മാ​യ വ​സ്തു​ക്ക​ൾ​ക്ക് വ​ലി​യ വി​ല​യാ​ണ്. സാ​മ്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ അ​തൊ​ക്കെ​യും മക​ന്‍റെ വ​ലി​യ ആ​ഗ്ര​ഹ​ത്തി​ന് മു​ന്നി​ൽ ഒ​ന്നു​മ​ല്ലാ​താ​കു​ക​യാ​ണെ​ന്നാ​ണ് ബേ​ബി പ​റ​യു​ന്ന​ത്. മ​നു​ഷ്യ​ന്‍റെ ക​ഴു​ത്തി​ല്‍ ക​ത്തി കു​ത്തി ഇ​റ​ക്കു​ന്ന മാ​ന്ത്രി​ക വി​ദ്യ… കാ​ണി​ക​ളെ അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന ഈ ​പ്ര​ക​ട​നം കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്കി​യെ​ടു​ക്ക​ണം… മാ​ന്ത്രി​ക​ൻ മു​തു​കാ​ടി​നെ പോ​ലെ​യാ​ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്നും കു​ഞ്ഞു മ​ജീ​ഷ്യ​ൻ തു​റ​ന്നു​പ​റ​യു​ന്നു.