FLASH NEWS
Breaking News
ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളി; മുഖ്യമന്ത്രിമാർക്ക് പിണറായിയുടെ കത്ത്
India

ടോ​യ്‌​ലെ​റ്റു​ക​ൾ ക​ണ്ടെ​ത്താനും ആപ്പ്

Monday, Nov 28, 2016,4:50 IST By മെട്രൊവാര്‍ത്ത A A A

മൂ​ക്കു​പൊ​ത്താ​തെ ക​യ​റാ​ൻ പ​റ്റു​ന്ന പൊ​തു​ടോ​യ്‌​ലെ​റ്റു​ക​ൾ തേ​ടി​യു​ള്ള മ​നു​ഷ്യ​ന്‍റെ യാ​ത്ര. അ​ത് എ​വി​ടെ ചെ​ന്നാ​ണ് അ​വ​സാ​നി​ക്കു​ക‍? മി​ക്ക​വാ​റും ന​മ്മു​ടെ നാ​ട്ടി​ലു​ള്ള പൊ​തു​ടോ​യ്‌​ലെ​റ്റു​ക​ളെ​ല്ലാം നാ​ട്ടു​കാ​രു​ടെ പേ​ടി സ്വ​പ്ന​മാ​ണി​ന്ന്. എ​ന്നാ​ൽ ഇ​തി​നൊ​രു മാ​റ്റം കൊ​ണ്ടു​വ​രാ​നാ​ണ് പ​ഞ്ചാ​ബി​ലെ ഐ​എ​എ​സ് ദ​മ്പ​തി​ക​ൾ സ്വ​ച്ഛ് ഭാ​ര​ത് ലൊ​ക്കേ​റ്റ​ർ ആ​പ്പു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ടോ​യ്‌​ലെ​റ്റു​ക​ൾ എ​വി​ടെ​യെ​ല്ലാ​മു​ണ്ട്, ടോ​യ്‌​ലെ​റ്റു​ക​ൾ വൃ​ത്തി​യു​ള്ള​താ​ണോ എ​ന്നീ വി​വ​ര​ങ്ങ​ൾ ഗ്രാ​മ​മെ​ന്നോ ന​ഗ​ര​മെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ ല​ഭ്യ​മാ​വു​ന്ന സ്മാ​ർ​ട്ട് ഫോ​ൺ ആ​പ്പു​ക​ളാ​ണ് ഇ​വ​ർ ത​യാ​റാ​ക്കി​യ​ത്.
പ​ഞ്ചാ​ബി​ലെ മോ​ഗ​യി​ൽ മു​നി​സി​പ്പ​ൽ ക​മ്മി​ഷ​ണ​റാ​യ വി​പു​ൽ ഉ​ജ്വ​ലും ഫ​രീ​ദ്കോ​ട്ട് അ​ഡീ​ഷ​ണ​ൽ ഡെ​പ്യൂ​ട്ടി ക​മ്മി​ഷ​ണ​റും വി​പു​ലി​ന്‍റെ ഭാ​ര്യ​യു​മാ​യി​രു​ന്ന സൊ​നാ​ലി ഗി​രി​യും ചേ​ർ​ന്ന് 2015 ജ​നു​വ​രി​യി​ലാ​യി​ൽ ഡ​ൽ​ഹി സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ആ ​ന​ഗ​ര​ത്തി​ൽ പോ​ലും വൃ​ത്തി​യു​ള്ള ഒ​രു ടോ​യ്‌​ലെ​റ്റ് ക​ണ്ടെ​ത്താ​നാ​യി​ല്ല. അ​പ്പോ​ഴാ​ണ് പൊ​തു ടോ​യ്‌​ലെ​റ്റു​ക​ൾ ക​ണ്ടെ​ത്താ​നു​ള്ള ആ​ളു​ക​ളെ ക​ഷ്ട​പ്പാ​ടു​ക​ൾ അ​വ​ർ​ക്ക് മ​ന​സി​ലാ​യ​ത്. സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും ഒ​രു ആ​പ്ലി​ക്കേ​ഷ​ൻ ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത് അ​ന്നാ​ണ്.
അ​ങ്ങ​നെ പി​ന്നീ​ടു​ള്ള നാ​ലു​മാ​സ​ങ്ങ​ളി​ൽ ഇ​രു​വ​രും ചേ​ർ​ന്ന് പൊ​തു ടോ​യ്‌​ലെ​റ്റു​ക​ൾ ക​ണ്ടെ​ത്തി. അ​വ എ​വി​ടെ​യൊ​ക്കെ സ്ഥി​തി ചെ​യ്യു​ന്നു എ​ന്ന വി​വ​ര​ങ്ങ​ളും വ​ച്ച് ആ​പ്പ് ആ​രം​ഭി​ച്ചു. ടോ​യ്‌​ലെ​റ്റു​ക​ളു​ടെ വൃ​ത്തി സം​ബ​ന്ധി​ച്ച് ഉ​പ​യോ​ഗി​ക്കു​ന്ന ആ​ളു​ക​ളു​ടെ ഇ​ട​യി​ൽ നി​ന്നും അ​ഭി​പ്രാ​യ​ങ്ങ​ളും ആ​പ്പു​വ​ഴി രേ​ഖ​പ്പെ​ടു​ത്തി. ഇ​വ കൂ​ടാ​തെ ടോ​യ്‌​ലെ​റ്റു​ക​ൾ ഇ​ന്ത്യ​നാ​ണോ അ​തോ യൂ​റോ​പ്യ​ൻ ആ​ണോ, പ​ണം ചെ​ല​വി​ട​ണ​മോ വേ​ണ്ട​യോ ഭി​ന്ന​ശേ​ഷി​യു​ള്ള ആ​ളു​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടോ, സാ​നി​റ്റ​റി നാ​പ്കി​നു​ക​ൾ ല​ഭ്യ​മാ​കു​മോ തു​ട​ങ്ങി അ​നേ​കം വി​വ​ര​ങ്ങ​ളും ഈ ​ആ​പ്പു​വ​ഴി ല​ഭ്യ​മാ​കും. പ​ഞ്ചാ​ബി​ലെ ന​ഗ​ര​ങ്ങ​ളി​ലെ​മ്പാ​ടു​മാ​യി ഉ​ള്ള 600ഓ​ളം ടൊ​യ്‌​ലെ​റ്റു​ക​ൾ മു​നി​സി​പ്പ​ൽ സാ​നി​റ്റ​റി ഇ​ൻ​സ്പെ​ക്റ്റ​ർ​മാ​രെ ചു​മ​ല​പ്പെ​ടു​ത്തി അ​വ​യെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. സം​സ്ഥാ​ന​ത്ത് ഇ​വ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ ശേ​ഷം ആ​പ്പി​ന്‍റെ സ​വി​ശേ​ഷ​ത​ക​ൾ ഇ​ന്ത്യ​യി​ലെ​മ്പാ​ടു​മു​ള്ള ജ​ന​ങ്ങ​ൾ​ക്കും ല​ഭ്യ​മാ​ക്കാ​നാ​ണ് പി​ന്നീ​ടി​വ​ർ ശ്ര​മി​ച്ച​ത്. ഇ​തി​നാ​യി ന​ഗ​ര വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തെ ഇ​വ​ർ സ​മീ​പി​ച്ചു. ഈ ​ആ​പ്പ് കൊ​ണ്ട് ജ​ന​ങ്ങ​ൾ​ക്ക് മാ​ത്ര​മ​ല്ല ഗു​ണം. സ്വ​ച്ഛ് ഭാ​ര​ത് പ​ദ്ധ​തി​ക്ക് കൈ​ത്താ​ങ്ങാ​വു​ന്നു​ണ്ട് ഈ ​ആ​പ്പ്. ന​ഗ​ര വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ന്‍റെ കീ​ഴി​ൽ സ്വ​ത​ന്ത്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​പ്പാ​ണ് ഇ​ന്ന് സ്വ​ച്ഛ് ഭാ​ര​ത് ലൊ​ക്കേ​റ്റ​ർ. ഇ​ത് കൂ​ടാ​തെ 2014ൽ ​ഇ​വ​ർ ഐ ​വോ‌​ട്ട് എ​ന്നൊ​രു ആ​പ്പും ആ​രം​ഭി​ച്ചി​രു​ന്നു. 2014ലെ ​പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു ആ ​ആ​പ്ലി​ക്കേ​ഷ​ൻ. രാ​ജ്യ​ത്തെ വി​ക​സ​ന​ത്തി​ലേ​ക്ക് ന​യി​ക്കാ​നും നാ​ടി​ന്‍റെ പു​രോ​ഗ​തി​യ‌െ​യും സം​ബ​ന്ധി​ച്ച ഒ​രു​പാ​ട് സ്വ​പ്ന​ങ്ങ​ളാ​ണ് ഇ​രു​വ​ർ​ക്കു​മു​ള്ള​ത്. അ​തി​നു​വേ​ണ്ട പു​തി​യ ക​ണ്ടു​പി​ടു​ത്ത​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​വു​ക​യാ​ണ് ഇ​രു​വ​രും.