FLASH NEWS
Breaking News
സ്വകാര്യബസ് സമരത്തിൽ വലഞ്ഞ് യാത്രക്കാർ
Auto

സു​സു​ക്കി ഇ​ത്തി​രി റ​ഫാ​യി എ​ത്തു​ന്നു

Thursday, Dec 1, 2016,9:39 IST By പി.​​ബി. ബാ​​ലു A A A

സു​​സു​​ക്കി ജ​​പ്പാ​​ന്‍ ക​​മ്പ​​നി​​യാ​​ണെ​​ങ്കി​​ലും ഇ​​ന്ത്യക്കാർക്ക് ഏ​​റ്റ​​വും പ്രി​​യ​​മു​​ള്ള വ​​ണ്ടി​​യാ​​ണ് സു​​സു​​ക്കി​​യു​​ടേ​​ത്. മാ​​രു​​തി​​ക്കൊ​​പ്പം സു​​സു​​ക്കി വ​​ന്ന​​തി​​നെ ര​​ണ്ടു​​കൈ​യും നീ​​ട്ടി​​യാ​​ണ് രാ​​ജ്യ​​ത്തെ മോ​​ട്ടോ​​ര്‍ വാ​​ഹ​​ന ഉ​​ട​​മ​​ക​​ള്‍ സ്വീ​​ക​​രി​​ച്ച​​ത്. മു​​ന്‍പ് അം​​ബാ​​സി​​ഡ​​ര്‍ ഇ​​ന്ത്യ​​ന്‍ വാ​​ഹ​​ന വി​​പ​​ണി​​ക്ക് എ​​ങ്ങ​​നെ​​യാ​​യി​​രു​​ന്നു​​വോ അ​​ങ്ങ​​നെ​​ത​​ന്നെ​​യാ​​ണ് ഇ​​ന്ന് സു​​സു​​ക്കി വ​​ണ്ടി​​ക​​ള്‍. പു​​ത്ത​​ന്‍ക​​മ്പ​​നി​​ക​​ളു​​ടെ വ​​ണ്ടി​​ക​​ള്‍ ഏ​​റെ മാ​​ര്‍ക്ക​​റ്റി​​ല്‍ എ​​ത്തു​​ന്നു​​ണ്ടെ​​ങ്കി​​ലും മാ​​രു​​തി​​യു​​ടെ​​യോ സു​​സു​​ക്കി​​യു​​ടേ​​തോ ലോ​​ഞ്ചി​​ങ്ങ് പ്ര​​ഖ്യാ​​പ​​ന​​ത്തി​​നൊ​​പ്പം എ​​ത്തു​​ന്ന എ​​ന്‍ക്വ​​യ​​റി​​ക​​ള്‍ അ​​മ്പ​​രപ്പി​​ക്കു​​ന്ന​​താ​​ണെ​​ന്നാ​​ണ് ഡീ​​ല​​ര്‍മാ​​ര്‍ ത​​ന്നെ പ​​റ​​യു​​ന്ന​​ത്.
പ​​ക്ഷെ ഇ​​ത്ര പ്രി​​യ​​ങ്ക​​ര​​മാ​​യ വി​​പ​​ണി​​യാ​​യി​​രു​​ന്നി​​ട്ടും മാ​​രു​​തി അ​​വ​​രു​​ടെ പ്ര​​ധാ​​ന വാ​​ഹ​​ന​​ങ്ങ​​ളി​​ല്‍ ഒ​​ന്നാ​​യ കോം​​പാ​​ക്ട് എ​​സ്‌​യു​​വി​​യായ ജി​​മ്നി​യാ​​ണ് ഇ​​തു​​വ​​രെ ഇ​​ന്ത്യ​​ന്‍ വി​​പ​​ണി​​യി​​ല്‍ എ​​ത്തി​​ക്കാ​​തി​​രു​​ന്ന​​ത്. എ​​ന്താ​​യാ​​ലും ആ ​​കാ​​ത്തി​​രി​​പ്പി​​ന് അ​​വ​​സാ​​ന​​മാ​​വു​​ക​​യാ​​ണ് പു​​തു​​വ​​ര്‍ഷ​​ത്തി​​ല്‍ ഇ​​ന്ത്യ​​ന്‍ വാ​​ഹ​​ന പ്രേ​​മി​​ക​​ള്‍ക്കാ​​യി ജി​​മ്നി വി​​പ​​ണി​​യി​​ലേ​​ക്ക് എ​​ത്തു​​ക​​യാ​​ണ്. നി​​ല​​വി​​ല്‍ വി​​ദേ​​ശ​​മാ​​ര്‍ക്ക​​റ്റി​​ലു​​ള്ള​​ത് 1998ല്‍ ​​അ​​വ​​ത​​രി​​പ്പി​​ച്ച മൂ​​ന്നാം ത​​ല​​മു​​റ ജി​​മ്നി​​യാ​​ണ്. പ​​തി​​നെ​​ട്ട് വ​​ര്‍ഷ​​ത്തോ​​ള​​മാ​​യു​​ള്ള ഈ ​​കോം​​പാ​​ക്ട് എ​​സ്് യുവി​​യ്ക്ക് ഇ​​തു​​വ​​രെ​​യാ​​യി പ​​റ​​യ​​ത്ത​​ക്ക മാ​​റ്റ​​ങ്ങ​​ളൊ​​ന്നും വ​​രു​​ത്തി​​യി​​ട്ടി​​ല്ല. ഈ ​​മോ​​ഡ​​ല്‍ ത​​ന്നെ ഇ​​ന്ത്യ​​യി​​ല്‍ എ​​ത്തി​​ക്കാ​​ന്‍ തീ​​രു​​മാ​​നി​​ച്ചാ​​ല്‍ മാ​​ര്‍ച്ച് മാ​​സ​​ത്തി​​ല്‍ വ​​ണ്ടി ഇ​​ന്ത്യ​​യി​​ല്‍ എ​​ത്തും.

maruti-suzuki-jimny
എ​​ന്നാ​​ല്‍ കോം​​പാ​​ക്ട് എ​​സ്‌​യു​വി മേ​​ഖ​​ല​​യി​​ലെ മ​​ത്സ​​ര​​ത്തി​​നൊ​​പ്പം മാ​​റാ​​നാ​​ണ് സു​​സു​​ക്കി​​യു​​ടെ തീ​​രു​​മാ​​ന​​മെ​​ങ്കി​​ല്‍ ജി​​മ്നി ഇ​​ന്ത്യ​​യി​​ല്‍ നി​​ർ​മി​​ച്ച് വി​​ദേ​​ശ​​ത്തേ​​ക്ക് ക​​യ​​റ്റു​​മ​​തി ചെ​​യ്യു​​ക​​യാ​​വും. അ​​ങ്ങ​​നെ​​യെ​​ങ്കി​​ല്‍ ഒ​​ക്ടോ​​ബ​​ര്‍ ന​​വം​​ബ​​ര്‍ മാ​​സ​​ത്തോ​​ടെ​ ലോ​​കം കീ​​ഴ​​ക്കി​​യ എ​​സ്‌​യു​​പി ഇ​​ന്ത്യ​​ന്‍ നി​​ര​​ത്തി​​ല്‍ ചീ​​റി​​പാ​​യു​​ക​​യു​​ള്ളൂ. അ​​ണി​​ഞ്ഞൊ​​രു​​ങ്ങാ​​ന്‍ തീ​​രു​​മാ​​നി​​ച്ചാ​​ല്‍ പു​​ത്ത​​ന്‍അ​​നു​​ഭ​​വ​​മാ​​വും ഇ​​ന്ത്യ​​ന്‍ വാ​​ഹ​​ന പ്രേ​​മി​​ക​​ള്‍ക്ക് ജി​​മ്നി സ​​മ്മാ​​നി​​ക്കു​​ക. വി​​പ​​ണി​​യി​​ലേ​​ക്ക് എ​​ത്തു​​ന്ന എ​​സ് യു ​​വി ക​​ളു​​ടെ ഫ്ളാ​റ്റ് ഫോ​​മി​​ലാ​​യി​​രി​​ക്കും ജി​​മ്നി​​യും അ​​ണി​​ഞ്ഞ് ഒ​​രു​​ങ്ങു​​ക. പെ​​ട്രോ​​ള്‍ എ​​ന്‍ജി​​ന്‍റെ കു​​തി​​പ്പി​​ല്‍ എ​​ത്തു​​ന്ന ജി​​മ്നി കു​​തി​​പ്പി​​ന് ക​​രു​​ത്തേ​​കും. ന​​വീ​​ക​​രി​​ച്ച ഒ​​രു ലി​​റ്റ​​ര്‍ ട​​ര്‍ബോ ചാ​​ര്‍ജ​​ഡ് പെ​​ട്രോ​​ള്‍ എ​​ന്‍ജി​​നാ​​യി​​രി​​ക്കും. ഏ​​ത് അ​​ഡ്വ​​ഞ്ച​​ര്‍ ഡൈ​​വി​​നും ഇ​​ണ​​ങ്ങു​​ന്ന വി​​ധം ക​​രു​​ത്തു​​റ്റ അ​​ല​​മു​​നി​​യം എ​​ന്‍ജി​​നാ​​യി​​രി​​ക്കും ഇ​​തി​​ന് ഉ​​ണ്ടാ​​വു​​ക. അ​​തു​​പോ​​ലെ നി​​ല​​വി​​ലു​​ള്ള ക​​ട്ടി​​കൂ​​ടി​​യ ലാ​​ഡ​​ര്‍ ഫ്രെ​​യിം ഏ​​ത് ഷോ​​ക്കി​​നെ​​യും അ​​തി​​ജീ​​വി​​ക്കു​​ന്ന​​താ​​യി​​രി​​ക്കും. എ​​ന്താ​​യാ​​ലും ഇ​​ന്ത്യ​​ക്കാ​​ര്‍ സ്വീ​​ക​​രി​​ക്കു​​ന്ന ത​​നി റ​​ഫ് ലു​​ക്കി​​ലാ​​ണ് ജി​​മ്നി​​യു​​ള്ള​​ത്.  ഗു​​ജ​​റാ​​ത്തി​​ലെ പ്ലാ​ന്‍റി​​ല്‍ നി​​ന്നാ​​വും വ​​ണ്ടി ഇ​​റ​​ങ്ങു​​ക എ​​ന്നൊ​​രു സൂ​​ച​​ന​​മാ​​ത്ര​​മാ​​ണ് സു​​സു​​ക്കി ന​​ല്‍കു​​ന്ന​​ത്. അ​​തി​​നൊ​​രു​​ങ്ങു​​ക​​യാ​​ണ് വാ​​ഹ​​ന ലോ​​ക​​വും.