FLASH NEWS
Breaking News
ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം: തീരുമാനം എൽഡിഎഫിന് വിട്ട് സിപിഎം
kerala

ഹ​​രി​​വ​​രാ​​സ​​നം പ്ര​​കാ​​ശ​​നം ചെ​യ്തു

Saturday, Dec 3, 2016,8:55 IST By മെട്രൊവാര്‍ത്ത A A A

അ​​ങ്ക​​മാ​​ലി: മെ​​ട്രൊ​ വാ​​ർ​​ത്ത ശ​​ബ​​രി​​മ​​ല തീ​​ർ​​ഥാ​​ട​​ന പ​​തി​​പ്പ് ഹ​​രി​​വ​​രാ​​സ​​ന​​ത്തി​​ന്‍റെ പ്ര​​കാ​​ശ​​നം കാ​​ർ​​ണി​​വ​​ൽ ഗ്രൂ​​പ്പ് ചെ​​യ​​ർ​​മാ​​ൻ ശ്രീ​​കാ​​ന്ത് ഭാ​​സി​​യി​​ൽ നി​​ന്ന് ആ​​ദ്യ കോ​​പ്പി സ്വീ​​ക​​രി​​ച്ചു​​കൊ​​ണ്ട് കാ​​ണി​​പ്പ​​യ്യൂ​​ർ നാ​​രാ​​യ​​ണ​​ൻ ന​​മ്പൂ​​തി​​രി​​പ്പാ​​ട് നി​​ർ​​വ​​ഹി​​ച്ചു.
മ​​ഞ്ഞ​​പ്ര പു​​ത്തൂ​​ർ​​പി​​ള്ളി ശ്രീ​​കൃ​​ഷ്ണ സ്വാ​​മി ക്ഷേ​​ത്രാ​​ങ്ക​​ണ​​ത്തി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ ഡ​​യ​​റ​​ക്റ്റ​​ർ കെ.​​എ​​സ്. ശ​​ശി​​കു​​മാ​​ർ, ക്ഷേ​​ത്രം മേ​​ൽ​​ശാ​​ന്തി അ​​ജ​​യ​​ൻ, ചീ​​ഫ് എ​​ഡി​​റ്റ​​ർ ആ​​ർ. ഗോ​​പീ​​കൃ​​ഷ്ണ​​ൻ, പ്രോ​​ഡ​​ക്റ്റ് മാ​​ർ​​ക്ക​​റ്റി​​ങ് ഹെ​​ഡ് മോ​​ഹ​​ൻ​ ബാ​​ബു, മാ​​ർ​​ക്ക​​റ്റി​​ങ് ഹെ​​ഡ് ഷാ​​ജു ബേ​​ബി, ഗ്രൂ​​പ്പ് അ​​ഡ്വൈ​​സ​​ർ ബാ​​ല​​ൻ നാ​​യ​​ർ, ശ്രീ​​കാ​​ന്ത് ഭാ​​സി​​യു​​ടെ മാ​​താ​​പി​​താ​​ക്ക​​ളാ​​യ സി.​​എം. ഭാ​​സി, അ​​ല്ലി ഭാ​​സി, ര​​ശ്മി ശ​​ശി​​കു​​മാ​​ർ, കാ​​ർ​​ണി​​വ​​ൽ ഗ്രൂ​​പ്പ് അ​​ഡ്മി​​ൻ ജ​​ന​​റ​​ൽ മാ​​നെ​​ജ​​ർ എം. ​​മ​​നോ​​ജ് നാ​​യ​​ർ, അ​​ങ്ക​​മാ​​ലി ലേ​​ഖ​​ക​​ൻ രാ​​ജേ​​ഷ് വ​​ർ​​മ, തൃ​ശൂ​ർ ബ്യൂ​റോ ചീ​ഫ് ടി.​​പി. ഷൈ​​ജു, ബി​​സി​​ന​​സ് റി​​പ്പോ​​ർ​​ട്ട​​ർ പി.​​ബി. ബാ​​ലു, മാ​​ഗ​​സി​​ൻ എ​​ഡി​​റ്റ​​ർ ശ്രീ​​ജി​​ത്ത് കൃ​​ഷ്ണ​​ൻ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു. ശ​​ബ​​രി​​മ​​ല തീ​​ർ​​ഥാ​​ട​​ന​​ത്തി​​ന്‍റെ സ​​വി​​ശേ​​ഷ​​​ത​​ക​​ളും ച​​രി​​ത്ര​​വും അ​​പൂ​​ർ​​വ ചി​​ത്ര​​വും ഉ​​ൾ​​ക്കൊ​​ള്ളി​​ച്ച ഹ​​രി​​വ​​രാ​​സ​​നം മു​​ൻ​കൂ​​ട്ടി ബു​​ക്ക് ചെ​​യ്യാ​​വു​​ന്ന​​താ​​ണ്. ആ​​ദ്യം ബു​​ക്ക് ചെ​​യ്യു​​ന്ന​​വ​​ർ​​ക്കാ​​യി​​രി​​ക്കും മു​​ൻ​​ഗ​​ണ​​ന. മു​​ഖ​വി​​ല 100 രൂ​​പ.