FLASH NEWS
Breaking News
പി കെ കുഞ്ഞാലിക്കുട്ടി മുസ്ലീംലീഗ് ദേശിയ ജനറൽ സെക്രട്ടറി
kerala

ഗു​രു​വാ​യൂ​ര്‍ ഏ​കാ​ദ​ശി ഇ​ന്ന്

Saturday, Dec 10, 2016,8:39 IST By മെട്രൊവാര്‍ത്ത A A A

ഗു​രു​വാ​യൂ​ര്‍: ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ ഗു​രു​വാ​യൂ​ര്‍ ഏ​കാ​ദ​ശി ഇ​ന്ന്. വ്ര​ത​ശു​ദ്ധി​യോ​ടെ ഭ​ക്ത​സ​ഹ​സ്ര​ങ്ങ​ളാ​ണ് ഇ​ന്ന് ഗു​രു​പ​വ​ന​പു​രി​യി​ലെ​ത്തു​ക. വൃ​ശ്ചി​ക​മാ​സ​ത്തെ വെ​ളു​ത്ത​പ​ക്ഷ ഏ​കാ​ദ​ശി​യാ​ണ് ഗു​രു​വാ​യൂ​ര്‍ ഏ​കാ​ദ​ശി​യാ​യി ആ​ഘോ​ഷി​ക്കു​ന്ന​ത്.
ദേ​വ ഗു​രു​വും വാ​യു​ദേ​വ​നും ചേ​ര്‍ന്ന് ഗു​രു​വാ​യൂ​രി​ല്‍ പ്ര​തി​ഷ്ഠ ന​ട​ത്തി​യ​തും ഈ ​ദി​വ​സ​മാ​ണ​ത്രെ. ശ്രീ​കൃ​ഷ്ണ​ന്‍ അ​ര്‍ജു​ന​ന് ഗീ​ത ഉ​പ​ദേ​ശി​ച്ച ദി​വ​സ​വും ഏ​കാ​ദ​ശി നാ​ളി​ലാ​യ​തി​നാ​ല്‍ ഇ​തേ ദി​വ​സം ഗീ​താ ദി​ന​മാ​യും ആ​ഘോ​ഷി​ച്ച് വ​രു​ന്നു. മേ​ല്‍പ്പ​ത്തൂ​ര്‍ നാ​രാ​യ​ണ​ന്‍ ഭ​ട്ട​തി​രി​പ്പാ​ട് നാ​രാ​യ​ണീ​യം ര​ചി​ച്ച് ഗു​രു​വാ​യൂ​ര​പ്പ​ന് സ​മ​ര്‍പ്പി​ച്ച​തും ഏ​കാ​ദ​ശി ദി​ന​ത്തി​ലാ​ണ്.
ദ​ശ​മി ദി​ന​മാ​യ ഇ​ന്ന​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ന്‍ സ​ങ്കീ​ര്‍ത്ത​ന ട്ര​സ്റ്റി​ന്‍റെ വി​ള​ക്കാ​ഘോ​ഷ​മാ​യി​രു​ന്നു.