FLASH NEWS
Breaking News
കോവളം എംഎൽഎ എം വിൻസന്‍റ് പൊലീസ് കസ്റ്റഡിയിൽ
Art-culture

ആ​സ്വാ​ദ​ക​രെ ആ​വേ​ശ​ത്തി​ലാ​ക്കി ജ​യ​റാ​മി​ന്‍റെ പ​ഞ്ചാ​രി​മേ​ളം

Tuesday, Dec 13, 2016,9:55 IST By മെട്രൊവാര്‍ത്ത A A A

കാ​ല​ടി: മേ​ള​പ്പെ​രു​ക്ക​ത്തി​ന്‍റെ വി​സ്മ​യം തീ​ർ​ത്ത് ജ​യ​റാ​മി​ന്‍റെ പ​ഞ്ചാ​രി​മേ​ളം ആ​സ്വാ​ദ​ക സ​ഹ​സ്ര​ങ്ങ​ളെ ആ​വേ​ശ​ത്തി​ന്‍റെ കൊ​ടു​മു​ടി​യി​ലേ​റ്റി. പ​തി കാ​ല​ത്തി​ൽ കൊ​ട്ടി​ത്തു​ട​ങ്ങി​യ മേ​ളം അ​ഞ്ചാം കാ​ല​ത്തി​ലെ​ത്തി​യ​പ്പോ​ഴേ​ക്കും ആ​സ്വാ​ദ​ക​രു​ടെ ആ​വേ​ശ​വും കൊ​ടു​മു​ടി​യി​ലെ​ത്തി. മ​ല​യാ​റ്റൂ​ർ തോ​ട്ടു​വ പ​ന്ത​യ്ക്ക​ൽ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ജ​യ​റാ​മി​ന്‍റെ പ​ഞ്ചാ​രി​മേ​ളം ന​ട​ന്ന​ത്. 96 അ​ക്ഷ​ര കാ​ല​ത്തി​ലാ​യി​രു​ന്നു മേ​ള​പ്പെ​രു​ക്കം. തോ​ട്ടു​വ​യു​ടെ ഗ്രാ​മ​സാ​യ​ന്ത​ന​ത്തി​ന് ന​വ്യാ​നു​ഭ​വ​മാ​യി​രു​ന്നു നൂ​റോ​ളം വാ​ദ്യ​ക​ലാ​കാ​ര​ൻ​മാ​ർ അ​ണി​നി​ര​ന്ന പ​ഞ്ചാ​രി​മേ​ളം. ര​ണ്ട​ര മ​ണി​ക്കൂ​റോ​ളം നീ​ണ്ട മേ​ള​ത്തി​ന് പ്രാ​മാ​ണ്യം വ​ഹി​ച്ച​ത് ജ​യ​റാ​മാ​യി​രു​
ന്നു.
ഓ​രോ കാ​ല​വും കൊ​ട്ടി​ക​യ​റു​മ്പോ​ൾ മേ​ള​ത്തി​നൊ​ത്ത് ആ​സ്വാ​ദ​ക സ​മൂ​ഹം കൈ​ക​ൾ വാ​യു​വി​ൽ ഉ​യ​ർ​ത്തി താ​ളം പി​ടി​ച്ച് പ്രോ​ത്സാ​ഹ​നം ന​ൽ​കി.