FLASH NEWS
Breaking News
സ്വകാര്യബസ് സമരത്തിൽ വലഞ്ഞ് യാത്രക്കാർ
Art-culture

കൊ​ച്ചി​യു​ടെ സാം​സ്കാ​രി​ക ഭൂ​പ​ടം

Tuesday, Dec 13, 2016,10:07 IST By മെട്രൊവാര്‍ത്ത A A A

കൊ​ച്ചി​യി​ൽ ഇ​നി ക​ല​യു​ടെ വ​സ​ന്ത​കാ​ല​മാ​ണ്, ബി​നാ​ലെ​ക്കാ​ലം. വി​ദേ​ശ​ത്തു നി​ന്ന​ട​ക്കം കൊ​ച്ചി​ൻ മു​സി​രി​സ് ബി​നാ​ലെ​യി​ലേ​ക്കൊ​ഴു​കി​യെ​ത്തു​ന്ന ക​ലാ​പ്രേ​മി​ക​ൾ​ക്കാ​യി കൊ​ച്ചി​യു​ടെ സാം​സ്കാ​രി​ക ഭൂ​പ​ട​മൊ​രു​ങ്ങു​ന്നു. ഇ​ന്നു മു​ത​ൽ ഓ​ൺ​ലൈ​ൻ വി​വ​ര​ണ​ശേ​ഖ​ര​ണ പ​ദ്ധ​തി​യാ​യ സ​ഹാ​പീ​ഡി​യ​യി​ലൂ​ടെ കൊ​ച്ചി​യു​ടെ സാം​സ്കാ​രി​ക പാ​ര​മ്പ​ര്യ​ത്തെ​ക്കു​റി​ച്ചു​ള്ള വി​ശ​ദ​വി​വ​ര​ങ്ങ​ൾ അ​റി​യാ​ൻ ക​ഴി​യും.
ന​ഗ​ര​ത്തി​ന്‍റെ സാം​സ്‌​കാ​രി​ക പൈ​തൃ​കം രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം പോ​ര്‍ചു​ഗീ​സ്, ഡ​ച്ച്, ബ്രി​ട്ടി​ഷ്, ചൈ​നീ​സ്, അ​റ​ബി രാ​ജ്യ​ങ്ങ​ളു​മാ​യി കൊ​ച്ചി​യു​ടെ ബ​ന്ധ​ങ്ങ​ളും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ഓ​ര്‍മ​ക​ളി​ലൂ​ടെ​യും കാ​ഴ്ച​പ്പാ​ടി​ലൂ​ടെ​യും വി​വ​രി​ക്കു​ന്നു. www.culturalmapping.in/fortkochi എ​ന്ന വി​ലാ​സ​ത്തി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍, ടാ​ബ്‌​ലെ​റ്റ്, കം​പ്യൂ​ട്ട​ര്‍ എ​ന്നി​വ​വ​ഴി ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്. കൊ​ച്ചി ബി​നാ​ലെ ഫൗ​ണ്ടേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് ഫോ​ര്‍ട്ട് കൊ​ച്ചി-​മ​ട്ടാ​ഞ്ചേ​രി ഭാ​ഗ​ങ്ങ​ളി​ലാ​യി സാം​സ്‌​കാ​രി​ക കേ​ന്ദ്ര​ങ്ങ​ള്‍, പൈ​തൃ​ക സ്ഥാ​ന​ങ്ങ​ള്‍, ജീ​വി​ത​ശൈ​ലി​ക​ള്‍, ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍, പൊ​തു​ഇ​ട​ങ്ങ​ള്‍, പൊ​തു സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​ങ്ങ​നെ നൂ​റ്റ​മ്പ​തോ​ളം കേ​ന്ദ്ര​ങ്ങ​ളു​ടെ​യും ആ​ചാ​ര​ങ്ങ​ളു​ടെ​യും വി​ശ​ദാം​ശ​ങ്ങ​ള്‍ ഭൂ​പ​ട​ത്തി​ല്‍ ഉ​ള്‍ക്കൊ​ള്ളി​ച്ചി​രി​ക്കു​ന്നു. പ്ര​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന ഘ​ട​ന, പൊ​തു​സ്ഥാ​പ​ന​ങ്ങ​ള്‍, ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍, വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​യു​ടെ വി​വ​ര​ങ്ങ​ള്‍ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. വി​വി​ധ സ്ഥ​ല​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍, എ​ത്തി​ച്ചേ​രേ​ണ്ട വി​ധം തു​ട​ങ്ങി​യ പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ള്‍, ച​രി​ത്ര​പ്ര​സ​ക്തി, അ​നു​ഭ​വ​ങ്ങ​ള്‍ തു​ട​ങ്ങി​യ വി​ശ​ദ​വി​വ​ര​ങ്ങ​ളും ഉ​ള്‍പ്പെ​ടു​ന്ന​താ​ണ് ഡേ​റ്റാ​ബേ​സ്. ഫോ​ര്‍ട്ട് കൊ​ച്ചി​യെ​പ്പ​റ്റി പു​സ്ത​കം എ​ഴു​തി​യ കാ​ര്‍ട്ടൂ​ണി​സ്റ്റ് ഇ.​പി. ഉ​ണ്ണി, ല​ന്ത​ന്‍ബ​ത്തേ​രി​യി​ലെ ലു​ത്തി​നി​യ​ക​ള്‍ ര​ചി​ച്ച എ​ന്‍.​എ​സ്.​ മാ​ധ​വ​ന്‍ എ​ന്നി​വ​രു​ടെ ഉ​ള്‍പ്പെ​ടെ സം​ഭാ​ഷ​ണ​ങ്ങ​ള്‍ അ​ട​ങ്ങി​യ ചെ​റു വീ​ഡി​യോ​ക​ളും ഭൂ​പ​ട​ത്തി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ബി​നാ​ലെ​യു​ടെ മി​ക​ച്ച ശേ​ഖ​ര​ത്തി​ല്‍നി​ന്നു​ള്‍പ്പെ​ടെ ഫോ​ട്ടോ​ക​ള്‍ ഭൂ​പ​ട​ത്തി​ലു​ണ്ട്. ഡ​ച്ച്, ബ്രി​ട്ടി​ഷ് കാ​ല​ഘ​ട്ട​ങ്ങ​ളി​ലെ പ​ഴ​യ​കാ​ല ഭൂ​പ​ട​ങ്ങ​ളും ഫോ​ര്‍ട്ട് കൊ​ച്ചി​യെ​യും മ​ട്ടാ​ഞ്ചേ​രി​യേ​യും സം​ബ​ന്ധി​ക്കു​ന്ന ലേ​ഖ​ന​ങ്ങ​ളു​ള്ള പ​ത്ര ക​ട്ടി​ങ്ങു​ക​ളും ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
സ​ന്ദ​ര്‍ശ​ക​ര്‍ക്ക് മാ​ത്ര​മ​ല്ല, പ്ര​ദേ​ശ​വാ​സി​ക​ള്‍ക്ക് അ​വ​രു​ടെ അ​നു​ഭ​വ​ങ്ങ​ളും കാ​ഴ്ച​പ്പാ​ടു​ക​ളും വ​രും​ത​ല​മു​റ​യ്ക്കാ​യി രേ​ഖ​പ്പെ​ടു​ത്തി​വ​യ്ക്കു​ന്ന​തി​നും ഭൂ​പ​ടം പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്ന് സ​ഹാ​പീ​ഡി​യ പ്രോ​ജ​ക്റ്റ് ഡ​യ​റ​ക്ട​ര്‍ നേ​ഹ പാ​ലി​വാ​ള്‍ പ​റ​യു​ന്നു… ഫോ​ര്‍ട്ട് കൊ​ച്ചി-​മ​ട്ടാ​ഞ്ചേ​രി എ​ന്ന ചെ​റി​യ ഭൂ​പ്ര​ദേ​ശ​ത്തെ സ​മൂ​ഹ​ങ്ങ​ളു​ടെ അ​ത്ഭു​ത​ക​ര​മാ​യ വൈ​വി​ധ്യ​ത്തെ​പ്പ​റ്റി ആ​ളു​ക​ള്‍ മ​ന​സി​ലാ​ക്കു​ന്നി​ല്ല. പ​ല ഭാ​ഷ​ക​ള്‍ സം​സാ​രി​ക്കു​ക​യും പ​ല രീ​തി​ക​ളും മ​ത​ങ്ങ​ളും പി​ന്തു​ട​രു​ക​യും ചെ​യ്യു​ന്ന മു​പ്പ​തി​ലേ​റെ സ​മൂ​ഹ​ങ്ങ​ള്‍ ഇ​വി​ടെ​യു​ണ്ട്. പ്ര​ദേ​ശ​വാ​സി​ക​ളെ അ​വ​ര​വ​രു​ടെ സ​മൂ​ഹ​ത്തെ​പ്പ​റ്റി സം​സാ​രി​ക്കാ​ന്‍ പ്രേ​രി​പ്പി​ക്കു​ക എ​ന്ന​താ​ണ് ഭൂ​പ​ട​ത്തി​ന്‍റെ ഉ​ദ്ദേ​ശം. ഇ​തു​വ​ഴി സ​ന്ദ​ര്‍ശ​ക​രെ സ്ഥി​രം വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ള്‍ക്ക​പ്പു​റം ഇ​ത്ത​രം ചി​ല സ്ഥ​ല​ങ്ങ​ള്‍ കൂ​ടി സ​ന്ദ​ര്‍ശി​ക്കാ​ന്‍ പ്രേ​രി​പ്പി​ക്കു​ക എ​ന്ന​തും ലക്ഷ്യ​മി​ടു​ന്നു​ണ്ടെ​ന്ന് നേ​ഹ പ​റ​യു​ന്നു.