FLASH NEWS
Breaking News
കള്ളപ്പണം കൈയ്യിലുള്ളവരാണ് മോദി സര്‍ക്കാരിനെ ഭയപ്പെടുന്നതെന്ന് അമിത് ഷാ
Life-style

എ​വ​ർ​ഗ്രീ​ൻ കു​ർ​ത്ത

Wednesday, Dec 14, 2016,4:19 IST By മെട്രൊവാര്‍ത്ത A A A

ചു​രി​ദാ​റു​ക​ളി​ലും സാ​രി​ക​ളി​ലു​മെ​ല്ലാം എ​ത്ര​യെ​ത്ര പ​രീ​ക്ഷ​ണ​ങ്ങ​ൾ മാ​റി മാ​റി ന​ട​ത്തി​യാ​ലും പെ​ൺ​കു​ട്ടി​ക​ൾ ഒ​രി​ക്ക​ലും കു​ർ​ത്ത​ക​ളെ വി​ട്ടു​ക​ള​യാ​ൻ ഒ​രു​ക്ക​മ​ല്ല. കോ​ളെ​ജി​ലും ഓ​ഫീ​സി​ലും പാ​ർ​ട്ടി​ക​ളി​ലു​മെ​ല്ലാം തി​ള​ങ്ങാ​ൻ കു​ർ​ത്ത​യ്ക്കും കു​ർ​ത്തി​ക്കു​മു​ള്ള ക​ഴി​വ് ചി​ല്ല​റ​യൊ​ന്നു​മ​ല്ല. അ​തു കൊ​ണ്ടു ത​ന്നെ പെ​ൺ​കു​ട്ടി​ക​ളു​ടെ മ​ന​സി​ൽ എ​വ​ർ​ഗ്രീ​ൻ സ്ഥാ​ന​മാ​ണ് കു​ർ​ത്ത​ക​ൾ​ക്കു​ള്ള​ത്. കാ​ലം മാ​റു​ന്ന​തി​ന​നു​സ​രി​ച്ച് സ്റ്റൈ​ലി​ൽ ചെ​റി​യ മാ​റ്റ​ങ്ങ​ളോ​ടെ​യാ​ണ് ഓ​രോ ത​വ​ണ​യും കു​ർ​ത്ത​ക​ൾ വി​പ​ണി​യി​ലേ​ക്കെ​ത്തു​ന്ന​ത്.
സിം​പി​ൾ ലു​ക്കി​ന്

ജീ​ന്‍സ്, പാ​ന്‍റ്സ് ലെ​ഗ്ഗി​ന്‍സ്, സ്‌​ക​ര്‍ട്ട് എ​ന്നി​വ​യ്‌​ക്കൊ​പ്പ​മെ​ല്ലാം ഉ​പ​യോ​ഗി​ക്കാ​മെ​ന്നു​ള്ള​താ​ണ് കു​ർ​ത്ത​ക​ളു​ടെ ഒ​ന്നാ​മ​ത്തെ സ​വി​ശേ​ഷ​ത.. സിം​പി​ൾ ആ​ൻ​ഡ് എ​ല​ഗ​ന്‍റ് ലു​ക്കി​ന് കു​ർ​ത്തി​യേ​ക്കാ​ൾ മി​ക​ച്ച മ​റ്റൊ​രു വേ​ഷ​വു​മി​ല്ലെ​ന്ന് പ​റ​യു​ന്ന​വ​രു​മു​ണ്ട്. കോ​ട്ട​ണ്‍ മു​ത​ല്‍ സി​ല്‍ക്കി​ല്‍ വ​രെ കു​ര്‍ത്ത​ക​ളു​ണ്ട്. അ​തു പോ​ലെ വി​ല​യി​ലു​മു​ണ്ട് പ​ല​ത​രം. 100 രൂ​പ മു​ത​ല്‍ പ​തി​നാ​യി​ര​ങ്ങ​ള്‍ വ​രെ വി​ല​പി​ടി​പ്പു​ള്ള കു​ര്‍ത്ത​ക​ളു​ണ്ട്. മെ​ഗാ, ത്രീ​ഫോ​ര്‍ത്ത് എ​ന്നി​ങ്ങ​നെ​യാ​ണ് സ്ലീ​വി​ലെ വൈ​വി​ധ്യ​മെ​ങ്കി​ല്‍ കോ​ള​ര്‍, സെ​മി​കോ​ള​ര്‍, എം​പ​യ​ര്‍ ലൈ​ന്‍ എ​ന്നി​വ നെ​ക്ക് ഫാ​ഷ​നാ​ണ്. ഹെ​മ്മി​ലു​മു​ണ്ട് വൈ​വി​ധ്യം റൗ​ണ്ട്, സ്‌​ട്രെ​യി​റ്റ്, സി​ഗ്‌​സാ​ഗ്, ട്ര​യാ​ന്‍ഗു​ല​ര്‍, ഹെ​മ്മു​ക​ളും അ​സി​മെ​ട്രി​ക്ക് ഹെ​മ്മു​ക​ളും കു​ര്‍ത്ത​യി​ല്‍ പ​രീ​ക്ഷി​ക്കു​ന്നു​ണ്ട്. അ​തു​പോ​ലെ സൈ​ഡ് സ്പ്ലി​റ്റ് ഉ​ള്ള​വ​യും സ്പ്ലി​റ്റ് ഇ​ല്ലാ​ത്ത​വ​യും കു​ര്‍ത്താ, കു​ര്‍ത്ത​ക​ളി​ലു​ണ്ട്.
ബോ​യ്സി​നും ഫ്രീ​ക്കാ​കാം

ലാ​ളി​ത്യ​മാ​ണ് പു​രു​ഷ​കു​ര്‍ത്ത​ക​ളു​ടെ മു​ഖ​മു​ദ്ര. ഓ​രോ ഒ​ക്കേ​ഷ​ന​നു​സ​രി​ച്ച് ധ​രി​ക്കാ​നു​ള്ള കു​ര്‍ത്ത​ക​ള്‍ ഇ​ന്ന് വി​പ​ണി​യി​ലു​ണ്ട്. കോ​ട്ട​ണ്‍, ലി​ന​ന്‍, സി​ല്‍ക്ക്, സ്പ​ണ്‍ തു​ട​ങ്ങി തു​ണി​ക​ളി​ലു​ള്ള കു​ര്‍ത്ത​യാ​ണ് പു​രു​ഷ കു​ര്‍ത്ത​ക​ളി​ല്‍ കൂ​ടു​ത​ലും. കാ​ഷ്വ​ല്‍ വെ​യ​റാ​ണെ​ങ്കി​ല്‍ കോ​ട്ട​ണ്‍ കു​ര്‍ത്ത​ക​ളാ​ണ് ന​ല്ല​ത്. വി​വാ​ഹം തു​ട​ങ്ങി ആ​ഡം​ബ​ര​ങ്ങ​ള്‍ക്ക് സി​ല്‍ക്ക് ഷ​ര്‍വാ​ണി​യാ​കും ഇ​ണ​ങ്ങു​ക. നെ​ക്ക് ലൈ​നി​ലെ എം​ബ്രോ​ഡ​റി​യാ​ണ് കു​ര്‍ത്ത​ക​ളി​ലു​ള്ള ഏ​ക ഡി​സൈ​ന്‍. അ​തും സിം​പി​ള്‍ ഡി​സൈ​നാ​ണ് കു​ര്‍ത്ത​ക​ളി​ല്‍ പ്ര​ധാ​നം. പ്രി​ന്‍റും, സ്‌​ട്രൈ​പ്‌​സും, പെ​യ്ന്‍റ് വ​ര്‍ക്കും ചെ​യ്ത കു​ര്‍ത്ത​ക​ളും സ്റ്റൈ​ല്‍ ത​ന്നെ.
സ്റ്റോ​ളി​ന്‍റെ ഭം​ഗി

കു​ർ​ത്ത​യ്ക്കൊ​പ്പം ഷോ​ളി​ന്‍റെ ആ​വ​ശ്യ​മേ​യി​ല്ല​യെ​ന്ന​താ​ണ് മ​റ്റൊ​രു പ്ര​ത്യേ​ക​ത. പ​ക്ഷേ ലൂ​ക്കി​ന് വേ​ണ്ടി ചെ​റി​യൊ​രു സ്റ്റോ​ൾ ധ​രി​ക്കു​ന്ന​വ​രു​മു​ണ്ട്. അ​തി​ൽ​ആ​ൺ​പെ​ൺ ഭേ​ദ​മൊ​ന്നു​മി​ല്ല. എം​ബ്രോ​യ്‌​ഡേ​ഡ് സ്‌​റ്റോ​ള്‍സ്, പ​ഷ്മീ​ന, ക​ല്ലു​പി​ടി​പ്പി​ച്ച​വ, പ്രി​ന്‍റ​ഡ്, ഓ​ര്‍ഗ​ന്‍സാ, ക്രോ​ഷ്യോ, ഫ​ര്‍, ചെ​ക്ക്‌​സ്, പോ​ല്‍ക്കാ, ടൈ ​ആ​ന്‍റ് ഡൈ, ​ചു​ങ്കി​ടി എ​ന്നി​ങ്ങ​നെ സ്റ്റോ​ള്‍ ഫാ​ഷ​നി​ല്‍ അ​നേ​കാ​യി​രം ത​ര​ങ്ങ​ളു​ണ്ട്. ഗ്രാ​ഫി​ക്‌​സ്, അ​നി​മ​ല്‍ പ്രി​ന്‍റ്സ്, മ​ള്‍ട്ടി ക​ളേ​ര്‍ഡ് ഫ്‌​ളോ​റ​ല്‍ പ്രി​ന്‍റ് എ​ന്നി​ങ്ങ​നെ ഏ​തി​നും ചേ​രു​ന്ന സ്റ്റോ​ളു​ക​ള്‍ക്കാ​ണ് കൂ​ടു​ത​ല്‍ ഡി​മാ​ന്‍റ് ഇ​ന്ന് പു​രു​ഷ​ന്‍മാ​രു​ടെ ഫാ​ഷ​നി​ലും ഇ​ന്ന് സ്റ്റോ​ള്‍ സ്ഥാ​നം പി​ടി​ച്ചു ക​ഴി​ഞ്ഞു. പാ​ന്‍റ് ഷ​ര്‍ട്ട് കോ​മ്പി​നേ​ഷ​ന്‍റെ കൂ​ടെ​യും സ്റ്റോ​ള്‍ ധ​രി​ക്കു​ന്ന​ത് ഫാ​ഷ​നാ​ണ്. കോ​ട്ട​ണ്‍ ബാ​ഗു​ക​ള്‍, സ്ലി​പ്പ​ര്‍ ചെ​രു​പ്പു​ക​ള്‍, ഫ്ലാ​റ്റ് ചെ​രു​പ്പു​ക​ള്‍ എ​ന്നി​വ​യാ​ണ് കു​ര്‍ത്ത​യു​ടെ മ​റ്റ് ആ​ക്‌​സ​സ​റി​ക​ള്‍.