FLASH NEWS
Breaking News
സ്വകാര്യബസ് സമരത്തിൽ വലഞ്ഞ് യാത്രക്കാർ
Auto

പു​തു​വ​ർ​ഷ​സ​മ്മാ​ന​മാ​യി ഇ​ഗ്നി​സ്

Thursday, Dec 15, 2016,6:45 IST By മെട്രൊവാര്‍ത്ത A A A

ഒ​ട്ടും പ്ര​തീ​ക്ഷി​ക്കാ​തെ​യാ​യി​രു​ന്നു മാ​രു​തി അ​തു വ​രെ ധാ​രാ​ളം ആ​രാ​ധ​ക​രു​ണ്ടാ​യി​രു​ന്ന റി​റ്റ്സി​നെ തി​രി​കെ വി​ളി​ച്ച​ത്. അ​ന്നു ഹ​താ​ശ​യ​രാ​യ വാ​ഹ​ന​പ്രേ​മി​ക​ൾ​ക്കാ​യി പു​തു​വ​ർ​ഷ​സ​മ്മാ​ന​മാ​യി ഇ​ഗ്നി​സി​നെ അ​വ​ത​രി​പ്പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് മാ​രു​തി. ജ​നു​വ​രി 13ന് ​റി​റ്റ്സി​ന്‍റെ പ​ക​ര​ക്കാ​ര​നാ​യി നി​ർ​മി​ച്ചി​രി​ക്കു​ന്ന ഇ​ഗ്നി​സ് വി​പ​ണി​യി​ലെ​ത്തും. ഇ​ഗ്നി​സി​നെ മാ​രു​തി സു​സൂ​ക്കി നെ​ക്സ വെ​ബ്സൈ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. നെ​ക്സ ഷോ​റൂ​മു​ക​ളി​ലൂ​ടെ വി​ല്പ്പ​ന​യ്ക്കെ​ത്തു​ന്ന മൂ​ന്നാ​മ​ത്തെ മോ​ഡ​ലാ​യി​രി​ക്കും ഇ​ഗ്നി​സ്.
ആ​ക​ർ​ഷ​ണീ​യ​മാ​യ രൂ​പ​മാ​ണ് ഇ​ഗ്നി​സി​ന്‍റെ പ്ര​ധാ​ന സ​വി​ശേ​ഷ​ത. അ​തി​നൊ​പ്പം ഭാ​രം കു​റ​ഞ്ഞ പ്ലാ​റ്റ്ഫോ​മു​മു​ണ്ട്. 3.7 മീ​റ്റ​ർ നീ​ള​മു​ള്ള ഇ​ഗ്നി​സി​ന് 180 മി​മീ ആ​ണ് ഗ്രൗ​ണ്ട് ക്ലി​യ​റ​ൻ​സ്. ബൂ​ട്ട് സ്പേ​സ് 258 ലി​റ്റ​ർ. യു ​ആ​കൃ​തി​യി​ലു​ള്ള ഡേ ​ടൈം റ​ണ്ണി​ങ് ലാം​പു​ക​ളും പ്രൊ​ജ​ക്ട​ർ ഹെ​ഡ് ലാം​പു​ക​ളും ഇ​ഗ്നി​സി​നു​ണ്ട്. സ്മാ​ര്ട്ട്ഫോ​ൺ ക​ണ​ക്ടി​വി​റ്റി​യും ആ​പ്പി​ൾ പ്ലേ​യു​മു​ള്ള ട​ച്ച് സ്ക്രീ​ൻ ഇ​ൻ​ഫോ​ടെ​യ്ന്മെ​ന്‍റ് സി​സ്റ്റം , എ​ബി​എ​സ് , ര​ണ്ട് എ​യ​ർ​ബാ​ഗു​ക​ൾ, റി​വേ​ഴ്സ് പാ​ർ​ക്കി​ങ് ക്യാ​മ​റ – സെ​ൻ​സ​റു​ക​ൾ എ​ന്നി​യും ഇ​ഗ്നി​സി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട​ത്രേ.. എ​ബി​എ​സും ര​ണ്ട് എ​യ​ര് ബാ​ഗു​ക​ളും അ​ടി​സ്ഥാ​ന വ​ക​ഭേ​ദ​ത്തി​നു​മു​ണ്ടാ​കും. 1.2 ലി​റ്റ​ർ പെ​ട്രോ​ൾ , 1.3 ലീ​റ്റ​ർ ഡീ​സ​ൽ എ​ൻ​ജി​ൻ വ​ക​ഭേ​ദ​ങ്ങ​ളു​ണ്ടാ​കും. അ​ഞ്ച് സ്പീ​ഡ് മാ​ന്വ​ൽ, എ​എം​ടി ഗീ​യ​ർ​ബോ​ക്സ് വ​ക​ഭേ​ദ​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കാം. 5.50 ല​ക്ഷം രൂ​പ -8.00 ല​ക്ഷം രൂ​പ വ​രെ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന വി​ല. 2015ലെ ​ടോ​ക്കി​യോ മോ​ട്ടോ​ർ ഷോ​യി​ലാ​ണ് ഇ​ഗ്നി​സ് ആ​ദ്യ​മാ​യി അ​വ​ത​രി​പ്പി​ച്ച​ത്.

യു ​ആ​കൃ​തി​യി​ലു​ള്ള ഡേ ​ടൈം റ​ണ്ണി​ങ് ലാം​പു​ക​ളും പ്രൊ​ജ​ക്റ്റ​ർ ഹെ​ഡ് ലൈം​പു​ക​ളും ഇ​ഗ്നി​സി​നു​ണ്ട്. ഹ​ർ​മെ​ൻ ക​ർ​ഡോ​ൺ മ്യൂ​സി​ക് സി​സ്റ്റ​മാ​യി​രി​ക്കും കാ​റി​ൽ. ഹ​ർ​മെ​ന്‍ മ്യൂ​സി​ക് സി​സ്റ്റം ഘ​ടി​പ്പി​ക്കു​ന്ന ആ​ദ്യ മാ​രു​തി വാ​ഹ​ന​വും ഇ​ഗ്‌​നി​സ് ത​ന്നെ. 1 ലീ​റ്റ​ർ ബൂ​സ്റ്റ​ർ ജെ​റ്റ് ട​ർ​ബൊ പെ​ട്രോ​ൾ എ​ൻ​ജി​നും കാ​റി​ലു​ണ്ടാ​കും​കോം​പാ​ക്ട് ക്രോ​സ് ഓ​വ​ർ സെ​ഗ്‍മെ​ന്റി​ൽ ഓ​ൾ വീ​ൽ ഡ്രൈ​വു​മാ​യി എ​ത്തു​ന്ന ആ​ദ്യ മോ​ഡ​ലു​മാ​ണ് ഇ​ഗ്‌​നി​സ്. ഫു​ൾ ടൈം ​ഓ​ൾ വീ​ൽ ഡ്രൈ​വ് യൂ​ണി​റ്റാ​യി​രി​ക്കും വാ​ഹ​ന​ത്തി​ൽ. നോ​ർ​മ​ൽ റോ​ഡു​ക​ളി​ൽ ടൂ ​വീ​ൽ മോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വാ​ഹ​നം അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ൽ ഓ​ൾ വീ​ൽ ഡ്രൈ​വ് മോ​ഡി​ലേ​ക്കു ത​നി​യെ മാ​റും. ഇ​ഗ്‌​നി​സി​ന്റെ ഓ​ട്ട​മാ​റ്റി​ക്ക് പ​തി​പ്പി​ൽ ഓ​ട്ട​മേ​റ്റ​ഡ് മാ​നു​വ​ൽ ട്രാ​ൻ​സ്മി​ഷ​നാ​യി​രി​ക്കി​ല്ല (എ​എം​ടി) പ​ക​രം ക​ണ്ടി​ന്യു​വ​സ്‌​ലി വേ​രി​യ​ബി​ൾ‌ ട്രാ​ൻ​സ്മി​ഷ​നാ​യി​രി​ക്കും (സി​വി​ടി) എ​ന്നാ​ണ് ല​ഭി​ക്കു​ന്ന അ​നൗ​ദ്യോ​ഗി​ക വി​വ​രം. മ​ഹീ​ന്ദ്ര കെ​യു​വി 100 ആ​യി​രി​ക്കും ഇ​ഗ്നി​സി​ന്‍റെ പ്ര​ധാ​ന എ​തി​രാ​ളി.