FLASH NEWS
Breaking News
തോമസ് ചാണ്ടി മന്ത്രിയാകും; തീരുമാനം എന്‍സിപി സസംസ്ഥാന നേതൃയോഗത്തില്‍
Life-style

വി​ശ​പ്പ് മാ​റ്റാ​ൻ ഉ​റ​ങ്ങാം

Saturday, Dec 17, 2016,9:00 IST By മെട്രൊവാര്‍ത്ത A A A

എ​ത്ര ശ്ര​മി​ച്ചി​ട്ടും വി​ശ​പ്പ് നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നു തോ​ന്നു​ന്നു​ണ്ടോ…​എ​ങ്കി​ൽ കു​റ​ച്ചു നേ​രം കി​ട​ന്നു​റ​ങ്ങി​യാ​ൽ മ​തി​യെ​ന്നാ​ണ് ഗ​വേ​ഷ​ക​ർ പ​റ​യു​ന്ന​ത്. എ​ന്നു വ​ച്ചാ​ൽ മ​തി​യാ​കോ​ളം ഉ​റ​ക്കം കി​ട്ടാ​ത്ത​തു കൊ​ണ്ടാ​ണ് പ​ല​ർ​ക്കും അ​മി​ത​മാ​യ വി​ശ​പ്പു​ണ്ടാ​കു​ന്ന​തെ​ന്നാ​ണ് ഗ​വേ​ഷ​ണ​ത്തി​ൽ തെ​ളി​യു​ന്ന​ത്.

ഉ​റ​ക്ക​മി​ല്ലാ​യ്മ പ​ല ദോ​ഷ​ഫ​ല​ങ്ങ​ളും ഉ​ണ്ടാ​ക്കു​മെ​ന്ന് പ​ണ്ടേ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. പ​ക്ഷേ ഉ​റ​ക്ക​വും വി​ശ​പ്പും ത​മ്മി​ലു​ള്ള ബ​ന്ധം ക​ണ്ടെ​ത്തു​ന്ന​ത് ഇ​താ​ദ്യ​മാ​യാ​ണ്. ജ​പ്പാ​നി​ലെ തു​സു​ബ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ ഗ​വേ​ഷ​ക​രാ​ണ് ഇ​ക്കാ​ര്യം ക​ണ്ടെ​ത്തി​യ​ത്. ഉ​റ​ക്ക​ക്കു​റ​വി​നെ​ത്തു​ട​ര്‍ന്ന് ക​ണ്ണു​ക​ള്‍ തു​ട​രെ ഇ​മ​ചി​മ്മു​ന്ന​താ​ണ് പ​ഞ്ച​സാ​ര​യും കൊ​ഴു​പ്പും അ​ട​ങ്ങി​യ അ​നാ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​ത്തോ​ടു​ള്ള പ്രി​യം വ​ര്‍ദ്ധി​ക്കാ​നു​ള്ള കാ​ര​ണ​മെ​ന്ന് പ​ഠ​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍കി​യ ക്രി​സ്റ്റ​ഫ​ര്‍ മെ​ക്കോ​ണി​ന്‍റെ ക​ണ്ടെ​ത്ത​ല്‍. ‌എ​ലി​ക​ളി​ൽ ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ഗ​വേ​ഷ​ക​ർ ഇ​ക്കാ​ര്യം ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ആ​രോ​ഗ്യ​ക​ര​മാ​യ ഉ​റ​ക്ക​ശീ​ലം വ​ള​ര്‍ത്തി​യെ​ടു​ത്താ​ല്‍ അ​മി​ത​മാ​യ മ​ധു​ര​പ്രി​യ​ത്തെ മ​ന​സ്സി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കാ​മെ​ന്നാ​ണ് പ​ഠ​ന​സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ല്‍. ഉ​യ​ര്‍ന്ന ക​ലോ​റി ഭ​ക്ഷ​ണ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ക​ഴി​ക്കു​ന്ന​ത് അ​മി​ത വ​ണ്ണ​ത്തി​ലേ​ക്കും അ​നാ​രോ​ഗ്യ​ത്തി​ലേ​ക്കും ന​യി​ക്കും. പ​ഠ​നം ​ലൈ​ഫ് എ​ന്ന ജേ​ണ​ലി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

മ​ധു​ര​ എ​ണ്ണ പ​ല​ഹാ​ര​ങ്ങ​ളോ​ടാ​യി​രി​ക്കും ഇ​വ​ര്‍ക്ക് കൂ​ടു​ത​ല്‍ പ്രി​യം. ഉ​റ​ക്കം കു​റ​യു​മ്പോ​ള്‍ ത​ല​ച്ചോ​റി​ലെ, മ​ന​സ്സി​നെ നി​യ​ന്ത്രി​ക്കു​ന്ന ഭാ​ഗ​ത്തു​ണ്ടാ​കു​ന്ന ചി​ല പ്ര​ത്യേ​ക മാ​റ്റ​ങ്ങ​ളാ​ണ് ഇ​തി​നി​ട​യാ​ക്കു​ന്ന​തെ​ന്നാ​ണ് പ​ഠ​ന​സം​ഘ​ത്തി​ന്റെ ക​ണ്ടെ​ത്ത​ല്‍.
പ​ഠ​ന ഫ​ല​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഉ​റ​ക്ക കു​റ​വ് ക​ലോ​റി കൂ​ടി​യ ഭ​ക്ഷ​ണ​ങ്ങ​ളോ​ടു​ള്ള ആ​ക​ര്‍ഷ​ത്തി​ലേ​ക്കും ഇ​ത് അ​നാ​രോ​ഗ്യ​ക​ര​മാ​യ അ​വ​സ്ഥ​യി​ലേ​ക്കും ന​യി​ക്ക​പ്പെ​ടു​ന്നു. അ​തു കൊ​ണ്ടു ത​ന്നെ ന​ന്നാ​യി ഉ​റ​ങ്ങു​ന്ന​ത്, ന​ല്ല ആ​രോ​ഗ്യം ന​ല്‍കും.​ക്രി​സ്റ്റ​ഫ​ര്‍ മെ​ക്കോ​ണ്‍, പ​ഠ​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍കി​യ ഗ​വേ​ഷ​ക​ന്‍.