FLASH NEWS
Breaking News
കുറ്റസമ്മതമല്ല; രാഷ്ട്രീയധാർമ്മികതയുടടെ പേരിൽ രാജി വയ്ക്കുന്നു എ കെ ശശീന്ദ്രൻ
Women

ആ​സി​ഡ് ക​രി​ക്കാ​ത്ത വി​വാ​ഹ​സ്വ​പ്ന​ങ്ങ​ൾ

Sunday, Dec 18, 2016,8:37 IST By മെട്രൊവാര്‍ത്ത A A A

ആ​ദ്യ​മെ​ല്ലാം പു​തി​യൊ​രു ജീ​വി​ത​ത്തെ​ക്കു​റി​ച്ച് ചി​ന്തി​ക്കാ​ൻ മാ​ത്ര​മ​ല്ല വീ​ടി​നു പു​റ​ത്തേ​ക്കി​റ​ങ്ങാ​ൻ കൂ​ടി ഷ​ബീ​ന​യ്ക്കു പേ​ടി​യാ​യി​രു​ന്നു. ഒ​രു കു​പ്പി ആ​സി​ഡി​ൽ അ​വ​ളു​ടെ അ​തു വ​രെ​യു​ള്ള സ്വ​പ്ന​ങ്ങ​ൾ മു​ഴു​വ​ൻ ക​രി​ഞ്ഞു പോ​യി​രു​ന്നു. പ​ക്ഷേ പ​ന്ത്ര​ണ്ടു വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ചു​വ​ന്ന വി​വാ​ഹ​സാ​രി​യും ആ​ഭ​ര​ണ​ങ്ങ​ളു​മ​ണി​ഞ്ഞ് അ​ണി​ഞ്ഞൊ​രു​ങ്ങി വി​വാ​ഹ​മ​ണ്ഡ​പ​ത്തി​ലേ​ക്കെ​ത്തി ആ​സി​ഡി​ൽ സ്വ​പ്ന​ങ്ങ​ൾ ക​രി​യി​ല്ലെ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ന്നു അ​വ​ൾ… ആ​സി​ഡാ​ക്ര​മ​ണ​ത്തി​ൽ മു​ഖം ക​രി​ഞ്ഞു പോ​യ കാ​ൺ​പൂ​ർ​കാ​രി​യാ​യ ഷ​ബീ​ന​യാ​ണ് വി​വാ​ഹി​ത​യാ​യ​ത്.
കാ​ൺ​പൂ​ർ സ്വ​ദേ​ശി​യാ​യ ഷ​ബീ​ന​യ്ക്കെ​തി​രെ ആ​സി​ഡ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത് പ​ന്ത്ര​ണ്ടു വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പാ​ണ്. മു​ഖ​ത്ത് നാ​ൽ​പ​ത് ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ൽ പൊ​ള്ള​ലേ​റ്റ ഷ​ബീ​ന ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു വ​ന്ന​തു ത​ന്നെ ഏ​റെ ചി​കി​ത്സ​ക​ൾ​ക്കു ശേ​ഷ​മാ​ണ്. അ​പ്പോ​ഴും വി​രൂ​പ​മാ​യ മു​ഖം ഒ​ളി​പ്പി​ച്ചു ജീ​വി​ക്കാ​നാ​യി​രു​ന്നു സ​മൂ​ഹം അ​വ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. മ​റ്റ​നേ​കം പേ​രെ പോ​ലെ ത​ന്‍റേ​ത​ല്ലാ​ത്ത കാ​ര​ണം കൊ​ണ്ട് പു​റ​ത്തി​റ​ങ്ങാ​ൻ പോ​ലും ക​ഴി​യാ​തെ ജീ​വി​ക്കേ​ണ്ടി വ​ന്ന വ​ർ​ഷ​ങ്ങ​ൾ. ഇ​നി​യൊ​ന്നും പ്ര​തീ​ക്ഷി​ക്കാ​നി​ല്ലെ​ന്ന് ക​രു​തി​യി​രു​ന്ന അ​ക്കാ​ല​ത്താ​ണ് ഷ​ബീ​ന ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ന്‍റെ ഇ​ര​ക​ൾ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്റ്റോ​പ്പ് ആ​സി​ഡ് അ​റ്റാ​ക്ക് എ​ന്ന സം​ഘ​ട​ന​യെ കു​റി​ച്ച് അ​റി​യു​ന്ന​തും ഭാ​ഗ​മാ​കു​ന്ന​തും. ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​കു​ക​യെ​ന്നാ​ൽ ജീ​വി​ത​ത്തി​ന്‍റെ അ​വ​സാ​ന​മ​ല്ലെ​ന്ന് തി​രി​ച്ച​റി​യു​ന്ന​ത് അ​ക്കാ​ല​ത്താ​യി​രു​ന്നു. അ​തോ​ടെ ജീ​വി​ത​ത്തെ​ക്കു​റി​ച്ച് പു​തി​യ സ്വ​പ്ന​ങ്ങ​ൾ ക​ണ്ടു തു​ട​ങ്ങി. സ്റ്റോ​പ്പ് ആ​സി​ഡ് അ​റ്റാ​ക്ക് എ​ന്ന​സം​ഘ​ട​ന​യി​ലെ പ്ര​വ​ർ​ത്ത​ക​ൻ ത​ന്നെ​യാ​ണ് ഷ​ബീ​ന​യെ വി​വാ​ഹം ക​ഴി​ച്ചി​രി​ക്കു​ന്ന​തും. ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ന്‍റെ ഇ​ര​യാ​യ ല​ക്ഷ്മി വി​വാ​ഹി​ത​യാ​യ​തും വാ​ർ​ത്ത​ക​ളി​ൽ ഇ​ടം പി​ടി​ച്ചി​രു​ന്നു.
ഷ​ബീ​ന​യെ ആ​ക്ര​മി​ച്ച​വ​രെ പോ​ലീ​സ് പി​ടി കൂ​ടി​യെ​ങ്കി​ലും ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യി എ​ന്ന​ത് ത​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ന്റെ അ​വ​സാ​ന​മ​ല്ല എ​ന്നും സ്വ​പ്‌​ന​ങ്ങ​ൾ ഇ​നി​യും ഏ​റെ നി​റ​വേ​റാ​ണ് ബാ​ക്കി​യു​ണ്ട് എ​ന്നു​മാ​ണ് ഈ ​സം​ഭ​വം വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ൽ ആ​സി​ഡ് ആ​ക്ര​മ​ണ​ങ്ങ​ളു​ടെ എ​ണ്ണം പ്ര​തി​ദി​നം വ​ർ​ദ്ധി​ച്ചു വ​രി​ക​യാ​ണ്ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ന്‍റെ ഇ​ര​ക​ൾ​ക്കു വേ​ണ്ടി നി​യ​മ​യു​ദ്ധം ന​ട​ത്തു​ക​യും അ​വ​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യു​ന്ന ല​ക്ഷ്മി​യെ സ​മാ​ന മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ലോ​ക് എ​ന്ന വ്യ​ക്തി​യാ​ണ് വി​വാ​ഹം ക​ഴി​ച്ച​ത്. ഇ​വ​ർ​ക്ക് ഒ​ന്ന​ര വ​യ​സു​ള്ള ഒ​രു മ​ക​ളു​മു​ണ്ട്.