FLASH NEWS
Breaking News
അണ്ണാ ഡിഎംകെയില്‍ ലയനം: പനീര്‍സെല്‍വം ഉപമുഖ്യമന്ത്രി, വി.കെ.ശശികല പുറത്ത്
Cookery

കറിരുചികൾ

Sunday, Dec 18, 2016,2:00 IST By മെട്രൊവാര്‍ത്ത A A A

ബോം​ബേ ചി​ക്ക​ൻ ക​റി

ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ
കോ​ഴി​യി​റ​ച്ചി (ക​ഷ​ണ​ങ്ങ​ളാ​ക്കി​യ​ത്) – 1 കി​ലോ
മു​ള​കു​പൊ​ടി – 2 ടേ​ബി​ള്‍ സ്പൂ​ണ്‍, കു​രു​മു​ള​കു​പൊ​ടി – ഒ​രു ടേ​ബി​ള്‍ സ്പൂ​ണ്‍
ഇ​ഞ്ചി – ഒ​രു വ​ലി​യ ക​ഷ​ണം, സ​വാ​ള – 2എ​ണ്ണം, വ​റ്റ​ല്‍ മു​ള​ക് – 4 എ​ണ്ണം
ത​യാ​റാ​ക്കു​ന്ന വി​ധം
മു​ള​കു​പൊ​ടി, കു​രു​മു​ള​കു​പൊ​ടി, ഇ​ഞ്ചി എ​ന്നി​വ ആ​വ​ശ്യ​ത്തി​ന് ഉ​പ്പും അ​ല്‍പം വെ​ള്ള​വും ചേ​ര്‍ത്ത് മി​ക്‌​സി​യി​ല്‍ ന​ന്നാ​യി അ​ര​ച്ചെ​ടു​ക്കു​ക. ഇ​ത് വൃ​ത്തി​യാ​ക്കി വ​ച്ചി​രി​ക്കു​ന്ന കോ​ഴി​യി​റ​ച്ചി​യി​ല്‍ പു​ര​ട്ടി അ​ര​പ്പു പി​ടി​ക്കാ​നാ​യി മാ​റ്റി​വ​യ്ക്കു​ക. അ​ര മ​ണി​ക്കൂ​റി​നു ശേ​ഷം ഒ​രു പാ​നി​ല്‍ എ​ണ്ണ​യൊ​ഴി​ച്ച് കോ​ഴി​യി​റ​ച്ചി വേ​വി​ച്ചെ​ടു​ക്കു​ക. ഇ​തി​ലേ​ക്ക് ര​ണ്ടാ​യി കീ​റി​യ വ​റ്റ​ല്‍ മു​ള​കും നീ​ള​ത്തി​ല്‍ അ​രി​ഞ്ഞു വ​ച്ചി​രി​ക്കു​ന്ന ഉ​ള്ളി​യും ചേ​ര്‍ത്തി​ള​ക്കു​ക. ഉ​ള്ളി വ​ഴ​ന്നു വ​രു​മ്പോ​ഴേ​ക്കും വാ​ങ്ങാം.

ചി​ല്ലി ഫി​ഷ്‌ 

ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ
ദ​ശ ക​ട്ടി​യു​ള്ള മു​ള്ള് നീ​ക്കി​യ മീ​ൻ -അ​ര​കി​ലോ​ഗ്രാം
കോ​ഴി​മു​ട്ട – ഒ​ന്ന്, കോ​ണ്‍ഫ്ല​വ​ർ -5 ടേ​ബി​ൾ സ്പൂ​ണ്‍
സോ​യ സോ​സ് – 3 ടേ​ബി​ൾ സ്പൂ​ണ്‍
ഇ​ഞ്ചി അ​രി​ഞ്ഞ​ത് – ഒ​ന്ന​ര ടേ​ബി​ൾ സ്പൂ​ണ്‍
വെ​ളു​ത്തു​ള്ളി അ​രി​ഞ്ഞ​ത് – ഒ​ന്ന​ര ടേ​ബി​ൾ സ്പൂ​ണ്‍
കാ​ശ്മീ​രി മു​ള​ക്പ്പൊ​ടി-​ഒ​രു ടീ​സ്പൂ​ണ്‍
കു​രു​മു​ള​ക്പ്പൊ​ടി – ഒ​രു ടീ​സ്പൂ​ണ്‍, ഉ​പ്പ്‌ – ആ​വ​ശ്യ​ത്തി​ന്,
ഓ​യി​ൽ – അ​ര ക​പ്പ്‌, സ​വാ​ള ക്യു​ബാ​യി മു​റി​ച്ച​ത് -1
കാ​പ്സി​ക്കം – അ​ല​ങ്ക​രി​ക്കാ​ൻ
പ​ച്ച​മു​ള​ക് അ​രി​ഞ്ഞ​ത്‌ – 2 എ​ണ്ണം
ടോ​മാ​ടോ സോ​സ് -3 ടേ​ബി​ൾ സ്പൂ​ണ്‍
വി​നെ​ഗ​ർ – 2 ടേ​ബി​ൾ സ്പൂ​ണ്‍
മ​ല്ലി​യി​ല – അ​ല​ങ്ക​രി​ക്കാ​ൻ
ത​യാ​റാ​ക്കു​ന്ന വി​ധം
ഒ​രു ബൗ​ൾ എ​ടു​ത്തു മു​ള​ക് പൊ​ടി ,സോ​യ​സോ​സ്,കോ​ൺ​ഫ്ല​വ​ർ, കോ​ഴി​മു​ട്ട, ഉ​പ്പ്‌ എ​ന്നി​വ ചേ​ർ​ത്ത് ബാ​റ്റെ​ർ ഉ​ണ്ടാ​ക്കി അ​തി​ൽ മീ​ൻ ന​ന്നാ​യി പു​ര​ട്ടി വെ​ക്കു​ക. ഇ​ത് 1/2 മ​ണി​ക്കൂ​ർ ഫ്രി​ഡ്ജി​ൽ വെ​ക്കു​ക. ശേ​ഷം ചു​വ​ടു ക​ട്ടി​യു​ള്ള പാ​നി​ൽ ഓ​യി​ൽ ഒ​ഴി​ച്ച് ചൂ​ടാ​യാ​ൽ മീ​നി​ട്ട് ഫ്രൈ ​ചെ​യ്തു വെ​ക്കു​ക. അ​തേ പാ​നി​ൽ ത​ന്നെ ഇ​ഞ്ചി അ​രി​ഞ്ഞ​ത്, വെ​ളു​ത്തു​ള്ളി അ​രി​ഞ്ഞ​ത് എ​ന്നി​വ വ​ഴ​റ്റു​ക. 1 മി​നു​റ്റി​നു ശേ​ഷം സ​വാ​ള ചേ​ർ​ത്ത് ഒ​ന്ന് വ​ഴ​റ്റു​ക. പ​ച്ച​മു​ള​ക് അ​രി​ഞ്ഞ​തും ക്യാ​പ്സി​ക്കം എ​ന്നി​വ ചേ​ർ​ക്കു​ക. സോ​യ സോ​സ്, ടോ​മാ​ടോ സോ​സ് എ​ന്നി​വ ചേ​ർ​ക്കാം. ഇ​തി​ലേ​ക്ക് ഫ്രൈ ​ചെ​യ്തു വെ​ച്ച മീ​ൻ ചേ​ർ​ത്ത് മി​ക്സ്‌ ചെ​യ്യു​ക. വി​നെ​ഗ​റും അ​ല്പം വെ​ള്ള​ത്തി​ൽ കോ​ണ്‍ഫ്ല​വ​ർ ക​ല​ക്കി ഇ​തി​ലെ​ക്കൊ​ഴി​ക്കു​ക. പാ​ക​ത്തി​നു​ള്ള ഉ​പ്പും കു​രു​മു​ള​ക് പൊ​ടി​യും ചേ​ർ​ക്കാം. ഗ്രേ​വി പാ​ക​ത്തി​ന് ക​ട്ടി​യാ​യാ​ൽ അ​രി​ഞ്ഞു വെ​ച്ച മ​ല്ലി​യി​ല, ക്യാ​പ്സി​ക്കം എ​ന്നി​വ ചേ​ർ​ത്ത് തീ ​അ​ണ​ച്ച് ചൂ​ടോ​ടെ ഉ​പ​യോ​ഗി​ക്കാം.