FLASH NEWS
Breaking News
ഒബ്‌റോണ്‍ മാള്‍ അടച്ചുപൂട്ടി
Heritage

ആ​യി​രം വ​ർ​ഷ​ത്തെ ക​ഥ പ​റ​യു​ന്ന ന​ഗ​രം

Monday, Dec 19, 2016,13:32 IST By മെട്രൊവാര്‍ത്ത A A A

ച​രി​ത്രം ഏ​റെ പ​റ​യാ​നു​ണ്ട് ഈ ​ന​ഗ​ര​ത്തി​ന്. നൂ​റോ ഇ​രു​ന്നൂ​റോ വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ലേ​ക്കു​ള്ള ക​ഥ​ക​ളൊ​ന്നു​മ​ല്ല. ആ​യി​രം വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ഓ​ർ​മ​ക​ളാ​ണ് ഈ ​ന​ഗ​രം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​ത്. തു​ര്‍ക്കി​യി​ല്‍ ഭൂ​മി​ക്ക​ടി​യി​ലാ​ണ് ആ​യി​രം വ​ര്‍ഷ​ത്തോ​ളം പ​ഴ​ക്ക​മു​ള്ള ന​ഗ​രം ക​ണ്ടെ​ത്തി​യ​ത്. ഡെ​രി​ന്‍കു​യു എ​ന്നാ​ണി​തി​ന്‍റെ പേ​ര്. ക​പ്പ​ഡോ​ഷ്യ​യി​ലെ ഗ്രാ​മ​വാ​സി​ക​ളി​ലൊ​രാ​ള്‍ വീ​ടു​നി​ർ​മാ​ണ​ത്തി​നി​ടെ ഭൂ​മി കു​ഴി​ക്കു​ന്ന​തി​നി​ടെ​യാ​ണ് തു​ര​ങ്ക​ത്തി​ലേ​ക്ക് എ​ത്തി​ച്ചേ​ര്‍ന്ന​ത്. ഇ​രു​പ​തി​നാ​യി​ര​ത്തോ​ളം ആ​ളു​ക​ളെ​ങ്കി​ലും താ​മ​സി​ച്ചി​രു​ന്ന പ​തി​നെ​ട്ട് നി​ല​ക​ളു​ള്ള കെ​ട്ടി​ട​വും അ​വ​ശി​ഷ്ട​ങ്ങ​ളു​മാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.

മു​മ്പും ഇ​വി​ടെ ഭൂ​മി​ക്ക​ടി​യി​ല്‍ ന​ഗ​ര​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യി​രു​ന്നെ​ങ്കി​ലും ഡെ​രി​ന്‍കു​യു എ​ന്ന ഈ ​ന​ഗ​ര​ത്തി​ന്‍റെ അ​ത്ര വ​ലു​പ്പ​മു​ള്ള​വ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. ഇ​പ്പോ​ഴും ഇ​തി​ന്റെ പ​കു​തി ഭാ​ഗ​ത്ത് മാ​ത്ര​മേ പ്ര​വേ​ശി​ക്കാ​നാ​യി​ട്ടു​ള്ളു.​അ​തേ​സ​മ​യം ക​പ്പ​ഡോ​ഷ്യ​യി​ലെ ഈ ​ന​ഗ​രം ഇ​തി​നോ​ട​കം പ്ര​ധാ​ന​പ്പെ​ട്ട വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യി മാ​റി​ക്ക​ഴി​ഞ്ഞി​രി​ക്കു​ന്നു. പൗ​രാ​ണി​ക​മാ​യ സം​സ്കാ​രം ഇ​വി​ടെ നി​ല​നി​ന്നി​രു​ന്നു​വെ​ന്ന​തി​ന്‍റെ സൂ​ച​ന​ക​ളാ​യി ഒ​ട്ടേ​റെ അ​വ​ശി​ഷ്ട​ങ്ങ​ളും ഇ​വി​ടെ നേ​ര​ത്തെ​ത​ന്നെ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

എ​ഡി 780-1180 കാ​ല​യ​ള​വി​ല്‍ ബൈ​സാ​ന്‍റി​ന്‍റെ കാ​ല​ത്ത് നി​ർ​മി​ച്ച അ​ത്ഭു​ത​ന​ഗ​ര​മാ​ണി​ത്. അ​ടു​ക്ക​ള​ക​ളും തോ​ട്ട​ങ്ങ​ളും കി​ണ​റു​ക​ളും ശ​വ​കു​ടീ​ര​ങ്ങ​ളും പ​ള്ളി​ക​ളു​മൊ​ക്കെ​യാ​യി ആ​ധു​നി​ക ന​ഗ​ര​ജീ​വി​ത​ത്തി​ന്‍റെ ചി​ഹ്ന​ങ്ങ​ളെ​ല്ലാം ഇ​വി​ടെ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഏ​ക​ദേ​ശം 600 ഓ​ളം വാ​തി​ലു​ക​ള്‍ ഈ ​ന​ഗ​ര​ത്തി​ലേ​ക്ക് ക​ട​ക്കാ​നും പു​റ​ത്തേ​ക്ക് പോ​കാ​നു​മാ​യി നി​ർ​മി​ച്ചി​രു​ന്നു. ശ​ത്ര​ക്ക​ളു​ടെ വ​ര​വി​നെ എ​തി​ര്‍ക്കാ​ന്‍ ക​ല്ലു​ക​ള്‍ പ​തി​ച്ച വാ​തി​ലു​ക​ള്‍ ഇ​വി​ടെ ക​ണ്ടെ​ത്തി​യി​രു​ന്നു.