FLASH NEWS
Breaking News
സ്വകാര്യ ചടങ്ങില്‍ മദ്യം വിളമ്പാന്‍ എക്സൈസ് അനുമതി വേണ്ട: ഹൈക്കോടതി
Health

ദി​വ​സേ​ന ന​ട്സ് ക​ഴി​ച്ചാ​ൽ…

Tuesday, Dec 20, 2016,8:43 IST By മെട്രൊവാര്‍ത്ത A A A

ക​ശു​വ​ണ്ടി​പ​രി​പ്പും ബ​ദാ​മും എ​ന്നും ക​ഴി​ക്കാ​നി​ഷ്ട​പ്പെ​ടു​ന്ന​വ​രു​ണ്ട്. എ​ന്നാ​ൽ അ​തൊ​ക്കെ ക​ഴി​ച്ചാ​ൽ വ​ണ്ണം വെ​യ്ക്കു​മ​ല്ലോ​യെ​ന്നാ​ണ് പ​ല​രു​ടെ​യും ധാ​ര​ണ​ക​ൾ. എ​ന്നാ​ൽ അ​ത്ത​രം ആ​ശ​ങ്ക​ക​ൾ ഇ​നി വേ​ണ്ട. ന​ട്സി​നോ​ട് നോ ​പ​റ​യ​ണ്ട. എ​ന്നു മാ​ത്ര​മ​ല്ല അ​വ ക​ഴി​ക്കു​ന്ന​ത് ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മ​ല്ലെ​ന്നാ​ണ് പു​തി​യ പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്ന​ത്.

ക​ശു​വ​ണ്ടി​യോ നി​ല​ക്ക​ട​ല​യോ ബ​ദാ​മോ എ​ന്തു​മാ​ക​ട്ടെ ഏ​ക​ദേ​ശം 20 ഗ്രാം ​അ​ണ്ടി​പ്പ​രി​പ്പ് അ​താ​യ​ത് ഒ​രു​പി​ടി ന​ട്‌​സ് ദി​വ​സ​വും ക​ഴി​ക്കു​ന്ന​ത് ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം ഹൃ​ദ്രോ​ഗം, അ​ര്‍ബു​ദം, അ​കാ​ല​മ​ര​ണം ഇ​വ​യ്ക്കു​ള്ള സാ​ധ്യ​ത​യും കു​റ​യ്ക്കു​മെ​ന്നാ​ണ് പു​തി​യ പ​ഠ​നം പ​റ​യു​ന്ന​ത്. ദി​വ​സ​വും ഒ​രു​പി​ടി ന​ട്‌​സ് ക​ഴി​ക്കു​ന്ന​തി​ലൂ​ടെ ഹൃ​ദ്രോ​ഗ സാ​ധ്യ​ത 30 ശ​ത​മാ​ന​വും അ​ര്‍ബു​ദ സാ​ധ്യ​ത 15ഉം ​അ​കാ​ല മ​ര​ണ​സാ​ധ്യ​ത 22 ഉം ​ശ​ത​മാ​നം വീ​ത​വും കു​റ​യ്ക്കു​മെ​ന്ന് പ​ഠ​നം പ​റ​യു​ന്ന​ത്. ന​ട്‌​സ് ക​ഴി​ക്കു​ന്ന​ത് ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ള്‍ക്കു​ള്ള സാ​ധ്യ​ത പ​കു​തി​യും പ്ര​മേ​ഹ സാ​ധ്യ​ത 40 ശ​ത​മാ​ന​വും കു​റ​യ്ക്കും എ​ന്നും ഗ​വേ​ഷ​ക​ര്‍ പ​റ​യു​ന്നു.

അ​ണ്ടി​പ്പ​രി​പ്പി​ന്‍റെ ഉ​പ​യോ​ഗ​വും രോ​ഗ​സാ​ധ്യ​ത​ക​ളും ത​മ്മി​ല്‍ നി​ല​വി​ലു​ള്ള പ​ഠ​ന​ങ്ങ​ള്‍ അ​പ​ഗ്ര​ഥി​ച്ചു ലോ​ക​ത്താ​ക​മാ​ന​മു​ള്ള എ​ട്ടു​ല​ക്ഷ​ത്തി​പ്പ​ത്തൊ​മ്പ​തി​നാ​യി​രം പേ​രെ പ​ങ്കെ​ടു​പ്പി​ച്ച പ്ര​സി​ദ്ധീ​കൃ​ത​മാ​യ 29 പ​ഠ​ന​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചു. കൊ​റോ​ണ​റി ഹാ​ര്‍ട്ട് ഡി​സീ​സ് ഉ​ള്ള 12,000 കേ​സു​ക​ളും പ​ക്ഷാ​ഘാ​തം 9,000, ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ള്‍ 18,000 അ​ര്‍ബു​ദ​വും മ​റ്റ് മ​ര​ണ​ങ്ങ​ളും 85,000 എ​ന്നീ തോ​തി​ലാ​ണ് പ​രി​ശോ​ധി​ച്ച​ത്. ഇം​പീ​രി​യ​ല്‍ കോ​ളെ​ജ് ല​ണ്ട​നി​ലെ​യും നോ​ര്‍വീ​ജി​യ​ന്‍ യൂ​നി​വേ​ഴ്‌​സി​റ്റി ഒ​ഫ്‌ സ​യ​ന്‍സ് ആ​ന്‍ഡ് ടെ​ക്‌​നോ​ള​ജി​യി​ലെ​യും ഗ​വേ​ഷ​ക​രാ​ണ് പ​ഠ​നം ന​ട​ത്തി​യ​ത്. ധാ​രാ​ളം പോ​ഷ​ക ഗു​ണ​ങ്ങ​ള്‍ അ​ട​ങ്ങി​യ​തി​നാ​ല്‍ അ​ണ്ടി​പ്പ​രി​പ്പ് ആ​രോ​ഗ്യ​ത്തി​ന് വ​ള​രെ ന​ല്ല​താ​ണ്. നി​ല​ക്ക​ട​ല​യി​ലും, ക​ശു​വ​ണ്ടി​യി​ലും നാ​രു​ക​ള്‍, മ​ഗ്‌​നീ​ഷ്യം, പോ​ളി അ​ണ്‍സാ​ച്ചു​റേ​റ്റ​ഡ് ഫാ​റ്റു​ക​ള്‍ (അ​പൂ​രി​ത കൊ​ഴു​പ്പ്) മു​ത​ലാ​യ​വ​യു​മു​ണ്ട്. ഇ​വ ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ളും കൊ​ള​സ്‌​ട്രോ​ളും കു​റ​യ്ക്കാ​ന്‍ സ​ഹാ​യി​ക്കു​മെ​ന്ന് പ​ഠ​നം പ​റ​യു​ന്നു. ന​ട്‌​സു​ക​ള്‍ പ്ര​ത്യേ​കി​ച്ചും വാ​ള്‍ന​ട്ട്, ആ​ന്‍റി ഓ​ക്‌​സി​ഡ​ന്‍റു​ക​ള്‍ ധാ​രാ​ളം അ​ട​ങ്ങി​യ​തി​നാ​ല്‍ ഓ​കാ​സീ​ക​ര​ണ സ​മ്മ​ര്‍ദ്ദ​ത്തെ പ്ര​തി​രോ​ധി​ച്ച് അ​ര്‍ബു​ധ സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. ന​ട്‌​സു​ക​ളി​ല്‍ കൊ​ഴു​പ്പ് അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ങ്കി​ലും നാ​രു​ക​ളും മാം​സ്യ​വും ഉ​ള്ള​തി​നാ​ല്‍ പൊ​ണ്ണ​ത്ത​ടി കു​റ​യ്ക്കാ​നും സ​ഹാ​യി​ക്കു​മെ​ന്ന് പ​ഠ​നം. ബി ​എം സി ​മെ​ഡി​സി​ന്‍ എ​ന്ന ജേ​ണ​ലി​ല്‍ പ​ഠ​നം പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.