FLASH NEWS
Breaking News
സ്വർണ്ണക്കപ്പ് കോഴിക്കോടിന്
Scie & Tech

പു​തു​മ​ക​ളോ​ടെ വ​ൺ പ്ല​സ് ത്രീ ​ടി;

Tuesday, Dec 20, 2016,8:37 IST By മെട്രൊവാര്‍ത്ത A A A

വ​ൺ പ്ല​സ് ഫോ​ർ വ​രു​ന്ന​തു വ​രെ വി​പ​ണി​യി​ൽ ത​ങ്ങ​ളു​ടെ ആ​ധി​പ​ത്യം നി​ല​നി​ർ​ത്താ​ൻ വ​ൺ പ്ല​സ് ത്രീ ​ടി​യു​മാ​യി വ​രി​ക​യാ​ണ് ക​മ്പ​നി. ഇ​ന്ത്യ​യി​ലാ​ദ്യ​മാ​യി 4.4/ 5 റേ​റ്റി​ങ് ല​ഭി​ച്ച വ​ൺ പ്ല​സ് ത്രീ​യു​ടെ പി​ൻ​മു​റ​ക്കാ​ര​നെ ഒ​ട്ടും മോ​ശ​ക്കാ​ര​നാ​കി​ല്ലെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് സ്മാ​ർ​ട്ട്ഫോ​ൺ പ്രേ​മി​ക​ൾ. ചെ​റി​യ മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് വ​ൺ പ്ല​സ് ത്രീ ​ടി എ​ത്തു​ന്ന​തെ​ങ്കി​ലും ഇ​പ്പോ​ഴ​ത്തെ പ​തി​പ്പി​ന്‍റെ പ്ര​ക​ട​ന​ത്തി​ൽ നി​ന്നും ഒ​രു​പ​ടി മു​ന്നി​ൽ നി​ൽ​ക്കു​ന്ന​താ​കും പു​തി​യ ഫോ​ണി​ന്‍റെ പ്ര​ക​ട​നം. വ​ൺ പ്ല​സ് ത്രീ​യു​ടെ ഡി​സൈ​നി​ൽ നി​ന്നും വ​ലി​യ​മാ​റ്റ​ങ്ങ​ളൊ​ന്നും ഇ​ല്ലാ​തെ​യാ​ണ് പു​തി​യ ഫോ​ൺ എ​ത്തു​ന്ന​ത്. ബി​ൽ​ഡ് മേ​ന്മ​യി​ലോ ഡി​സൈ​നി​ലോ ഒ​രു വ്യ​ത്യാ​സ​വു​മി​ല്ലെ​ന്ന് ത​ന്നെ പ​റ​യാം. സ്റ്റാ​ൻ​ഡേ​ർ​ഡ് ഗ്രാ​ഫൈ​റ്റ് ഫി​നി​ഷി​ലാ​ണ് വ​ൺ പ്ല​സ് ത്രീ ​നി​ർ​മി​ച്ചി​രു​ന്ന​തെ​ങ്കി​ൽ ഗ​ൺ​മെ​റ്റ​ലി​ലേ​ക്ക് ചെ​റി​യ ഒ​രു മാ​റ്റം പു​തി​യ ഫോ​ണി​ൽ വ​ന്നി​ട്ടു​ണ്ട്. പ​ഴ​യ ഫോ​ണു​ക​ൾ​ക്ക് ഒ​പ്പം വ​യ്ക്കു​മ്പോ​ൾ മാ​ത്രം വ​ൺ പ്ല​സ് ത്രീ​ടി​യ്ക്ക് ചെ​റി​യൊ​രു നി​റ വ്യ​ത്യാ​സ​മു​ള്ള​താ​യും കാ​ണാം. കു​റ​ച്ചു കൂ​ടി ക​ടു​ത്ത നി​റ​ത്തി​ലേ​ക്ക് മാ​റി​യും കൂ​ടു​ത​ൽ ഫി​നി​ഷി​ങ് വ​രു​ത്തി​യും പു​തി​യ ഫോ​ണി​നെ കൂ​ടു​ത​ൽ ആ​ക​ർ​ഷ​ണീ​യ​മാ​ക്കി​യി​രി​ക്കു​ന്നു.
വ​ൺ പ്ല​സ് ത്രീ​യി​ൽ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന ഏ​ക​ദേ​ശം സ​മാ​ന ഫീ​ച്ച​റു​ക​ൾ ത​ന്നെ​യാ​ണ് വ​ൺ പ്ല​സ് ത്രീ ​ടി​യി​ലു​മു​ള്ള​ത്. ഹാ​ർ​ഡ് വെ​യ​ർ അ​പ്ഡേ​റ്റ് ചെ​യ്തി​ട്ടു​ണ്ട്. 5.5 ഒ​പ്ടി​ക് അ​മോ​ൾ​ഡ് ഡി​സ്പ്ലേ ത​ന്നെ​യാ​ണ് ഇ​തി​ലും ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. 16എം​ബി​യാ​ണ് സെ​ൽ​ഫി ക്യാ​മ​റ. ഡി​സ്പ്ലേ​യു​ടെ താ​ഴെ​യാ​യി ഫിം​ഗ​ർ പ്രി​ന്‍റും ഹോം ​ബ​ട്ട​ണു​മാ​യി വ​ർ​ക്ക് ചെ​യ്യു​ന്ന ബ​ട്ട​ണും സെ​റ്റ് ചെ​യ്തി​രി​ക്കു​ന്നു. വ​ൺ പ്ല​സ് ത്രീ​യി​ലു​ള്ള അ​തേ ക്യാ​മ​റ ത​ന്നെ​യാ​ണ് മു​ഖ്യ ക്യാ​മ​റ​യാ​യി പു​തി​യ ഫോ​ണി​ലു​മു​ള്ള​ത്. എ​ന്നാ​ൽ സ​ഫ​യ​ർ കോ​ട്ട​ഡ് ഗ്ലാ​സ് ഇ​തി​നെ പ​രി​ര​ക്ഷി​ക്കു​ന്നു. കൂ​ടു​ത​ൽ മാ​റ്റ​ങ്ങ​ൾ വ​ന്നി​രി​ക്കു​ന്ന​ത് ഫോ​ണി​നു​ള്ളി​ലാ​ണ്. 820ക്ക് ​പ​ക​രം 821 ക്വാ​ൾ​കോം സ്നാ​പ്ഡ്രാ​ഗ​ൺ ചി​പ്സെ​റ്റാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. 6 ജി​ബി റാം ​നി​ല​നി​ർ​ത്തി​യ​പ്പോ​ൾ 64 ജി​ബി​ക്ക് പ​ക​രം 128 ജി​ബി സം​ഭ​ര​ണ​ശേ​ഷി​യി​ലേ​ക്ക് പു​തി​യ ഫോ​ൺ അ​പ്ഗ്രേ​ഡ് ചെ​യ്തി​ട്ടു​ണ്ട്. വ​ൺ പ്ല​സ് ത്രീ​യി​ൽ 3000 എം​എ​എ​ച്ച് ബാ​റ്റ​റി ക​പ്പാ​സി​റ്റി ആ​യി​രു​ന്നു. പു​തി​യ ഫോ​ണി​ൽ അ​ത് 3400 എം​എ​എ​ച്ച് ആ​ണ്. ഡ്യു​വ​ൽ നാ​നോ സിം ​കാ​ർ​ഡ് സ്ലോ​ട്ടു​ക​ൾ, വൈ-​ഫൈ, ബ്ലൂ​ടൂ​ത്ത് 4.2, ഡി​എ​ൽ​എ​ൻ​എ​ജി​പി​എ​സ് എ​ന്നി​വ പു​തി​യ ഫോ​ണി​ലും നി​ല​നി​ർ​ത്തി. വ​ൺ പ്ല​സ് ത്രീ ​ടി​യി​ലും എ​ഫ്എം റേ​ഡി​യോ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ആ​ൻ​ഡ്രോ​യ്ഡ് 6.0 മാ​ഷ്‌​മ​ല്ലോ​വാ​ണ് പു​തി​യ ഫോ​ണി​ലു​ള്ള​ത്. ഗൂ​ഗി​ളി​ന്‍റെ വി​ആ​ർ ഫീ​ച്ച​റു​ക​ൾ 3ടി​യി​ൽ ഉ​ണ്ടാ​കു​മെ​ന്ന് സൂ​ച​ന​ക​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​തി​ല്ലെ​ന്നു​ള്ള​താ​ണ് യാ​ഥാ​ർ​ഥ്യം. വ​ൺ പ്ല​സ് ഫോ​റി​ൽ ഇ​നി അ​തു​ണ്ടാ​യേ​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കാം. ഒ​രു വ​ർ​ഷ​ത്തെ സ​ർ​വീ​സ് ല​ഭി​ക്കു​ന്ന ഫോ​ണി​ന്‍റെ വി​ല 35000 രൂ​പ​യാ​ണ്.

7000 എം​എ​എ​ച്ച് ബാ​റ്റ​റി​യു​മാ​യി ജി​യോ​ണി

ഏ​തു നേ​ര​വും സോ​ഷ്യ​ൽ മീ​ഡി​യ​യും വി​ഡി​യൊ​ക​ളും കാ​ണ​ണ​മെ​ന്നാ​ഗ്ര​ഹി​ക്കു​ന്ന സ്മാ​ർ​ട്ട്ഫോ​ൺ പ്രേ​മി​ക​ളു​ടെ സ്ഥി​രം പ​രാ​തി​ക​ളി​ലൊ​ന്നാ​യി​രു​ന്നു ഫോ​ണി​ന്‍റെ ബാ​റ്റ​റി ചാ​ർ​ജ് നി​ൽ​ക്കു​ന്നി​ല്ലെ​ന്ന​ത്. അ​ത്ത​രം പ​രാ​തി​ക​ൾ​ക്ക് ഒ​രു പ​രി​ധി വ​രെ സ​മാ​ധാ​നം ന​ൽ​കി​യി​രു​ന്ന ഫോ​ണാ​ണ് അ​സു​സ് സെ​ൻ​ഫോ​ൺ മാ​ക്സ്. അ​യ്യാ​യ്യി​രം എം​എ​എ​ച്ച് ബാ​റ്റ​റി​യു​മാ​യാ​ണ് അ​സു​സി​ന്‍റെ മാ​ക്സ് എ​ത്തി​യ​ത്. ഈ ​വ​ർ​ഷ​മാ​ദ്യ​മാ​ണ് ഈ ​ഫോ​ണി​ന്‍റെ വ​ര​വ്. എ​ന്നാ​ൽ വ​ർ​ഷാ​വ​സാ​ന​മാ​കു​ന്ന​തോ​ടെ ഭീ​മ​ൻ ബാ​റ്റ​റി​യു​മാ​യി മ​റ്റൊ​രു സ്മാ​ർ​ട്ട്ഫോ​ൺ കൂ​ടി വ​രു​ന്നു.

7000 എം​എ​എ​ച്ച് ബാ​റ്റ​റി​യു​മാ​യി ജി​യോ​ണി ക​മ്പ​നി​യാ​ണ് ഇ​ത്ര ഭീ​മ​ൻ ബാ​റ്റ​റി​യു​ള്ള ഫോ​ൺ വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന​ത്. അ​ടു​ത്ത വ​ർ​ഷം ഫോ​ൺ എ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. എം2017 ( M2017 ) ​എ​ന്ന് താ​ത്ക്കാ​ലി​ക പേ​രി​ട്ടി​രി​ക്കു​ന്ന ഫോ​ണി​ന്‍റെ അ​ധി​കം വി​വ​ര​ങ്ങ​ളൊ​ന്നും പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. ബാ​റ്റ​റി ശേ​ഷി 7000 എം​എ​എ​ച്ച് ആ​യി​രി​ക്കും എ​ന്ന​തു കൂ​ടാ​തെ, ഒ​ക്ടാ​കോ​ർ 1.96 ജി​എ​ച്ച് സെ​ഡ് പ്രൊ​സ​സ​ർ ക​രു​ത്തു പ​ക​രു​ന്ന ഫോ​ണി​ന് 6 ജി​ബി റാ​മും 128 ജി​ബി സ്റ്റോ​റേ​ജും ഉ​ണ്ടാ​യി​രി​ക്കും എ​ന്നാ​ണ് പു​റ​ത്തു​വ​ന്നി​ട്ടു​ള്ള മ​റ്റൊ​രു വി​വ​രം. ഭീ​മ​ൻ ബാ​റ്റ​റി​യു​ടെ സാ​ന്നി​ധ്യം ഫോ​ണി​ന്‍റെ ഭാ​ര​ത്തി​ൽ പ്ര​തി​ഫ​ലി​ക്കും. 230 ഗ്രാം ​ആ​ണ് ഫോ​ണി​ന്‍റെ ഭാ​ര​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു. 5.7 ഇ​ഞ്ച് ക്യു​എ​ച്ച്ഡി ഡി​സ്പ്ലേ​യാ​ണ് ഫോ​ണി​നു​ള്ള​ത്. പി​ൻ​ഭാ​ഗ​ത്ത് 12 എം​പി, 13എം​പി ഡ്യു​വ​ൽ ക്യാ​മ​റ​യും, 8 എം​പി​യു​ടെ ഫ്ര​ണ്ട് ക്യാ​മ​റ​യും ഉ​ണ്ടാ​കും. ഈ ​ഫോ​ണി​ന്‍റെ പ്ലാ​റ്റ്ഫോം ആ​ൻ​ഡ്രോ​യ്ഡ് 6.0 മാ​ഷ്മ​ലോ ആ​യി​രി​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.