FLASH NEWS
Breaking News
തൃശൂരിൽ വ്യാഴാഴ്ച ഹർത്താൽ
Art-culture

കൊ​ച്ചി​യി​ലെ​ത്തി​യ പാ​ല​ക്കാ​ട​ൻ പു​ൽ​ക്കൂ​ടു​ക​ൾ

Thursday, Dec 22, 2016,2:59 IST By മെട്രൊവാര്‍ത്ത A A A

മ​ഞ്ഞു​വീ​ഴു​ന്ന കു​ളി​രു നി​റ​ഞ്ഞ ഡി​സം​ബ​ർ… ആ ​ത​ണു​പ്പി​ലും മ​ന​സ് നി​റ​യെ ന​ക്ഷ​ത്ര​ങ്ങ​ളും പു​ൽ​ക്കൂ​ടും ഉ​ണ്ണി​യേ​ശു​വു​മൊ​ക്കെ​യാ​യി​രി​ക്കും… ആ ​നാ​ളു​ക​ളി​ലാ​ണ് പാ​ല​ക്കാ​ട് നി​ന്ന് വേ​ലു​ചാ​മി​യും കൂ​ട്ടു​കാ​രും കൊ​ച്ചി എ​ന്ന മ​ഹാ​ന​ഗ​ര​ത്തി​ലേ​ക്കെ​ത്തു​ന്ന​ത്… തി​ര​ക്കും വേ​ഗ​ത​യും നി​റ​ഞ്ഞ ന​ഗ​ര​ത്തി​ന്‍റെ ഹൃ​ദ​യ​മാ​യ മ​റൈ​ൻ ഡ്രൈ​വി​ലാ​ണ് ഇ​വ​രു​ടെ പു​ൽ​ക്കൂ​ട് നി​ർ​മാ​ണം ലൈ​വ്. ആ​വ​ശ്യ​ക്കാ​ർ​ക്ക് മു​ന്നി​ലാ​ണ് ഇ​വ​ർ പു​ൽ​ക്കൂ​ട് നി​ർ​മി​ക്കു​ന്ന​തെ​ന്ന​ത് ആ​വ​ശ്യ​ക്കാ​ർ​ക്കി​ട​യി​ൽ വി​ശ്വാ​സ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ട്.
ക​ഴി​ഞ്ഞ എ​ട്ടി​നാ​ണ് കൊ​ച്ചി​യി​ലെ​ത്തി​യ​ത്. അ​ന്നു മു​ത​ൽ ഈ ​നി​മി​ഷം വ​രെ നി​ന്നു​തി​രി​യാ​ൻ പോ​ലും നേ​ര​മി​ല്ലാ​തെ പു​ൽ​ക്കൂ​ട് നി​ർ​മാ​ണ​ജോ​ലി​ക​ളി​ലാ​ണ്. പാ​ല​ക്കാ​ട് നി​ന്നു​ള്ള വ​ര​വി​ൽ പു​ൽ​ക്കൂ​ട് നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ വ​സ്തു​ക്ക​ളും കൂ​ടെ കൊ​ണ്ടു​വ​ന്നി​ട്ടു​ണ്ട്. മു​ള​യാ​ണ് പു​ൽ​ക്കൂ​ട് നി​ർ​മി​ക്കു​ന്ന​തി​നു​ള്ള പ്ര​ധാ​ന വ​സ്തു. മു​ള​യും വൈ​ക്കോ​ലു​മൊ​ക്ക​യാ​യാ​ണ് കൊ​ച്ചി​യി​ലേ​ക്കെ​ത്തി​യ​ത്. ഇ​വി​ടെ വ​ന്ന​തി​ന് ശേ​ഷ​മാ​ണ് മു​ള ചീ​ന്തി വൃ​ത്തി​യാ​ക്കി​യെ​ടു​ക്കു​ന്ന​ത്. പു​ൽ​ക്കൂ​ട് ഒ​രു​ക്കു​ന്ന​തി​ന് ഏ​റെ സ​മ​യ​മൊ​ന്നും ആ​വ​ശ്യ​മി​ല്ല. സ​ഹാ​യ​ത്തി​ന് നാ​ട്ടി​ൽ നി​ന്നു​ള്ള അ​ഞ്ചം​ഗ സം​ഘ​വും കൂ​ടെ​യു​ണ്ടെ​ന്നു വേ​ലു​ചാ​മി പ​റ​യു​ന്നു.
പ​ല വ​ലി​പ്പ​ത്തി​ലു​ള്ള പു​ൽ​ക്കൂ​ടു​ക​ൾ നി​ർ​മി​ക്കു​ന്നു​ണ്ട്. ചെ​റി​യ പു​ൽ​ക്കൂ​ടു​ക​ൾ​ക്കാ​ണ് ആ​വ​ശ്യ​ക്കാ​രേ​റെ​യു​ള്ള​ത്. ചെ​റി​യ പു​ൽ​ക്കൂ​ടി​ന് ഇ​രു​ന്നൂ​റ് രൂ​പ​യാ​ണ് വി​ല. വ​ലി​പ്പം കൂ​ടു​ന്ന​തി​ന് അ​നു​സ​രി​ച്ച് വി​ല​യും കൂ​ടും. നി​ല​വി​ൽ 500 രൂ​പ വ​രെ​യു​ള്ള പു​ൽ​ക്കൂ​ടു​ക​ൾ ഇ​വി​ടു​ണ്ട്. ചി​ല​പ്പോ​ൾ ആ​യി​ര​ത്തി​ന്‍റെ പു​ൽ​ക്കൂ​ടും നി​ർ​മി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ ആ​വ​ശ്യ​ക്കാ​രു​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ അ​ത്ര വ​ലി​യ പു​ൽ​ക്കൂ​ട് നി​ർ​മി​ക്കു​ക​യു​ള്ളൂ.
ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​മാ​യി പ​തി​വാ​യി ക്രി​സ്മ​സ് നാ​ളു​ക​ളി​ൽ ഇ​വി​ടെ വ​രു​ന്നു​ണ്ട്. മി​ക്ക​വാ​റും ഡി​സം​ബ​ർ ആ​ദ്യ​വാ​രം ത​ന്നെ​യാ​കും ഇ​വി​ടേ​ക്കു​ള്ള വ​ര​വ്. എ​ന്നാ​ൽ മ​ട​ക്കം എ​ല്ലാ വ​ർ​ഷ​വും ഒ​രേ ദി​വ​സം ത​ന്നെ​യാ​കും. ക്രി​സ്മ​സ് ത​ലേ​ന്ന്.. 24 വ​രെ പു​ൽ​ക്കൂ​ടു​ക​ൾ നി​ർ​മി​ച്ചും വി​റ്റും ഞ​ങ്ങ​ൾ ഇ​വി​ടെ ത​ന്നെ​യു​ണ്ടാ​കും. ഇ​തി​നി​ട​യി​ൽ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന പ​തി​വ് ഇ​ല്ല. ഒ​രു​മാ​സം നീ​ണ്ട പു​ൽ​ക്കൂ​ട് നി​ർ​മാ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പാ​ല​ക്കാ​ട്ടേ​ക്കു​ള്ള മ​ട​ക്ക​യാ​ത്ര​യെ​ന്നും വേ​ലു​ച്ചാ​മി പ​റ​ഞ്ഞു. ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളു​മൊ​ക്കെ​യാ​യ​വ​ർ ത​ന്നെ​യാ​ണ് വേ​ലു​ച്ചാ​മി​യ്ക്ക് കൂ​ടെ​യു​ള്ള​ത്. മു​ത്തു, രാ​ജ​ൻ, സ​ന്താ​നം, ശേ​ഖ​ർ എ​ന്നി​വ​രാ​ണ് കൂ​ടെ​യു​ള്ള​ത്. പാ​ല​ക്കാ​ട്ടെ പു​തു​ശ്ശേ​രി​യി​ൽ നി​ന്നു​ള്ള​വ​രാ​ണ് ഞ​ങ്ങ​ളെ​ല്ലാ​വ​രും. പാ​ര​മ്പ​ര്യ​മാ​യി ഈ​റ്റ​ക്കൊ​ട്ട നി​ർ​മി​ക്കു​ന്ന ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണെ​ന്നും വേ​ലു​ച്ചാ​മി.
മു​ള ചീ​ന്തി​യെ​ടു​ത്ത് ഫ്രെ​യ്ം നി​ർ​മി​ക്കു​ന്ന​താ​ണ് പു​ൽ​ക്കൂ​ട് നി​ർ​മാ​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ടം. ഒ​രു മു​ള കൊ​ണ്ട് നാ​ല് പു​ല്‍ക്കൂ​ടു വ​രെ നി​ര്‍മി​ക്കാം. മു​ള​യു​ടെ വി​ല വ​ർ​ധ​ന​വ് പു​ൽ​ക്കൂ​ട് നി​ർ​മാ​ണ​ത്തെ ബാ​ധി​ച്ചി​ട്ടു​ണ്ട്. മു​ള ചീ​ന്തി​യെ​ടു​ക്കു​ന്ന​ത് മു​ത​ൽ പു​ൽ​ക്കൂ​ട് നി​ർ​മി​ച്ച് വി​ൽ​ക്കു​ന്ന​ത് വ​രെ ഈ ​ന​ട​പ്പാ​ത​യി​ൽ ത​ന്നെ​യാ​ണ്. എ​ല്ലാ കൊ​ല്ല​വും ഇ​വി​ടെ ത​ന്നെ​യാ​ണ് ക​ച്ച​വ​ടം. എ​ല്ലാ വ​ർ​ഷ​വും ക്രി​സ്മ​സ് നാ​ളി​ൽ പാ​ല​ക്കാ​ട്ട് നി​ന്ന് മു​ള​യും പു​ല്ലു​മൊ​ക്കെ​യാ​യി കൊ​ച്ചി​യി​ലേ​ക്ക് വ​രും. അ​ല്ലാ​ത്ത സ​മ​യ​ങ്ങ​ളി​ൽ പാ​ല​ക്കാ​ട്ട് ത​ന്നെ​യാ​യി​രി​ക്കും. പാ​ര​മ്പ​ര്യ തൊ​ഴി​ലാ​യ കു​ട്ട നി​ർ​മി​ച്ചാ​ണ് ജീ​വി​ക്കു​ന്ന​ത്. ഈ​റ്റ​യി​ൽ നി​ർ​മി​ക്കു​ന്ന പ​ച്ച​ക്ക​റി കു​ട്ട​ക​ൾ കോ​യ​മ്പ​ത്തൂ​ർ മാ​ർ​ക്ക​റ്റി​ൽ കൊ​ണ്ടു പോ​യി വി​ൽ​ക്കും. ഈ ​വ​രു​മാ​ന​ത്തി​ലാ​ണ് ജീ​വി​ക്കു​ന്ന​ത്. മു​ള​യു​ടെ വി​ല​ക്കൂ​ടു​ത​ലും ക്ഷാ​മ​വു​മൊ​ക്കെ ബി​സി​ന​സി​ന ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം.