FLASH NEWS
Breaking News
സ്വർണ്ണക്കപ്പ് കോഴിക്കോടിന്
Kerala

ത​​ങ്ക​അ​​ങ്കി ഘോ​​ഷ​​യാ​​ത്ര ആരംഭിച്ചു

Thursday, Dec 22, 2016,10:57 IST By മെട്രൊവാര്‍ത്ത A A A

ശ​​ബ​​രി​​മ​​ല: ശ​​ബ​​രി​​മ​​ല മ​​ണ്ഡ​​ല​​പൂ​​ജ ദി​​വ​​സം അ​​യ്യ​​പ്പ​​ന് ചാ​​ര്‍ത്താ​​നു​​ള്ള ത​​ങ്ക​അ​​ങ്കി ഘോ​​ഷ​​യാ​​ത്ര ആ​​റ​​ന്‍മു​​ള ശ്രീ ​​പാ​​ര്‍ത്ഥ​​സാ​​ര​​ഥി ക്ഷേ​​ത്ര സ​​ന്നി​​ധി​​യി​​ല്‍ നി​​ന്ന്  രാ​​വി​​ലെ ഏ​​ഴി​​ന് ആ​​രം​​ഭി​​ച്ചു
അ​​ല​​ങ്ക​​രി​​ച്ച ര​​ഥ​​ത്തി​​ല്‍ ത​​ങ്ക​അ​​ങ്കി​​യും വ​​ഹി​​ച്ചു​​ള്ള ഘോ​​ഷ​​യാ​​ത്ര വി​​വി​​ധ സ്ഥ​​ല​​ങ്ങ​​ളി​​ല്‍ സ​​ഞ്ച​​രി​​ച്ച് 25ന് ​​വൈ​​കി​​ട്ട് ദീ​​പാ​​രാ​​ധ​​ന​​യ്ക്കു മു​​മ്പ് ശ​​ബ​​രി​​മ​​ല സ​​ന്നി​​ധാ​​ന​​ത്ത് എ​​ത്തി​​ച്ചേ​​രും.
ഇ​​ന്ന് രാ​​വി​​ലെ അ​​ഞ്ച് മ​​ണി മു​​ത​​ല്‍ ഏ​​ഴു​​മ​​ണി​​വ​​രെ ആ​​റ​​ന്‍മു​​ള ക്ഷേ​​ത്രാ​​ങ്ക​​ണ​​ത്തി​​ല്‍ ത​​ങ്ക​അ​​ങ്കി ഭ​​ക്ത​​ജ​​ന​​ങ്ങ​​ള്‍ക്ക് ദ​​ര്‍ശി​​ക്കു​​ന്ന​​തി​​നും കാ​​ണി​​ക്ക അ​​ര്‍പ്പി​​ക്കു​​ന്ന​​തി​​നു​​മു​​ള്ള അ​​വ​​സ​​ര​​മു​​ണ്ട്. വി​​വി​​ധ ക്ഷേ​​ത്ര​​ങ്ങ​​ളി​​ലെ സ്വീ​​ക​​ര​​ണ​​ത്തി​​നു ശേ​​ഷം 25 ന് ​​ഉ​​ച്ച​​യോ​​ടെ ത​​ങ്ക​അ​​ങ്കി പ​​മ്പ​​യി​​ല്‍ എ​​ത്തി​​ച്ചേ​​രും.
പ​​മ്പ​​യി​​ല്‍നി​​ന്ന് മൂ​​ന്നു​​മ​​ണി​​ക്ക് പു​​റ​​പ്പെ​​ട്ട് അ​​ഞ്ചു​​മ​​ണി​​യോ​​ടു​​കൂ​​ടി ശ​​രം​​കു​​ത്തി​​യി​​ല്‍ എ​​ത്തി​​ച്ചേ​​രു​​ക​​യും ശ​​ബ​​രി​​മ​​ല ക്ഷേ​​ത്ര​​ത്തി​​ല്‍ നി​​ന്ന് ആ​​ചാ​​ര​​പൂ​​ര്‍വം സ്വീ​​ക​​രി​​ച്ച് സ​​ന്നി​​ധാ​​ന​​ത്തേ​​ക്ക് ആ​​ന​​യി​​ക്കു​​ക​​യും ചെ​​യ്യും.
ത​​ങ്ക​​അ​​ങ്കി ഘോ​​ഷ​​യാ​​ത്ര ഇ​​ന്ന് എ​​ത്തു​​ന്ന സ്ഥ​​ല​​ങ്ങ​​ളും സ​​മ​​യ​​വും: 22ന് ​​രാ​​വി​​ലെ ഏ​​ഴ് ആ​​റ​​ന്മു​​ള പാ​​ര്‍ഥ​​സാ​​ര​​ഥി ക്ഷേ​​ത്രം (​ആ​​രം​​ഭം), മൂ​​ര്‍ത്തി​​ട്ട ഗ​​ണ​​പ​​തി​​ക്ഷേ​​ത്രം-7.30, പു​​ന്നം​​തോ​​ട്ടം ദേ​​വി​​ക്ഷേ​​ത്രം- 8.00, ച​​വു​​ട്ടു​​കു​​ളം മ​​ഹാ​​ദേ​​വ​​ക്ഷേ​​ത്രം- 8.15, തി​​രു​​വ​​ഞ്ചാം​​കാ​​വ് ദേ​​വി​​ക്ഷേ​​ത്രം- 8.45, നെ​​ടും​​പ്ര​​യാ​​ര്‍ തേ​​വ​​ല​​ശേ​​രി ദേ​​വി​​ക്ഷേ​​ത്രം-10.00, (പ്ര​​ഭാ​​ത ​ഭ​​ക്ഷ​​ണം), നെ​​ടും​​പ്ര​​യാ​​ര്‍ ജം​​ക്‌​​ഷ​​ന്‍- 10.15, കോ​​ഴ​​ഞ്ചേ​​രി ടൗ​​ണ്‍- 10.30, കോ​​ഴ​​ഞ്ചേ​​രി- പാ​​മ്പാ​​ടി​​മ​​ണ്‍-11, കാ​​രം​​വേ​​ലി-11.15, ഇ​​ല​​ന്തൂ​​ര്‍ ശ്രീ​​ഭ​​ഗ​​വ​​തി​​കു​​ന്ന് ദേ​​വി​​ക്ഷേ​​ത്രം-11.45, ഇ​​ല​​ന്തൂ​​ര്‍ ഗ​​ണ​​പ​​തി​​ക്ഷേ​​ത്രം-​​ഉ​​ച്ച​​യ്ക്ക് 12.30, ഇ​​ല​​ന്തൂ​​ര്‍ നാ​​രാ​​ണ​​ണ​​മം​​ഗ​​ലം (ഭ​​ക്ഷ​​ണം, വി​​ശ്ര​​മം)-​​ഉ​​ച്ച​​യ്ക്ക് 1.00, അ​​യ​​ത്തി​​ല്‍ മ​​ല​​ന​​ട ജം​​ക്‌​​ഷ​​ൻ -2.30, അ​​യ​​ത്തി​​ല്‍ കു​​ടും​​ബ​​യോ​​ഗ മ​​ന്ദി​​രം- 2.45, അ​​യ​​ത്തി​​ല്‍ ഗു​​രു​​മ​​ന്ദി​​രം ജം​​ഗ്ഷ​​ന്‍-3.00, മെ​​ഴു​​വേ​​ലി ആ​​ന​​ന്ദ​​ഭൂ​​തേ​​ശ്വ​​രം- 3.30, ഇ​​ല​​വും​​തി​​ട്ട ദേ​​വീ​​ക്ഷേ​​ത്രം- വൈ​​കി​​ട്ട് 4.15, ഇ​​ല​​വും​​തി​​ട്ട മ​​ല​​ന​​ട-5.15, മു​​ട്ട​​ത്തു​​കോ​​ണം എ​​സ്എ​​ന്‍ഡി​​പി മ​​ന്ദി​​രം-6.00, കൈ​​ത​​വ​​ന ദേ​​വീ​​ക്ഷേ​​ത്രം-​​രാ​​ത്രി 7.30, പ്ര​​ക്കാ​​നം ഇ​​ട​​നാ​​ട് ഭ​​ഗ​​വ​​തി​​ക്ഷേ​​ത്രം- 8.00, ചീ​​ക്ക​​നാ​​ല്‍-8.30, ഊ​​പ്പ​​മ ജം​​ക്‌​​ഷ​​ൻ- 9.00, ഓ​​മ​​ല്ലൂ​​ര്‍ ശ്രീ ​​ര​​ക്ത​​ക​​ണ്ഠ​​സ്വാ​​മി ക്ഷേ​​ത്രം (രാ​​ത്രി വി​​ശ്ര​​മം)-9.30.