FLASH NEWS
Breaking News
മണി പെമ്പിളൈ ഒരുമ പ്രവര്‍ത്തകരോട് മാപ്പുപറയണം: സിപിഐ
Life-style

ചി​ത്രം പോ​ലെ ചു​മ​രു​ക​ൾ

Saturday, Dec 24, 2016,6:18 IST By മെട്രൊവാര്‍ത്ത A A A

ഒ​രൊ​റ്റ നി​റം കൊ​ണ്ട് ചു​മ​രു​ക​ൾ ഭം​ഗി​യാ​ക്കു​ന്ന രീ​തി​യെ​ല്ലാം പ​ണ്ടേ​ക്കു പ​ണ്ടേ ഇ​ല്ലാ​താ​യി. ഇ​പ്പോ​ൾ ചു​മ​രു​ക​ൾ എ​ത്ര വ​ർ​ണാ​ഭ​മാ​ക്കാം എ​ന്ന ചി​ന്ത​യി​ലാ​ണ് എ​ല്ലാ​വ​രും. സി​റ്റ് ഔ​ട്ട് മു​ത​ൽ ബെ​ഡ് റൂം ​വ​രെ നി​റ​ങ്ങ​ളു​ടെ​യും ചി​ത്ര​പ്പ​ണി​ക​ളു​ടെ​യും പ​രീ​ക്ഷ​ണ​ശാ​ല കൂ​ടി​യാ​വു​ക​യാ​ണെ​ന്നു പ​റ​ഞ്ഞാ​ലും തെ​റ്റി​ല്ല. അ​ക്കൂ​ട്ട​ത്തി​ൽ കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​യ ര​ണ്ടു ത​രം പെ​യ്ന്‍റി​ങ് രീ​തി​ക​ളാ​ണ് ടെ​ക്സ്ച​ർ പെ​യ്ണി​ങും സ്റ്റെ​ൻ​സി​ൻ പെ​യ്ന്‍റി​ങും. സിം​പി​ൾ ആ​ൻ​ഡ് എ​ല​ഗ​ന്‍റ് ലു​ക്കാ​ണ് ഇ​വ വീ​ടു​ക​ൾ​ക്ക് പ്ര​ദാ​നം ചെ​യ്യു​ന്ന​ത്.
ടെ​ക്സ്ച​ർ പെ​യ്ന്‍റി​ങ്

ചു​വ​രു​ക​ളി​ൽ പ്രൊ​ജ​ക്റ്റ​ഡ് ഡി​സൈ​ൻ ചെ​യ്തി​രി​ക്കു​ന്ന​തു പോ​ലെ തോ​ന്നി​ക്കു​ന്ന ചി​ത്ര​പ്പ​ണി​യാ​ണ് ടെ​ക്സ്ച​ർ പെ​യ്ന്‍റി​ങ്. വീ​ടി​ന്‍റെ പൂ​മു​ഖ​ത്തും ഷോ ​വാ​ളി​ലും മ​തി​ലി​ലും സി​റ്റൗ​ട്ടി​ന്‍റെ തൂ​ണു​ക​ളി​ലും എ​ക്സ്റ്റീ​രി​യ​ർ ഭി​ത്തി​ക​ളി​ലും എ​ന്നു വേ​ണ്ട ത​റ​ക​ളി​ൽ വ​രെ ടെ​ക്സ്ച​ർ ഫി​നി​ഷ് ന​ൽ​കു​ന്ന​വ​രു​ണ്ട്.
വ​ള​രെ​യ​ധി​കം ഡി​സൈ​നു​ക​ൾ ടെ​ക്സ്ച​ർ പെ​യി​ന്‍റി​ങ്ങി​ൽ ല​ഭ്യ​മാ​ണ്. ഇ​ന്‍റീ​രി​യ​ർ, എ​ക്സ്റ്റീ​രി​യ​ർ എ​ന്നീ ര​ണ്ടു​ത​രം പെ​യി​ന്‍റു​ക​ൾ ഉ​ണ്ട്. എ​ക്സ്റ്റീ​രി​യ​ർ പെ​യി​ന്‍റു​ക​ൾ കാ​ലാ​വ​സ്ഥ​യെ പ്ര​തി​രോ​ധി​ക്കു​ന്ന​വ​യാ​ണ്. പ്ര​ത്യേ​ക​ത​രം ടൂ​ളു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് പെ​യി​ന്‍റ് ചെ​യ്യു​ന്ന​ത്. ഒ​രു ടൂ​ൾ ഉ​പ​യോ​ഗി​ച്ച് വേ​ണ​മെ​ങ്കി​ൽ 15 ഡി​സൈ​നു​ക​ൾ വ​രെ ചെ​യ്യാം. സ്റ്റെ​യ​ർ​കേ​സി​ലും വാ​ഷ്ബേ​സി​ന്‍റെ അ​ടു​ത്തും എ​ൽ​സി​ഡി ടി​വി വ​യ്ക്കു​ന്ന​തി​ന്‍റെ പു​റ​കി​ലും ഒ​ക്കെ ടെ​ക്സ്ച​ർ ഉ​പ​യോ​ഗി​ക്കു​ന്ന പ​തി​വു​ണ്ട്.
സ്റ്റെ​ൻ​സി​ൽ

ചു​വ​രു​ക​ളി​ൽ ചി​ത്ര​ങ്ങ​ൾ നേ​രി​ട്ട് വ​ര​യ്ക്കാ​തെ സ്റ്റെ​ൻ​സി​ൽ ഉ​പ​യോ​ഗി​ച്ച് ഡി​സൈ​ൻ ചെ​യ്യാ​വു​ന്ന മാ​ർ​ഗ​മാ​ണി​ത്. ചി​ത്ര​ശ​ല​ഭ​ങ്ങ​ൾ, ചെ​ടി​ക​ൾ, മൃ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ ഡി​സൈ​നു​ക​ൾ സ്റ്റെ​ൻ​സി​ൽ ഉ​പ​യോ​ഗി​ച്ചു ചെ​യ്യു​ന്നു. ന​മ്മു​ടെ മ​ന​സ്സി​ലെ ആ​ശ​യ​ങ്ങ​ളും ഇ​ഷ്ട​ങ്ങ​ളും അ​നു​സ​രി​ച്ചു ചു​വ​രു​ക​ൾ​ക്കു പു​തി​യൊ​രു രൂ​പം ല​ഭി​ക്കു​ക​യാ​ണ് ഇ​തി​ലൂ​ടെ. സ്റ്റെ​ൻ​സി​ൽ കി​റ്റ് വാ​ങ്ങി​യാ​ൽ ആ​ർ​ക്കും സ്വ​യം ചെ​യ്യാ​വു​ന്ന​തേ​യു​ള്ളൂ. വീ​ട്ടി​ലെ ഓ​രോ ഭാ​ഗ​ത്തി​നും അ​നു​യോ​ജ്യ​മാ​യ സ്റ്റെ​ൻ​സി​ൽ കി​റ്റ് വി​പ​ണി​യി​ൽ ല​ഭ്യ​മാ​ണ്. 225 രൂ​പ, 450 രൂ​പ, 650 രൂ​പ നി​ര​ക്കി​ലാ​ണ് വി​ല വ​രു​ന്ന​ത്. വാ​ള്‍പേ​പ്പ​റു​ക​ള്‍ക്കൊ​പ്പം ത​ന്നെ വാ​ള്‍ ക്‌​ളാ​ഡിം​ഗ് എ​ന്ന രീ​തി​യും ഇ​പ്പോ​ള്‍ നി​ല​വി​ലു​ണ്ട് . ക​ല്ലു​ക​ളോ സ്‌​റ്റോ​ണോ ഉ​പ​യോ​ഗി​ച്ച് ഭി​ത്തി മോ​ടി കൂ​ട്ടു​ന്ന രീ​തി​യാ​ണി​ത്. എ​ന്നാ​ല്‍ ചി​ല​വ് അ​ല്‍പ്പം കൂ​ടും എ​ന്ന് മാ​ത്രം. മ​ര​ത്ത​ടി​യു​ടെ മാ​തൃ​ക​യി​ലു​ള്ള ഡി​സൈ​നു​ക​ള്‍ , പ്ര​കൃ​തി ദൃ​ശ്യ​ങ്ങ​ള്‍ എ​ന്നി​വ​യ്ക്കു പു​റ​മേ കു​ട്ടി​ക​ളു​ടെ മു​റി മോ​ടി പി​ടി​പ്പി​ക്കു​ന്ന​തി​നാ​യി മി​ക്കി മൗ​സ് , ടോം ​ആ​ന്‍ഡ് ജെ​റി തു​ട​ങ്ങി​യ കാ​ര്‍ട്ടൂ​ണ്‍ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ ചി​ത്ര​മു​ള്ള വാ​ൾ പേ​പ്പ​റു​ക​ളും വി​പ​ണി​യി​ലു​ണ്ട്.