FLASH NEWS
Breaking News
സ്വകാര്യബസ് സമരത്തിൽ വലഞ്ഞ് യാത്രക്കാർ
Top News

സൂ​പ്പ​ർ​ഹി​റ്റ് മ​ണ​വാ​ട്ടി

Monday, Dec 26, 2016,9:43 IST By മെട്രൊവാര്‍ത്ത A A A

വി​വാ​ഹ​ത്തി​ന് മു​ഖം​കു​നി​ച്ച് നാ​ണം കു​ണു​ങ്ങി​യെ​ത്തു​ന്ന മ​ണ​വാ​ട്ടി​ക​ളൊ​ക്കെ പ​ണ്ടു പ​ണ്ടാ​യി​രു​ന്നു. അ​മി​ഞ്ഞൊ​രു​ക്കി ഡ​പ്പാ​ൻ​കൂ​ത്ത് ഡാ​ൻ​സു​മാ​യി വി​വാ​ഹ​വേ​ദി​യി​ലെ​ക്കെ​ത്തു​ന്ന മ​ണ​വാ​ട്ടി​മാ​രു​ടെ കാ​ല​മാ​ണി​ത്. അ​തു പോ​ലൊ​രു മ​ണ​വാ​ട്ടി​യി​പ്പോ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ സൂ​പ്പ​ർ​സ്റ്റാ​റാ​യി​രി​ക്കു​ക​യാ​ണ്. ഡ​ല്‍ഹി സ്വ​ദേ​ശി​യ സാ​ഗ​ര്‍ അ​റോ​റ​യാ​ണ് കി​ടി​ല​ൻ നൃ​ത്തം ചെ​യ്ത് സ്വ​ന്തം ക​ല്യാ​ണം ആ​ർ​ഭാ​ട​മാ​ക്കു​ന്ന പെ​ൺ​കു​ട്ടി​യു​ടെ വി​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. കോ​ടി​ക്ക​ണ​ക്കി​നു പേ​രാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ഇ​തി​ന​കം ഈ ​വി​ഡി​യോ ക​ണ്ടു ക​ഴി​ഞ്ഞ​ത്.

ഡി​സം​ബ​ര്‍ 20ന് ​ഫെ​യ്‌​സ്ബു​ക്കി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട ര​ണ്ട് വീ​ഡി​യോ​ക​ള്‍ക്ക് ഇ​തി​ന​കം 1.1 കോ​ടി​യി​ല​ധി​കം ആ​ളു​ക​ള്‍ കാ​ഴ്ച്ച​ക്കാ​രാ​യി. അ​മൃ​ത ത​ന്നെ​യാ​ണ് വി​ഡി​യോ​ക​ള്‍ പോ​സ്റ്റ് ചെ​യ്ത​ത്. നി​ര​വ​ധി വ​ധു​ക്ക​ളെ ക​ണ്ടി​ട്ടു​ണ്ടെ​ങ്കി​ലും വി​വാ​ഹ ച​ട​ങ്ങി​ലേ​ക്ക് ഇ​തു​പോ​ലൊ​രു ഗ്രാ​ന്‍ഡ് എ​ന്‍ട്രി താ​ന്‍ ക​ണ്ടി​ട്ടി​ല്ലെ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ ആ​യി​രു​ന്നു സാ​ഗ​റി​ന്റെ ഫെ​യ്‌​സ്ബു​ക്ക് പോ​സ്റ്റ്. വി​വാ​ഹ മ​ണ്ഡ​പ​ത്തി​ലേ​ക്ക് പോ​കും വ​ഴി ചു​വ​പ്പ് ലെ​ഹ​ങ്ക ധ​രി​ച്ച ന​വ​വ​ധു നൃ​ത്തം ചെ​യ്യു​ന്ന​താ​ണ് 30 സെ​ക്ക​ന്‍ഡ് വീ​തം ദൈ​ര്‍ഘ്യ​മു​ള്ള വീ​ഡി​യോ​ക​ളി​ലു​ള്ള​ത്. യു​വ​തി​യ്‌​ക്കൊ​പ്പം നൃ​ത്ത​ചു​വ​ടു​ക​ളു​മാ​യി കൂ​ട്ടു​കാ​രി​ക​ളു​മു​ണ്ട്.

ക​ങ്ക​ണ റ​ണാ​വ​ത്തി​ന്‍റെ സൂ​പ്പ​ര്‍ഹി​റ്റ് ചി​ത്രം ക്യൂ​നി​ലെ ല​ണ്ട​ന്‍ തു​മ​ക​ഡാ ഗാ​ന​ത്തി​നൊ​പ്പ​മാ​ണ് ഒ​രു വീ​ഡി​യോ​യി​ല്‍ ന​വ​വ​ധു നൃ​ത്തം ചെ​യ്യു​ന്ന​ത്. ക​ത്രീ​ന കെ​യ്ഫും സി​ദ്ധാ​ര്‍ത്ഥ് മ​ല്‍ഹോ​ത്ര​യും മു​ഖ്യ​വേ​ഷ​ത്തി​ല്‍ എ​ത്തി​യ ബാ​ര്‍ ബാ​ര്‍ ദേ​ഖോ​യി​ല്‍ ഗാ​ന​മാ​ണ് ര​ണ്ടാ​മ​ത്തെ വി​ഡി​യോ​യി​ല്‍.
ഫെ​യ്‌​സ്ബു​ക്കി​ല്‍ 1.4 ല​ക്ഷം പേ​ര്‍ നൃ​ത്ത​വീ​ഡി​യോ ഷെ​യ​ര്‍ ചെ​യ്തു. 18,000 പേ​ര്‍ പ്ര​തി​ക​രി​ച്ചി​രി​ക്കു​ന്നു.