FLASH NEWS
Breaking News
ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളി; മുഖ്യമന്ത്രിമാർക്ക് പിണറായിയുടെ കത്ത്
Scie & Tech

പു​തു​വ​ർ​ഷ​ത്തി​ലെ സ്മാ​ർ​ട് ഫോ​ണു​ക​ൾ

Tuesday, Dec 27, 2016,9:18 IST By മെട്രൊവാര്‍ത്ത A A A

ഇ​ന്ത്യ​യി​ലെ സ്മാ​ർ​ട്ട് ഫോ​ൺ വി​പ​ണി ദി​വ​സേ​ന​യെ​ന്നോ​ണം ഉ​യ​ര​ങ്ങ​ളി​ലേ​ക്കു കു​തി​ക്കു​ക​യാ​ണ്. പു​ത്ത​ൻ ഫീ​ച്ച​റു​ക​ളു​മാ​യെ​ത്തു​ന്ന സ്മാ​ർ​ട്ഫോ​ണു​ക​ൾ ആ​ദ്യം സ്വ​ന്ത​മാ​ക്കു​ന്ന​തി​നു​ള്ള മ​ത്സ​ര​ത്തി​ലാ​ണ് എ​ല്ലാ​വ​രും. 2017ല്‍ ​ഇ​ന്ത്യ​യി​ല്‍ എ​ത്തും എ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന സ്മാ​ര്‍ട്ട്‌​ഫോ​ണു​ക​ളെ പ​രി​ച​യ​പ്പെ​ടാം…

ഗി​സ്ബോ​ട്ട് സാം​സ​ങ്ങ് ഗാ​ല​ക്‌​സി സി7
5.7​ഇ​ഞ്ച് ഫു​ള്‍ എ​ച്ച്ഡി സൂ​പ്പ​ര്‍ അ​മോ​ലെ​ഡ് ഡി​സ്‌​പ്ലേ . 2GHz ഒ​ക്ടാ​കോ​ര്‍ സ്‌​നാ​പ്ഡ്രാ​ഗ​ണ്‍ 625 14nm പ്രോ​സ​സ​ര്‍ . 4ജി​ബി റാം . 32/64​ജി​ബി ഇ​ന്‍റേ​ര്‍ണ​ല്‍ സ്‌​റ്റോ​റേ​ജ് . ആ​ന്‍ഡ്രോ​യി​ഡ് 6.0.1 മാ​ര്‍ഷ്മ​ലോ . ഹൈ​ബ്രി​ഡ് സിം . 16/8​എം​ബി ക്യാ​മ​റ . ഫി​ങ്ക​ര്‍പ്രി​ന്‍റ് സെ​ന്‍സ​ര്‍ . 4ജി . ​വൈ​ഫൈ, ബ്ലൂ​ട്ടൂ​ത്ത് . 3300എം​എ​എ​ച്ച് ബാ​റ്റ​റി.

സാം​സ​ങ്ങ് ഗാ​ല​ക്‌​സി A9
6ഇ​ഞ്ച് എ​ച്ച്ഡി സൂ​പ്പ​ര്‍ അ​മോ​ലെ​ഡ് ഡി​സ്‌​പ്ലേ . 3ജി​ബി റാം . 32​ജി​ബി റോം . ​ഡ്യു​വ​ല്‍ സിം . 13/8​എം​ബി ക്യാ​മ​റ . 4ജി . ​ബ്ലൂ​ട്ടൂ​ത്ത് . 4000എം​എ​എ​ച്ച് ബാ​റ്റ​റി

ഷ​വോ​മി റെ​ഡ്മി നോ​ട്ട് 4
5.5ഇ​ഞ്ച് ഫു​ള്‍ എ​ച്ച്ഡി ഗ്ലാ​സ് ഡി​സ്‌​പ്ലേ . 2ജി​ബി റാം, 16​ജി​ബി സ്‌​റ്റോ​റേ​ജ് . 3ജി​ബി റാം,64​ജി​ബി സ്‌​റ്റോ​റേ​ജ് . ആ​ന്‍ഡ്രോ​യി​ഡ് 6.0 മാ​ര്‍ഷ്മ​ലോ . 13/5എം​ബി ക്യാ​മ​റ . 4ജി . ​ബ്ലൂ​ട്ടൂ​ത്ത്, വൈ​ഫൈ . 4000എം​എ​എ​ച്ച് ബാ​റ്റ​റി

ഷ​വോ​മി റെ​ഡ്മി പ്രോ 

5.5​ഇ​ഞ്ച് ഫു​ള്‍ എ​ച്ച്ഡി ഒ​ലെ​ഡ് ഡി​സ്‌​പ്ലേ . ഡെ​ക്കാ​കോ​ര്‍ മീ​ഡി​യാ​ടെ​ക് ഹീ​ലി​യോ X25 പ്രോ​സ​സ​ര്‍ . 3ജി​ബി റാം/32​ജി​ബി/64​ജി​ബി ഇ​ന്‍റേ​റേ​ജ് . 4ജി​ബി റാം, 128​ജി​ബി സ്‌​റ്റോ​റേ​ജ്. 13/5എം​ബി ക്യാ​മ​റ . ഫി​ങ്ക​ര്‍പ്രി​ന്റ് സെ​ന്‍സ​ര്‍ . 4ജി, ​വൈ​ഫൈ, ജി​പി​എ​സ് . 4000എം​എം​ച്ച് ബാ​റ്റ​റി

ലീ​ഇ​ക്കോ ലീ 2 ​പ്രോ 

5.5ഞ്ച് ​ഫു​ള്‍ എ​ച്ച്ഡി ഐ​പി​എ​സ് ഡി​സ്‌​പ്ലേ . മീ​ഡി​യാ​ടെ​ക് ഹീ​ലി​യോ X20/X25 ഡെ​ക്കാ​കോ​ര്‍ പ്രോ​സ​സ​ര്‍ . 32ജി​ബി ഇ​ന്‍റേ​ര്‍ണ​ല്‍ സ്‌​റ്റോ​റേ​ജ് . ആ​ന്‍ഡ്രോ​യി​ഡ് 6.0 മാ​ര്‍ഷ്മ​ലോ . ഡ്യു​വ​ല്‍ സിം . 21/8​എം​ബി ക്യാ​മ​റ . ഫി​ങ്ക​ര്‍പ്രി​ന്‍റ്. 4ജി . ​വൈ​ഫൈ, ബ്ലൂ​ട്ടൂ​ത്ത് . 3000എം​എ​എ​ച്ചേ ബാ​റ്റ​റി