FLASH NEWS
Breaking News
സ്വകാര്യബസ് സമരത്തിൽ വലഞ്ഞ് യാത്രക്കാർ
Auto

സു​സു​ക്കി സ്വി​ഫ്റ്റി​നെ കാ​ത്തി​രി​ക്കാം

Thursday, Dec 29, 2016,5:42 IST By titto A A A

സു​സു​ക്കി​യു​ടെ പു​തി​യ സ്വി​ഫ്റ്റി​നു വേ​ണ്ടി​യു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് വാ​ഹ​ന​പ്രേ​മി​ക​ൾ. പു​തു​വ​ർ​ഷ​ത്തി​ൽ പു​ത്ത​ൻ ഫീ​ച്ച​റു​ക​ളു​മാ​യാ​ണ് സ്വി​ഫ്റ്റി​ന്‍റെ രം​ഗ​പ്ര​വേ​ശം. ജ​നു​വ​രി 4-ന് ​ജ​പ്പാ​നി​ൽ വി​ൽ​പ​ന ആ​രം​ഭി​ക്കു​മെ​ന്നാ​ണ് സു​സു​ക്കി അ​റി​യി​ച്ച​ത്. അ​ടു​ത്ത​വ​ർ​ഷം പ​കു​തി​യോ​ടെ ഇ​ന്ത്യ​യി​ലേ​ക്കു​മെ​ത്തും. ഏ​ക​ദേ​ശം 5.50-8.50 ല​ക്ഷ​മാ​യി​രി​ക്കും വി​പ​ണി വി​ല. 2017 ജെ​നീ​വ മോ​ട്ടോ​ർ ഷോ​യി​ൽ നീ​ള​ത്തി​ലും വീ​തി​യി​ലും പ​ഴ​യ മോ​ഡ​ലി​നെ​ക്കാ​ൾ അ​ൽ​പ്പം മു​ന്നി​ലാ​ണ് പു​തി​യ സ്വി​ഫ്റ്റ്. 3840 എം​എം നീ​ളം, 1695 എം​എം വീ​തി, 1525 എം​എം ഉ​യ​രം, 2450 എം​എം വീ​ല്ബേ​സു​മു​ണ്ട്. മാ​രു​തി സു​സു​ക്കി​യു​ടെ പ്രീ​മി​യം ഹാ​ച്ച്ബാ​ക്ക് ബ​ലേ​നോ​യു​ടെ ലൈ​റ്റ് വെ​യ്റ്റ് പ്ലാ​റ്റ്ഫോ​മി​ലു​ള്ള നി​ർ​മാ​ണം വാ​ഹ​ന​ത്തി​ന്‍റെ സു​ര​ക്ഷ​യും വ​ർ​ധി​പ്പി​ക്കും. ഇ​തു​വ​ഴി ഭാ​രം ഏ​ക​ദേ​ശം 100 കി​ലോ​ഗ്രാം കു​റ​യ്ക്കാ​നും സാ​ധി​ച്ചു. ബേ​സ് വേ​രി​യ​ന്‍റ് XG-യി​ൽ ഒ​ഴി​കെ ഡ്യു​വ​ൽ സെ​ൻ​സ​ർ ബ്രേ​ക്ക് സ​പ്പോ​ർ​ട്ട്സി​സ്റ്റം അ​ട​ങ്ങു​ന്ന ഓ​പ്ഷ​ണ​ൽ സേ​ഫ്റ്റി പാ​ക്കേ​ജും സു​സു​ക്കി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്
ക്രോം ​ഗാ​ർ​ണി​ഷി​ങ്ങോ​ടു കൂ​ടി​യ ഹെ​ക്സ​ഗ​ണ​ൽ ഫ്ലോ​ട്ടി​ങ് ഗ്രി​ല്ല്, പു​തി​യ ഹെ​ഡ് ലാ​മ്പ്-​ഫോ​ഗ് ലാ​മ്പ് എ​ന്നി​വ മു​ൻ​ഭാ​ഗ​ത്തെ ലു​ക്ക് ആ​കെ​മൊ​ത്തം മാ​റ്റി​യി​ട്ടു​ണ്ട്. ഇ​തി​നൊ​പ്പം ഫ്ലോ​ട്ടി​ങ് റൂ​ഫും വാ​ഹ​ന​ത്തി​ന് ക്ലാ​സി​ക് സ്റ്റൈ​ൽ ന​ൽ​കു​ന്നു. പു​തി​യ ടെ​യി​ൽ ലാ​പും ഗ്ലാ​സു​മാ​ണ് പി​ൻ​ഭാ​ഗ​ത്ത്.
ക​റു​പ്പ് നി​റ​ത്തി​ൽ അ​ണി​യി​ച്ചൊ​രു​ക്കി​യ​താ​ണ് ഇ​ന്‍റീ​രി​യ​ർ. പു​തു​ക്കി​പ്പ​ണി​ത ഡാ​ഷ്ബോ​ർ​ഡ്, ത്രീ ​സ്പോ​ക്ക് സ്റ്റി​യ​റി​ങ് വീ​ൽ, ഇ​ൻ​സ്ട്രു​മെ​ന്‍റ് പാ​ന​ൽ സെ​ന്‍റ​ർ ക​ൺ​സോ​ൾ, HVAC വെ​ന്‍റ്സ്, ഇ​ൻ​ഫോ​ടെ​യ്ൻ​മെ​ന്‍റ് സി​സ്റ്റം എ​ന്നി​വ അ​ക​ത്ത​ള​ത്തി​ന് പു​തു​മ​യേ​കു​ന്നു. ഹൈ​ബ്രി​ഡ് ML, ഹൈ​ബ്രി​ഡ് RS എ​ന്നീ ര​ണ്ട് വ​ക​ഭേ​ദ​ങ്ങ​ളി​ലാ​ണ് ജ​പ്പാ​നി​ൽ വാ​ഹ​നം പു​റ​ത്തി​റ​ക്കി​യ​ത്. ജ​പ്പാ​ൻ‌ സ്പെ​ക്കി​ൽ 1.2 ലി​റ്റ​ർ കെ ​സീ​രീ​സ് എ​ഞ്ചി​ന് 90 ബി​എ​ച്ച്പി ക​രു​ത്തും 118 എ​ൻ​എം ടോ​ർ​ക്കു​മേ​കും. 1.0 ലി​റ്റ​ർ ബൂ​സ്റ്റ​ർ ജെ​റ്റ് പെ​ട്രോ​ൾ എ​ഞ്ചി​ന് 100 ബി​എ​ച്ച്പി ക​രു​ത്തും 150 എ​ൻ​എം ടോ​ർ​ക്കും ന​ൽ​കും.
ഇ​ന്ത്യ​യി​ലെ​ക്കെ​ത്തു​ന്ന സ്വി​ഫ്റ്റി​ൽ നി​ല​വി​ലെ 1.2 ലി​റ്റ​ർ പെ​ട്രോ​ൾ, 1.3 ലി​റ്റ​ർ ഡീ​സ​ൽ എ​ൻ​ജി​നു​ക​ൾ നി​ല​നി​ർ​ത്തും. നി​ല​വി​ലെ സ്വി​ഫ്റ്റി​നെ​ക്കാ​ൾ ക​രു​ത്ത് ഈ ​എ​ൻ​ജി​നു​ക​ളി​ൽ നി​ന്നു പ്ര​തീ​ക്ഷി​ക്കാം. കൂ​ടാ​തെ അ​ടു​ത്ത വ​ർ​ഷം പു​റ​ത്തി​റ​ങ്ങു​ന്ന ബ​ലേ​നൊ ആ​ർ എ​സി​ലൂ​ടെ ഇ​ന്ത്യ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന 1.0 ലി​റ്റ​ർ ബൂ​സ്റ്റ​ർ​ജെ​റ്റ് എ​ൻ​ജി​നും മാരു​തി വി​ക​സി​പ്പി​ച്ച 1.5ലി​റ്റ​ർ എ​ന്ജി​നും പു​തി​യ സ്വി​ഫ്റ്റി​ലു​ണ്ടാ​കാ​ൻ സാധ്യതയുണ്ട്.