FLASH NEWS
Breaking News
പി കെ കുഞ്ഞാലിക്കുട്ടി മുസ്ലീംലീഗ് ദേശിയ ജനറൽ സെക്രട്ടറി
kerala

ഗു​​​രു​​​വി​​​നെ മ​​​ത​​​ത്തി​​​ന്‍റെ ക​​​ള്ളി​​​യി​​​ലാ​​​ക്കു​​​ന്ന​​​തു ഗു​​​രു​​​നി​​​ന്ദ: മു​​​ഖ്യ​​​മ​​​ന്ത്രി

Saturday, Dec 31, 2016,8:55 IST By titto A A A

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഗു​​​രു​​​നാ​​​മ കീ​​​ര്‍ത്ത​​​ന​​​ങ്ങ​​​ളാ​​​ല്‍ മു​​​ഖ​​​രി​​​ത​​​മാ​​​യ ശി​​​വ​​​ഗി​​​രി​​​യു​​​ടെ മ​​​ണ്ണി​​​ല്‍ 84ാ മ​​​തു തീ​​​ര്‍ഥാ​​​ട​​​ന​​​ത്തി​​​നു തു​​​ട​​​ക്കം.
ഇ​​​ന്ന​​​ലെ പു​​​ല​​​ര്‍ച്ചെ വി​​​ശേ​​​ഷാ​​​ല്‍ പൂ​​​ജ​​​ക​​​ള്‍ക്കും സ​​​മൂ​​​ഹ പ്രാ​​​ര്‍ഥ​​​ന​​​യ്ക്കും ശേ​​​ഷം സ്വാ​​​മി പ്ര​​​കാ​​​ശാ​​​ന​​​ന്ദ രാ​​​വി​​​ലെ ഏ​​​ഴ​​​ര​​​യോ​​​ടെ ധ​​​ര്‍മ​​​പ​​​താ​​​ക ഉ​​​യ​​​ര്‍ത്തി. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ തീ​​​ര്‍ഥാ​​​ട​​​ന സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ശ്രീ​​​നാ​​​രാ​​​യ​​​ണ ഗു​​​രു​​​വി​​​നെ ജാ​​​തി​​​യു​​​ടെ​​​യും മ​​​ത​​​ത്തി​​​ന്‍റെ​​​യും ക​​​ള്ളി​​​ക​​​ളി​​​ലേ​​​ക്കു പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള ചി​​​ല​​​രു​​​ടെ ശ്ര​​​മം ഗു​​​രു​​​വി​​​നെ ആ​​​ദ​​​രി​​​ക്കു​​​ന്ന​​​വ​​​ര്‍ എ​​​തി​​​ര്‍ക്ക​​​ണ​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി. ഗു​​​രു​​​സ​​​ന്ദേ​​​ശം ഉ​​​ള്‍ക്കൊ​​​ള്ളു​​​ന്ന​​​തി​​​ല്‍ ശ്ര​​​ദ്ധ​​​വ​​​യ്ക്കാ​​​തെ ന​​​ട​​​ത്തു​​​ന്ന തീ​​​ര്‍ഥാ​​​ട​​​ന​​​ങ്ങ​​​ള്‍ പൊ​​​ള്ള​​​യാ​​​യ ആ​​​ചാ​​​രാ​​​നു​​​ഷ്ഠാ​​​ന​​​ങ്ങ​​​ള്‍ മാ​​​ത്ര​​​മാ​​​യി ത​​​രം​​​താ​​​ണു പോ​​​കു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി.
അ​​​ന്ധ​​​മാ​​​യ ആ​​​ചാ​​​രാ​​​നു​​​ഷ്ഠാ​​​ന​​​ങ്ങ​​​ള്‍ക്ക് ഗു​​​രു എ​​​ന്നും എ​​​തി​​​രാ​​​യി​​​രു​​​ന്നു. ഇ​​​ങ്ങ​​​നെ നോ​​​ക്കു​​​മ്പോ​​​ള്‍ പൊ​​​ള്ള​​​യാ​​​യ ആ​​​ചാ​​​രം ഗു​​​രു​​​നി​​​ന്ദ പോ​​​ലു​​​മാ​​​കും. മ​​​നു​​​ഷ്യ​​​സ്നേ​​​ഹ​​​മാ​​​യി​​​രു​​​ന്നു ഗു​​​രു​​​വി​​​ന്‍റെ സ​​​ന്ദേ​​​ശം.
ആ ​​​സ്നേ​​​ഹ​​​ത്തി​​​ല്‍ ജാ​​​തി​​​യു​​​ടെ​​​യോ മ​​​ത​​​ത്തി​​​ന്‍റെ​​​യോ വേ​​​ര്‍തി​​​രി​​​വി​​​ല്ല. അ​​​ങ്ങ​​​നെ​​​യു​​​ള്ള ഗു​​​രു​​​വി​​​നെ​​​ത്ത​​​ന്നെ ജാ​​​തി​​​യു​​​ടെ​​​യോ മ​​​ത​​​ത്തി​​​ന്‍റെ​​​യോ വേ​​​ലി​​​കെ​​​ട്ടി അ​​​തി​​​നു​​​ള്ളി​​​ല്‍ പ്ര​​​തി​​​ഷ്ഠി​​​ച്ചാ​​​ല്‍ അ​​​തി​​​ല്‍ക​​​വി​​​ഞ്ഞ ഗു​​​രു​​​നി​​​ന്ദ​​​യു​​​ണ്ടാ​​​വി​​​ല്ല. ആ ​​​ജാ​​​ഗ്ര​​​ത​​​യി​​​ല്ലെ​​​ങ്കി​​​ല്‍ ഗു​​​രു എ​​​ന്തി​​​നൊ​​​ക്കെ വേ​​​ണ്ടി നി​​​ല​​​കൊ​​​ണ്ടോ അ​​​തി​​​ന്‍റെ എ​​​തി​​​ര്‍പ​​​ക്ഷ​​​ത്തേ​​​ക്ക് ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി പു​​​നഃ​​​പ്ര​​​തി​​​ഷ്ഠി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ളു​​​ണ്ടാ​​​വും. എ​​​ന്തി​​​നൊ​​​ക്കെ എ​​​തി​​​രെ ഗു​​​രു പൊ​​​രു​​​തി​​​യോ അ​​​തി​​​ന്‍റെ​​​യൊ​​​ക്കെ വ്യ​​​ക്താ​​​വാ​​​യി ഗു​​​രു​​​വി​​​നെ​​​ത്ത​​​ന്നെ അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ളു​​​ണ്ടാ​​​വും. മ​​​ത​​​മേ​​​താ​​​യാ​​​ലും മ​​​നു​​​ഷ്യ​​​ന്‍ ന​​​ന്നാ​​​യാ​​​ല്‍ മ​​​തി’ എ​​​ന്നാ​​​ണ് ഗു​​​രു പ​​​ഠി​​​പ്പി​​​ച്ച​​​ത്. ജാ​​​തി​​​യെ​​​യും മ​​​ത​​​ത്തെ​​​യും കു​​​റി​​​ച്ചു​​​ള്ള ഗു​​​രു​​​വി​​​ന്‍റെ കാ​​​ഴ്ച​​​പ്പാ​​​ടാ​​​കെ ഈ ​​​വാ​​​ക്കു​​​ക​​​ളി​​​ലു​​​ണ്ട്. എ​​​ന്നി​​​ട്ടും അ​​​തൊ​​​ന്നും മ​​​ന​​​സി​​​ലാ​​​വാ​​​ത്ത​​​പോ​​​ലെ ഇ​​​ന്നും ചി​​​ല​​​ര്‍ പെ​​​രു​​​മാ​​​റു​​​ന്ന​​​ത് നി​​​ര്‍ഭാ​​​ഗ്യ​​​ക​​​ര​​​മാ​​​ണെ​​​ന്നും പി​​​ണ​​​റാ​​​യി.
പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, എ.​സ​മ്പ​ത്ത് എം​പി, എം​എ​ല്‍എ​മാ​രാ​യ വി.​ജോ​യി ഒ. ​രാ​ജ​ഗോ​പാ​ല്‍ , മു​ഖ്യ ര​ക്ഷാ​ധി​കാ​രി സ്വാ​മി പ്ര​കാ​ശാ​ന​ന്ദ, ശ്രീ​നാ​രാ​യ​ണ ധ​ര്‍മ​സം​ഘം ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് സ്വാ​മി വി​ശു​ദ്ധാ​ന​ന്ദ, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്വാ​മി സാ​ന്ദ്രാ​ന​ന്ദ​പു​രി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ്വാ​മി വി​ശാ​ലാ​ന​ന്ദ, പി. ​വി​ജ​യ​ന്‍ ഐ​പി​എ​സ്, ഗോ​കു​ലം ഗോ​പാ​ല​ന്‍, വ​ര്‍ക്ക​ല ന​ഗ​ര​സ​ഭ ചെ​യ​ർ​പെ​ഴ്‌​സ​ണ്‍ ബി​ന്ദു ഹ​രി​ദാ​സ്, ടി.​എ​സ്. പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.