FLASH NEWS
Breaking News
വാഹന പണിമുടക്കിൽ നിന്ന് മലപ്പുറം ജില്ലയെ ഒഴിവാക്കി
Articles

റീ​ട്ടെ​യ്‌​ൽ-ടെ​യ്ൻ​മെ​ന്‍റ്: ന​വ സൂ​ര്യോ​ദ​യം

Sunday, Jan 1, 2017,10:37 IST By പി.​വി. സു​നി​ൽ (സി​ഇ​ഒ- ഡ​യ​റ​ക്റ്റ​ർ, കാ​ർ​ണി​വ​ൽ സി​നി​മാ​സ്) A A A

ആ​ഗോ​ള സാ​ഹ​ച​ര്യ​ങ്ങ​ൾ പ്ര​ക്ഷു​ബ്ധ​മാ​യി​ക്കു​മ്പോ​ഴും മു​ൻ​കാ​ല​ങ്ങ​ളി​ൽ രാ​ജ്യ​ത്തി​ന്‍റെ വ​ള​ർ​ച്ച​യി​ൽ ചെ​റി​യ പ​ങ്കു മാ​ത്രം വ​ഹി​ച്ചി​രു​ന്ന മേ​ഖ​ല​ക​ളെ സു​സ്ഥി​ര​മാ​യി മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​നാ​യി​ട്ടു​ണ്ട് ഇ​ന്ത്യ​യ്ക്ക്.
ഇ​പ്പോ​ൾ വ്യ​വ​സാ​യ രം​ഗ​ത്തെ അ​ത്ഭു​ത​ക​ര​മാ​യ വ​ള​ർ​ച്ച​യ്ക്ക് പ്ര​ചോ​ദ​നം വ്യാ​പാ​ര​വും വി​നോ​ദ​വും സ​മ​ന്വ​യി​പ്പി​ച്ചു​കൊ​ണ്ടു​ള്ള റീ​ട്ടെ​യ്‌​ൽ-​ടെ​യ്ൻ​മെ​ന്‍റ് എ​ന്ന പു​തി​യ മേ​ഖ​ല​യാ​ണ്. തി​ര​ക്കു​പി​ടി​ച്ച ജീ​വി​ത​ത്തി​ൽ ജ​ന​ങ്ങ​ൾ ഇ​പ്പോ​ൾ തേ​ടു​ന്ന​ത് ഭ​ക്ഷ​ണ​വും സി​നി​മ​യും മ​റ്റു വി​നോ​ദ സൗ​ക​ര്യ​ങ്ങ​ളു​മെ​ല്ലാം ഒ​രു​കു​ട​ക്കീ​ഴി​ൽ വ​രു​ന്ന, ഷോ​പ്പി​ങ് ഉ​ൾ​പ്പെ​ടെ ന​ട​ത്താ​ൻ സാ​ധി​ക്കു​ന്ന ഒ​രേ കേ​ന്ദ്രം, അ​തു​കൊ​ണ്ടാ​ണ് റീ​ട്ടെ​യ്‌​ൽ -ടെ​യ്‌​ൻ​മെ​ന്‍റ് എ​ന്ന പേ​ര് ഇ​തി​ന് വ​ന്നു​ചേ​ർ​ന്ന​ത്.
യ​ഥാ​ർ​ഥ​ത്തി​ൽ പു​തി​യ മേ​ഖ​ല​യ​ല്ല, റീ​ട്ടെ​യ്‌​ൽ‌ -ടെ​യ്ൻ‌​മെ​ന്‍റ്. മ​റി​ച്ച് പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​ക​സ​ന ആ​ശ​യ​മാ​ണ്. ഇ​പ്പോ​ൾ ഇ​ത് ഇ​ന്ത്യ​യി​ലും ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത​താ​യി​രി​ക്കു​ന്നു. ചു​രു​ക്കി​പ്പ​റ​ഞ്ഞാ​ൽ റീ​ട്ടെ​യ്‌​ൽ -ടെ​യ്ൻ​മെ​ന്‍റ് എ​ന്നാ​ൽ വി​നോ​ദ​വും വ്യാ​പാ​ര​വും സ​മ​ന്വ​യി​പ്പി​ച്ചു​കൊ​ണ്ട് വാ​ണി​ജ്യ​രം​ഗ​ത്തെ അ​നു​ഭ​വ​ജ്ഞാ​ന​ത്തി​ലൂ​ടെ ആ​സൂ​ത്ര​ണം ചെ​യ്ത​താ​ണെ​ന്ന് അ​ർ​ഥം.

തു​റ​ക്കു​ന്ന അ​വ​സ​ര​ങ്ങ​ൾ
മ​ഹ​ത്താ​യ റീ​ട്ടെ​യ്‌​ൽ -ടെ​യ​ൻ​മെ​ന്‍റ് പ്ലാ​റ്റ്ഫോം ഒ​രു​ക്കി​യ​തി​ന്‍റെ ബ​ഹു​മ​തി പ​ടി​ഞ്ഞാ​റ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് പോ​കു​മ്പോ​ഴും, ഇ​ന്ത്യ​യി​ലെ ചെ​റു​പ​ട്ട​ണ​ങ്ങ​ളി​ലും ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം വി​ജ​യം​ക​ണ്ടി​ട്ടു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ൽ വ്യാ​പാ​ര​ത്തോ​ടൊ​പ്പം വി​നോ​ദ​വും കൂ​ട്ടി​ച്ചേ​ർ​ത്തു​ണ്ടാ​ക്കി​യ നേ​ട്ടം ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ താ​ത്പ​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് രാ​ജ്യ​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലും മാ​തൃ​ക​യാ​ക്കാ​വു​ന്ന​താ​ണ്. വ​ൻ ന​ഗ​ര​ങ്ങ​ളി​ൽ സ്ഥ​ല​പ​രി​മി​തി​യു​ള്ള​തി​നാ​ൽ മൂ​ന്നും നാ​ലും ശ്രേ​ണി​യി​ൽ​പ്പെ​ട്ട ന​ഗ​ര​ങ്ങ​ളി​ൽ പു​തി​യ മാ​ർ​ക്ക​റ്റ് വി​ക​സി​പ്പി​ക്കു​ന്ന​തി​ന് ഇ​ത് ഒ​രു ന​ല്ല തീ​രു​മാ​ന​മാ​യി​രി​ക്കും.
ഇ​ന്ത്യ സി​നി​മ​ക​ൾ​ക്ക് പ്രി​യ​പ്പെ​ട്ട നാ​ടാ​യ​തു​കൊ​ണ്ടു​ത​ന്നെ മെ​ട്രൊ ന​ഗ​ര​ങ്ങ​ള​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ലും ടു ​സ്ക്രീ​ൻ മൂ​വീ ഹാ​ളു​ക​ളോ​ടു​കൂ​ടി​യ ഫാ​മി​ലി എ​ന്‍റ​ർ​ടെ​യ്‌​ന്‍റ് സെ​ന്‍റ​റു​ക​ളും ചെ​റു വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും, വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഫു​ഡ്കോ​ർ​ട്ടു​ക​ളും ഉ​ൾ​പ്പെ​ടു​ത്തി ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ താ​ത്പ​ര്യ​ത്തി​ന​നു​സ​രി​ച്ച് വി​ക​സ​നം ന​ട​ത്തേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​യി​രി​ക്കു​ന്നു. 2020ഓ​ടെ രാ​ജ്യ​ത്ത് 15,000 മ​ൾ​ട്ടി​പ്ലെ​ക്സ് സ്ക്രീ​നു​ക​ളാ​ണ് വ​രാ​ൻ പോ​കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​ത് യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തി​ന് പ്ര​ത്യേ​ക താ​ത്പ​ര്യ​ത്തോ​ടെ​യു​ള്ള വ്യ​വ​സാ​യ സ​ഹ​ച​ര്യ​മൊ​രു​ക്കേ​ണ്ട​തു​ണ്ട്. ജി​ല്ല​ക​ളി​ലും പ​ട്ട​ണ​ങ്ങ​ളി​ലും പൊ​തു-​സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ റീ​ട്ടെ​യ്‌​ൽ- ടെ​യ്ൻ​മെ​ന്‍റ് ന​ട​പ്പാ​ക്കു​ന്ന​തി​ന് സ​ർ​ക്കാ​രും പ്ര​ചോ​ദ​നം ന​ൽ​കു​ന്നു​ണ്ട്. മൂ​ന്നും നാ​ലും ശ്രേ​ണി​യി​ൽ പെ​ട്ട ന​ഗ​ര​ങ്ങ​ളി​ൽ വ​ള​രെ വേ​ഗ​ത്തി​ൽ സ്ഥ​ലം ല​ഭ്യ​മാ​ക്കു​ന്ന​തി​നും അ​നു​മ​തി ന​ൽ​കു​ന്ന​തി​നും സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​ടെ സ​ഹ​ക​ര​ണം ല​ഭി​ക്കു​ന്ന​ത് വ്യ​വ​സാ​യ പ്ര​മു​ഖ​ർ പ്രാ​ധാ​ന്യ​ത്തോ​ടെ സ്വാ​ഗ​തം ചെ​യ്യു​ന്നു.
അ​തേ​സ​മ​യം റീ​ട്ടെ​യ്‌​ൽ -ടെ​യ​ൻ​മെ​ന്‍റ് ചി​ല പ്ര​ശ്ന​ങ്ങ​ൾ അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. ഉ​പ​ഭോ​ക്തൃ കേ​ന്ദ്രീ​കൃ​ത സ​മ്പ​ദ് വ്യ​വ​സ്ഥ​യാ​യി ഇ​ന്ത്യ അ​തി​വേ​ഗം കു​തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണി​ത്. യു​വാ​ക്ക​ൾ​ക്ക് കൂ​ടു​ത​ൽ പ്രാ​മു​ഖ്യം ന​ൽ​കു​ന്ന രാ​ജ്യ​ത്ത് അ​വ​രു​ടെ അ​ന​ന്ത സാ​ധ്യ​ത​ക​ളെ ക​ണ​ക്കി​ലെ​ടു​ത്തു​കൊ​ണ്ട് എ​തി​രാ​ളി​ക​ളോ​ട് മു​ഖം​തി​രി​ഞ്ഞ് നി​ൽ​ക്കാ​ൻ സാ​ധി​ക്കു​ക​യി​ല്ല.
വെ​ല്ലു​വി​ളി​ക​ൾ​ക്കൊ​പ്പം മു​ന്നേ​റു​ക

പു​തു​താ​യി ഉ​യ​ർ​ന്നു​വ​രു​ന്ന ഇ-​കൊ​മേ​ഴ്സ് പ്ലാ​റ്റ്ഫോ​മു​ക​ൾ ചെ​റു​കി​ട വ്യാ​പാ​ര മേ​ഖ​ല​യു​ടെ നി​ല​നി​ൽ​പ്പി​നെ ത​ന്നെ ബാ​ധി​ക്കു​ന്ന ത​ര​ത്തി​ൽ ക​ന​ത്ത വെ​ല്ലു​വി​ളി​യാ​ണ് ഉ​യ​ത്തു​ന്ന​ത്. ബി​സി​നി​സ് അ​വ​രു​ടെ കം​ഫ​ർ​ട്ട് സോ​ണി​ൽ​നി​ന്നും പ​ടി​യി​റ​ങ്ങി​പ്പോ​കു​ന്ന സാ​ഹ​ച​ര്യ​മു​ള്ള​പ്പോ​ൾ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഷോ​പ്പി​ങ്ങും എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് അ​നു​ഭ​വ​വും അ​വി​സ്മ​ര​ണീ​യ​വും സ്വാ​ധീ​നി​ക്കു​ന്ന​തു​മാ​യ ത​ര​ത്തി​ൽ പു​തി​യ രീ​തി​യി​ൽ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന​താ​ണ് എ​ന്ന​താ​ണ് ഇ​ത് സൂ​ചി​പ്പി​ക്കു​ന്ന​ത്. മു​ട​ക്കു​ന്ന പ​ണ​ത്തി​ന്‍റെ മൂ​ല്യ​വും സേ​വ​ന​വും ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ പി​ന്നീ​ട് ഇ​വി​ടേ​ക്ക് വ​രി​ല്ലെ​ന്ന​തും വ​ള​രെ പ്രാ​ധാ​ന്യ​ത്തോ​ടെ പ​രി​ഗ​ണി​ക്കേ​ണ്ട കാ​ര്യ​മാ​ണ്. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ കൗ​ശ​ല​ത്തോ​ടെ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന മ​ൾ​ട്ടി​പ്ലെ​ക്സു​ക​ളോ​ടു കൂ​ടി​യ ഷോ​പ്പി​ങ് മാ​ളു​ക​ളി​ലൂ​ടെ റീ​ട്ടെ​യ്‌​ൽ- ടെ​യ്‌​ൻ​മെ​ന്‍റ് വ​ള​രെ വേ​ഗ​ത്തി​ൽ ഇ​ന്ത്യ​യി​ൽ സ്വീ​കാ​ര്യ​ത നേ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.
ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അ​തി​വേ​ഗം മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന താ​ൽ​പ്പ​ര്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് വ്യ​വ​സാ​യ രം​ഗ​വും മാ​റി​ക്കൊ​ണ്ടി​രി​ക്ക​ണ​മെ​ന്ന​താ​ണ് വ​ള​രെ​യേ​റെ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യം. പു​തു​ത​ല​മു​റ ഉ​പ​ഭോ​ക്താ​ക്ക​ളെ സ്വാ​ധീ​നി​ക്കു​ന്ന​തി​നാ​യി റീ​ട്ടെ​യ്‌​ൽ-​ടെ​യ്ൻ‌​മെ​ന്‍റ് ന​ട​ത്തി​പ്പു​കാ​ർ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ രീ​തി​ക്ക​നു​സ​രി​ച്ച് സാ​മാ​ന്യ ബു​ദ്ധി പ്ര​യോ​ഗി​ക്ക​ണം. ഇ​ന്ത്യ​ൻ യു​വാ​ക്ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ളും ഇ​ട​പെ​ട​ലു​ക​ളും ന​ട​ത്ത​ണം. ഇ​ത് ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ മാ​ർ​ക്ക​റ്റി​ങ് പ്ര​വ​ർ​ത്ത​ന​രീ​തി​യി​ൽ വ​ള​രെ സ്വാ​ധീ​നി​ക്കു​ന്ന​താ​യി കാ​ണാം. മാ​ർ​ക്ക​റ്റ് ത​ന്ത്ര​ങ്ങ​ൾ വ്യ​ക്ത​മാ​യി മ​ന​സി​ലാ​ക്കാ​തെ ഒ​രു ബി​സി​ന​സും വി​ജ​യി​ക്കു​ക​യി​ല്ല.
ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ൾ പ​ണം ചെ​ല​വാ​ക്കു​ന്ന കാ​ര്യ​ത്തി​ൽ മു​റു​കെ പി​ടി​ക്കു​ന്ന ശീ​ല​മു​ള്ള​വ​രാ​യ​തി​നാ​ൽ റീ​ട്ടെ​യ്‌​ൽ- ടെ​യ്ൻ​മെ​ന്‍റ് രം​ഗ​ത്ത് വ​ള​രെ സൂ​ക്ഷ്മ​വും നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തോ​ടും കൂ​ടി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം.
ഇ​ന്ത്യ ക​ണ്ടി​ട്ടു​ള്ള​തി​ൽ വ​ച്ച് വ​ള​രെ മ​ഹ​ത്താ​യ സാ​മ്പ​ത്തി​ക നേ​ട്ടം കൈ​വ​രി​ക്കു​ന്ന​തി​നു​ള്ള പ്ര​ചോ​ദ​ന​മേ​കു​ന്ന​താ​ണി​ത്. പ​ക്ഷേ ക​ടു​ത്ത മ​ത്സ​രം നി​ല​നി​ൽ​ക്കു​ന്ന ലോ​ക​ത്ത് മു​ൻ​കൂ​ട്ടി ചി​ന്തി​ക്കു​ക​യും റി​സ്ക് എ​ടു​ക്കു​ക​യും കാ​ല​ത്തി​ന​നു​സ​രി​ച്ച് മാ​ർ​ക്ക​റ്റ് ത​ന്ത്ര​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തു​ക​യും ചെ​യ്യേ​ണ്ട​തു​ണ്ട്.