FLASH NEWS
Breaking News
സ്വകാര്യ ചടങ്ങില്‍ മദ്യം വിളമ്പാന്‍ എക്സൈസ് അനുമതി വേണ്ട: ഹൈക്കോടതി
Auto

പു​തി​യ നി​റ​ങ്ങ​ളി​ൽ ബു​ള്ള​റ്റ്

Monday, Jan 2, 2017,10:01 IST By Anjaly A A A

മും​ബൈ: ഇ​രു​ച​ക്ര​വാ​ഹ​ന പ്രേ​മി​ക​ളു​ടെ മ​നം ക​വ​ർ​ന്ന റോ​യ​ല്‍ എ​ന്‍ഫീ​ല്‍ഡി​ന്‍റെ ക്ലാ​സി​ക്ക് 350സി​സി, 500സി​സി ബു​ള്ള​റ്റു​ക​ള്‍ പു​തി​യ നി​റ​ങ്ങ​ളി​ലെ​ത്തു​ന്നു. ക്ലാ​സി​ക്കി​ന്‍റെ 2017 മോ​ഡ​ലി​നു പു​തി​യ നി​റ​ങ്ങ​ൾ ന​ല്‍കി അ​വ​ത​രി​പ്പി​ക്കാ​ന്‍ റോ​യ​ല്‍ എ​ന്‍ഫീ​ല്‍ഡ് ഒ​രു​ങ്ങു​ക​യാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍ട്ടു​ക​ള്‍. ചു​വ​പ്പ്, പ​ച്ച, നീ​ല നി​റ​ങ്ങ​ളി​ലാ​ണ് വാ​ഹ​നം പു​റ​ത്തി​റ​ങ്ങു​ക.

എ​ന്നാ​ൽ പു​തി​യ മോ‍ഡ​ലി​ന്‍റെ എ​ൻ​ജി​നി​ൽ മാ​റ്റ​ങ്ങ​ളൊ​ന്നു​മി​ല്ല. അ​ടു​ത്ത വ​ർ​ഷം ആ​ദ്യം ത​ന്നെ പു​തി​യ നി​റ​ങ്ങ​ളി​ലു​ള്ള ബൈ​ക്കു​ക​ൾ വി​പ​ണി​യ​ലും നി​ര​ത്തു​ക​ളി​ലു​മെ​ത്തു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. 350 സി​സി, 500 സി​സി എ​ൻ​ജി​ൻ വ​ക​ഭേ​ദ​ങ്ങ​ളി​ലാ​ണ് ക്ലാ​സി​ക്ക് ബൈ​ക്കു​ക​ൾ പു​റ​ത്തി​റ​ങ്ങു​ന്ന​ത്. പ​ഴ​മ​യു​ടെ പ്രൗ​ഢി​യു​മാ​യി റോ​യ​ൽ എ​ന്‍ഫീ​ൽ​ഡ് ക്ലാ​സി​ക്ക് 2009 ലാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്. അ​ധി​കം വൈ​കാ​തെ ത​ന്നെ വാ​ഹ​നം ബെ​സ്റ്റ് സെ​ല്ല​റാ​യി മാ​റി.

ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും അ​ധി​കം വി​ൽ​പ്പ​ന​യു​ള്ള പ​ത്തു​ബൈ​ക്കു​ക​ളി​ൽ ഇ​ടം പി​ടി​ച്ച ക്ലാ​സി​ക്ക് കൈ​യ്യി​ല്‍ കി​ട്ടാ​ൻ ബു​ക്കു ചെ​യ്ത് ആ​റും ഏ​ഴും മാ​സം വ​രെ കാ​ത്തി​രി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് ബു​ള്ള​റ്റ് പ്രേ​മി​ക​ള്‍.
പു​തി​യ നി​റ​ക്കൂ​ട്ടു​ക​ളി​ൽ ബൈ​ക്കി​നെ പു​റ​ത്തി​റ​ക്കാ​നൊ​രു​ങ്ങു​ന്ന വി​വ​രം റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.