FLASH NEWS
Breaking News
ചൈനീസ് അതിര്‍ത്തിക്കു സമീപം ഇന്ത്യന്‍ വ്യോമസേനാ വിമാനം കാണാതായി
World

ഉത്തരകൊറിയയെ വെല്ലു വിളിച്ച് ട്രംപ്

Tuesday, Jan 3, 2017,11:35 IST By titto A A A

വാഷിംഗ്ടൻ: ഉത്തരകൊറിയ വികസിപ്പിക്കുന്ന ഒരു മിസൈലുകളും യുഎസിൽ എത്താൻ പ്രാപ്തിയുള്ളതല്ലെന്ന് ട്രംപ് . യുഎസിന്‍റെ  ഭാഗങ്ങളിലെത്തുന്ന ആണവായുധത്തിന്‍റെ വികസനം അവസാനഘട്ടത്തിലാണെന്ന് ഉത്തരകൊറിയ പറഞ്ഞിരുന്നു.പുതുവത്സരസന്ദേശത്തിലാണ് കിംഗ് ജോംഗ് ഉൻ പറഞ്ഞത്. എന്നാൽ അമെരിക്കയുടെ ഒരു ഭാഗത്തും ഒരു മിസൈലും എത്തിക്കാൻ ഉത്തരകൊറിയക്കാകില്ലെന്നും ട്രംപ് പറഞ്ഞു.