FLASH NEWS
Breaking News
നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റപത്രം ചൊവ്വാഴ്ച
Cinema

ഗോ​ൾ​ഡ​ൻ ഗ്ലോ​ബ് സ​മ്മാ​നി​ക്കാ​ൻ പ്രി​യ​ങ്ക

Wednesday, Jan 4, 2017,11:22 IST By titto A A A

ഗോ​ൾ​ഡ​ൻ​ഗ്ലോ​ബ് പു​ര​സ്കാ​ര​രാ​വി​ൽ തി​ള​ങ്ങാ​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​മ് പ്രി​യ​ങ്ക ചോ​പ്ര. അ​തു പ​ക്ഷേ അ​വാ​ർ​ഡ് വാ​ങ്ങാ​ന​ല്ല ന​ൽ​കാ​നാ​ണെ​ന്ന് മാ​ത്രം. ഗോ​ൽ​ഡ​ൻ ഗ്ലോ​ബ് പു​ര​സ്കാ​ര​രാ​വി​ൽ അ​വ​താ​ര​ക​യാ​യാ​ണ് താ​ര​മെ​ത്തു​ന്ന​ത്. ജ​നു​വ​രി 9 നാ​ണ് പു​ര​സ്കാ​ര രാ​വ്. ലാ ​ലാ ലാ​ന്‍ഡ്, മൂ​ണ്‍ലൈ​റ്റ് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളാ​ണ് നോ​മി​നേ​ഷ​നു​ക​ളി​ല്‍ മു​ന്നി​ലു​ള്ള​ത്. അ​മേ​രി​ക്ക​യ്ക്ക​ക​ത്തും പു​റ​ത്തു​മു​ള്ള ച​ല​ച്ചി​ത്ര ടെ​ലി​വി​ഷ​ന്‍ രം​ഗ​ത്തെ മി​ക​വി​നാ​യി ഏ​ര്‍പ്പെ​ടു​ത്തി​യ പു​ര​സ്കാ​ര​മാ​ണ് ഗോ​ള്‍ഡ​ന്‍ ഗ്ലോ​ബ്. ഹോ​ളി​വു​ഡ് ഫോ​റി​ന്‍ പ്ര​സ് അ​സോ​സി​യേ​ഷ​നി​ലെ 93 അം​ഗ​ങ്ങ​ളാ​ണ് ഗോ​ള്‍ഡ​ന്‍ ഗ്ലോ​ബ് സം​ഘാ​ട​ക​ര്‍.
അ​മെ​രി​ക്ക​യി​ല്‍ പ്ര​ശ​സ്ത​മാ​യ ടി​വി സീ​രീ​സ് ക്വാ​ണ്‍ടി​കോ​യി​ലെ പ്ര​ധാ​ന താ​ര​മാ​ണ് പ്രി​യ​ങ്ക. ഹോ​ളി​വു​ഡ് സി​നി​മ ‘ബേ​വാ​ച്ചി’​ലും പ്രി​യ​ങ്ക അ​ഭി​ന​യി​ച്ചു ക​ഴി​ഞ്ഞു.